MANJUMMAL BOYS - Janam TV

MANJUMMAL BOYS

മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ച സ്വീകാര്യത പ്രതീക്ഷിച്ചതിനേക്കാൾ ഏറെ മുകളിൽ; ഇത്ര വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചില്ല: ചിദംബരം

മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ച സ്വീകാര്യത പ്രതീക്ഷിച്ചതിനേക്കാൾ ഏറെ മുകളിൽ; ഇത്ര വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചില്ല: ചിദംബരം

കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച വിജയം നേടി മുന്നേറുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 100 കോടി ക്ലബിലും ചിത്രം ഇടംപിടിച്ചിരിക്കുകയാണ്. സാഹസികത നിറഞ്ഞ ജീവിതത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ ...

‘മഞ്ഞുമ്മലിലെ പിള്ളേർ കൊണ്ടുവന്നേ…’; 100 കോടി ക്ലബ്ബിൽ ഇടം നേടി മഞ്ഞുമ്മൽ ബോയ്‌സ്

‘മഞ്ഞുമ്മലിലെ പിള്ളേർ കൊണ്ടുവന്നേ…’; 100 കോടി ക്ലബ്ബിൽ ഇടം നേടി മഞ്ഞുമ്മൽ ബോയ്‌സ്

നവാഗതനായ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്‌സ് കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച വിജയം നേടി മുന്നേറുകയാണ്. തമിഴ്‌നാട്ടിൽ റെക്കോർഡുകൾ ഭേദിച്ച് ചിത്രം മുന്നേറുകയാണ്. ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്‌സ് ...

മഞ്ഞുമ്മല്‍ ബോയ്സ് ശരിക്കും മലയാള സിനിമയുടെ സീന്‍ മാറ്റുകയാണ്, മറ്റാരെക്കാളും സുഷിൻ അത് നേരത്തെ മനസ്സിലാക്കിയിരുന്നു: വിനീത് ശ്രീനിവാസൻ

മഞ്ഞുമ്മല്‍ ബോയ്സ് ശരിക്കും മലയാള സിനിമയുടെ സീന്‍ മാറ്റുകയാണ്, മറ്റാരെക്കാളും സുഷിൻ അത് നേരത്തെ മനസ്സിലാക്കിയിരുന്നു: വിനീത് ശ്രീനിവാസൻ

ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ മുന്നേറുകയാണ്. ഇതിനോടകം ചിത്രം തമിഴ്നാട്ടിൽ 15 കോടിയിലധികം നേടിയിട്ടുണ്ട്. ചിത്രത്തിന് തമിഴ്നാട്ടിൽ മൗത്ത് പബ്ലിസിറ്റികൊണ്ട് നല്ല പ്രൊമോഷനാണ് ലഭിച്ചിരിക്കുന്നത്. ...

മഞ്ഞുമ്മലിലെ പിള്ളേർ സീൻ മാറ്റി മക്കളെ; ആ​ഗോളബോക്സോഫീസിലെ നാല് ദിവസത്തെ കണക്ക് പുറത്ത്

മലയാള സിനിമയുടെ സുവർണകാലം; പ്രേമലുവിന് പിന്നാലെ മഞ്ഞുമ്മൽ ബോയ്സും തെലുങ്കിലേക്ക്

മലയാള സിനിമയുടെ സുവർണകാലമാണിത്. തെന്നിന്ത്യൻ സിനിമാ ലോകത്ത് വൻ ചർച്ചയാകുകയാണ് മലയാളത്തിലെ ഓരോ സിനിമകളും. പ്രേമലു തെലുങ്കിൽ ഉടൻ തന്നെ റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ...

അന്നത്തെ സംഭവത്തിന് ശേഷം പിന്നീടവർ കൊടൈക്കനാലിലേക്ക് പോയിട്ടില്ല; അത്രയ്‌ക്ക് മാനസിക ബുദ്ധിമുട്ടാണ്; മഞ്ഞു‍മ്മൽ ബോയ്സിനെപ്പറ്റി ചന്തു സലീം കുമാർ

അന്നത്തെ സംഭവത്തിന് ശേഷം പിന്നീടവർ കൊടൈക്കനാലിലേക്ക് പോയിട്ടില്ല; അത്രയ്‌ക്ക് മാനസിക ബുദ്ധിമുട്ടാണ്; മഞ്ഞു‍മ്മൽ ബോയ്സിനെപ്പറ്റി ചന്തു സലീം കുമാർ

സിനിമാ ലോകത്ത് ഏറെ ചർച്ചയാകുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. തിയേറ്ററിലെത്തിയത് മുതൽ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ചിത്രത്തിനുള്ളത്. യഥാർത്ഥ സംഭവത്തെ ചിത്രീകരിക്കുന്ന സിനിമ എന്നത് കൂടിയായപ്പോൾ ചിത്രം ...

സുഭാഷ് എന്ന നിരീശ്വരവാദി ദൈവമാകുന്ന കഥയാണ് മഞ്ഞുമ്മൽ ബോയ്സ്; ​ഗണപതി

സുഭാഷ് എന്ന നിരീശ്വരവാദി ദൈവമാകുന്ന കഥയാണ് മഞ്ഞുമ്മൽ ബോയ്സ്; ​ഗണപതി

ഫെബ്രുവരി മാസത്തിൽ മലയാള സിനിമാ പ്രേമികൾ കാത്തിരുന്ന ഒരു സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിലെ 11 യുവാക്കളിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്ന ആളാണ് ​ഗണപതി. സിനിമയിലെ ...

മഞ്ഞുമ്മൽ ബോയ്‌സ് ഈ മാസം തീയേറ്ററുകളിൽ; പുതിയ പോസ്റ്റർ പുറത്ത്

തമിഴ്നാട്ടിലും കൊളുത്തി മഞ്ഞുമ്മൽ ബോയ്സ്; കാരണം കമലഹാസൻ ചിത്രത്തിലെ പാട്ട്

മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കൊടൈക്കനാലിലെ ​ഗുണാകേവിൽ അകപ്പെട്ട സുഹൃത്തിനെ സകല ...

ഗുണാ കേവിലേയ്‌ക്ക് പോകുന്നവർക്ക് ചെറുനാരങ്ങ തരും, അവിടുള്ളവർക്ക് പേടിയാണ്; അവസാനം, ഗുണാ കേവിനായി സെറ്റിട്ടത് പെരുമ്പാവൂരിൽ

ഗുണാ കേവിലേയ്‌ക്ക് പോകുന്നവർക്ക് ചെറുനാരങ്ങ തരും, അവിടുള്ളവർക്ക് പേടിയാണ്; അവസാനം, ഗുണാ കേവിനായി സെറ്റിട്ടത് പെരുമ്പാവൂരിൽ

ചിദംബരത്തിന്റെ സംവിധാനത്തിലെത്തിയ മഞ്ഞുമ്മൽ ബോയ്സ് വൻ വിജയം കാഴ്ചവെച്ച് മുന്നേറുകയാണ്. സിനിമയിൽ ഏറ്റവും എടുത്തു പറയേണ്ടത് ​ഗുണകേവ് തന്നെയാണ്. സുരക്ഷാ പ്രശ്നങ്ങൾ മുൻ നിർത്തി ​ഗുണ കേവിൽ ...

മഞ്ഞുമ്മലിലെ ഡ്രൈവർ പ്രസാദ്; ഖാലിദ് റഹ്മാനെ പോലും തിരിച്ചറിയാതെ സിനിമാ റിവ്യൂ, വിമർശനം

മഞ്ഞുമ്മലിലെ ഡ്രൈവർ പ്രസാദ്; ഖാലിദ് റഹ്മാനെ പോലും തിരിച്ചറിയാതെ സിനിമാ റിവ്യൂ, വിമർശനം

ചിദംബരത്തിന്റെ സംവിധാനത്തിലിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ വിശേഷങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ, അരുൺ കുര്യൻ, ഖാലിദ് ...

ഞങ്ങളുടെ കഥ സിനിമ ആക്കാൻ വരുന്ന ആദ്യത്തെ ആളല്ല ചിദംബരം, നാലാമത്തെ ആൾ; കാരണം പറഞ്ഞ് യഥാർത്ഥ മഞ്ഞുമ്മൽ‍ ബോയ്സ്

ഞങ്ങളുടെ കഥ സിനിമ ആക്കാൻ വരുന്ന ആദ്യത്തെ ആളല്ല ചിദംബരം, നാലാമത്തെ ആൾ; കാരണം പറഞ്ഞ് യഥാർത്ഥ മഞ്ഞുമ്മൽ‍ ബോയ്സ്

മഞ്ഞുമ്മൽ‍ ബോയ്സ് തിയേറ്ററിൽ എത്തിയതിന് പിന്നാലെ യഥാർത്ഥ മഞ്ഞുമ്മലിലെ യുവാക്കളു‌ടെ ജീവിതമാണ് ചർച്ചയാകുന്നത്. 2006-ലായിരുന്നു മഞ്ഞുമ്മലിലെ 11 പേരു‌ടെ ജീവിതത്തിൽ ഭയാനകമായ സംഭവവികാസങ്ങൾ നടന്നത്. ഇത് സിനിമയാക്കാനായി ...

ചന്ദനക്കുറി നിർബന്ധമാണ്; മഞ്ഞുമ്മലിന് പിന്നാലെ ദീപക് പറമ്പോലിന് അഭിനന്ദനവുമായി യഥാർത്ഥ സുധിയുടെ ഭാര്യ

ചന്ദനക്കുറി നിർബന്ധമാണ്; മഞ്ഞുമ്മലിന് പിന്നാലെ ദീപക് പറമ്പോലിന് അഭിനന്ദനവുമായി യഥാർത്ഥ സുധിയുടെ ഭാര്യ

അതിജീവനത്തിന്റെ കഥയുമായി മഞ്ഞുമ്മൽ ബോയ്സ് പ്രേക്ഷകരുടെ ഹൃദയം കവരുകയാണ്. ഇതിന് പിന്നാലെ യഥാർത്ഥ മഞ്ഞുമ്മലിലെ യുവാക്കളും ചർച്ചയാവുകയാണ്. ചിത്രത്തിൽ അഭിനയിച്ച ദീപക് പറമ്പോലിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടൻ ...

പോറ്റിയെ കടത്തിവെട്ടി മഞ്ഞുമ്മൽ ബോയ്സ്; ടിക്കറ്റുകളുടെ എണ്ണത്തിൽ നാലിരട്ടി മുന്നിൽ

പോറ്റിയെ കടത്തിവെട്ടി മഞ്ഞുമ്മൽ ബോയ്സ്; ടിക്കറ്റുകളുടെ എണ്ണത്തിൽ നാലിരട്ടി മുന്നിൽ

മലയാള സിനിമ ഹിറ്റുകളിലേക്ക് കുതിച്ച് പായുകയാണ്. പ്രേമലുവിനും ഭ്രമയു​ഗത്തിനും ശേഷം തിയേറ്ററുകളിൽ വൻ തരം​ഗം സൃഷ്ടിച്ചിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. അതിജീവനത്തിന്റെ കഥയുമായി ചിദംബരത്തിന്റെ 11 പിള്ളേരും മമ്മൂട്ടിയുടെ ...

മഞ്ഞുമ്മൽ ബോയ്‌സിനെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല, അത്ര നല്ല സിനിമ;വ്യക്തിപരമായ ഒരു ഓർമ്മ;വേർപാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റൽ: ഷാജി കൈലാസ്

മഞ്ഞുമ്മൽ ബോയ്‌സിനെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല, അത്ര നല്ല സിനിമ;വ്യക്തിപരമായ ഒരു ഓർമ്മ;വേർപാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റൽ: ഷാജി കൈലാസ്

കേരളത്തിലെ തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മഞ്ഞുമ്മൽ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. എറണാകുളത്തെ മഞ്ഞുമ്മൽ എന്ന ...

മഞ്ഞുമ്മൽ ബോയ്‌സിന്റെ കൊടൈക്കനാൽ യാത്ര; പുത്തൻ വിശേഷങ്ങൾ പങ്കുവച്ച് അണിയറ പ്രവർത്തകർ

വ്യാജനിൽ കുരുങ്ങി ‘മഞ്ഞുമ്മൽ ബോയ്‌സ്’; പ്രത്യക്ഷപ്പെട്ടത് തമിഴ് സൈറ്റിൽ

റിലീസ് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടും മുമ്പേ 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിന്റെയും വ്യാജൻ ഇറങ്ങി. തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ തിയേറ്റർ പതിപ്പിറങ്ങിയത്. തിയേറ്ററുകളിൽ ...

മഞ്ഞുമ്മൽ ബോയ്‌സിലെ ഗുണാ കേവുകളിലേക്ക് ഒരു യാത്ര പോയാലോ..? നിഗൂഢതകൾ നിറഞ്ഞ ആ ഗുഹകളെ കുറിച്ച് അറിയാം..

മഞ്ഞുമ്മൽ ബോയ്‌സിലെ ഗുണാ കേവുകളിലേക്ക് ഒരു യാത്ര പോയാലോ..? നിഗൂഢതകൾ നിറഞ്ഞ ആ ഗുഹകളെ കുറിച്ച് അറിയാം..

ഒരു സിനിമ കണ്ട് കഴിയുമ്പോൾ നമ്മിൽ പലരുടെയും മനസിലേക്ക് ഓടിയെത്തുന്നത് ആ ചിത്രത്തിലെ സ്ഥലങ്ങളായിരിക്കും. ഒരിക്കല്ലെങ്കിലും പോകണമെന്നു തോന്നിയ സ്ഥലങ്ങൾ! ആനന്ദത്തിലെ ഹംപിയും ചാർലിയിലെ മീശപ്പുലി മലയും ...

സിനിമയല്ല കണ്ടത്, ഞങ്ങളുടെ ജീവിതമായിരുന്നു; 17 വർഷം മുമ്പ് നടന്ന കൊടൈക്കനാൽ യാത്ര ഓർത്തെടുത്ത് യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ്

സിനിമയല്ല കണ്ടത്, ഞങ്ങളുടെ ജീവിതമായിരുന്നു; 17 വർഷം മുമ്പ് നടന്ന കൊടൈക്കനാൽ യാത്ര ഓർത്തെടുത്ത് യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ്

ജാ നേ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം കാണാൻ ...

പ്രേമയുഗത്തിൽ മഞ്ഞുമ്മലിലെ പിള്ളാരുടെ കൊടൈക്കനാൽ യാത്ര; ഇത് മലയാള സിനിമയുടെ കോമ്പറ്റീഷൻ യുഗം

പ്രേമയുഗത്തിൽ മഞ്ഞുമ്മലിലെ പിള്ളാരുടെ കൊടൈക്കനാൽ യാത്ര; ഇത് മലയാള സിനിമയുടെ കോമ്പറ്റീഷൻ യുഗം

പിതുവർഷാരംഭം മുതൽ മലയാളത്തിൽ ഒരുപിടി മികച്ച ചിത്രങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജനുവരി പകുതിയോടെ എത്തിയ ഓസ്‌ലർ മികച്ച വിജയമാണ് ബോക്‌സ് ഓഫീസിൽ നേടിയത്. മോഹൻലാൽ- ലിജോ ജോസ് പെല്ലിശേരി ...

‘പ്രേമയു​ഗത്തെ’ മഞ്ഞുമ്മൽ ബോയ്സ് കടത്തിവെട്ടുമോ? നാളെ മുതൽ തീയേറ്ററുകൾ കീഴടക്കാൻ 11 യുവാക്കൾ

‘പ്രേമയു​ഗത്തെ’ മഞ്ഞുമ്മൽ ബോയ്സ് കടത്തിവെട്ടുമോ? നാളെ മുതൽ തീയേറ്ററുകൾ കീഴടക്കാൻ 11 യുവാക്കൾ

ചിദംബരം സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സ്' തിയേറ്ററിൽ എത്താൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. പ്രേമലുവിനും ഭ്രമയു​ഗത്തിനും ശേഷമുള്ള മറ്റൊരു ഹിറ്റാകും മഞ്ഞുമ്മൽ ബോയ്സെന്നാണ് സിനിമാ പ്രേമികളുടെ വിലയിരുത്തൽ. ...

മഞ്ഞുമ്മൽ ബോയ്‌സ് ഈ മാസം തീയേറ്ററുകളിൽ; പുതിയ പോസ്റ്റർ പുറത്ത്

മഞ്ഞുമ്മൽ ബോയ്‌സിന്റെ യാത്ര തുടങ്ങി; ട്രാവൽ സോംഗ് പുറത്ത് ….

മഞ്ഞുമ്മൽ ബോയ്‌സിലെ ട്രാവൽ സോംഗ് പുറത്തുവിട്ടു. നെബുലകൾ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. യുവതാരങ്ങൾ അണിനിരക്കുന്ന ഗാനത്തിൽ മഞ്ഞുമ്മൽ ബോയ്‌സിന്റെ വിനോദയാത്ര തന്നെയാണ് കാണിക്കുന്നത്. കൊടൈക്കനാലിന്റെ ഭംഗി ഒപ്പിയെടുത്താണ് ...

മഞ്ഞുമ്മൽ ബോയ്‌സിന്റെ കൊടൈക്കനാൽ യാത്രയ്‌ക്ക് പോകാം; അഡ്വാൻസ് ബുക്കിംഗ് ഉടൻ

മഞ്ഞുമ്മൽ ബോയ്‌സിന്റെ കൊടൈക്കനാൽ യാത്രയ്‌ക്ക് പോകാം; അഡ്വാൻസ് ബുക്കിംഗ് ഉടൻ

ജാ നേ മൻ എന്ന ചിത്രത്തിന് ശേഷം യുവതാരനിരയെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്‌സ്. ഫെബ്രുവരി 22-നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഓൺലൈൻ ...

ഫിയോക്കിനെതിരെ കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ; ഫെബ്രുവരി 22- ന് മഞ്ഞുമ്മല്‍ ബോയ്‌സ് തിയേറ്ററിൽ പ്രദർശിപ്പിക്കും

ഫിയോക്കിനെതിരെ കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ; ഫെബ്രുവരി 22- ന് മഞ്ഞുമ്മല്‍ ബോയ്‌സ് തിയേറ്ററിൽ പ്രദർശിപ്പിക്കും

  തിയേറ്റർ ഉടമകളുടെ പ്രതിഷേധം നിലനിൽക്കുമ്പോഴും മഞ്ഞുമ്മല്‍ ബോയ്‌സടക്കം എല്ലാ ചിത്രങ്ങളും തിയേറ്ററിൽ പ്രദർശിപ്പിക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ...

ഡെവിൾസ് കിച്ചണിൽ കുടുങ്ങി മഞ്ഞുമ്മൽ ബോയ്സ്; ട്രെയിലർ പുറത്ത്

ഡെവിൾസ് കിച്ചണിൽ കുടുങ്ങി മഞ്ഞുമ്മൽ ബോയ്സ്; ട്രെയിലർ പുറത്ത്

മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. എറണാകുളം ജില്ലയിലെ മഞ്ഞുമ്മൽ നിവാസികളായ ഒരു കൂട്ടം യുവാക്കൾ കൊടൈക്കനാലിലേക്ക് വിനോദയാത്ര പോകുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് സിനിമയിൽ ...

മഞ്ഞുമ്മൽ ബോയ്‌സിന്റെ കൊടൈക്കനാൽ യാത്ര; പുത്തൻ വിശേഷങ്ങൾ പങ്കുവച്ച് അണിയറ പ്രവർത്തകർ

മഞ്ഞുമ്മൽ ബോയ്‌സിന്റെ കൊടൈക്കനാൽ യാത്ര; പുത്തൻ വിശേഷങ്ങൾ പങ്കുവച്ച് അണിയറ പ്രവർത്തകർ

ജാൻ എ മൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം യുവതാരനിരയെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനുകളും ആരാധകർ വളരെ ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist