MANJUMMAL BOYS - Janam TV

MANJUMMAL BOYS

മഞ്ഞുമ്മൽ ബോയ്സ് ഇമ്പാക്റ്റിൽ ട്രെക്കിങ്ങ്; നീലഗിരി കൂനൂരിൽ നിരോധിത മലയിൽ ട്രക്കിങ്ങിനു പോയ യുവാവ് 300 അടി താഴ്ചയുള്ള ഗുഹയിൽ വീണു മരിച്ചു

ചെന്നൈ : തമിഴ് പ്രേക്ഷകരെ ഹരം കൊള്ളിച്ചു കൊണ്ട് മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള സിനിമ തമിഴ് നാട്ടിൽ ചരിത്രം രചിക്കുമ്പോൾ അവിടെ നിന്നും മറ്റൊരു ദുരന്ത ...

മഞ്ഞുമ്മലിലെ ഡ്രൈവർ ചേട്ടന്റെ പുതിയ പടം; ഖാലിദ് റഹ്മാന്റെ പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പുമായി നസ്‍ലിനും ​ഗണപതിയും

മഞ്ഞുമ്മൽ ബോയ്സിൽ ഡ്രൈവറായെത്തി പ്രേക്ഷകരെ ഖാലിദ് റഹ്മാൻ ഞെട്ടിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ സിനിമാ റിവ്യൂവേഴ്സെന്ന് സ്വയം പ്രഖ്യാപിക്കുന്ന പലർക്കും സിനിമയിൽ ഖാലിദ് റഹ്മാനെ മനസിലായില്ലായിരുന്നു. ഡ്രൈവർ പ്രസാദ് ...

ജയമോഹൻ പറഞ്ഞത് സംഘപരിവാറിന്റെ അഭിപ്രായമല്ല; ഒന്നോ രണ്ടോ സിനിമ ചെയ്ത അയാൾക്ക് മലയാള സിനിമയെ വിമർശിക്കാൻ ഒരു അധികാരവുമില്ല: സുരേഷ് കുമാർ

മലയാളികളെയും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെയും വിമർശിച്ച എഴുത്തുകാരൻ ജയമോഹന്റെ കുറിപ്പ് ഏറെ വിവാദമായി മാറിയിരിക്കുകയാണ്. ജയമോഹന്റെ വാക്കുകൾ സംഘപരിവാറിന്റേതാണെന്ന് പറഞ്ഞും നിരവധിപേർ രം​ഗത്ത് വന്നിരുന്നു. വിഷയത്തിൽ ...

മനിതർ ഉനർന്ത് കൊള്ള ഇത് മനിത കാതൽ അല്ലെ…..; അയ്യായിരം പ്രാവശ്യമെങ്കിലും ഞങ്ങൾ ഈ പാട്ട് കേട്ടിട്ടുണ്ട്; മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് ​ഗണപതി

മലയാള സിനിമാ ലോകത്ത് ചർച്ചകളിൽ ഇടം പിടിച്ച ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്സ്. തിയേറ്ററിലെത്തി ദിവസങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടാൻ ചിത്രത്തിന് സാധിച്ചു. ചെറിയ ...

മഞ്ഞ്-അമൂൽ’ ബോയ്സ്! കാർട്ടൂൺ പരസ്യവുമായി അമൂൽ ടീം

കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ വൻ പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രം വൻ ഹിറ്റായതോടെ സമൂഹമാദ്ധ്യമങ്ങളിലും മഞ്ഞുമ്മൽ ബോയ്സിന്റെ പോസ്റ്ററുകൾ വിവിധ രീതിയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുകയാണ്. ...

ജയമോഹൻ സാർ പറഞ്ഞത് ശരിയാണ്, ഞങ്ങൾ ലഹരിക്ക് അടിമകളാണ്; ആ ലഹരിയുടെ പേര് സിനിമ എന്നാണ്: തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികളെയും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെയും വിമർശിച്ച എഴുത്തുകാരൻ ജയമോഹന്റെ കുറിപ്പ് ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്. ജയമോഹനെതിരെ നിരവധി പേരാണ് രം​ഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ, ജയമോഹന്റെ എഴുത്തിനെ ...

ആദ്യ ദിവസം തന്നെ അവരുമായി കമ്പനിയായി; ഡയലോ​ഗ് തെറ്റിക്കാനാണ് എല്ലാവരും പരസ്പരം നോക്കുന്നത്: ചന്തു സലീംകുമാർ

സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. തിയേറ്ററിലെത്തിയത് മുതൽ വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ...

മലയാളികള്‍ക്ക് മദ്യപിക്കാനും ഛര്‍ദ്ദിക്കാനുമല്ലാതെ വേറൊന്നും അറിയില്ല, മഞ്ഞുമ്മൽ ബോയ്സ് അലോസരപ്പെടുത്തി: എഴുത്തുകാരൻ ജയമോഹൻ

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും ചർച്ചയായ ചിത്രമായിരുന്നു 'മഞ്ഞുമ്മൽബോയ്സ്'. ചിത്രത്തിന് നിരവധി നല്ല പ്രതികരണങ്ങൾ ലഭിക്കുമ്പോൾ വ്യത്യസ്തമായ ഒരു കുറിപ്പുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ ജയമോഹന്‍. ...

ബോളിവുഡിൽ ഈ സിനിമകളെ റീമേക്ക് ചെയ്യാനെ സാധിക്കുകയുള്ളൂ; ഭ്രമയു​ഗത്തെയും മഞ്ഞുമ്മൽ ബോയ്സിനെയും പ്രശംസിച്ച് അനുരാ​ഗ് കശ്യപ്

ഇന്ത്യൻ സിനിമയിൽ വൻ ചർച്ചയായി മാറുകയാണ് മലയാള സിനിമ. അടുത്ത കാലത്ത് മലയാള സിനിമകളെ പ്രശംസിച്ച് നിരവധിപേർ രം​ഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, മലയാള സിനിമയെ പ്രശംസിച്ച് രം​ഗത്ത് ...

സൗബിന് ആരോ​ഗ്യമില്ലായിരുന്നെങ്കിൽ ആ സീൻ എടുക്കാൻ സാധിക്കില്ലായിരുന്നു; ജീവൻ പണയം വച്ച് അഭിനയിച്ചു: ചിദംബരം

സിനിമാ ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. തിയേറ്ററിലെത്തിയത് മുതൽ വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നും ചിത്രത്തിന് ലഭിക്കുന്നത്. യഥാർത്ഥ സംഭവത്തെ ...

മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ച സ്വീകാര്യത പ്രതീക്ഷിച്ചതിനേക്കാൾ ഏറെ മുകളിൽ; ഇത്ര വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചില്ല: ചിദംബരം

കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച വിജയം നേടി മുന്നേറുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 100 കോടി ക്ലബിലും ചിത്രം ഇടംപിടിച്ചിരിക്കുകയാണ്. സാഹസികത നിറഞ്ഞ ജീവിതത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ ...

‘മഞ്ഞുമ്മലിലെ പിള്ളേർ കൊണ്ടുവന്നേ…’; 100 കോടി ക്ലബ്ബിൽ ഇടം നേടി മഞ്ഞുമ്മൽ ബോയ്‌സ്

നവാഗതനായ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്‌സ് കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച വിജയം നേടി മുന്നേറുകയാണ്. തമിഴ്‌നാട്ടിൽ റെക്കോർഡുകൾ ഭേദിച്ച് ചിത്രം മുന്നേറുകയാണ്. ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്‌സ് ...

മഞ്ഞുമ്മല്‍ ബോയ്സ് ശരിക്കും മലയാള സിനിമയുടെ സീന്‍ മാറ്റുകയാണ്, മറ്റാരെക്കാളും സുഷിൻ അത് നേരത്തെ മനസ്സിലാക്കിയിരുന്നു: വിനീത് ശ്രീനിവാസൻ

ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ മുന്നേറുകയാണ്. ഇതിനോടകം ചിത്രം തമിഴ്നാട്ടിൽ 15 കോടിയിലധികം നേടിയിട്ടുണ്ട്. ചിത്രത്തിന് തമിഴ്നാട്ടിൽ മൗത്ത് പബ്ലിസിറ്റികൊണ്ട് നല്ല പ്രൊമോഷനാണ് ലഭിച്ചിരിക്കുന്നത്. ...

മലയാള സിനിമയുടെ സുവർണകാലം; പ്രേമലുവിന് പിന്നാലെ മഞ്ഞുമ്മൽ ബോയ്സും തെലുങ്കിലേക്ക്

മലയാള സിനിമയുടെ സുവർണകാലമാണിത്. തെന്നിന്ത്യൻ സിനിമാ ലോകത്ത് വൻ ചർച്ചയാകുകയാണ് മലയാളത്തിലെ ഓരോ സിനിമകളും. പ്രേമലു തെലുങ്കിൽ ഉടൻ തന്നെ റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ...

അന്നത്തെ സംഭവത്തിന് ശേഷം പിന്നീടവർ കൊടൈക്കനാലിലേക്ക് പോയിട്ടില്ല; അത്രയ്‌ക്ക് മാനസിക ബുദ്ധിമുട്ടാണ്; മഞ്ഞു‍മ്മൽ ബോയ്സിനെപ്പറ്റി ചന്തു സലീം കുമാർ

സിനിമാ ലോകത്ത് ഏറെ ചർച്ചയാകുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. തിയേറ്ററിലെത്തിയത് മുതൽ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ചിത്രത്തിനുള്ളത്. യഥാർത്ഥ സംഭവത്തെ ചിത്രീകരിക്കുന്ന സിനിമ എന്നത് കൂടിയായപ്പോൾ ചിത്രം ...

സുഭാഷ് എന്ന നിരീശ്വരവാദി ദൈവമാകുന്ന കഥയാണ് മഞ്ഞുമ്മൽ ബോയ്സ്; ​ഗണപതി

ഫെബ്രുവരി മാസത്തിൽ മലയാള സിനിമാ പ്രേമികൾ കാത്തിരുന്ന ഒരു സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിലെ 11 യുവാക്കളിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്ന ആളാണ് ​ഗണപതി. സിനിമയിലെ ...

തമിഴ്നാട്ടിലും കൊളുത്തി മഞ്ഞുമ്മൽ ബോയ്സ്; കാരണം കമലഹാസൻ ചിത്രത്തിലെ പാട്ട്

മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കൊടൈക്കനാലിലെ ​ഗുണാകേവിൽ അകപ്പെട്ട സുഹൃത്തിനെ സകല ...

ഗുണാ കേവിലേയ്‌ക്ക് പോകുന്നവർക്ക് ചെറുനാരങ്ങ തരും, അവിടുള്ളവർക്ക് പേടിയാണ്; അവസാനം, ഗുണാ കേവിനായി സെറ്റിട്ടത് പെരുമ്പാവൂരിൽ

ചിദംബരത്തിന്റെ സംവിധാനത്തിലെത്തിയ മഞ്ഞുമ്മൽ ബോയ്സ് വൻ വിജയം കാഴ്ചവെച്ച് മുന്നേറുകയാണ്. സിനിമയിൽ ഏറ്റവും എടുത്തു പറയേണ്ടത് ​ഗുണകേവ് തന്നെയാണ്. സുരക്ഷാ പ്രശ്നങ്ങൾ മുൻ നിർത്തി ​ഗുണ കേവിൽ ...

മഞ്ഞുമ്മലിലെ ഡ്രൈവർ പ്രസാദ്; ഖാലിദ് റഹ്മാനെ പോലും തിരിച്ചറിയാതെ സിനിമാ റിവ്യൂ, വിമർശനം

ചിദംബരത്തിന്റെ സംവിധാനത്തിലിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ വിശേഷങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ, അരുൺ കുര്യൻ, ഖാലിദ് ...

ഞങ്ങളുടെ കഥ സിനിമ ആക്കാൻ വരുന്ന ആദ്യത്തെ ആളല്ല ചിദംബരം, നാലാമത്തെ ആൾ; കാരണം പറഞ്ഞ് യഥാർത്ഥ മഞ്ഞുമ്മൽ‍ ബോയ്സ്

മഞ്ഞുമ്മൽ‍ ബോയ്സ് തിയേറ്ററിൽ എത്തിയതിന് പിന്നാലെ യഥാർത്ഥ മഞ്ഞുമ്മലിലെ യുവാക്കളു‌ടെ ജീവിതമാണ് ചർച്ചയാകുന്നത്. 2006-ലായിരുന്നു മഞ്ഞുമ്മലിലെ 11 പേരു‌ടെ ജീവിതത്തിൽ ഭയാനകമായ സംഭവവികാസങ്ങൾ നടന്നത്. ഇത് സിനിമയാക്കാനായി ...

ചന്ദനക്കുറി നിർബന്ധമാണ്; മഞ്ഞുമ്മലിന് പിന്നാലെ ദീപക് പറമ്പോലിന് അഭിനന്ദനവുമായി യഥാർത്ഥ സുധിയുടെ ഭാര്യ

അതിജീവനത്തിന്റെ കഥയുമായി മഞ്ഞുമ്മൽ ബോയ്സ് പ്രേക്ഷകരുടെ ഹൃദയം കവരുകയാണ്. ഇതിന് പിന്നാലെ യഥാർത്ഥ മഞ്ഞുമ്മലിലെ യുവാക്കളും ചർച്ചയാവുകയാണ്. ചിത്രത്തിൽ അഭിനയിച്ച ദീപക് പറമ്പോലിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടൻ ...

പോറ്റിയെ കടത്തിവെട്ടി മഞ്ഞുമ്മൽ ബോയ്സ്; ടിക്കറ്റുകളുടെ എണ്ണത്തിൽ നാലിരട്ടി മുന്നിൽ

മലയാള സിനിമ ഹിറ്റുകളിലേക്ക് കുതിച്ച് പായുകയാണ്. പ്രേമലുവിനും ഭ്രമയു​ഗത്തിനും ശേഷം തിയേറ്ററുകളിൽ വൻ തരം​ഗം സൃഷ്ടിച്ചിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. അതിജീവനത്തിന്റെ കഥയുമായി ചിദംബരത്തിന്റെ 11 പിള്ളേരും മമ്മൂട്ടിയുടെ ...

മഞ്ഞുമ്മൽ ബോയ്‌സിനെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല, അത്ര നല്ല സിനിമ;വ്യക്തിപരമായ ഒരു ഓർമ്മ;വേർപാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റൽ: ഷാജി കൈലാസ്

കേരളത്തിലെ തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മഞ്ഞുമ്മൽ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. എറണാകുളത്തെ മഞ്ഞുമ്മൽ എന്ന ...

വ്യാജനിൽ കുരുങ്ങി ‘മഞ്ഞുമ്മൽ ബോയ്‌സ്’; പ്രത്യക്ഷപ്പെട്ടത് തമിഴ് സൈറ്റിൽ

റിലീസ് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടും മുമ്പേ 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിന്റെയും വ്യാജൻ ഇറങ്ങി. തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ തിയേറ്റർ പതിപ്പിറങ്ങിയത്. തിയേറ്ററുകളിൽ ...

Page 2 of 3 1 2 3