മഞ്ഞുമ്മൽ ബോയ്‌സിലെ ഗുണാ കേവുകളിലേക്ക് ഒരു യാത്ര പോയാലോ..? നിഗൂഢതകൾ നിറഞ്ഞ ആ ഗുഹകളെ കുറിച്ച് അറിയാം..
ഒരു സിനിമ കണ്ട് കഴിയുമ്പോൾ നമ്മിൽ പലരുടെയും മനസിലേക്ക് ഓടിയെത്തുന്നത് ആ ചിത്രത്തിലെ സ്ഥലങ്ങളായിരിക്കും. ഒരിക്കല്ലെങ്കിലും പോകണമെന്നു തോന്നിയ സ്ഥലങ്ങൾ! ആനന്ദത്തിലെ ഹംപിയും ചാർലിയിലെ മീശപ്പുലി മലയും ...