Manmohan Singh - Janam TV

Manmohan Singh

“വിലകുറഞ്ഞ രാഷ്‌ട്രീയം”: മൻമോഹൻ സിംഗിന്റെ സംസ്കാരച്ചടങ്ങ് വിവാദങ്ങളിൽ കോൺഗ്രസിന്റെ വായടപ്പിച്ച് കേന്ദ്രമന്തി ഹർദീപ് സിംഗ് പുരി

ന്യൂഡൽഹി: മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സംസ്കാരച്ചടങ്ങുകളിൽ വിവാദം സൃഷ്ടിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. കോൺഗ്രസ് പാർട്ടിയുടെ വിലകുറഞ്ഞ രാഷ്ട്രീയം പുറത്തെടുക്കാനുള്ള സമയമല്ല ...

നരസിംഹ റാവുവിന് അയിത്തം കൽപ്പിച്ചവർ ഇന്ന് മൻമോഹന് വേണ്ടി വിവാദമുണ്ടാക്കുന്നു; കോൺഗ്രസിനോട് 20 വർഷം പിന്നിലേക്ക് തിരിഞ്ഞുനോക്കാൻ മനോഹർ റാവു

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും അന്തരിച്ച കോൺ​ഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിം​ഗിന് സ്മാരകം പണിയുന്നതിന് സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് ഉയർത്തിയ വിവാ​ദത്തിൽ പ്രതികരിച്ച് മനോഹർ ...

ചിത കത്തി തീരും മുൻപേ മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകളെ രാഷ്‌ട്രീയവൽക്കരിച്ച് കോൺഗ്രസ്; നിലവാരമില്ലാത്ത ചിന്താഗതിയെന്ന് ജെ.പി നദ്ദ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകളെയും രാഷ്ട്രീയ വൽക്കരിച്ച് കോൺഗ്രസ്. സംസ്‌കാരം പൂർത്തിയായതിന് പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശിച്ച് പാർട്ടി നേതാക്കൾ രംഗത്തെത്തുകയായിരുന്നു. സംസ്‌കാര ...

മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിട നൽകും; കോൺഗ്രസ് ആസ്ഥാനത്തുനിന്നും വിലാപയാത്ര; സ്മാരകത്തിന് സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യയുടെ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ രാജ്യം ഇന്ന് വിട നൽകും. സംസ്കാര ചടങ്ങുകൾ ഡൽഹിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാവിലെ 9:30 ന് കോൺഗ്രസ് ...

മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് വിദേശ രാജ്യങ്ങൾ‌

ന്യൂഡൽഹി: മുൻ‌ പ്രധാനമന്ത്രി മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിദേശ നേതാക്കൾ. റഷ്യ, ചൈന, യുഎസ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഡോ. മൻമോഹൻ സിം​ഗിന്റെ നിര്യാണത്തിൽ ...

“വിനയത്തിന്റെയും വിവേകത്തിന്റെയും ആൾരൂപം”; മൻമോഹൻ‌ സിം​ഗിന്റെ വിയോ​ഗത്തിൽ മോഹൻലാൽ‌

മുൻ പ്രധാനമന്ത്രി മൻമോഹൻ‌ സിം​ഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. ദീർഘവീക്ഷണമുള്ള നേതാവായിരുന്നു മൻമോഹൻ സിം​ഗെന്നും വിനയത്തിന്റെയും വിവേകത്തിന്റെയും ആൾരൂപമാണ് അദ്ദേ​ഹമെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ...

“ഭാരതത്തിന് തീരാനഷ്ടം! പാഠമാക്കേണ്ട ജീവിതയാത്ര; വികസ്വര ഇന്ത്യയെ അതിവേ​ഗം വളരുന്ന സമ്പദ് വ്യവസ്ഥയാക്കിയത് അദ്ദേഹത്തിന്റെ നയങ്ങൾ”: നരേന്ദ്രമോദി

ന്യൂഡൽഹി: ഡോ. മൻമോഹൻ സിം​ഗിന്റെ വിയോ​ഗം ഭാരതത്തിന് കനത്ത നഷ്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ പ്രധാനമന്ത്രിയുടെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ച ശേഷം വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മോദിയുടെ വാക്കുകൾ. ...

മൻമോഹൻ സിംഗിന്റെ വസതിയിൽ നരേന്ദ്രമോദി; മുൻ പ്രധാനമന്ത്രിക്ക് അന്തിമോപചാരം അർപ്പിച്ചു; കുടുംബത്തെ ആശ്വസിപ്പിച്ച് മോദി

ന്യൂഡൽഹി: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന് അന്തിമോപചാരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻമോ​ഹൻ സിം​ഗിന്റെ ഡൽഹിയിലുള്ള വസതിയിലെത്തിയ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ച് പ്രാർത്ഥിച്ചു. സിംഗിന്റെ കുടുംബാം​ഗങ്ങളെ ആശ്വസിപ്പിച്ച ...

ഡോ. മൻമോഹൻ സിംഗിന്റെ സംഭാവനകൾ ഈ രാജ്യത്ത് എക്കാലത്തും സ്മരിക്കപ്പെടും: RSS

ന്യൂഡൽഹി: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് ആർഎസ്എസ്. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് രാഷ്ട്രീയ സ്വയംസേവക സംഘം അനുശോചനം അറിയിച്ചത്. സാമ്പത്തിക വിദഗ്ധനെന്ന ...

അന്ന് രാഹുൽ നാണംകെടുത്തിയപ്പോൾ!! സ്വന്തം പാർട്ടിയുടെ അപമാനം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി; മൻമോഹൻ സർക്കാരിന്റെ ഓർഡിനൻസ് കീറിയെറിഞ്ഞ നിമിഷം

കോൺ​ഗ്രസ് നേതൃത്വമായി പിണങ്ങി രാജിക്കൊരുങ്ങിയ മൻമോഹൻ സിം​ഗ്.. പോക്കറ്റിലെപ്പോഴും രാജിക്കത്ത് കൊണ്ടുനടന്നിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി.. സ്വന്തം പാർട്ടിയിൽ നിന്ന് വേണ്ടുവോളം അപമാനം നേരിട്ടയാൾ.. മൻമോഹൻ സിം​ഗിനെതിരെ രാഹുൽ ...

രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം; വെള്ളിയാഴ്ചത്തെ പരിപാടികൾ റദ്ദാക്കി കേന്ദ്രസർക്കാർ; 11 മണിക്ക് കാബിനറ്റ് യോഗം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ദുഃഖാചരണത്തിന്റെ ഭാ​ഗമായി വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്ത എല്ലാ ...

ഒരുമിച്ച് നിൽക്കേണ്ട ഘട്ടം; രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധി പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് അതിജീവിച്ച മൻമോഹണോമിക്‌സ്

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എന്നതിനെക്കാൾ രാജ്യത്തെ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ധനമന്ത്രി എന്ന നിലയിലായിരിക്കും ഡോ. മൻമോഹൻ സിംഗിനെ ഇന്ത്യയുടെ ചരിത്രം അടയാളപ്പെടുത്തുക. സാമ്പത്തിക ഉദാരവൽക്കരണം ...

“ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ പ്രയത്നിച്ച പ്രധാനമന്ത്രി”; മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ മൻമോഹൻ സിം​ഗിന്റെ വേർപാടിൽ വളരെയധികം ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി എക്സിൽ ...

മൻമോഹൻ സിങ്ങിനെ മാറ്റി പ്രണബ് മുഖർജിയെ പ്രധാനമന്ത്രിയാക്കണമായിരുന്നു; എങ്കിൽ കോൺഗ്രസ് ദയനീയ പരാജയം നേരിടേണ്ടി വരുമായിരുന്നില്ലെന്ന് മണിശങ്കർ അയ്യർ

മുംബൈ: മൻമോഹൻ സിങ്ങിനെ രാഷ്ട്രപതിയാക്കി പ്രണബ് മുഖർജിയെ പ്രധാനമന്ത്രിയായി തീരുമാനിച്ചിരുന്നുവെങ്കിൽ 2014ൽ കോൺഗ്രസ് ദയനീയ പരാജയം നേരിടേണ്ടി വരുമായിരുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. 'എ ...

മൻമോഹൻ സിംഗ് 27 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി ; മൻമോഹൻ എന്നും യുവാക്കളുടെ ഹീറോയാണെന്നും മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: മൻമോഹൻ എന്നും യുവാക്കളുടെ ഹീറോയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ . മൻമോഹൻ സിംഗിൻ്റെ മൂന്ന് പതിറ്റാണ്ട് നീണ്ട പാർലമെൻ്ററി ജീവിതം അവസാനിക്കെ എഴുതിയ കത്തിലാണ് ...

നമ്മുടെ നിലപാട് ശരി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഭാരതത്തിന്റെ നിലപാടിനെ പ്രശംസിച്ച് മൻമോഹൻ സിംഗ്;ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വമാണുള്ളതെന്നും മുൻ പ്രധാനമന്ത്രി

ന്യൂഡൽഹി : റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഭാരതം സ്വീകരിച്ച നയതന്ത്ര നിലപാടിനെ പ്രശംസിച്ച് മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗ്. ഡൽഹിയിൽ നടക്കുന്ന ജി -20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദേശീയ ...

വന്ദേഭാരത് യാഥാർത്ഥ്യമാക്കിയത് മൻമോഹൻ സിം​ഗ്; അവകാശവാദവുമായി അശോക് ഗെഹ്‍ലോട്ട്

ജയ്പൂർ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗാണ് വന്ദേഭാരത് ട്രെയിൻ യാഥാർത്ഥ്യമാക്കിയതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ...

Haryana CM

ഒപിഎസ് നടപ്പാക്കിയാൽ രാജ്യം പാപ്പരാകും; വാട്‌സ്ആപ്പ് സന്ദേശത്തിൽ വിശദീകരണവുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ

  ചണ്ഡീഗഡ് : ഒപിഎസ് നടപ്പാക്കിയാൽ 2030-ഓടെ രാജ്യം പാപ്പരാകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഹരിയാന സിവിൽ സെക്രട്ടേറിയറ്റിൽ നടന്ന കാബിനറ്റ് യോഗത്തിലാണ് അദ്ദേഹം ...

മൻമോഹൻസിംഗ് 2.0 ; ഖാർഗെയെ നെഹ്‌റു കുടുംബത്തിന്റെ കളിപ്പാവയായി ചിത്രീകരിച്ചു; ഡിഎംകെ നേതാവിനെതിരെ നടപടിയുമായി സ്റ്റാലിൻ

ചെന്നൈ: കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയെ പരിഹസിച്ച പാർട്ടി വക്താവിനെതിരെ കടുത്ത നടപടിയുമായി ഡിഎംകെ. വക്താവ് സ്ഥാനത്ത് നിന്ന് കെഎസ് രാധാകൃഷ്ണനെ സസ്‌പെൻഡ് ചെയ്തു. മൻമോഹൻ ...

പാകിസ്താനുമായി പ്രസ്താവന ഒപ്പിട്ടുകൊണ്ട് മൻമോഹൻ സിംഗ് രാജ്യത്തെ അപമാനിച്ചു; എന്നാൽ സർജിക്കൽ സ്‌ട്രൈക്കിലൂടെ മോദി സർക്കാർ ഭാരതത്തിന്റെ ശക്തി കാണിച്ചുകൊടുത്തെന്ന് തമിഴ്‌നാട് ഗവർണർ

കൊച്ചി : മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനുമായി ഒന്നിച്ച് പ്രസ്താവന ഒപ്പിട്ട മുൻ പ്രധാനന്ത്രി മൻമോഹൻ സിംഗ് രാജ്യത്തെ അപമാനിക്കുകയാണ് ചെയ്തത് എന്ന് തമിഴ്‌നാട് ഗവർണർ ആർ ...

കോൺഗ്രസ് പ്രവർത്തക സമിതി യോഗം; മൻമോഹൻ സിംഗ് അടക്കം നാല് മുതിർന്ന നേതാക്കൾ യോഗത്തിൽ നിന്നും വിട്ടുനിന്നു

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പങ്കെടുത്തില്ല. കൂടാതെ, കേരളത്തിൽ നിന്നുള്ള ...