മൻമോഹൻസിംഗ് 2.0 ; ഖാർഗെയെ നെഹ്‌റു കുടുംബത്തിന്റെ കളിപ്പാവയായി ചിത്രീകരിച്ചു; ഡിഎംകെ നേതാവിനെതിരെ നടപടിയുമായി സ്റ്റാലിൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൻമോഹൻസിംഗ് 2.0 ; ഖാർഗെയെ നെഹ്‌റു കുടുംബത്തിന്റെ കളിപ്പാവയായി ചിത്രീകരിച്ചു; ഡിഎംകെ നേതാവിനെതിരെ നടപടിയുമായി സ്റ്റാലിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 08:45 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയെ പരിഹസിച്ച പാർട്ടി വക്താവിനെതിരെ കടുത്ത നടപടിയുമായി ഡിഎംകെ. വക്താവ് സ്ഥാനത്ത് നിന്ന് കെഎസ് രാധാകൃഷ്ണനെ സസ്‌പെൻഡ് ചെയ്തു. മൻമോഹൻ സിംഗിന്റെ രണ്ടാംപതിപ്പാണ് ഖാർഗെയെന്ന ക്യാപ്ഷനോടെയാണ് ഡിഎംകെ നേതാവ് ചിത്രം പങ്കുവെച്ചത്. ഖാർഗെയ്‌ക്ക് മൻമോഹൻസിംഗിന്റെ തൊപ്പി ഫോട്ടോഷോപ്പ് ചെയ്ത് ചേർത്ത് വെച്ച് മൻമോഹൻസിംഗ് 2.0 എന്നാണ് രാധാകൃഷ്ണൻ ട്വീറ്റ് ചെയ്തത്.

ട്വീറ്റ് വൈറലായതിന് പിന്നാലെ ചട്ടലംഘനം നടത്തിയതിന് രാധാകൃഷ്ണനെ ചുമതലകളിൽ നിന്ന് നീക്കം ചെയ്യുകയാണെന്ന് ഡിഎംകെ ജനറൽ സെക്രട്ടറി എസ് ദുരൈമുരുകൻ അറിയിച്ചു. എസ് രാധാകൃഷ്ണന്റെ നടപടി ഡി എം കെയ്‌ക്ക് അപകീർത്തികരമാണ് എന്ന് ദുരൈ മുരുകൻ പറഞ്ഞു

മൻമോഹൻസിംഗ് നെഹ്‌റു കുടുംബത്തിന്റെ കളിപ്പാവയായ പോലെ ഖാർഗെയും ആവുമെന്ന് കാണിച്ച് പലരും ട്വീറ്റ് പങ്കുവെച്ചിരുന്നു.സംഭവം വിവാദമായതിന് പിന്നാലെ കെ എസ് രാധാകൃഷ്ണൻ ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു.

നേരത്തെ വിവാദ ട്വീറ്റിനെ തള്ളി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കെ എസ് രാധാകൃഷ്ണന്റെ അഭിപ്രായത്തോട് ഡി എം കെ വഴങ്ങില്ലെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.പാർട്ടി അധ്യക്ഷൻ എം കെ സ്റ്റാലിനും എം പി കനിമൊഴിയും ഖാർഗെയുടെ വിജയത്തെ അഭിനന്ദിച്ചിരുന്നു

Tags: MALLIKARJUN KHARGEManmohan Singh
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies