MARCO - Janam TV
Friday, November 7 2025

MARCO

“മാർക്കോ 2 ഉപേക്ഷിച്ചു”, ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകി ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ നായകനായി ബോക്സോഫീസിൽ വൻ ഹിറ്റായ ചിത്രമാണ് മാർക്കോ. കേരളത്തിന് പുറമേ തമിഴിലും തെലുങ്കിലും വൻ കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു. മാർക്കോയുടെ രണ്ടാം വരവിനായി ...

കരുതലോടെ സിനിമ എടുക്കണം, വയലൻസൊക്കെ സ്വാധീനിക്കുമെന്ന് ആഷിഖ് അബു; റൈഫിൾ ക്ലബ്ബിലെ വെടിവെപ്പ് വീഡിയോ ഗെയിം പോലെ കണ്ടാമതിയെന്ന് സംവിധായകൻ

സിനിമയിലെ വയലൻസ് രം​ഗങ്ങൾ യുവാക്കളെ സ്വാധീനിക്കുമോ ഇല്ലയോയെന്ന ചോദ്യങ്ങളും ചർച്ചകളും സജീവമാകുന്നതിനിടെ സംവിധായകൻ ആഷിഖ് അബു നൽകിയ പ്രതികരണം ശ്രദ്ധേയമാവുകയാണ്. സിനിമകൾ ജനങ്ങളെ വളരെയധികം സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ...

മാർക്കോ, RDX ചിത്രങ്ങൾക്കെതിരെ രമേശ് ചെന്നിത്തല; ആര് ആരെ തല്ലിക്കൊന്നാലും ‘പ്രതി’ സിനിമയോ??!! 

തിരുവനന്തപുരം: മാർക്കോ സിനിമയുടെ പേരെടുത്ത് വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിനിമകളിലെ വയലൻസ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല, ഇത്തരം രം​ഗങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. വ്യാപകമായ ...

‘ഞാൻ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു’, മാർക്കോക്കെതിരെ സംസാരിച്ചതിന് പിന്നാലെ വിമർശനം; ഒടുവിൽ വിശദീകരണവുമായി സുരാജ് വെഞ്ഞാറമൂട്

ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് മാർക്കോ. നിരവധി ആളുകളാണ് ചിത്രത്തെയും ഉണ്ണി മുകുന്ദനെയും പ്രശംസിച്ച് രം​ഗത്തെത്തിയത്. എന്നാൽ മാർക്കോയെ കുറിച്ച് സുരാജ് വെഞ്ഞാറമൂട് പറഞ്ഞ ...

“വെറുമൊരു ആക്ഷൻ പടമല്ല, ഒരുപാട് വികാരങ്ങളുടെ കഥയാണ്”: മാർക്കോയെ കുറിച്ച് ഉണ്ണി മുകുന്ദൻ

മാർക്കോ വെറുമൊരു ആക്ഷൻ ചിത്രം മാത്രമല്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ മാസ് വേഷത്തിലെത്തി തകർത്ത് അഭിനയിച്ച ചിത്രമാണ് മാർക്കോ. ...

മാർക്കോ ഒരു രക്ഷയുമില്ല, ഉണ്ണി തകർത്തു; എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് സുരാജ് വെഞ്ഞാറമൂട്

മാർക്കോ സിനിമയെക്കുറിച്ച് ഞാൻ പറഞ്ഞത് സോഷ്യൽ മീഡിയയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. .എക്സ്ട്രാ ഡീസന്റ് (ഇ.ഡി) എന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടികൾക്കിടെയാണ് സുരാജ് മാർക്കോയെ ...

മാർക്കോയിലെ കൊടുംക്രൂരൻ, റസലിനെ മറക്കാനാകുമോ…; അഭിമന്യു തിലകന് പിറന്നാൾ ആശംസകളുമായി ഉണ്ണി മുകുന്ദൻ

ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരം അഭിമന്യു തിലകന് പിറന്നാൾ ആശംസകളറിയിച്ച് ഉണ്ണി മുകുന്ദൻ. മാർക്കോയിലെ റസൽ എന്ന കഥാപാത്രത്തെ മനോഹരമായി ...

ചരിത്രം തിരുത്തിക്കുറിച്ച് മാർക്കോ ; 100 കോടി കടക്കുന്ന ആദ്യ A സർട്ടിഫിക്കറ്റ് ചിത്രം; 115 കോടി കടന്നതിന്റെ സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ ഉ​ഗ്രൻ വേഷത്തിലെത്തിയ വയലന്റ് ചിത്രമായ മാർക്കോ വിജയകുതിപ്പ് തുടരുന്നതിനിടെ ബോക്സോഫീസ് കണക്കുകൾ പുറത്ത്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ഇതുവരെ 115 കോടിയാണ് നേടിയിരിക്കുന്നത്. ...

“ഒരു നടൻ എന്ന നിലയിൽ വലിയ വിഷമമുണ്ട്, പക്ഷേ സംവിധായകനെ ഞാൻ ബഹുമാനിക്കുന്നു, ഉണ്ണിയാണ് എന്നെ മാർക്കോയിലേക്ക് വിളിച്ചത്”: റിയാസ് ഖാൻ

മാർക്കോയിൽ നിന്ന് ഒഴിവാക്കിയതിൽ വിഷമമുണ്ടെന്ന് നടൻ റിയാസ് ഖാൻ. ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു ചിത്രത്തിൽ നിന്ന് ഒഴിവായതിൽ വലിയ സങ്കടമുണ്ടെന്നും പക്ഷേ, സംവിധായകനെ താൻ ...

സാമ്പത്തികമായും അല്ലാതെയും സഹായങ്ങൾ നൽകി; മാർക്കോ ടീമിന് നന്ദി അറിയിച്ച് രാ​ഗേഷ് കൃഷ്ണൻ

സെറിബ്രൽപാൾസി എന്ന രോ​ഗത്തെ കലയിലൂടെയും ആത്മസമർപ്പണത്തിലൂടെയും മറികടന്ന് ചലച്ചിത്ര സംവിധായകനായ രാ​ഗേഷ് കൃഷ്ണന് സഹായ ഹസ്തം നീട്ടി മാർക്കോ ടീം. സാമ്പത്തിക സഹായവും സിനിമയെരുക്കുന്നതിനുള്ള മറ്റ് സഹായങ്ങളുമാണ് ...

മാർക്കോയിൽ നിന്ന് വെട്ടിയത് 40 മിനിട്ട്; ലഭിച്ചത് നിരവധി ഓഫറുകൾ : ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർന്ന മലയാള സിനിമയാകുന്നതാണ് ബോക്സോഫീസിൽ കണ്ടത്. ബോളിവുഡിലും തെലുങ്കിലും തമിഴിലും കത്തിക്കയറി ചിത്രം നൂറ് കോടി കളക്ഷനും ...

അപ്പോൾ ഉറപ്പിക്കാം അല്ലേ, വില്ലനും നടനും ഒരുമിച്ച്…കണ്ണുംനട്ട് സോഷ്യൽമീഡിയ, മാർക്കോ -2 ൽ പൊളിച്ചടുക്കാൻ ചിയാൻ വിക്രം..?

മാർക്കോ വിശേഷങ്ങൾ കൊണ്ട് നിറയുന്ന സോഷ്യൽമീഡിയാ ലോകത്ത് പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കിയ വാർത്തയായിരുന്നു മാർക്കോ-2 വരുന്നു എന്നത്. വില്ലൻ വേഷത്തിലെത്തുന്നത്, തമിഴ് സൂപ്പർ സ്റ്റാർ ചിയാൻ വിക്രമാണെന്ന ...

“മാർക്കോ അതി​ഗംഭീരം, വ്യക്തിപരമായി എനിക്ക് ഒരുപാട് സന്തോഷം തോന്നി; ഉണ്ണി എന്നല്ലാതെ മറ്റൊരു പേരും അവന് ചേരില്ല,അത്രയ്‌ക്കും പാവമാണ്”: ആസിഫ് അലി

മാർക്കോയിലെ പ്രകടനത്തിൽ ഉണ്ണി മുകുന്ദനെ പുകഴ്ത്തി നടൻ ആസിഫ് അലി. അതി​ഗംഭീര ചിത്രമാണ് മാർക്കോയെന്നും ഇത്രയും ​ഗംഭീരമായൊരു സിനിമയിൽ അഭിനയിക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ...

ആഗോള ബോക്‌സോഫീസിൽ കത്തിക്കയറി മാർക്കോ; 100 കോടി ക്ലബിൽ മുത്തമിട്ടു; സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ

ഇടിയുടെ വെടിപൂരം തീർത്താണ് ഉണ്ണി മുകുന്ദന്റെ മാർക്കോ തിയേറ്ററുകളിൽ കത്തിക്കയറിയത്. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാർക്കോ ഹിറ്റായി മുന്നേറുമ്പോൾ മറ്റൊരു സന്തോഷ വാർത്ത കൂടി ...

അടിയിടി തീപ്പൊരി, ആക്ഷൻ സീനുകൾ നിറഞ്ഞ മാർക്കോ ലൊക്കേഷൻ; സിനിമയുടെ BTS വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ

മികച്ച പ്രതികരണം നേടി ബോക്സോഫീസ് കളക്ഷനിൽ കുതിക്കുന്നതിനിടെ മാർക്കോയുടെ മേക്കിംഗ് ദൃശ്യങ്ങൾ പങ്കുവച്ച് ഉണ്ണി മുകുന്ദൻ. ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടികഴിഞ്ഞു. ആക്ഷൻ ...

വയലൻസ് ഒരുവശത്ത്, ​അഭ്യൂഹങ്ങൾ മറുവശത്ത്; വീണ്ടും ഞെട്ടിക്കാൻ മാർക്കോ 2 വരുന്നോ…. വില്ലനായി വിക്രം? ഉത്തരം തേടി സോഷ്യൽമീഡിയ

ഉണ്ണി മുകുന്ദൻ മാസ് വേഷത്തിലെത്തി, ബോക്സോഫീസിൽ കുതിക്കുന്ന മാർക്കോയുടെ വിശേഷങ്ങളാണ് സമൂഹമാദ്ധ്യമ ഇടങ്ങളിൽ നിറയുന്നത്. ഇതിനിടെ മാർക്കോയുടെ രണ്ടാം ഭാ​ഗം വരുന്നതിനെ കുറിച്ചുള്ള ചർച്ചകളും പ്രേക്ഷകർക്കിടയിൽ നടക്കുകയാണ്. ...

A സർട്ടിഫിക്കറ്റ് കിട്ടിയ സിനിമ, മാർക്കോയെ കുറ്റം പറയേണ്ട കാര്യമില്ല, ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ കുറിച്ച് പരാതികളൊന്നും കേട്ടിട്ടില്ല: ബാബു ആന്റണി

ഉണ്ണി മുകുന്ദൻ മാസ് വേഷത്തിലെത്തി, ബോക്സോഫീസിൽ കുതിക്കുന്ന മാർക്കോയെ പ്രശംസിച്ച് നടൻ ബാബു ആന്റണി. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെയും മാർക്കോയുടെ മേക്കിം​ഗിനെയും പുകഴ്ത്തിയ ബാബു ആന്റണി, ...

നിസ്സഹായനാണ്..! നിങ്ങളിലാണ് വിശ്വാസം, ആരും കാണരുത്: അപേക്ഷയുമായി ഉണ്ണിമുകുന്ദൻ

തിയേറ്ററിൽ തരം​ഗമായ മാർക്കോയുടെ വ്യാജ എച്ച്ഡി പതിപ്പുകൾ പ്രചരിപ്പിക്കരുതെന്നും കാണരുതെന്നും അഭ്യർത്ഥിച്ച് നടൻ ഉണ്ണിമുന്ദൻ. ചില വെബ്സൈറ്റുകളിൽ വ്യാജ പ്രിന്റ് പ്രചരിച്ചിരുന്നു ഇതിന് പിന്നാലെയാണ് അഭ്യർത്ഥനയുമായി നടനെത്തിയത്. ...

ഇടിയുടെ പൊടിപൂരം കാണാൻ സ്പീക്കറും; മാർക്കോയുടെ പോസ്റ്ററിന് മുന്നിൽ നിൽക്കുന്ന എ എൻ ഷംസീറിന്റെ ചിത്രം; നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ

തിയേറ്ററുകളിൽ തരംഗം തീർത്ത് ബോക്‌സോഫീസ് തകർത്താണ് ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ പ്രദർശനം തുടരുന്നത്. ഉണ്ണിയുടെ കരിയറിലെ മറ്റൊരു ടേണിംഗ് പോയിന്റായ സിനിമ ഹിന്ദിയിലും മികച്ച കളക്ഷൻ ...

ഇത് ബോളിവുഡിന്റെ മാർക്കോ; ഉണ്ണി മുകുന്ദന്റെ ഹിന്ദി കേട്ട് ഞെട്ടി ആരാധകർ; തിയേറ്ററിലെത്തി പ്രേക്ഷകരെ കണ്ട് താരം

മാർക്കോയ്ക്ക് ​ഹിന്ദി പ്രേക്ഷകർ നൽകുന്ന സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹിന്ദിയിൽ സംസാരിക്കുന്ന ഉണ്ണി മുകുന്ദന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. ...

ചോരക്കളിക്ക് വേണ്ടി വന്നത് 240 ലിറ്റർ ‘ബ്ലഡ്’; മുഖത്തും ദേഹത്തും ഉപയോഗിക്കേണ്ടതുകൊണ്ട് നല്ല പ്രോഡക്ട് വേണം; ‘മോസ്റ്റ് ക്രൂവൽ മേക്കപ്പ് മാൻ’ പറയുന്നു

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ തിയറ്ററുകൾ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വയലൻസ് കൂടി ചലച്ചിത്രമെന്ന വിശേഷണവുമായാണ് ചിത്രം എത്തിയത്. വയലൻസിന്റെ തീവ്രത ...

ഇത്രയ്‌ക്ക് ഞെട്ടിക്കുന്ന പ്രതികരണങ്ങൾ മറ്റൊരു സിനിമയ്‌ക്കും കേട്ടിട്ടില്ല; ഉണ്ണി മുകുന്ദൻ എന്നെ കൊല്ലില്ലെന്ന് വിശ്വസിക്കുന്നു’: രാം ​ഗോപാൽ വർമ

ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ മാസ് വേഷത്തിലെത്തിയ ചിത്രം മാർക്കോയെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമ. മലയാളത്തിന് പിന്നാലെ ഹിന്ദിയിലും ബോക്സോഫിസിൽ കുതിക്കുകയാണ് ...

പ്രേക്ഷകർ നെഞ്ചിൽ കൈവച്ച സീനുകൾ; മാർക്കോയിലെ ആ സസ്പെൻസ് പൊളിച്ച് നിർമാതാവ് ഷെരീഫ് മുഹമ്മദ്

ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായി പുറത്തെത്തിയ ചിത്രം മാർക്കോയിൽ നിർണായക വേഷത്തിലെത്തിയത് നിർമാതാവിന്റെ മക്കൾ. നിർമാതാവ് ഷെരീഫ് മുഹമ്മദിന്റെ മക്കളാണ് ചിത്രത്തിൽ പ്രധാന ...

അന്ന് തല കുനിച്ചിരുന്ന് കരഞ്ഞു, ഇന്ന് തലയുയർത്തി ആറാടുന്നു…..; സോഷ്യൽമീഡിയയിൽ വൈറലായി ഉണ്ണി മുകുന്ദന്റെ ട്രാൻസിഷൻ വീഡിയോ

മലയാള സിനിമാ ലോകത്ത് തരം​ഗമായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായ ചിത്രം മാർക്കോ. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് മലയാളി പ്രേക്ഷകർ. ഉണ്ണി മുകുന്ദന്റെ കഠിനാധ്വാനത്തിന്റെയും ...

Page 1 of 3 123