masjid - Janam TV

masjid

ഝാർഖണ്ഡിൽ 1 കോടി രൂപ ചിലവിൽ സ്ത്രീകൾക്ക് മാത്രമായി മസ്ജിദ് ; മുസ്ലീം സ്ത്രീകൾക്ക് മറ്റുള്ളവർക്ക് മുന്നിൽ ഷോ കാണിക്കാനുള്ള സ്റ്റണ്ടാണിതെന്ന് ഇസ്ലാമിസ്റ്റുകൾ

ഝാർഖണ്ഡിൽ 1 കോടി രൂപ ചിലവിൽ സ്ത്രീകൾക്ക് മാത്രമായി മസ്ജിദ് ; മുസ്ലീം സ്ത്രീകൾക്ക് മറ്റുള്ളവർക്ക് മുന്നിൽ ഷോ കാണിക്കാനുള്ള സ്റ്റണ്ടാണിതെന്ന് ഇസ്ലാമിസ്റ്റുകൾ

ജംഷഡ്പൂർ : ഝാർഖണ്ഡിൽ സ്ത്രീകൾക്ക് മാത്രമായി മസ്ജിദ് നിർമ്മിക്കുന്നു. ജംഷഡ്പൂർ ജില്ലയിലെ കപാലി താജ്‌നഗർ ഏരിയയിലാണ് പള്ളി നിർമ്മിക്കുന്നത് . ഇമാം, ഗാർഡുകൾ തുടങ്ങിയ എല്ലാ ആധികാരിക ...

ആലപ്പുഴ മ​ഖാം മ​സ്ജി​ദി​ലെ കാ​ണി​ക്ക​വ​ഞ്ചി​യി​ൽ​നി​ന്ന്​ പ​ണം മോ​ഷ്ടിച്ചു : തി​രു​വ​ന​ന്ത​പു​രം സ്വദേശി മു​ഹ​മ്മ​ദ് ഹാ​ദി​ പിടിയിൽ

ആലപ്പുഴ മ​ഖാം മ​സ്ജി​ദി​ലെ കാ​ണി​ക്ക​വ​ഞ്ചി​യി​ൽ​നി​ന്ന്​ പ​ണം മോ​ഷ്ടിച്ചു : തി​രു​വ​ന​ന്ത​പു​രം സ്വദേശി മു​ഹ​മ്മ​ദ് ഹാ​ദി​ പിടിയിൽ

ആ​ല​പ്പു​ഴ : സ​ക്ക​രി​യ ബ​സാ​റി​ലെ ഹാ​ഷ്മി​യ മ​ഖാം മ​സ്ജി​ദി​ലെ കാ​ണി​ക്ക​വ​ഞ്ചി​യി​ൽ​നി​ന്ന്​ പ​ണം മോ​ഷ്ടി​ച്ച​ യുവാവ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് കു​ട​വൂ​ർ ചാ​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഹാ​ദി​യെ​യാ​ണ് ...

പെഷവാർ മസ്ജിദിലെ ചാവേർ ആക്രമണം; 61 പേർ കൊല്ലപ്പെട്ടു; 150-ലേറെ പേർക്ക് പരിക്ക്; ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടന

പെഷവാർ മസ്ജിദിലെ ചാവേർ ആക്രമണം; 61 പേർ കൊല്ലപ്പെട്ടു; 150-ലേറെ പേർക്ക് പരിക്ക്; ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടന

ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ നടന്ന ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടന. 61 പേരുടെ ജീവനെടുക്കുകയും 150ലേറെ പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത ആക്രമണത്തിന് പിന്നിൽ 'പാകിസ്താനി താലിബാൻ' ആണെന്നാണ് ...

10 ദിവസത്തിനുള്ളിൽ അടച്ച് പൂട്ടണം; കർണാടകയിൽ അനധികൃത മദ്രസയ്‌ക്കെതിരെ ഹിന്ദു സംഘടന; ശക്തമായി പ്രതിഷേധിക്കുമെന്നും മുന്നറിയിപ്പ്- Pro-Hindu group demands closure of madrasa in Karnataka

10 ദിവസത്തിനുള്ളിൽ അടച്ച് പൂട്ടണം; കർണാടകയിൽ അനധികൃത മദ്രസയ്‌ക്കെതിരെ ഹിന്ദു സംഘടന; ശക്തമായി പ്രതിഷേധിക്കുമെന്നും മുന്നറിയിപ്പ്- Pro-Hindu group demands closure of madrasa in Karnataka

ബംഗളൂരു: കർണാടകയിൽ അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസയ്‌ക്കെതിരെ ഹിന്ദു സംഘടന. മദ്രസ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജാഗരണ വേദിക് സമിതി അംഗങ്ങൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് നിവേദനം ...

ആദ്യം ഖബറിസ്ഥാൻ; പിന്നീട് ഇരുട്ടിന്റെ മറവിൽ മസ്ജിദ് നിർമ്മാണം; മദ്ധ്യപ്രദേശിൽ സ്‌കൂളിന്റെ ഭൂമി കയ്യേറാൻ ശ്രമം; പ്രതിഷേധിച്ച് വിദ്യാർത്ഥികൾ – encroachment on school land

ആദ്യം ഖബറിസ്ഥാൻ; പിന്നീട് ഇരുട്ടിന്റെ മറവിൽ മസ്ജിദ് നിർമ്മാണം; മദ്ധ്യപ്രദേശിൽ സ്‌കൂളിന്റെ ഭൂമി കയ്യേറാൻ ശ്രമം; പ്രതിഷേധിച്ച് വിദ്യാർത്ഥികൾ – encroachment on school land

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സ്‌കൂളിന്റെ ഭൂമി കയ്യേറി മസ്ജിദ് നിർമ്മിച്ചു. ദമോഹ് ജില്ലയിലെ സിഎം റൈസ് ആന്റ് ഉത്കൃഷ്ട് വിദ്യാലയയുടെ ഭൂമിയിലാണ് മസ്ജിദ് നിർമ്മിച്ചത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ...

മസ്ജിദിൽ പ്രാർത്ഥനയ്‌ക്കെത്തിയവരെ വെടിവെച്ച് കൊന്നു; ഇമാം ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു, 13 പേരെ തട്ടിക്കൊണ്ട് പോയി

മസ്ജിദിൽ പ്രാർത്ഥനയ്‌ക്കെത്തിയവരെ വെടിവെച്ച് കൊന്നു; ഇമാം ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു, 13 പേരെ തട്ടിക്കൊണ്ട് പോയി

നൈജീരിയ : നൈജീരിയയിൽ മസ്ജിദിന് നേരെ ആക്രമണം. ഇമാം ഉൾപ്പെടെ 12 പേരെ അക്രമിസംഘം വെടിവച്ച് കൊന്നു. നിരവധി പേരെ തട്ടിക്കൊണ്ട് പോയി. ഇതിന് പിന്നിൽ കൊള്ളക്കാരാണോ ...

കാട് പിടിച്ച സ്ഥലത്തേയ്‌ക്ക് തുടർച്ചയായി ഇസ്ലാമിസ്റ്റുകളുടെ വരവ് ; അന്വേഷിച്ചെത്തിയവർ കണ്ടെത്തിയത് വിഷ്ണുക്ഷേത്രത്തിന്റെ ഹാൾ മസ്ജിദാക്കി മാറ്റാനുള്ള ശ്രമം

കാട് പിടിച്ച സ്ഥലത്തേയ്‌ക്ക് തുടർച്ചയായി ഇസ്ലാമിസ്റ്റുകളുടെ വരവ് ; അന്വേഷിച്ചെത്തിയവർ കണ്ടെത്തിയത് വിഷ്ണുക്ഷേത്രത്തിന്റെ ഹാൾ മസ്ജിദാക്കി മാറ്റാനുള്ള ശ്രമം

മധുര : ക്ഷേത്രഹാൾ ഇസ്ലാമിക ആരാധനാലയമാക്കി മാറ്റാൻ ശ്രമം . ചതുരംഗപട്ടണത്തെ മലൈമണ്ഡല പെരുമാൾ ക്ഷേത്ര ഹാളാണ് പ്രാദേശിക മുസ്‌ലിംകൾ ഇസ്ലാമിക ആരാധനാലയമാക്കി മാറ്റിയത്. ചെങ്കൽപട്ട് ജില്ലയിലെ ...

മസ്ജിദിന്റെ മാതൃകയിൽ ബസ് സ്‌റ്റോപ്പ്; നിലനിൽക്കുന്നത് സർക്കാർ ഭൂമിയിൽ; ഇടിച്ച് പൊളിക്കാൻ നോട്ടീസ് നൽകി ദേശീയപാത അതോറിറ്റി

മസ്ജിദിന്റെ മാതൃകയിൽ ബസ് സ്‌റ്റോപ്പ്; നിലനിൽക്കുന്നത് സർക്കാർ ഭൂമിയിൽ; ഇടിച്ച് പൊളിക്കാൻ നോട്ടീസ് നൽകി ദേശീയപാത അതോറിറ്റി

ബംഗളൂരു: ബംഗളൂരു: ദേശീയ പാതയോരത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് കർശന നിർദ്ദേശം നൽകി ദേശീയപാതാ അതോറിറ്റി. ഇക്കാര്യം ആവശ്യപ്പെട്ട് മൈസൂരു സിറ്റി കോർപ്പറേഷന് അതോറിറ്റി നോട്ടീസ് നൽകി. ...

സുന്നി വഖഫ് ബോർഡിനെ ‘ എയറിൽ നിർത്തിച്ച ‘ കൃഷ്ണ നഗരം ; മസ്ജിദുകളും, ഖബറുകളും നിർമ്മിക്കാൻ കൈയ്യേറിയത് 6.5 കോടി വിലമതിക്കുന്ന ഭൂമി

സുന്നി വഖഫ് ബോർഡിനെ ‘ എയറിൽ നിർത്തിച്ച ‘ കൃഷ്ണ നഗരം ; മസ്ജിദുകളും, ഖബറുകളും നിർമ്മിക്കാൻ കൈയ്യേറിയത് 6.5 കോടി വിലമതിക്കുന്ന ഭൂമി

ന്യൂഡൽഹി : ഭെന്ത് ദ്വാരക എന്നറിയപ്പെടുന്ന കൃഷ്ണ നഗരം . ശ്രീകൃഷ്ണനെ കാണാൻ കുചേലൻ എത്തിയതും ദാരിദ്ര്യം അവസാനിച്ചതും ഇവിടെയാണെന്നാണ് വിശ്വാസം. എന്നാൽ , ഇപ്പോൾ ഈ ...

കാർഗിലിൽ മസ്ജിദിൽ വൻ അഗ്നിബാധ; നിമിഷങ്ങൾ കൊണ്ട്  ചാരമായി

കാർഗിലിൽ മസ്ജിദിൽ വൻ അഗ്നിബാധ; നിമിഷങ്ങൾ കൊണ്ട് ചാരമായി

ശ്രീനഗർ: കാർഗിലിൽ മസ്ജിദിൽ വൻ അഗ്നിബാധ.ദ്രാസിലെ ജാമിയ മസ്ജിദിലാണ് തീപിടുത്തം.മസ്ജിദ് പൂർണ്ണമായും കത്തി നശിച്ചു.പോലീസും അഗ്നിശമന സേനാംഗങ്ങളും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മസ്ജിദിനുള്ളിൽ നിന്ന് ആദ്യം ...

യുപിയിൽ മസ്ജിദിന് മുൻപിലെ റോഡിൽ പരസ്യനിസ്‌കാരം; കേസ് എടുത്ത് പോലീസ്-Namaz

യുപിയിൽ മസ്ജിദിന് മുൻപിലെ റോഡിൽ പരസ്യനിസ്‌കാരം; കേസ് എടുത്ത് പോലീസ്-Namaz

ലക്‌നൗ: ഉത്തർപ്രദേശിൽ റോഡിൽ പരസ്യമായി നിസ്‌കാരം. ഗാസിയാബാദ് ജില്ലയിലാണ് സംഭവം. നിസ്‌കാരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ പോലീസ് കേസ് എടുത്തു. ഗാസിയാബാദിലെ തിലാ മോറിലെ ...

മസ്ജിദിനുള്ളിൽ 10 വയസുകാരിയെ ബലാത്സംഗം ചെയ്തു ; 24 കാരനായ മുഹമ്മദ് അർമാൻ അറസ്റ്റിൽ

മസ്ജിദിനുള്ളിൽ 10 വയസുകാരിയെ ബലാത്സംഗം ചെയ്തു ; 24 കാരനായ മുഹമ്മദ് അർമാൻ അറസ്റ്റിൽ

ന്യൂഡൽഹി : മസ്ജിദിൽ പത്ത് വയസുകാരി പീഡനത്തിനിരയായി . ഡൽഹിയിലെ മൗജ്പൂരിലെ പള്ളിയിലാണ് 10 വയസ്സുള്ള പെൺകുട്ടി പീഡനത്തിനിരയായതായത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ജാഫ്രാബാദ് പോലീസ് സ്റ്റേഷനിൽ പരാതി ...

അയോദ്ധ്യയിലെ മസ്ജിദിനായി ലഭിച്ചത് 40 ലക്ഷം : 40 ശതമാനവും നൽകിയത് ഹൈന്ദവർ

അയോദ്ധ്യയിലെ മസ്ജിദിനായി ലഭിച്ചത് 40 ലക്ഷം : 40 ശതമാനവും നൽകിയത് ഹൈന്ദവർ

ലക്നൗ : അയോദ്ധ്യയിലെ മസ്ജിദ് നിർമ്മാണത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ഹൈന്ദവർ . മസ്ജിദിന്റെ നിർമ്മാണത്തിനായി വന്ന 'സംഭാവന'യുടെ 40 ശതമാനവും ഹിന്ദുക്കളാണ് നൽകിയതെന്ന് മസ്ജിദ് ...

മസ്ജിദിനുള്ളിൽ ഖുർആൻ കത്തിച്ച സംഭവം; രണ്ട് പേർ കൂടി അറസ്റ്റിൽ

മസ്ജിദിനുള്ളിൽ ഖുർആൻ കത്തിച്ച സംഭവം; രണ്ട് പേർ കൂടി അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ മസ്ജിദിനുള്ളിൽ ഖുർആൻ കത്തിച്ച് സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഷാജഹാൻപൂർ സ്വദേശികളായ സിക്കന്ദർ, കിച്ചാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ...

മലാലി മസ്ജിദ് സ്ഥിതിചെയ്യുന്നത് ക്ഷേത്രഭൂമിയിൽ; സർവ്വേ നടത്താൻ ഉത്തരവിട്ട് കോടതി; മസ്ജിദ് കമ്മിറ്റിയ്‌ക്ക് തിരിച്ചടി- Karnataka court admits petition to survey Malali Mosque in Mangaluru

മലാലി മസ്ജിദ് സ്ഥിതിചെയ്യുന്നത് ക്ഷേത്രഭൂമിയിൽ; സർവ്വേ നടത്താൻ ഉത്തരവിട്ട് കോടതി; മസ്ജിദ് കമ്മിറ്റിയ്‌ക്ക് തിരിച്ചടി- Karnataka court admits petition to survey Malali Mosque in Mangaluru

ബംഗളൂരു: ക്ഷേത്ര ഭൂമി കയ്യേറി നിർമ്മിച്ച മലാലി മസ്ജിദിൽ സർവ്വേയ്ക്ക് അനുമതി നൽകി കർണാടക കോടതി. സർവ്വേ നടത്തണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് നൽകിയ ഹർജിയിലാണ് ...

മസ്ജിദിന് സമീപത്തെ പാതയോരത്ത് കാവി കൊടി സ്ഥാപിച്ചു; പിന്നാലെ പിഴുതുമാറ്റാൻ വിറളിപിടിച്ചെത്തി മതമൗലികവാദികൾ; സംഘർഷം

മസ്ജിദിന് സമീപത്തെ പാതയോരത്ത് കാവി കൊടി സ്ഥാപിച്ചു; പിന്നാലെ പിഴുതുമാറ്റാൻ വിറളിപിടിച്ചെത്തി മതമൗലികവാദികൾ; സംഘർഷം

ബംഗളൂരു: കർണാടകയിൽ ഹിന്ദു സംഘടനയുടെ കൊടി സ്ഥാപിച്ചതിന്റെ പേരിൽ വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ച് മസ്ജിദ് കമ്മിറ്റി. ചിക്കമംഗളൂരുവിലെ ശൃംഗേരിയിലാണ് സംഭവം. മസ്ജിദ് കമ്മിറ്റി അംഗവും കോൺഗ്രസ് നേതാവുമായ ...

മസ്ജിദിനുള്ളിൽ ഖുറാൻ കത്തിച്ചു : പ്രതി താജ് മുഹമ്മദ് അറസ്റ്റിൽ , താനല്ല തന്റെ ആത്മാവാണ് മതഗ്രന്ഥം കത്തിച്ചതെന്ന് പ്രതി

മസ്ജിദിനുള്ളിൽ ഖുറാൻ കത്തിച്ചു : പ്രതി താജ് മുഹമ്മദ് അറസ്റ്റിൽ , താനല്ല തന്റെ ആത്മാവാണ് മതഗ്രന്ഥം കത്തിച്ചതെന്ന് പ്രതി

ലക്നൗ : മസ്ജിദിനുള്ളിൽ ഖുറാൻ കോപ്പി കത്തിച്ച സംഭവത്തിൽ ഒരാളെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. താജ് മുഹമ്മദ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത് . സംഭവത്തിനു പിന്നിലുള്ള ...

ശ്രീരംഗപട്ടണം ജാമിയ മസ്ജിദ് നിർമ്മിച്ചത് ഹനുമാൻ സ്വാമി ക്ഷേത്രത്തിന് മുകളിൽ : വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ കോടതിയിലേയ്‌ക്ക്

ശ്രീരംഗപട്ടണം ജാമിയ മസ്ജിദ് നിർമ്മിച്ചത് ഹനുമാൻ സ്വാമി ക്ഷേത്രത്തിന് മുകളിൽ : വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ കോടതിയിലേയ്‌ക്ക്

മാണ്ഡ്യ: ശ്രീരംഗപട്ടണം ജാമിയ മസ്ജിദ് നിർമ്മിച്ചത് ഹനുമാൻ സ്വാമി ക്ഷേത്രത്തിന് മുകളിലാണെന്നും ഭൂമി വിട്ടു നൽകണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ കോടതിയിലേയ്ക്ക്. അഭിഭാഷകൻ രവിശങ്കർ മുഖേന ബംഗളൂരു ...

സർക്കാർ പോളി ടെക്‌നിക് കോളേജ് ഭൂമിയിൽ അനധികൃതമായി മസ്ജിദ് നിർമ്മാണം; ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ; പരാതിയിൽ കേസ് എടുത്തു-Illegal mosque being built in the premises of polytechnic college

സർക്കാർ പോളി ടെക്‌നിക് കോളേജ് ഭൂമിയിൽ അനധികൃതമായി മസ്ജിദ് നിർമ്മാണം; ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ; പരാതിയിൽ കേസ് എടുത്തു-Illegal mosque being built in the premises of polytechnic college

ലക്‌നൗ: ഉത്തർപ്രദേശിൽ സർക്കാർ കോളേജ് ഭൂമിയിൽ അനധികൃതമായി മസ്ജിദ് നിർമ്മാണം. അസംഗഡിലെ സർക്കാർ പോളി ടെക്‌നിക് കോളേജ് ഭൂമിയിലാണ് അനധികൃതമായി മസ്ജിദ് നിർമ്മിക്കുന്നത്. സംഭവത്തിൽ ഹിന്ദു സംഘടനാ ...

നിസ്കരിക്കാനെത്തിയ യുവാവിന്റെ സാധനങ്ങൾ മോഷ്ടിച്ചു; കോഴിക്കോട് സ്വദേശി ജാവേദ് ഖാൻ പിടിയിൽ- Theft in Masjid

നിസ്കരിക്കാനെത്തിയ യുവാവിന്റെ സാധനങ്ങൾ മോഷ്ടിച്ചു; കോഴിക്കോട് സ്വദേശി ജാവേദ് ഖാൻ പിടിയിൽ- Theft in Masjid

കോഴിക്കോട്: പള്ളിയിൽ നിസ്കരിക്കാൻ കയറിയ യുവാവിന്റെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിലായി. പൊറ്റമ്മലിലെ സലഫി മസ്ജിദിൽ നിസ്കരിക്കാൻ കയറിയ യുവാവിന്റെ ലാപ് ടോപ്പും ടാബും അടങ്ങിയ ...

മസ്ജിദിൽ നിന്ന് ബാങ്ക് വിളി; പ്രസംഗം പാതിവഴിയിൽ നിർത്തി അമിത് ഷാ; കൈയ്യടിച്ച് കശ്മീരിലെ ജനങ്ങൾ

മസ്ജിദിൽ നിന്ന് ബാങ്ക് വിളി; പ്രസംഗം പാതിവഴിയിൽ നിർത്തി അമിത് ഷാ; കൈയ്യടിച്ച് കശ്മീരിലെ ജനങ്ങൾ

ശ്രീനഗർ : കശ്മീരിൽ നടന്ന പ്രസംഗത്തിനിടെ മസ്ജിദിൽ നിന്ന് വാങ്ക് വിളി കേട്ടതോടെ പാതിവഴിയിൽ പ്രസംഗം നിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബാരാമുള്ളയിൽ നടന്ന ...

ദ്വാരകയിൽ സർക്കാർ ഭൂമി കയ്യേറി മസ്ജിദും മസറുകളും; ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി ജില്ലാ ഭരണകൂടം

ദ്വാരകയിൽ സർക്കാർ ഭൂമി കയ്യേറി മസ്ജിദും മസറുകളും; ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി ജില്ലാ ഭരണകൂടം

അഹമ്മദാബാദ്: ദ്വാരകയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദും മസറുകളും പൊളിച്ച് നീക്കി ജില്ലാ ഭരണകൂടം. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബെറ്റ് ദ്വാരകയിൽ സ്ഥിതി ചെയ്യുന്ന മസ്ജിദാണ് ...

വെളളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ ചാവേർ മസ്ജിദിലെത്തി പൊട്ടിത്തെറിച്ചു; പാകിസ്താനിൽ ഇരട്ട ഭീകരാക്രമണം; 20 പേർക്ക് പരിക്ക്; ഒരാൾ കൊല്ലപ്പെട്ടു-Pakistan

വെളളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ ചാവേർ മസ്ജിദിലെത്തി പൊട്ടിത്തെറിച്ചു; പാകിസ്താനിൽ ഇരട്ട ഭീകരാക്രമണം; 20 പേർക്ക് പരിക്ക്; ഒരാൾ കൊല്ലപ്പെട്ടു-Pakistan

ഇസ്ലാമാബാദ്: പാകിസ്താനിൽ വൻ ഭീകരാക്രമണങ്ങൾ. രണ്ടിടങ്ങളിലായുണ്ടായ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാൻ, ഖൈബർപക്തുൻക്വ എന്നീ പ്രവിശ്യകളിലാണ് ഭീകരാക്രമണം ഉണ്ടായത്. ഖൈബർപക്തുൻക്വയിലെ മർദാൻ ...

മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിന്റെ പേരിൽ കോടികൾ തട്ടിയ സംഭവം; ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ-waqf board

മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിന്റെ പേരിൽ കോടികൾ തട്ടിയ സംഭവം; ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ-waqf board

കണ്ണൂർ: മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിന്റെ പേരിൽ കോടികൾ തട്ടിയ കേസിൽ മുസ്ലീം ലീഗ് സംസ്ഥാന നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. മുസ്ലീം ലീഗ് സംസ്ഥാന ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist