match - Janam TV

match

മധ്യപ്ര​ദേശിന് മുന്നിൽ തലകുനിച്ച് കേരളം; വിജയ് മെർച്ചൻ്റ് ട്രോഫിയിൽ വമ്പൻ തോൽവി

ലഖ്നൗ: വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തെ 190 റൺസിന് തോല്പിച്ച് മധ്യപ്രദേശ്. 254 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 63 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. രണ്ടാം ...

റൺബീർ ആൻഡ് ആലിയ വിത്ത് റാഹ! തരം​ഗമായി കുഞ്ഞു വലിയ ആരാധികയുടെ ക്യൂട്ട് ചിത്രങ്ങൾ

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ മുംബൈ സിറ്റിയുടെ മത്സരം കാണാനെത്തിയ റൺബീറിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയിയൽ തരം​ഗമായി. റൺബീർ-ആലിയ ദമ്പതികളുടെ മകൾ റാഹയാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രമായത്. കുഞ്ഞിന്റെ ...

രഞ്ജി ട്രോഫി: നോക്കൗട്ട് ലക്ഷ്യമിട്ട് കേരളം നാളെ യുപിക്കെതിരെ

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ നാളെ (ബുധന്‍) കേരളം ഉത്തര്‍പ്രദേശിനെ നേരിടും. തിരുവനന്തപുരം, തുമ്പ സെന്റ്‌ സേവിയേഴ്സ് ​ഗ്രൗണ്ടിലാണ് മത്സരം. കേരളവും ബംഗാളും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ...

വില്ലനായി മഴ; രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർച്ച

രഞ്ജി ട്രോഫിയിൽ കേരളവും ബംഗാളും തമ്മിലുള്ള മത്സരത്തിൻ്റെ രണ്ടാം ദിവസത്തെ കളിയും മഴ മൂലം തടസപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം കളി നിർത്തുമ്പോൾ നാല് ...

ബം​ഗ്ലാ​ദേശ് അനുവ​ദിച്ചാൽ അവിടെ വിരമിക്കും! ഇല്ലെങ്കിൽ ഇന്ത്യയിലാകും തന്റെ അവസാന മത്സരം: ഷാക്കിബ് അൽ ഹസൻ

വിരമിക്കലിനെക്കുറിച്ച് പറഞ്ഞ് ബം​ഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷാക്കിബ് വൈകാരികമായി പ്രതികരിച്ചത്. ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ...

മാലിക് ഒറ്റുകാരൻ…! ഒത്തുക്കളിച്ചു; വെളിപ്പെടുത്തലുമായി മുൻ പാക് താരം

പാക് താരം ഷൊയ്ബ് മാലിക്കിനെതിരെ വെളിപ്പെടുത്തലുമായി മുൻ താരം ബാസിത് അലി. ഓൾറൗണ്ടർ ഷൊയ്ബ് മാലിക്ക് ഒത്തുക്കളിക്കാരനെന്നാണ് അലി പറയുന്നത്. ഒരിക്കലും സ്വന്തം ടീമിനെക്കുറിച്ച് ചിന്തിക്കാത്ത ഒരുത്തനെ ...

ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം ഭയന്നു; ബ​ഗാൻ-ഈസ്റ്റ് ബം​ഗാൾ മത്സരം റദ്ദാക്കി; ആരാധകരെ തല്ലിച്ചതച്ച് പൊലീസ്, സ്തംഭിച്ച് കൊൽക്കത്ത

ഡ്യൂറാൻഡ് കപ്പിൽ ഇന്ന് നടത്താനിരുന്ന മോഹൻ ബ​ഗാൻ- ഈസ്റ്റ് ബം​ഗാൾ മത്സരം റദ്ദാക്കി. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ പ്ലാക്കാർഡേന്തി ആരാധകർ റാലിയായി എത്തുമെന്ന് ...

ഫുട്ബോൾ ഫൈനലിന് പിന്നാലെ കൂട്ടയടി; തമ്മിലടിച്ചത് സ്കൂൾ വിദ്യാർത്ഥികൾ; ഗുരുതര പരിക്ക് 

കോട്ടയം: ഫുട്ബോൾ ഫൈനൽ മത്സരത്തിന് ശേഷം സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽതല്ലി. തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോഴഞ്ചേരി ഉപജില്ല ഫുട്ബോൾ ...

THE ONE LAST DANCE! ഹോക്കി വെങ്കല പോരിൽ എതിരാളി സ്പെയിൻ; ജീവന്മരണ പോരാട്ടത്തിന് ഇന്ത്യ

പോരാട്ടത്തിന് ഇന്ത്യ ജർമനിയുടെ സെമിയിൽ തോറ്റതിൻ്റെ ക്ഷീണം മാറ്റി വെങ്കല മെഡ‍ൽ ഉറപ്പിക്കാൻ ഇന്ത്യയിന്ന് ഇറങ്ങുന്നു. കരുത്തരായ സ്പെയിനാണ് എതിരാളി. നെതർലൻഡിസിനോട് 4-0 പരാജയപ്പെട്ടാണ് സെമിയിൽ നിന്ന് ...

സൂപ്പർ താരത്തിന് സെമി നഷ്ടമാകും; ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് തിരിച്ചടി; നിർണായകം

പാരിസ് ഒളിമ്പിക്സിൽ ജർമനിക്ക് എതിരെ സെമിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ഹോക്കി ടീമിന് തിരിച്ചടി. ബ്രിട്ടനെതിരെയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ പ്രതിരോധ താരം അമിത് റോഹിദാസ് ...

ഭിന്നശേഷിക്കാരിയായ ആരാധികയ്‌ക്ക് മന്ദാനയുടെ സർപ്രൈസ്; ഹൃദയം കീഴടക്കും വീഡിയോ

വെള്ളിയാഴ്ച പാകിസ്താനെതിരായ ഏഷ്യാകപ്പ് മത്സരത്തിലെ വിജയത്തിന് ശേഷം മറ്റൊരു മനോഹര മുഹൂർത്തത്തിന് കൂടി ദാംബുള്ളയിലെ സ്റ്റേഡിയം വേദിയായി. തന്നെ കാണാനെത്തിയ ഭിന്നശേഷിക്കാരിയായ ആരാധികയ്ക്ക് ഒരു സർപ്രൈസ് സമ്മാനം ...

ദാരുണം, മത്സരത്തിനിടെ ബാഡ്മിൻ്റൺ താരം കോർട്ടിൽ വീണ് മരിച്ചു

മത്സരത്തിനിടെ ബാഡ്മിൻ്റൺ താരം കോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു. 17-കാരനായ ചൈനീസ് താരം ഷാങ് ഷിജിയാണ് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണത്. ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ...

ടിവി പൊട്ടിക്കല് കഴിഞ്ഞു, ഇനി സ്വയം തീയിടൽ.! ഇന്ത്യയോട് തോറ്റതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച് തീവ്ര ആരാധകൻ

ഇന്ത്യക്കെതിരെ തോൽക്കുമ്പോൾ പാകിസ്താൻ ആരാധകർ ടിവി തകർക്കുന്നതും ഇത് കത്തിക്കുന്നതുമൊക്കെ പതിവ് കാഴ്ചയാണ്. എന്നാൽ ഇതിൽ നിന്നൊക്കെ മാറി പുതിയ പരീക്ഷണത്തിനാണ് പാകിസ്താൻ്റെ ഒരു തീവ്ര ആരാധകൻ ...

ഫിറ്റ്നസില്ല, ബാറ്റിം​ഗിലും തുഴച്ചിൽ; അസംഖാൻ ഇന്ത്യക്കെതിരെ കളിക്കില്ല; പരിക്കെന്ന് വിശദീകരണം

ടി20 ലോകകപ്പിൽഇന്ത്യക്കെതിരെ നടക്കുന്ന മത്സരത്തിൽ പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ അസംഖാൻ കളിക്കില്ല. പരിക്കെന്നാണ് വിശദീകരണം. പകരം ഓൾറൗണ്ടർ ഇമാദ് വസീം ടീമിലെത്തുമെന്നാണ് സൂചന. പരിശീലനത്തിനിടെ താരത്തിന് ...

സന്നാഹത്തിൽ ബം​ഗ്ലാദേശിനെതിരെ ജയിച്ച് തുടങ്ങാൻ ഇന്ത്യ; സഞ്ജു ഇറങ്ങിയേക്കും; തത്സമയം കാണാൻ അവസരം

കിരീട വർൾച്ച തീർക്കാൻ ടി20 ലോകകപ്പിനാെരുങ്ങുന്ന ഇന്ത്യ നാളെ ആകെയുള്ള ഒരു സന്നാഹ മത്സരത്തിനിറങ്ങുന്നു. ബം​ഗ്ലാ​ദേശിനെതിരെയുള്ള മത്സരം രാത്രി എട്ടിനാണ്. വിരാട് കോലി കഴിഞ്ഞ ദിവസം ന്യൂയോർക്കിലേക്ക് ...

ഇന്ത്യക്ക് പിന്തുണയുമായി സച്ചിനെത്തും; ചിരവൈരികളുടെ പോരാട്ടത്തിന് സാക്ഷിയാകും

ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം കാണാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നേരിട്ടെത്തുമെന്ന് റിപ്പോർട്ട്. ജൂൺ 9നാണ് ബദ്ധവൈരികളുടെ പോരാട്ടം. ഇന്ത്യയുടെ ആദ്യ മത്സരം അയർലൻഡിനെതിരെ ജൂൺ ...

ടീമുകൾ ചെണ്ടയും മദ്ദളവുമായ മത്സരത്തിൽ പിറന്നത് ഒരുപിടി റെക്കോർഡുകൾ; ഇനി മുംബൈയാണ് ചെണ്ടയെന്ന് ആർ.സി.ബി ആരാധകർ

ഉപ്പൽ സ്റ്റേഡിയം ഇന്നലെ സാക്ഷിയായത് ഒരു മിനി തൃശൂർ പൂരത്തിനായിരുന്നു. തലങ്ങും വിലങ്ങും കമ്പക്കെട്ടുപോലെ സിക്സറുകൾ ഉയർന്നു പൊങ്ങിയപ്പോൾ ബൗണ്ടറികൾ മാലപ്പടക്കം പോലെ പൊട്ടിച്ചിതറി. മുംബൈയും ഹൈദരാബാദും ...

ഞാൻ കരുതിയത് ആ തുക മുഴവൻ തനിക്കായിരിക്കുമെന്ന്; എന്നാൽ പറ്റിക്കപ്പെട്ടു! മാൻ ഓഫ് ദി മാച്ചിന് പിന്നിലെ സത്യം വെളിപ്പെടുത്തി ഹാർദിക്

ക്രിക്കറ്റിലെ മാൻ ഓഫ് ​ദി മാച്ചിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഐപിഎല്ലിലെ ആദ്യ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് പിന്നിലെ ...

ടെസ്റ്റിന് മാത്രമല്ല, ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പ്രതിഫലവും മൂന്നിരട്ടിയാക്കും; നിർണായക തീരുമാനം ഉടൻ; യുവതാരങ്ങൾക്ക് വമ്പൻ നേട്ടം

ടെസ്റ്റ് മത്സരങ്ങളുടെയും ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെയും പ്രതിഫലം മൂന്ന് ഇരട്ടിയാക്കാൻ ബിസിസിഐ. ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ദരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നായകൻ രോഹിത് ...

മെസി ആരാധകർക്കെതിരെ അശ്ലീല ആം​ഗ്യം; സൗദി പ്രൊ ലീ​ഗിൽ റൊണാൾഡോയ്‌ക്ക് സസ്പെൻഷനും പിഴയും

സൗദി പ്രൊ ലീ​ഗിൽ പോർച്ചു​ഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരുമത്സരത്തിൽ നിന്ന് വിലക്ക്. അൽ നസ്ർ-അൽ ഷബാബ് മത്സര ശേഷം നടത്തിയ വിജയാഹ്ലാളദത്തിനിടെ നടത്തിയ അശ്ലീല ആംഗ്യ ...

സർ‌ഫറാസ് ഖാന് ഇടമില്ല, രജത് പട്ടിദാറിന് അരങ്ങേറ്റം; ആദ്യ തോൽവി മറക്കാനിറങ്ങുന്ന ഇന്ത്യക്ക് ബാറ്റിം​ഗ്

വിശാഖപട്ടണം: ആദ്യ തോൽവിയുടെ ക്ഷീണം മാറ്റാനിറങ്ങുന്ന ഇന്ത്യക്ക് രണ്ടാം ടെസ്റ്റിൽ ബാറ്റിം​ഗ്. ടോസ് നേടിയ നായകൻ രോഹിത് വിശാഖപട്ടണത്തും ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. പതിഞ്ഞ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ...

ഐഎസ്എല്ലിൽ ഇന്ന് തീപാറും; ഗോവയെ പൂട്ടാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാർ

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ആരാധകർക്ക് സൂപ്പർ സൺഡേ. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി - എഫ് സി ഗോവ മത്സരം ...

ഇനിയൊരിക്കലും രാജ്യത്തിനായി കളിക്കാനാവില്ലല്ലോ എന്ന ചിന്തയാണ് എന്നെ കൂടുതല്‍ വേദനിപ്പിച്ചത്…! പലതും ഞാന്‍ ഉറപ്പിച്ചിരുന്നു; സ്വപ്‌നങ്ങള്‍ പൊലിഞ്ഞ പുറത്താകലില്‍ മനസ് തുറന്ന് ധോണി

ബെംഗളൂരു: ലോകകപ്പിലെ ഒരു റണ്ണൗട്ട്, ഓണ്‍ഫീല്‍ഡ് അമ്പയര്‍ പോലും ഒരുപക്ഷേ ആ ഔട്ട് സംഭവിക്കരുതേ എന്ന് വിചാരിച്ചിട്ടുണ്ടാകും.ഇന്ത്യക്കാരെ സംബന്ധിച്ച് ആ റണ്ണൗട്ടിലൂടെ പൊലിഞ്ഞത് 140 കോടി ജനങ്ങളുടെ ...

ഒന്നും രണ്ടുമല്ല മൂന്നര കോടിപേര്‍..! പാകിസ്താന്റെ പരിപ്പെടുത്ത ഇന്ത്യന്‍ വിജയം ഓണ്‍ലൈനില്‍ കണ്ടത് റെക്കോര്‍ഡ് ആരാധകര്‍

ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ നേടിയ ഉജ്ജ്വല വിജയം മൈതാനത്തിരുന്ന് കണ്ടത് ഒന്നരലക്ഷം പേരായിരുന്നു. എന്നാല്‍ തത്സമയം ഓണ്‍ലൈന്‍ വഴി കണ്ടത് മൂന്ന് കോടി പേരെന്നാണ് പുറത്തുവരുന്ന ...

Page 1 of 2 1 2