match - Janam TV
Friday, November 7 2025

match

ബൗളറെ സിക്സിന് തൂക്കി; പിന്നാലെ ​​ഗ്രൗണ്ടിൽ കുഴഞ്ഞു വീണു, യുവാവിന് ദാരുണാന്ത്യം

പഞ്ചാബിലെ ഫിറോസ്പൂരിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റർ കുഴഞ്ഞു വീണു മരിച്ചു. ​ഗുരു ഹർ സഹായി എന്ന സ്ഥലത്തായിരുന്നു ദാരുണ സംഭവം. ഹൃദയാഘാതമെന്നാണ് സൂചന. ഇതിന്റെ ...

തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആരവം! എന്ന്, എപ്പോൾ? വരുന്നത് ന്യൂസിലൻഡ്

ഇടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആരവം വിരുന്നെത്തുന്നു. ന്യൂസിലൻഡ് പരമ്പരയിലെ ഒരു മത്സരത്തിന് തിരുവനന്തപുരം ​ഗ്രീൻഫീൾഡ് സ്റ്റേഡിയം വേദിയാകമെന്ന് ഏതാണ്ട് ഉറപ്പായി. എട്ടുവേദികളാണ് ഷോർട്ട് ലിസ്റ്റ് ...

ബെം​ഗളുരു-കൊൽക്കത്ത മത്സരം മഴയെടുത്താൽ എന്ത് സംഭവിക്കും? ചോര വീഴും!

ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച ഐപിഎൽ ഇന്നാണ് പുനരാംഭിക്കുന്നത്. ചിന്നസ്വാമിയിൽ ബെം​ഗളൂരുവും കൊൽക്കത്തയുമാണ് ഏറ്റുമുട്ടുന്നത്. മത്സരത്തിന് മഴ ഭീഷണിയുണ്ട്. ഇന്നത്തെ മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ കൊൽക്കത്തയ്ക്ക് അത് ...

പരാ​ഗ് ഷോയ്‌ക്ക് ആൻ്റി ക്ലൈമാക്സ്! കൊൽക്കത്തയ്‌ക്ക് നാരോ എസ്കേപ്! പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി അഞ്ചാം ജയം

പരാ​ഗിന്റെ ഒറ്റയാൾ പോരാട്ടത്തിനും ശുഭം ദുബെയുടെ കാമിയോക്കും കൊൽക്കത്ത ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാനായില്ല. ഒരു റൺസിനാണ് രാജസ്ഥാൻ ഒൻപതാം തോൽവി വഴങ്ങിയത്. മുൻനിരയിൽ പരാ​ഗും ജയ്സ്വാളും ...

ലക്നൗവിനെതിരെ തോൽക്കാൻ കളിച്ചു! രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണം

വീണ്ടും ഐപിഎല്ലിൽ ഒത്തുകളി ആരോപണം ഉയർന്നു. ഇത്തവണ രാജസ്ഥാൻ റോയൽസ് ടീമിനെതിരെയാണ് ഒത്തുകളി ആരോപണം ഉയർന്നിരിക്കുന്നത്. ജയ്പൂരിൽ ലക്നൗവിനെതിരെ നടന്ന മത്സരത്തിലാണ് ഒത്തുകളി നടന്നതെന്നാണ് രാജസ്ഥാൻ ക്രിക്കറ്റ് ...

എം”പുരാാാാാനെ”….! ​ഗുജറാത്ത് വീണു, ലക്നൗവിന് അനായസ ജയം

​ഗുജറാത്ത് ടൈറ്റൻസിനെതിരെ അനായാസ ‍ജയവുമായി ലക്നൗ സൂപ്പർ ജയൻ്റ്സ്. മൂന്ന് പന്ത് ബാക്കി നിൽക്കെ ആറു വിക്കറ്റിനാണ് ​ഗുജറാത്ത് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം അവർ മറികടന്നത്. ...

ഇഞ്ചോടിഞ്ച്! ഈഡനിൽ കൊൽക്കത്ത വീണു; ലക്നൗവിന് 4 റൺസ് ജയം

ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഈഡൻ ​ഗാർഡൻസിൽ കൊൽക്കത്തയെ വീഴ്ത്തി ലക്നൗ സൂപ്പർ ജയൻ്റ്സിന്റെ വിജയം. 4 റൺസിനാണ് അവർ കൊൽക്കത്തയെ കീഴടക്കിയത്. 239 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങി ...

ഈഡനിൽ മാർഷിന്റെ വെടിക്കെട്ടും പൂരന്റെ പഞ്ചാരിയും; കൊൽക്കത്തയെ വീട്ടിൽ കയറി തല്ലി ലക്നൗ

ടോസ് നേടി ലക്നൗവിന് ബാറ്റിം​ഗ് നൽകാനുള്ള തീരുമാനത്തെ കൊൽക്കത്ത നായകൻ രഹാനെ പഴിക്കുന്നുണ്ടാകും. നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണ് അതിഥികൾ അടിച്ചുകൂട്ടിയത്. എയ്ഡൻ ...

മുംബൈക്കാരാ ജാവോ! വാങ്കഡെയിൽ ആർ.സി.ബിയുടെ ആറാട്ട്, കൂറ്റൻ വിജയലക്ഷ്യം, കളംവിട്ട് വിഘ്നേഷ്

മുംബൈ: വാങ്കഡെയിൽ വിരാട് കോലിയും ക്യാപ്റ്റൻ രജത് പാട്ടിദാറും നിറഞ്ഞാടിയ മത്സരത്തിൽ ആർ.സി.ബിക്ക് കൂറ്റൻ സ്കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി.  ...

“ടെസ്റ്റ്” കിം​ഗ്സ്! ചെപ്പോക്കിൽ വന്ന് ഡൽഹിയും തല്ലി, തലയും വാലുമില്ലാതെ ചെന്നൈ

ചെപ്പോക്കിൽ ടെസ്റ്റ് കളിച്ച ചെന്നൈക്ക് വീണ്ടും തോൽവി. ഡൽഹി ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം മറികടക്കാൻ ചെന്നൈ ഒരുഘട്ടത്തിലും ശ്രമിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. ഡൽഹിയുടെ കണിശതയാർന്ന ബൗളിം​ഗും ...

മത്സരത്തിനിടെ വനിതാ ടെന്നീസ് താരം കുഴഞ്ഞു വീണു; കാരണം അപൂർവ രോ​ഗം

ടെന്നീസ് മത്സരത്തിനിടെ വനിതാ താരം കോർട്ടിൽ കുഴഞ്ഞു വീണു. ബ്രിട്ടീഷ് താരം ഫ്രാൻ ജോൺസാണ് മത്സരത്തിനിടെ കുഴഞ്ഞു വീണത്. പിന്നീട് ഇവരെ കോർട്ടിൽ നിന്ന് വീൽ ചെയറിലാണ് ...

അയ്യർ-റിങ്കു കലാശ കൊട്ട്, ഈഡനിൽ കൊൽക്കത്തയ്‌ക്ക് ഇടിവെട്ട് സ്കോർ; മറികടക്കുമോ ഹൈദരാബാദ്

അവസാന ഓവറുകളിൽ റിങ്കു- അയ്യർ സഖ്യം കത്തിക്കയറിയതോടെ ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയ്ക്ക് ഹൈദരാബാദിനെതിരെ മികച്ച സ്കോർ. നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് നേടിയത്. ...

ഫോമിലായി ആർ.സി.ബി! ചിന്നസ്വാമിയിൽ സിറാജിന്റെ “ടൈറ്റ്” ഷോ, ബെം​ഗളൂരുവിന് ലൈഫ് നൽകി ലിവിം​ഗ്സ്റ്റൺ

ആദ്യ ഹോം മത്സരത്തിൽ തകർന്നടിഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ​ഗുജറാത്ത് ടൈറ്റൻസിന്റെ ബൗളർമാരാണ് ആർ.സി.ബിയെ വരിഞ്ഞു മുറുക്കിയത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 169 ...

പതിവുപോലെ പഞ്ചറായി പന്ത്, തിളങ്ങിയത് പൂരനും ബദോനിയും; ലക്നൗവിനെ ടൈറ്റാക്കി പഞ്ചാബ്

ടോസ് നേടി ലക്നൗവിനെ ബാറ്റിം​ഗിന് അയച്ച പഞ്ചാബ് നായകൻ ശ്രേയസ് അയ്യറുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ബോളിംഗ് നിരയുടേത്. ഐപിഎല്ലിലെ 13-ാം മത്സരത്തിൽ ലക്നൗവിന്റെ ശക്തമായ ബാറ്റിം​ഗ് ...

വാങ്കഡെയിൽ ചോര വാർന്ന് കൊൽക്കത്ത! മുംബൈയുടെ കലക്കൻ തിരിച്ചുവരവ്, കുഞ്ഞൻ വിജയലക്ഷ്യം

വാങ്കഡെയിൽ സംഹാര രൂപം പൂണ്ട മുംബൈ ഇന്ത്യൻസിന് മുന്നിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എരിഞ്ഞടങ്ങി. ആദ്യ ഇന്നിം​ഗ്സിൽ 16.2 ഓവറിൽ അവർ 116 റൺസിന് പുറത്തായി. മുംബൈയുടെ ...

ഇനി ധോണി കളികൾ ജയിപ്പിക്കുമോ? തലയ്‌ക്ക് അതിനുള്ള കെൽപ്പുണ്ടോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫിനിഷർമാരിൽ ഒരാൾ. ഏത് മത്സരവും ഏത് നിമിഷത്തിലും ഒറ്റയ്ക്ക് തിരിച്ചുവിടാൻ കെൽപ്പുള്ള മഹേന്ദ്ര സിം​ഗ് ധോണി. പക്ഷേ 43-ാം വയസിൽ ചെന്നൈക്ക് ...

18-കാരന്റെ ചുറുചുറുക്കിൽ ധോണി! ക്യാച്ച് നിലത്തിടാൻ മത്സരിച്ച് ഫീൾഡർമാർ; ചെപ്പോക്കിൽ ആർസിബിക്ക് മികച്ച സ്കോർ

നാലുതവണ വീണുകിട്ടിയ ജീവനിൽ അർദ്ധശതകം തികച്ച് ക്യാപ്റ്റൻ തിളങ്ങിയപ്പോൾ ചെപ്പോക്കിൽ ആർ.സി.ബിക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് അവർ നേടിയത്. ...

ചെപ്പോക്കിൽ ജയിച്ചിട്ട് 17 കൊല്ലം, ആർ.സി.ബിക്ക് വീഴ്‌ത്താനാകുമോ തലയേയും പിള്ളാരേയും

ഏവരും കാത്തരിക്കുന്ന മത്സരത്തിനാണ് ഇന്ന് ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുന്നത്. രാത്രി ഏഴരയ്ക്ക് ചെന്നൈയും ആർ.സി.ബിയും ഏറ്റുമുട്ടും. നേർക്കുനേർ വന്നപ്പോൾ 11 തവണ ബെം​ഗളൂരുവും 22 തവണ ചെന്നൈയും ...

“സ്വർണമുട്ടയിട്ട്” മാക്‌സ്‌വെൽ! ​ശ്രേയസിന്റെ “ഭാൻഗ്ര”യിൽ താളംപിടിച്ച് പഞ്ചാബ്; ഗുജറാത്തിനെതിരെ കൂറ്റൻ സ്കോർ

സീസണിലെ ആദ്യ മത്സരത്തിൽ ​ഗുജറാത്തിനെതിരെ പഞ്ചാബ് കിം​ഗ്സിന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ 5/243 റൺസാണ് ആതിഥേയർ നേടിയത്. ചാമ്പ്യൻസ് ട്രോഫിയിൽ ഫോം തുടർന്ന ക്യാപ്റ്റൻ ശ്രേയസിന്റെ ...

കാശ് കാശ് കാശ് ! ‍ഡക്കായാലും ക്യാച്ച് വിട്ടാലും ഒരു മത്സരത്തിൽ പന്തിന് കിട്ടുക കോടികൾ

സീസണിലെ ആദ്യ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് വഴങ്ങിയത് അവിശ്വസിനീയമായ തോൽവിയാണ്. ഡൽഹി ക്യാപിറ്റൽസിനോട് ഒരു വിക്കറ്റിനാണ് അവർ തോറ്റത്. ലക്നൗ നായകനായ ഋഷഭ് പന്ത് ബാറ്റിം​ഗിലും ...

ആദ്യം പൊട്ടിച്ചിതറി, പിന്നെ കെട്ടടങ്ങി! മാർഷും പൂരനും തിരികൊളുത്തിയ വെടിക്കെട്ട് ഒടുവിൽ ഊതികെടുത്തി ഡൽഹി

മിച്ചൽ മാർഷ്-നിക്കോളസ് പൂരൻ വെടിക്കെട്ടിൽ കുതിച്ച ലക്നൗ സൂപ്പർ ജയന്റ്സിനെ പിടിച്ചുകെട്ടി കുൽദീപ് യാദവും മിച്ചൽ സ്റ്റാർക്കും.നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് നേടിയത്.  ...

ഐപിഎൽ ഉദ്ഘാടന മത്സരം മുടങ്ങിയേക്കും! കാരണമിത്

നാളെയാണ് ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഐപിഎൽ പൂരത്തിന് കൊടിയേറുന്നത്. കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിൽ ഉദ്ഘാടന മത്സരത്തിൽ രഹാനെ നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ നൈറ്റ് റൈഡേഴ്സ് രജത് പാട്ടി​​ദാർ ...

ഇന്ത്യക്ക് തിരിച്ചടി, രോഹിത് ശർമയ്‌ക്ക് പരിക്ക്? ന്യൂസിലൻഡിനെതിരെ കളിച്ചേക്കില്ല!

ചാമ്പ്യൻസ് ട്രോഫിയിൽ സെമി ഉറപ്പിച്ച ഇന്ത്യക്ക് തിരിച്ചടി. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പരിക്കെന്ന് സൂചന. ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അവസാന ​ഗ്രൂപ്പ് ഘട്ട മത്സരം. മാർച്ച് രണ്ടിന് ​ദുബായിലാണ് ...

ടോസിടാൻ പോലുമായില്ല! ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു; മരണ​ഗ്രൂപ്പായി ബി

ചാമ്പ്യൻസ് ട്രോഫിയിൽ ഏവരും കാത്തിരുന്ന ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. റാവൽപിണ്ടി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടത്താൻ നിശ്ചയിച്ചത്. ​ഗ്രൂപ്പ് ബിയിൽ ഇരുവരും നേർക്കുനേർ ...

Page 1 of 3 123