mathura - Janam TV
Wednesday, July 16 2025

mathura

ദുർ​ഗാദേവിയായി അരങ്ങിൽ ഹേമ മാലിനി; മഥുരയിലെ നവദുർ​ഗാ മഹോത്സവത്തിൽ പങ്കുച്ചേർന്ന് ലോക്സഭ സ്പീക്കറും

മഥുര: ഉത്തർപ്രദേശിലെ നവദുർ​ഗ മഹോത്സവത്തിൽ നൃത്ത നാടകം അവതരപ്പിച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. ലോക്സഭ സ്പീക്കർ ഓം ബിർ‌ല ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു നൃത്തം. വളരെ ...

500 വർഷത്തിന് ശേഷം അയോദ്ധ്യയിൽ ഹോളി ആഘോഷിച്ചു ; അടുത്ത ഊഴം മഥുരയുടേത് ; യോഗി ആദിത്യനാഥ്

ലക്നൗ : 500 വർഷത്തിന് ശേഷം അയോദ്ധ്യയിൽ ഹോളി ആഘോഷിച്ചവെന്നും അടുത്ത ഊഴം മഥുരയുടേതാണെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . പടിഞ്ഞാറൻ യുപിയിൽ നടന്ന പ്രബുദ്ധ ...

ഇന്ത്യയുടെ തലവര മാറ്റാൻ അയോദ്ധ്യയും , മഥുരയും , കാശിയും ; നടപ്പിലാകുന്നത് 40,000 കോടിയുടെ പദ്ധതികൾ ; നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾക്ക് നവീകരണം

ന്യൂഡൽഹി : ഇന്ത്യയുടെ തീർത്ഥാടന നഗരികളാകാൻ ഒരുങ്ങുകയാണ് അയോദ്ധ്യയും , മഥുരയും , കാശിയും . ഏകദേശം 40,000 കോടി രൂപയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ...

മഥുര ശ്രീകൃഷ്ണജന്മഭൂമിയിൽ ഉണ്ടായിരുന്നത് കത്ര കേശവദേവ് ക്ഷേത്രം ; ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമ്മിച്ചത് ക്ഷേത്രം തകർത്ത് : റിപ്പോർട്ടുമായി എഎസ്ഐ

ന്യൂഡൽഹി : ജ്ഞാൻ വാപിയ്ക്ക് പിന്നാലെ ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തർക്കവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ പുറത്തുവന്നു. മുഗൾ ഭരണാധികാരിയായ ഔറംഗസീബ് മഥുരയിൽ ക്ഷേത്രം തകർത്താണ് പള്ളി ...

മഥുരയിൽ ക്ഷേത്രം നശിപ്പിച്ചാണ് പള്ളി നിർമ്മിച്ചത് ; ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തും മഹാക്ഷേത്രം ഉയരണം ; ഹേമമാലിനി

ന്യൂഡൽഹി : മഥുര ശ്രീകൃഷ്ണന്റേതാണെന്നും അവിടെ മഹാക്ഷേത്രം നിർമ്മിക്കണമെന്നും എംപി ഹേമമാലിനി . രാമക്ഷേത്ര ചടങ്ങിന് മുന്നോടിയായി 'രാമായണം' എന്ന നൃത്ത നാടകം അവതരിപ്പിക്കാൻ അയോദ്ധ്യയിൽ എത്തിയതായിരുന്നു ...

ഷാഹി ഈദ്ഗാ ഒരു കാലവും വിട്ടു തരില്ല : ബജ്‌റംഗ്ദളിനെയും വിഎച്ച്പിയേയും തീവ്രവാദ പാർട്ടികളായി പ്രഖ്യാപിക്കണമെന്ന് മൗലാന തൗഖീർ റാസ

ലക്നൗ : മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാ മസ്ജിദിന്റെ സർവേ നടത്തണമെന്നും കോടതിയുടെ മേൽനോട്ടത്തിൽ അഡ്വക്കേറ്റ് കമ്മീഷണറെ നിയമിക്കണമെന്നുമുള്ള ആവശ്യം ഡിസംബർ നാലിന് ...

ഒരിഞ്ച് ഭൂമിയും വിട്ടു കൊടുക്കില്ല ; ശ്രീകൃഷ്ണ ജന്മഭൂമിയിൽ ഒരു മസ്ജിദും നിർമ്മിക്കാൻ അനുവദിക്കില്ല ; ഉറച്ച നിലപാടുമായി ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ്

മഥുര ; ശ്രീകൃഷ്ണ ജന്മഭൂമിയിൽ ഒരു മസ്ജിദും നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ് പ്രസിഡന്റ് ദിനേശ് ശർമ്മ . സന്യാസിമാരുടെ സാന്നിധ്യത്തിൽ ബ്രജ്ഭൂമിയിൽ നടന്ന യോഗത്തിന് ...

മീരാബായിയുടെ കൃഷ്ണഭക്തിയിൽ ഭാരതം; മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ലക്നൗ: മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയത്രിയും കൃഷ്ണഭക്തയുനായിരുന്ന മീരാബായിയുടെ 525-ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. ...

പ്രധാനമന്ത്രി നാളെ മഥുരയിൽ : ശ്രീകൃഷ്ണ ജന്മഭൂമിയിൽ എത്തുന്ന രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി

ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുര സന്ദർശിക്കും. മഥുര ശ്രീകൃഷ്ണ ജന്മഭൂമിയിൽ എത്തുന്ന രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയായിരിക്കും നരേന്ദ്ര മോദി . ...

ജി20 ഉച്ചകോടി: മഥുരയിലെ വാര്‍ഷിക ജന്മാഷ്ടമിക്ക് 80-ലക്ഷത്തിലേറെ ഭക്തരെത്തുമെന്ന് റിപ്പോര്‍ട്ട്, ഹോട്ടലുകളില്‍ മുറികള്‍ കിട്ടാനില്ല

മഥുര: 80 ലക്ഷത്തിലധികം ഭക്തര്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിലെ വാര്‍ഷിക ജന്മാഷ്ടമി ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടാകുമെന്നാണ് ഇന്റലിജന്‍സ് ...

ഹോളി: ലത്മാർ ഹോളി ആഘോഷത്തിൽ പങ്കെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും

ലക്‌നൗ: ഇന്ന് നടക്കുന്ന ലത്മാർ ഹോളി ആഘോഷത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും. രാധയുടെയും കൃഷ്ണന്റെയും പട്ടണങ്ങൾ എന്നും അറിയപ്പെടുന്ന ബർസാന , നന്ദ്ഗാവ് എന്നീ ...

കോഹ്‌ലിയും അനുഷ്‌കയും വൃന്ദാവനിൽ; ആശ്രമം സന്ദർശിച്ച് അന്തേവാസികൾക്ക് ബ്ലാങ്കറ്റുകൾ വിതരണം ചെയ്ത് ദമ്പതികൾ

ന്യൂഡൽഹി: വൃന്ദാവൻ സന്ദർശിച്ച് വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും. മഥുരയിലെ വൃന്ദാവനിലുള്ള ആശ്രമത്തിലെത്തിയ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബാബ നീം കരോലി ആശ്രമമാണ് ദമ്പതികൾ ...

എലികൾ അകത്താക്കിയത് 500 കിലോഗ്രാം മരിജുവാന; കേസ് കോടതിയിൽ

ആഗ്ര: പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച മയക്കുമരുന്ന് അകത്താക്കി എലികൾ. ഷേർഗാഹ് പോലീസ് സ്‌റ്റേഷന്റെ വെയർഹൗസിൽ സൂക്ഷിച്ച 500 കിലോ ഗ്രാം വരുന്ന ലഹരിവസ്തുവാണ് എലികൾ തിന്നുതീർത്തത്. തുടർന്ന് ...

മീനാ മസ്ജിദും നിൽക്കുന്നത് ശ്രീകൃഷ്ണ ജന്മഭൂമിയിൽ; പൊളിച്ച് നീക്കി ഭൂമി ക്ഷേത്രത്തിന് വിട്ട് നൽകണം; മഥുര കോടതിയിൽ ഹർജി-Hindu Mahasabha moves court seeking removal of Meena Masjid

ലക്‌നൗ: ഷാഹി ഈദ്ഗാഹ് മസ്ജിദിന് പിന്നാലെ ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച മീന മസ്ജിദും പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. മഥുര സിവിൽ കോടതിയിൽ അഖില ...

അയോദ്ധ്യയും കാശിയും മഥുരയും രാജ്യത്ത് ഐക്യം കൊണ്ടുവരും; ഉമാ ഭാരതി

ഭോപ്പാൽ : അയോദ്ധ്യയും കാശിയും മഥുരയും രാജ്യത്ത് ഐക്യം കൊണ്ടുവരുമെന്ന് ബിജെപി നേതാവ് ഉമാ ഭാരതി. ജ്ഞാൻവാപി മസ്ജിദിൽ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് കോടതി അനുകൂല വിധി ...

അയോദ്ധ്യ പോലെ മഥുരയും വളരണം; അത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്; അഭിപ്രായം തേടി ബിജെപി നേതാവ് ഹേമ മാലിനി

ലക്‌നൗ : അയോദ്ധ്യയുടെ മാതൃകയിൽ ശ്രീകൃഷ്ണ നഗരമായ മഥുരയിലും കൂടുതൽ വികസം എത്തിക്കാനൊരുങ്ങി ബിജെപി. ഇതിനായി പുരോഹിതന്മാരോടും ജനങ്ങളോടും നിർദ്ദേശങ്ങൾ നൽകാൻ ബിജെപി നേതാവും മഥുര എംപിയുമായ ...

ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച ഷാഹി ഈദ് ഗാഹ് പള്ളി പൊളിക്കണമെന്ന ആവശ്യം; ഹർജി നിലനിൽക്കും; വിശദമായ വാദം കേൾക്കാമെന്ന് മഥുര കോടതി

മഥുര : മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന് മഥുര കോടതി. ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച ...

ഷാഹി ഈദ്ഗാഹ് മസ്ജിദിൽ ലഡ്ഡു ഗോപാൽ പ്രതിഷ്ഠ നടത്താൻ അനുമതി തേടി ഹർജി

മഥുര: ശ്രീകൃഷ്ണ ജന്മഭൂമിയിലെ ഷാഹി ഈദ്ഗാഹിൽ ലഡ്ഡു ഗോപാലന്റെ പ്രതിഷ്ഠ നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. അഖില ഭാരത ഹിന്ദു മഹാസഭയുടെ ദേശീയ ട്രഷറർ ദിനേശ് ശർമയാണ് ...

ശ്രീകൃഷ്ണ ജന്മഭൂമിയിലെ ഷാഹി ഇദ്ഗാഹ് മസ്ജിദിൽ വീഡിയോ സർവ്വേ നടത്തണം; മഥുര കോടതിയിൽ ഹർജി

ലക്‌നൗ: മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയിൽ സ്ഥിതിചെയ്യുന്ന ഷാഹി ഇദ്ഗാഹ് മസ്ജിദിലും പരിസരങ്ങളിലും സർവ്വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി. വരാണാസി സ്വദേശിയായ മനിഷ് യാദവ് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് ...

9 പേരുമായി പോയ വാഗനർ കാർ അപകടത്തിൽപ്പെട്ടു; ഏഴ് പേർ മരിച്ചു; അപകടം യമുന എക്‌സ്പ്രസ്‌വേയിൽ

ലക്‌നൗ: യമുന എക്‌സ്പ്രസ്‌വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴ് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. ഒമ്പതുപേരെ വഹിച്ച് സഞ്ചരിച്ചിരുന്ന വാഗനർ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ...

ഭജനകളും പ്രാര്‍ത്ഥനകളും ഇനി ഉച്ചഭാഷിണികളിലൂടെ ഇല്ല; മഥുര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ശബ്ദസംവിധാനങ്ങള്‍ ഓഫ് ചെയ്തു

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര കോംപ്ലക്‌സിനുള്ളിലെ ഉച്ചഭാഷിണികള്‍ ഓഫ് ചെയ്ത് വയ്ക്കാന്‍ തീരുമാനം. ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് നീക്കം. ...

ശ്രീകൃഷ്ണ ജന്മഭൂമിയിലെ ഷാഹി ഇദ്ഗാഹ് മസ്ജിദ് പൊളിക്കണം; ഹർജി പുന:സ്ഥാപിച്ച് അലഹബാദ് ഹൈക്കോടതി

ലക്‌നൗ : മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പുന:സ്ഥാപിച്ച് കോടതി. അലഹബാദ് ഹൈക്കോടതിയുടേതാണ് നടപടി. വിഷയത്തിൽ കഴിഞ്ഞ വർഷം ...

ആയോദ്ധ്യ,മഥുര,കാശി..; പുണ്യനഗരങ്ങളെ കാവി പുതപ്പിച്ച് ഭാരതീയ ജനതാ പാർട്ടി

ലക്‌നൗ: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്ത് വന്നപ്പോൾ ബിജെപി തേരോട്ടമാണ് എങ്ങും പ്രതിഫലിക്കുന്നത്. ബിജെപിയുടെ വിജയത്തിലേക്കുള്ള ജൈത്രയാത്രയിൽ അടിവേരിളകിയത് കോൺഗ്രസ് അടക്കമുള്ള മുൻനിര ...

ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച ഷാഹി ഈദ്ഗാഹ് മസ്ജിദിലെ നമാസ് പ്രാർത്ഥന വിലക്കണം; കോടതിയിൽ ഹർജി

ലക്‌നൗ : മധുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച ഷാഹി ഈദ്ഗാഹ് മസ്ജിദിൽ നമാസ് പ്രാർത്ഥന നടത്തുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. പ്രദേശവാസിയായ മഹേന്ദർ പ്രതാപ് സിംഗാണ് ...

Page 1 of 2 1 2