MEGHALAYA - Janam TV
Friday, November 7 2025

MEGHALAYA

കൊല ആസൂത്രണം ചെയ്തത് വിവാഹ​ത്തിന് 11 ദിവസം മുമ്പ്, സോനത്തിന്റെ രൂപസാദൃശ്യമുള്ള യുവതിയെ കൊലപ്പെടുത്തി കത്തിക്കാനും പ്രതികൾ പദ്ധതിയിട്ടു

മേഘാലയ: ഹണിമൂൺ യാത്രയ്ക്കിടെ യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. മുഖ്യപ്രതിയായ സോനവും കാമുകൻ രാജും മൂന്ന് തവണ രാജയെ കൊലപ്പെടുത്താൻ ...

രാജ രഘുവംശിയെ കൊലപ്പെടുത്താൻ സോനവും കാമുകനും വാ​​ഗ്ദാനം ചെയ്തത് 20 ലക്ഷം രൂപ, മലയിടുക്കിലേക്ക് മൃതദേഹം തള്ളിയിടാൻ പ്രതികളെ സഹായിച്ചതും യുവതി

ന്യൂഡൽഹി: ബിസിനസുകാരനായ രാജ രഘുവംശിയെ കൊലപ്പെടുത്താൻ പ്രതികളായ ഭാര്യയും കാമുകനും ക്വട്ടേഷൻ സംഘത്തിന് വാ​ഗ്ദാനം ചെയ്തത് 20 ലക്ഷം രൂപ. സോനവും പ്രതികളും ചേർന്നാണ് മൃതദേ​ഹം മലയിടുക്കിൽ ...

തലയിൽ ആഴത്തിലുള്ള മുറിവുകൾ; നവവരന്റെ മരണം ചോരവാർന്ന്! കളമൊരുക്കിയതും വകവരുത്തിയതും ഭാര്യയും കാമുകനും ചേർന്ന്

മേഘാലയിൽ ഹണിമൂണിനെത്തിയ ദമ്പതികളിൽ യുവാവ് കൊലപ്പെട്ട സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്.  രാജ രഘുവംശിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. ഇതിൽ തലയ്ക്കുണ്ടായ ആഴമേറിയ മുറിവുകളിൽ നിന്ന് ...

ഹണിമൂൺ കൊലപാതകം; പൊലീസ് തെരച്ചിൽ തുടരുമ്പോൾ രാജ രഘുവംശിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് പ്രതി

ന്യൂഡൽഹി: മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിൽ ദുരൂഹതകൾ ഇനിയും ബാക്കി. ബിസിനസുകാരനായ രാജ രഘുവംശിയുടെ കൊലപാതകത്തിൽ കേസന്വേഷണം തുടർന്നപ്പോൾ യുവാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് പ്രതിയായ രാജ് കുശ്വാഹ. ...

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

16 ദിവസം നീണ്ട അന്വേണത്തിനും, ഉത്തരമില്ലാതെ അവശേഷിച്ച ചോദ്യങ്ങൾക്കും ഒടുവിൽ മറുപടിയായി. മേഘാലയിൽ ഹണിമൂണിനെത്തിയ ദമ്പതികളിൽ യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേർന്നെന്ന് പൊലീസ്. സോനം രഘുവംശിയെന്ന ...

മണിപ്പൂരിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി; ഗുവാഹത്തിയിലും മേഘാലയയിലും തുടർ ചലനങ്ങൾ

ഇംഫാൽ: മണിപ്പൂരിലെ കാംജോങ്ങിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ 11:06 നാണ് ഭൂചലനമുണ്ടയത്. അസമിലെ ഗുവാഹത്തിയിലും മേഘാലയയുടെ ചില ഭാഗങ്ങളിലും തുടർ ...

വിജയ് മർച്ചൻ്റ് ട്രോഫി; മേഘാലയയെ എറിഞ്ഞിട്ട് നന്ദൻ; കേരളം മികച്ച ലീഡിലേക്ക്

ലക്നൗ: വിജയ് മർച്ചൻ്റ് ട്രോഫിയിൽ മേഘാലയക്കെതിരെ കേരളം മികച്ച ലീഡിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 252 റൺസെന്ന നിലയിലാണ്. നേരത്തെ ...

മേഘാലയയിലെ സ്‌നേഹത്തിന്റെ കടയിൽ ഇനി ഒരു എംഎൽഎ മാത്രം; മൂന്ന് കോൺഗ്രസ് എംഎൽഎമാർ രാജിവച്ച് എൻപിപിയിൽ

ഷില്ലോംഗ്: മേഘാലയയിൽ ഇനിയുളളത് ഒരു കോൺഗ്രസ് എംഎൽഎ മാത്രം. നാല് കോൺഗ്രസ് എംഎൽഎമാരിൽ മൂന്ന് പേരും രാജിവച്ച് മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയിൽ ചേർന്നു. ...

കലാപഭൂമിയായി ബം​ഗ്ലാദേശ് ; മേഘാലയ – ബംഗ്ലാദേശ് അതിർത്തിയിൽ കർഫ്യൂ ഏർപ്പെടുത്തി ; ജാ​ഗ്രത പാലിക്കണമെന്ന് സർക്കാർ

ഷില്ലോംഗ്: ബം​ഗ്ലാദേശിലെ സംഭവ വികാസങ്ങൾക്ക് പിന്നാലെ മേഘാലയയിൽ കടുത്ത ജാ​ഗ്രതാ നിർദേശം. മേഘാലയ - ബംഗ്ലാദേശ് അതിർത്തിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയതായി മേഘാലയ ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോംഗ് ...

പുതിയ വില്ലൻ കൂൺ; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം; ഒൻപത് പേർക്ക് ദേഹാസ്വാസ്ഥ്യം

ഷില്ലോം​ഗ്: കൂൺ കഴിച്ച് മൂന്ന് മരണം. ഒൻപത് പേർക്ക് ദേഹാസ്വസ്ഥ്യം. മോഘാലയയിലെ വെസ്റ്റ് ജയിന്തിയ ഹിൽസ് ജില്ലയിലാണ് സംഭവം. കാട്ടു കൂൺ‌ കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ...

അത്ര ഹാപ്പിയല്ല കേരളം…! സന്തോഷ് ട്രോഫിയിൽ മേഘാലയോടും സമനില

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ശനിദശ ഒഴിയുന്നില്ല. നിർണായക മത്സരത്തിൽ മേഘാലയോടും സമനില വഴങ്ങിയതോടെ കേരളത്തിന്റെ നില കൂടുതൽ പരുങ്ങലിലായി. ഫൈനൽ റൗണ്ടിലെ കേരളത്തിന്റെ മൂന്നാം മത്സരമായിരുന്നു ഇന്നത്തേത്. ...

സ്കൂളിൽ ഇം​ഗ്ലീഷ് സംസാരിച്ചില്ല; 6-ാം ക്ലാസുകാരിയെ ചെരിപ്പുമാല അണിയിച്ച് അദ്ധ്യാപിക

ഷില്ലോങ്: ഇം​ഗ്ലീഷ് സംസാരിക്കാത്തതിന് ആറാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയെ ചെരുപ്പ് മാലയണിയിച്ചതായി പരാതി. മേഘാലയിലെ സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. സ്കൂളിലെ ഹെഡ്മാസ്റ്ററുടേയും മറ്റ് അദ്ധ്യാപകരുടേയും സഹപാഠികളുടേയും ...

train

മേഘാലയയിൽ ഇലക്ട്രിക് ട്രെയിനുകൾ ഉടൻ യാഥാർത്ഥ്യമാകും; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രാലയം

ഷില്ലോങ് : മേഘാലയയിൽ ഇലക്ട്രിക് ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നു. വൈദ്യുതീകരിക്കുന്നതിന് വേണ്ടി രണ്ട് ലൈനുകൾ കമ്മീഷൻ ചെയ്തതോടെ ഇതിന് വേണ്ട ആദ്യഘട്ട നടപടി ആരംഭിച്ചിരിക്കുകയാണ്. വടക്കുകിഴക്കൻ മേഖലയിൽ ഇലക്ട്രിക് ...

മേഘാലയൻ സ്പീക്കറായി തോമസ് എ സാങ്മ തിരഞ്ഞെടുക്കപ്പെട്ടു

ഷിലോങ്: 11-ാം മേഘാലയയുടെ നിയമസഭാ സ്പീക്കറായി ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി എൻഡിഎ സംഖ്യത്തിലെ തോമസ് എ സാങ്മ തിരഞ്ഞെടുക്കപ്പെട്ടു. മുൻ രാജ്യസഭാ അംഗമായ സാങ്മയെ ഏകകണ്ഠമായിട്ടാണ് ...

മേഘാലയയിൽ പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി; മൂന്ന് പാർട്ടികളും ബിജെപി പക്ഷത്ത്;  കോൺറാഡ് സാങ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഷില്ലോംഗ്: മേഘാലയയിൽ തൃണമൂൽ നടത്തിയ പ്രതിപക്ഷ ഐക്യനീക്കത്തിന് തിരിച്ചടി. തൃണമൂൽ കോൺഗ്രസ് തങ്ങൾക്കൊപ്പം നിർത്താൻ ശ്രമിച്ച പിഡിഎഫ്, യുഡിപി, എച്ചഎസ്പിഡിപി എന്നീ പാർട്ടികൾ ബിജെപി- എൻപിപി പക്ഷത്തേക്ക് ...

വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രിയെത്തുന്നു; സന്ദർശനം എഴ്, എട്ട് തീയതികളിൽ; സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കുച്ചേരും

ന്യൂഡൽഹി : വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സന്ദർശത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മാർച്ച് ഏഴ് ,എട്ട് തീയതികളിലായാണ് സന്ദർശനം നടത്തുന്നത്. നാഗാലാൻഡ്, മേഘാലയ, ത്രിപുരയിലാണ് എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമന്ത്രി ...

സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷിയാകാൻ പ്രധാനമന്ത്രി; വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കും

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി ...

‘ബിജെപിയ്‌ക്ക് നന്ദി, ഒന്നിച്ച് പ്രവർത്തിക്കും’; മേഘാലയയിൽ എൻപിപി-ബിജെപി സഖ്യ സർക്കാർ; പ്രഖ്യാപനവുമായി കോൺറാഡ് സാംഗ്മ

ന്യൂഡൽഹി: മേഘാലയയിൽ ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കുമെന്ന് വ്യക്തമാക്കി കോൺറാഡ് സാംഗ്മ. ബിജെപിയുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും സംസ്ഥാനത്തിന്റെ വികസനത്തിന് ഒരുമിച്ച് നിന്ന് പ്രവർത്തിക്കുമെന്നും സാംഗ്മ അറിയിച്ചു. ബിജെപി ...

ജനാധിപത്യത്തിൽ വിശ്വാസമുണ്ടെന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പ് ഫലം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : മുന്ന് സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിലും ജനാധിപത്യ പ്രവർത്തനങ്ങളിലുമുള്ള ജനങ്ങളുടെ ഉറച്ച വിശ്വാസത്തിന്റെ തെളിവാണ് ബിജെപിയുടെ വിജയമെന്ന് ...

അകമഴിഞ്ഞ നന്ദി! തിരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് വിജത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥിരതയ്ക്കും വികസനത്തിനും വോട്ട് രേഖപ്പെടുത്തിയതിന് ത്രിപുരയിലെ ജനങ്ങൾക്കും നാടിനെയും ജനങ്ങളെയും സേവിക്കാൻ മറ്റൊരു അവസരം കൂടി ...

ത്രിപുരയിലും നാഗാലാൻഡിലും ബിജെപി മുന്നേറ്റം; മേഘാലയിൽ എൻപിപി; വോട്ടെണ്ണൽ പുരോഗമിക്കുന്നു

അഗർത്തല: മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചന പുറത്തുവരുമ്പോൾ രണ്ടിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. ത്രിപുരയിലും നാഗാലാൻഡിലുമാണ് ബിജെപി മുന്നിൽ നിൽക്കുന്നത്. മേഘാലയിൽ എൻപിപിയും ...

BJP

മൂന്ന് സംസ്ഥാനങ്ങൾ ആർക്കൊപ്പം ? ത്രിപുരയിലേക്ക് ഉറ്റുനോക്കി രാജ്യം; ഫലം ഇന്ന്

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ത്രിപുര, മേഘാലയ, നാഗാലാൻഡ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ത്രിപുരയിൽ 60-ഉം മേഘാലയയിലും നാഗലാൻഡിലും 59-ഉം വീതം സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ എട്ടിനാണ് ...

ജനവിധി നാളെ ; സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി; മേഘാലയയിൽ കനത്ത സുരക്ഷ

ഷില്ലോങ് : സംസ്ഥാനത്ത് വോട്ടെണ്ണൽ നാളെ നടക്കും. വോട്ടെണ്ണലിന് മുന്നോടിയായുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. 13 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ...

മേഘാലയയും നാഗാലൻഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് വൈകിട്ട് നാല് വരെ

മേഘാലയയും നാഗാലൻഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മേഘാലയയിൽ 12 ജില്ലകളിലെ 60 നിയമസഭാ സീറ്റുകളിൽ 59 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ്. 59 നിയമസഭാ മണ്ഡലങ്ങളിലെ 3,419 കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ ...

Page 1 of 3 123