MEGHALAYA - Janam TV

MEGHALAYA

മൻ കി ബാത്ത്; 91-ാം പതിപ്പ് ഇന്ന്

മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ജന്മദിനം; ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ഷില്ലോംഗ് : മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയ്ക്ക് പിറന്നാളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിറന്നാൾ ദിനത്തിൽ എല്ലാ വിധ മംഗളാശംസകളും നേരുന്നെന്നും ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നെന്നുമാണ് ...

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക്; മേഘാലയിലും നാഗാലാൻഡിലും ഫെബ്രുവരി 27ന് വോട്ടെടുപ്പ്

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക്; മേഘാലയിലും നാഗാലാൻഡിലും ഫെബ്രുവരി 27ന് വോട്ടെടുപ്പ്

ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു. ത്രിപുരയിൽ കൂടാതെ നാഗാലാൻഡിലും മേഘാലയയിലും തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്. ...

ത്രിപുരയിലും മേഘാലയിലും 6,800 കോടി രൂപയുടെ പദ്ധതികൾ; തുടക്കം കുറിക്കാൻ പ്രധാനമന്ത്രി

ത്രിപുരയിലും മേഘാലയിലും 6,800 കോടി രൂപയുടെ പദ്ധതികൾ; തുടക്കം കുറിക്കാൻ പ്രധാനമന്ത്രി

ഡൽഹി: വിവിധ പദ്ധതികളുടെ ഉ​ദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ത്രിപുരയും മേഘാലയയും സന്ദർശിക്കും. രണ്ട് സംസ്ഥാനങ്ങളിലുമായി 6,800 കോടിയിലധികം രൂപയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. ഭവന ...

അതിർത്തിയിലെ വെടിവെയ്പ്പ്; അന്വേഷണം കേന്ദ്ര ഏജൻസി ഏറ്റെടുക്കണമെന്ന് മേഘാലയ മുഖ്യമന്ത്രി; അമിത് ഷായുമായി കൂടിക്കാഴ്ച ഇന്ന് 

അതിർത്തിയിലെ വെടിവെയ്പ്പ്; അന്വേഷണം കേന്ദ്ര ഏജൻസി ഏറ്റെടുക്കണമെന്ന് മേഘാലയ മുഖ്യമന്ത്രി; അമിത് ഷായുമായി കൂടിക്കാഴ്ച ഇന്ന് 

ന്യൂഡൽഹി: അസം-മേഘാലയ അതിർത്തിയിലെ വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ മേഘാലയ മുഖ്യമന്ത്രി കൊർണാട് സാഗ്മ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. സംഭവം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്നതാണ് ആവശ്യം. ...

അതിഥികളെ സ്വീകരിക്കാനൊരുങ്ങി മേഘാലയയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ; സംസ്ഥാന ചരിത്രത്തിലെ നിർണായക സംഭവമെന്ന് മുഖ്യമന്ത്രി

അതിഥികളെ സ്വീകരിക്കാനൊരുങ്ങി മേഘാലയയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ; സംസ്ഥാന ചരിത്രത്തിലെ നിർണായക സംഭവമെന്ന് മുഖ്യമന്ത്രി

ഷില്ലോങ്: അതിഥികളെ സ്വീകരിക്കാനൊരുങ്ങി മേഘാലയയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ വിവാന്ത മേഘാലയ ഷില്ലോങ്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയാണ് ഹോട്ടൽ ഉദ്ഘാടനം ചെയ്തത്. താമസിയാതെ അതിഥികൾക്കായി ഹോട്ടൽ ...

അസം വെള്ളപ്പൊക്കം;ദ്രുതഗതിയില്‍ രക്ഷപ്രവര്‍ത്തനം നടത്തി വ്യോമസേന

അസം വെള്ളപ്പൊക്കം;ദ്രുതഗതിയില്‍ രക്ഷപ്രവര്‍ത്തനം നടത്തി വ്യോമസേന

ദിസ്പൂര്‍: വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്നും അസമിനെ കരകയറ്റാന്‍ സഹായവുമായി ഇന്ത്യന്‍ വ്യോമസേന. ജൂണ്‍ 21 മുതല്‍ അസം, മേഘാലയ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ വ്യോമസേന രക്ഷപ്രവര്‍ത്തനം നടത്തുന്നു. ...

അസമിലും മേഘാലയയിലും വെള്ളപ്പൊക്കം രൂക്ഷം; മരണപ്പെട്ടത് നാല്പതിലധികം പേർ; സൈന്യത്തിന്റെ രക്ഷാപ്രവർത്തനം തുടരുന്നു

അസമിലും മേഘാലയയിലും വെള്ളപ്പൊക്കം രൂക്ഷം; മരണപ്പെട്ടത് നാല്പതിലധികം പേർ; സൈന്യത്തിന്റെ രക്ഷാപ്രവർത്തനം തുടരുന്നു

ദിസ്പൂർ: അസമിലും മേഘാലയയിലും വെള്ളപ്പൊക്കം രൂക്ഷമാകുന്നു. കനത്ത മഴയെ തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി നാല്പതിലധികം പേരാണ് രണ്ട് സംസ്ഥാനങ്ങളിലുമായി മരണമടഞ്ഞത്. നാല്പത് ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. ...

ഒറ്റ ദിവസം രേഖപ്പെടുത്തിയത് 972 മില്ലിമീറ്റർ മഴ; വീണ്ടും വാർത്തകളിൽ സ്ഥാനം പിടിച്ച് ചിറാപുഞ്ചി

ഒറ്റ ദിവസം രേഖപ്പെടുത്തിയത് 972 മില്ലിമീറ്റർ മഴ; വീണ്ടും വാർത്തകളിൽ സ്ഥാനം പിടിച്ച് ചിറാപുഞ്ചി

മേഘാലയയിലെ ചിറാപുഞ്ചി എക്കാലവും പാഠപുസ്തകങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ്. ഇവിടെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. വെളളിയാഴ്ച്ച ഇവിടെ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. ഇവിടെ 24 ...

വ്യാജ റെംഡിസിവീർ ഇഞ്ചക്ഷൻ വിറ്റു; കോൺഗ്രസ് നേതാവും കൂട്ടാളികളും അറസ്റ്റിൽ

മേഘാലയയിൽ പാർട്ടിവിട്ട എംഎൽഎമാരെ സസ്‌പെൻഡ് ചെയ്തു; പ്രായച്ഛിത്തത്തിന് 10 ദിവസത്തെ സമയം അനുവദിച്ച് കോൺഗ്രസ്

ഷില്ലോംഗ് : മേഘാലയയിൽ പാർട്ടി വിട്ട എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്. എംഎൽഎമാർക്ക് മനം മാറി തിരികെവരാൻ 10 ദിവസത്തെ സാവകാശവും നൽകിയിട്ടുണ്ട്. അഞ്ച് എംഎൽഎമാരാണ് കോൺഗ്രസ്‌വിട്ട് ...

മേഘാലയയിൽ സംപൂജ്യരായി കോൺഗ്രസ് ; ബാക്കിയുള്ള അഞ്ച് എംഎൽഎമാർ കൂടി പാർട്ടിവിടും; ചുവടുമാറ്റം ബിജെപി പിന്തുണയ്‌ക്കുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസിലേക്ക്

മേഘാലയയിൽ സംപൂജ്യരായി കോൺഗ്രസ് ; ബാക്കിയുള്ള അഞ്ച് എംഎൽഎമാർ കൂടി പാർട്ടിവിടും; ചുവടുമാറ്റം ബിജെപി പിന്തുണയ്‌ക്കുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസിലേക്ക്

ഷില്ലോംഗ് : മേഘാലയയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. പാർട്ടി വിടാനാണ് ബാക്കിയുളള കോൺഗ്രസ് എംഎൽഎമാരുടെയും തീരുമാനം. ഇക്കാര്യം വ്യക്തമാക്കി കോൺഗ്രസ് എംഎൽഎമാർ മുഖ്യമന്ത്രിയും, നാഷണൽ പീപ്പിൾസ് പാർട്ടി നേതാവുമായ ...

ഭീകര സംഘടന തന്നെ ഇരയാക്കി ; മേഘാലയയിൽ ഭീകരൻ കീഴടങ്ങി

ഭീകര സംഘടന തന്നെ ഇരയാക്കി ; മേഘാലയയിൽ ഭീകരൻ കീഴടങ്ങി

ഷില്ലോംഗ് : മേഘാലയയിൽ ഭീകരൻ കീഴടങ്ങി. നിരോധിത ഭീകര സംഘടനയായ ഹൈന്നിവ്‌ട്രെപ് നാഷണൽ ലിബറേഷൻ കൗൺസിൽ അംഗമായ ജുനെൽ തോംഗ്‌പെർ ആണ് കീഴടങ്ങിയത്. ഇയാളെ വീട്ടുകാർക്കൊപ്പം വിട്ടു. ...

മരുന്നുകൾ വിതരണം ചെയ്യാൻ ഇനിമുതൽ ഡ്രോണുകൾ; പുതിയ ചുവടുവെയ്പ്പുമായി മേഘാലയ ആരോഗ്യ വകുപ്പ്

മരുന്നുകൾ വിതരണം ചെയ്യാൻ ഇനിമുതൽ ഡ്രോണുകൾ; പുതിയ ചുവടുവെയ്പ്പുമായി മേഘാലയ ആരോഗ്യ വകുപ്പ്

ഷില്ലോങ്: മേഘാലയ വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് മരുന്നുകൾ വിതരണം ചെയ്യാനായി ഡ്രോണുകളെ വിന്യസിച്ചു. ഡ്രോൺ മാർഗം വിദൂര പ്രദേശങ്ങളിലേയ്ക്ക് മരുന്നുകൾ എത്തിക്കുക ...

മേഘാലയയിലും കോൺഗ്രസ് തകരുന്നു: മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ ഉൾപ്പെടെ 12 എംഎൽഎമാർ തൃണമൂലിൽ ചേരും

മേഘാലയയിലും കോൺഗ്രസ് തകരുന്നു: മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ ഉൾപ്പെടെ 12 എംഎൽഎമാർ തൃണമൂലിൽ ചേരും

ഷില്ലോങ്: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തകർച്ച നേരിടുന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി മേഘാലയയിലെ എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക്. സംസ്ഥാനത്തെ 17 എംഎൽഎമാരിൽ 12 പേരും ബുധനാഴ്ച തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ ...

ത്രിപുരയിൽ ബി.എസ്.എഫ് സംഘത്തിന് നേരെ ആക്രമണം; ഒരു മരണം; സൈനികൻ ഗുരുതരാവസ്ഥയിൽ

ബംഗ്ലാദേശി പൗരന്മാർ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലല്ല; പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം; ആരോപണങ്ങൾ തള്ളി ബിഎസ്എഫ്

ഷില്ലോംഗ് : അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും ബംഗ്ലാദേശി പൗരന്മാരുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ തള്ളി ബിഎസ്എഫ്. ബംഗ്ലാദേശികൾ കൊല്ലപ്പെട്ടത് സേനാംഗങ്ങളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അല്ലെന്ന് ...

മേഘാലയ മുഖ്യമന്ത്രിയുടെ സ്വകാര്യ വസതി ആക്രമിച്ചു; സംസ്ഥാനത്ത് രണ്ട് ദിവസത്തെ കർഫ്യൂ

മേഘാലയ മുഖ്യമന്ത്രിയുടെ സ്വകാര്യ വസതി ആക്രമിച്ചു; സംസ്ഥാനത്ത് രണ്ട് ദിവസത്തെ കർഫ്യൂ

ഷില്ലോങ്ങ്: മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്ങ്മയുടെ സ്വകാര്യ വസതിക്ക് നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞു. മുൻ വിമത നേതാവിന്റെ മരണത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് സംഭവം. ഷില്ലോങ്ങിൽ ...

മേഘാലയയിൽ ഭീകരാക്രമണം; രണ്ട് പേർക്ക് പരിക്ക്

ഷില്ലോംഗ് : മേഘാലയയിൽ ഭീകരാക്രമണം. ഹിന്നിവെട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഷില്ലോംഗിലെ പ്രശസ്ത വ്യാപാര കേന്ദ്രമായ ലൈതുംഖ്രയിലായിരുന്നു സംഭവം. ...

മേഘാലയയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി

മേഘാലയയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി

ഷില്ലോങ്: മേഘാലയയിലെ റി-ബോയ് ജില്ലയിൽ ഭൂചലനം. റി-ബോയ് ജില്ലയിലെ നോങ്‌പോ പ്രദേശത്ത് പുലർച്ചെ 5: 21ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിൽ 3.2 തീവ്രത രേഖപ്പെടുത്തി. നോങ്‌പോ ...

മേഘാലയയിൽ ഓഗസ്റ്റ് പകുതിയോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ലഖ്‌മെൻ റിംബൂയ്

മേഘാലയയിൽ ഓഗസ്റ്റ് പകുതിയോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ലഖ്‌മെൻ റിംബൂയ്

ഷില്ലോങ്ങ്: ഓഗസ്റ്റ് പകുതിയോടെ സ്‌കൂളുകളും കോളജുകളും തുറക്കാനായേക്കുമെന്ന് മേഘാലയ വിദ്യാഭ്യാസ മന്ത്രി ലഖ്‌മെൻ റിംബൂയ് അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നതിന്റെ ആവശ്യകതയും അദ്ദേഹം ...

മേഘാലയയില്‍ പ്രളയം രൂക്ഷം; 5 മരണം; നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു

മേഘാലയയില്‍ പ്രളയം രൂക്ഷം; 5 മരണം; നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു

ഗാരോ: മേഘാലയയിലെ പ്രളയം അതിരൂക്ഷമായതായി റിപ്പോര്‍ട്ട്. ഒരു ലക്ഷത്തിലധികം ജനങ്ങളെ ബാധിച്ചിരിക്കുന്ന പ്രളയ ദുരന്തത്തില്‍ അഞ്ചു പേര്‍ മരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പടിഞ്ഞാറന്‍ ഗാരോ ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist