മേഘാലയയിൽ ഇലക്ട്രിക് ട്രെയിനുകൾ ഉടൻ യാഥാർത്ഥ്യമാകും; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മേഘാലയയിൽ ഇലക്ട്രിക് ട്രെയിനുകൾ ഉടൻ യാഥാർത്ഥ്യമാകും; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2023, 10:48 pm IST
train
Facebook
Twitter
WhatsAppTelegram

ഷില്ലോങ് : മേഘാലയയിൽ ഇലക്ട്രിക് ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നു. വൈദ്യുതീകരിക്കുന്നതിന് വേണ്ടി രണ്ട് ലൈനുകൾ കമ്മീഷൻ ചെയ്തതോടെ ഇതിന് വേണ്ട ആദ്യഘട്ട നടപടി ആരംഭിച്ചിരിക്കുകയാണ്. വടക്കുകിഴക്കൻ മേഖലയിൽ ഇലക്ട്രിക് ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നതിന്റെ ഭാഗമായാണ് റെയിൽവേയുടെ നീക്കം.

ദുദ്‌നായി-മെണ്ടിപഥർ സിംഗിൾ ലൈൻ സെക്ഷൻ, അഭയപുരി-പഞ്ചരത്‌ന ഡബിൾ ലൈൻ സെക്ഷൻ എന്നീ രണ്ട് ലൈനുകളാണ് വൈദ്യുതീകരിക്കുന്നത്. ഇലക്ട്രിക് ലോക്കോമോടീവ് ഉപയോഗിച്ച് വലിക്കാൻ കഴിയുന്ന ട്രെയിനുകളാണ് മേഘാലയയിലെ മെണ്ടിപഥറിൽ സർവീസ് നടത്തുന്നതെന്നും ശരാശരി വേഗത വർദ്ധിപ്പിക്കുമെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ, സംസ്ഥാനത്ത് പാസഞ്ചർ, ചരക്ക് ട്രെയിനുകളാണ് കൂടുതലായി സർവീസ് നടത്തുന്നത്.

ഇലക്ട്രിക് ട്രെയിനുകൾ വരുന്നത്തോടുകൂടി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇലക്ട്രിക് ലോക്കോമോട്ടിവുകൾ ഉപയോഗിച്ച് കയറ്റി കൊണ്ടുവരുന്ന ചരക്ക് ട്രെയിനുകൾക്ക് മേഘാലയിൽ നേരിട്ട് എത്തിച്ചേരാനാകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. കൂടാതെ, ഫോസിൽ ഇന്ധനത്തിൽ നിന്ന് വൈദ്യുതിയിലേക്ക് മാറുന്നതിനൊപ്പം മലിനീകരണം കുറയ്‌ക്കാനും സാധിക്കും.

Tags: MEGHALAYA
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies