mental health - Janam TV
Sunday, July 13 2025

mental health

കല്യാണം പണിയാണേ… ; മറവിരോ​ഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിവാഹിതരെ, പുതിയ പഠനം

മറവിരോ​ഗം ഏറ്റവും കൂടുതൽ കണ്ടുവരുന്നതെന്ന് വിവാഹിതരിലെന്ന് പഠനം. അമേരിക്കയിലെ 'ദി ജേർണർ ഓഫ് ദി അൽഷിമേഴ്സ് അസോസിയേഷൻ' പ്രസിദ്ധീകരിച്ച ഒരു ​ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അവിവാ​ഹിതരായ ആളുകളിൽ ...

പിതാവുമായി വഴക്കിട്ടു; ഷേവിം​ഗ് റേസർ വിഴുങ്ങി 20-കാരൻ; പിന്നീട് സംഭവിച്ചത്..

ന്യൂഡൽഹി: പിതാവുമായുള്ള തർക്കത്തിനിടെ പ്രകോപിതനായ 20-കാരൻ ഷേവിം​ഗ് റേസർ വിഴുങ്ങി. റേസർ രണ്ടുകഷ്ണമാക്കിയ ശേഷം വിഴുങ്ങുകയായിരുന്നു. വിഷാദരോ​ഗിയായ യുവാവ് കഴിഞ്ഞ ഏതാനും നാളുകളായി കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് ...

യഥാർത്ഥത്തിൽ നിങ്ങൾ ആര്? വെറുമൊരു ചോദ്യചിഹ്നമായി കണക്കാക്കേണ്ട; ഒളിഞ്ഞിരിക്കുന്ന നിങ്ങളുടെ സ്വഭാവം തിരിച്ചറിഞ്ഞോളൂ..

ഒരു നാണയത്തിന് രണ്ട് വശങ്ങളുണ്ടെന്ന് പറയുന്നത് പോലെ ഓരോ മുഷ്യർക്ക് നല്ല വശങ്ങളും ചീത്ത വശങ്ങളുമുണ്ടായിരിക്കും. ചിലപ്പോൾ നമ്മുടെ കഴിവുകൾ തിരിച്ചറിയാൻ സ്വയം സാധിച്ചില്ലെന്ന് വരാം. മറിഞ്ഞിരിക്കുന്ന ...

പാറകളോ, കരടികളോ? ഏതാണ് ആദ്യം കണ്ടത്? നിങ്ങളെ കുറിച്ചുള്ള സത്യം ഇതാ..

ഒറ്റനോട്ടത്തിൽ മറ്റുപല വസ്തുക്കളായി തോന്നുന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ആളുകളുടെ ഒളിഞ്ഞിരിക്കുന്ന സ്വഭാവ സവിശേഷതകൾ കണ്ടുപിടിക്കാൻ സഹായിക്കുന്നവയാണ്. അൽപം ആശയക്കുഴപ്പം സൃഷ്ടിക്കുമെങ്കിലും ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ബഹുഭൂരിപക്ഷം ആളുകൾക്കും ...

ആദ്യം കണ്ടത് എന്താണ്? ചിത്രം പറയും നിങ്ങളുടെ സ്വഭാവ സവിശേഷത..

ഒപ്റ്റിക്കൽ ഇല്യൂഷനുകൾ പൊതുവെ നമ്മെ വട്ടം ചുറ്റിക്കുമെങ്കിലും ചിത്രങ്ങൾ നോക്കി സ്വഭാവ സവിശേഷതകൾ അറിയാനുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ബഹുഭൂരിപക്ഷം ആളുകൾക്കും ഇഷ്ടമാണ്. ഒരു വ്യക്തി കാണുന്ന ചിത്രത്തെ ...

അവിവാഹിതരുടെ ശ്രദ്ധയ്‌ക്ക്! നല്ല ജോലി ഉണ്ടായിട്ടും എല്ലാത്തിനോടും മടുപ്പാണോ; ഈ രോഗത്തിന്റെ ലക്ഷണമാകാം; പുതിയ പഠനം

ഡിപ്രഷൻ അഥവാ വിഷാദം ഇന്ന് നമ്മളെല്ലാം സാധാരണയായി ഉപയോ​ഗിക്കുന്ന വാക്കാണ്. ‘ഞാൻ ഡിപ്രസ്ഡ്’ ആണ്, ‘ഡിപ്രഷനാണ്’ എന്നൊക്കെ പലരും കുറിക്കുന്നതും പതിവാണ്. ഏകാന്തതയാണ് ഇവർ നേരിടുന്ന പ്രധാന ...

പച്ചയിൽ ഒളിഞ്ഞിരിക്കുന്ന മൃഗത്തെ കണ്ടെത്താമോ? കിടിലൻ ഒപ്റ്റിക്കൽ ഇല്യൂഷൻ ഇതാ..

നീരീക്ഷണ ശക്തിയും ബുദ്ധി കൂർമ്മതയും അളക്കുന്ന വ്യത്യസ്ത തരം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ നാം പരീക്ഷിക്കാറുണ്ട്. പലപ്പോഴും ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ നമ്മെ വെള്ളം കുടിപ്പിക്കുമെങ്കിലും ഓരോരുത്തരുടെയും കാഴ്ച ...

സുഗന്ധമുള്ള മെഴുകുതിരികൾ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും; അറിയാം പ്രത്യേകതകൾ

വീടുകളിൽ സുഗന്ധം നിലനിർത്തുന്നതിനായി പല രീതികളും നമ്മൾ സ്വീകരിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു നാച്ചുറൽ മാർഗമാണ് അരോമാറ്റിക് കാൻഡിൽസ് അഥവാ സുഗന്ധമുള്ള മെഴുകുതിരികൾ. തിരക്കുപിടിച്ച ജീവിതശൈലിക്കിടെ ആശ്വാസം നൽകാൻ ...

രാജ്യത്ത് മാനസികാസ്വാസ്ഥ്യം നേരിടുന്നവരുടെ സംരക്ഷണം; പുതിയ ഫെഡറൽ നിയമം പ്രഖ്യാപിച്ച് യുഎഇ

അബുദബി: യുഎഇയിൽ മാനസികാസ്വാസ്ഥ്യം നേരിടുന്നവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ ഫെഡറൽ നിയമം പ്രഖ്യാപിച്ചു. മാനസികാരോഗ്യ സംരക്ഷണ രംഗത്തെ ഏറ്റവും പുതിയ രീതികൾ അടിസ്ഥാനമാക്കിയുള്ള നിയമം, രോഗികളുടെ അവകാശങ്ങൾ ...

ദിവസേനയുള്ള സ്മാർട്ട്‌ഫോൺ ഉപയോഗം; കൗമാരക്കാരിൽ പ്രത്യാഘാതങ്ങൾ ഗുരുതരമെന്ന് പഠനം

കൗമാരക്കാർക്കിടയിൽ ഇന്ന് സ്മാർട്ട്‌ഫോണുകളുടെ ഉപയോഗം വർദ്ധിച്ച് വരുകയാണ്. നിരവധി കുട്ടികളിൽ ഇതിന്റെ പ്രത്യാഘാതങ്ങളും കണ്ടെത്തിയിട്ടുണ്ട്.കൗമാരക്കാർക്കിടയിൽ ദിവസേനെയുള്ള സ്മാർട്ട്‌ഫോൺ ഉപയോഗം മെന്റൽ ഹെൽത്തിനെ ബാധിക്കുമെന്ന് പഠനം. ദിവസവും നാലുമണിക്കൂറിലധിക ...

ഈ വിറ്റാമിന്റെ കുറവ് നിങ്ങളുടെ മാനസികാരോ​ഗ്യത്തെ ബാധിക്കും; മാനസികനില തകരാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാ…

ശാരീരിക ആരോ​ഗ്യം പോലെ ഒരു മനുഷ്യന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് മാനസികാരോ​ഗ്യം. സ്വാഭാവികമായി മാനസിക നില ശരിയല്ലാത്തവരിൽ കാണുന്നത് അകാരണമായി പെട്ടെന്ന് ദേഷ്യപ്പെടുക, അനാവശ്യമായി സംസാരിക്കുക എന്നിങ്ങനെയുള്ള ...

അകാരണമായി പെട്ടെന്ന് ദേഷ്യപ്പെടും, ആരോടും സംസാരിക്കാൻ തോന്നുന്നില്ല; ഇത്തരം ലക്ഷണമുണ്ടെങ്കിൽ മാനസികാരോഗ്യം മോശമാണ്; പ്രതിവിധികൾ ഇതാ…

ശാരീരിക ആരോ​ഗ്യം പോലെ ഏറ്റവും വിലപ്പെട്ട ഒന്നാണ് മാനസികാരോ​ഗ്യം. പലരും തങ്ങളുടെ മാനസികാരോ​ഗ്യം മോശമാകുന്നത് അറിയാറില്ല. പ്രായമായവരിലാണ് മാനസികാരോ​ഗ്യ പ്രശ്നങ്ങൾ കൂടുതലായും കാണുന്നത്. മുതിർന്ന പൗരന്മാരിൽ 20 ...

പരാജയത്തിൽ തളരേണ്ട; ഇനി സ്വല്പം മ്യൂസിക് കേൾക്കാം…

പരാജയങ്ങളെയും സങ്കടങ്ങളെയും ഒറ്റപ്പെടലുകളെയും അതിജീവിക്കുക എന്നത് പലർക്കും കഴിയാറില്ല. ചെറിയ പരാജയങ്ങളിൽ പോലും ചിലർ മാനസികമായി തകരുന്നു. നമുക്ക് എന്തെങ്കിലും ഒരു ഹോബി ഇല്ല എന്നുള്ളത് തന്നെയാണ് ...

ഇന്ന് ആത്മഹത്യാ പ്രതിരോധ ദിനം; കേരളത്തിൽ ആത്മഹത്യ ഏറ്റവും കൂടിയ നിരക്കിൽ; കഴിഞ്ഞ വർഷം മരിച്ചവർ 9,549

തിരുവനന്തപുരം: ഇന്ന് ലോക ആത്മഹത്യാ പ്രതിരോധദിനം. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷനും സംയുക്തമായാണ് സെപ്റ്റംബർ 10 ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുന്നത്. ...

മന;ശാസ്ത്രമേഖലയിലെ നിഗൂഡതകൾ; സ്‌റ്റോക്ക്‌ഹോം സിൻഡ്രോമും ലിമ സിൻഡ്രോമും പേരിന്റെ പിന്നാമ്പുറ ചരിത്രം

ഒന്നാലോചിച്ചാൽ രസകരമായ മേഖലയാണ് മാനസികാരോഗ്യ രംഗം. മനശാസ്ത്രത്തിൽ ഒരുപാട് തലങ്ങളുണ്ട്. മനസ്സിന്റെ പിടിയൊന്നു വിട്ടാൽ തീർന്നു, നമ്മുടെ നല്ല ജീവിതം. മാനശാസ്ത്രമേഖലയിലെ ചില പേരുകളുടെ പിറവി വിചിത്രമാണ്. ...

മാനസിക അനാരോഗ്യം ഒരു സാമൂഹ്യപ്രശ്‌നമായി പരിഗണിക്കണം; ലോക മാനസികാരോഗ്യ ദിനത്തിൽ സന്ദേശങ്ങൾ പങ്കുവെച്ച് പിണറായി വിജയൻ

തിരുവനന്തപുരം : ലോക മാനസികാരോഗ്യ ദിനത്തിൽ മാനസിക ബുദ്ധിമുട്ടുകൾ കാരണം സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങി മനുഷ്യന്റെ ...

കൊറോണ മഹാമാരി :ഇന്ത്യയുടെ യുവത്വം കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പഠനം

ന്യൂഡൽഹി : ലോകജനതയുടെ ജീവിതം താറുമാറാക്കിയ രോഗമാണ് കൊറോണ.നേരിട്ടും അല്ലാതെയും കൊറോണ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളിൽ നിന്ന് മനുഷ്യൻ മുക്തനായിട്ടില്ല.അടുത്തിടെ ഇന്ത്യയിൽ നടന്ന ഒരു പഠനം തെളിയിക്കുന്നത് കൊറോണ ...

നിങ്ങൾ അമിതമായി ടെൻഷൻ അടിക്കാറുണ്ടോ? എന്നാൽ ഇനി ടെൻഷൻ മാറ്റാം ചില എളുപ്പവഴികളിലൂടെ!!

ആശങ്ക വിതയ്ക്കുന്ന സാഹചര്യമാണ് ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്നത്. മാനസികാസ്വസ്ഥതയും, ബുദ്ധിമുട്ടുകളും ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരും അനുഭവപ്പെടുന്നതാണ്. എന്നാൽ ചില ആളുകൾ വെറുതെ അനാവശ്യമായി ടെൻഷൻ അടിക്കാറുണ്ട്. നിസാര ...

മനസ് ശാന്തമായാൽ ജീവിതവും ശാന്തം

ആരോഗ്യവും നിലനിർത്തുന്നതിന്റെ ഒരു പ്രധാന ഭാഗം നിങ്ങളുടെ സ്വന്തം മാനസികാരോഗ്യം ശ്രദ്ധിക്കുക എന്നത് കൂടിയാണ് . നിങ്ങൾ മാനസികമായി ആരോഗ്യവാന്മാരാണെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിന് ധാരാളം കാര്യങ്ങൾ ചെയ്യാനാകും. ...

കൊറോണക്കാല ആശങ്കകളെ ഇനി നേരിടാം, ധൈര്യപൂർവ്വം

കൊറോണ കേസുകൾ ദിനംപ്രതി വർധിച്ചുവരുന്നതനുസരിച്ച് മനുഷ്യരുടെ മാനസികാസ്വസ്ഥതകളും, ഭാവിയെ കുറിച്ചുള്ള ആശങ്കകളും കൂടിവരികയാണ്. വിദ്യാഭ്യാസത്തിന്റെ അനിശ്ചിതത്വം, തൊഴിലിലായ്മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങി അനവധി പ്രശ്നങ്ങളാണ് മനുഷ്യർ നേരിട്ടുകൊണ്ടിരിക്കുന്നത്. ...