#Mexico - Janam TV
Tuesday, July 15 2025

#Mexico

താരിഫ് യുദ്ധം തുടര്‍ന്ന് ട്രംപ്; മെക്‌സിക്കോയ്‌ക്കും യൂറോപ്യന്‍ യൂണിയനും 30% ഇറക്കുമതി നികുതി, ഇന്ത്യയുമായി വീണ്ടും ചര്‍ച്ച

വാഷിംഗ്ടണ്‍: അടുത്ത സുഹൃത്തുക്കളായ മെക്‌സിക്കോയ്ക്കും യൂറോപ്യന്‍ യൂണിയനും മേല്‍ ഉയര്‍ന്ന താരിഫ് പ്രഖ്യാപിച്ച് താരിഫ് യുദ്ധവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട്. മെക്‌സിക്കോയില്‍ നിന്നും യൂറോപ്യന്‍ ...

ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്; ദശലക്ഷക്കണക്കിന് പേർ അമേരിക്കയിൽ നിന്ന് പുറത്ത്; നാടുകടത്താൻ നടപടി ഉടൻ

ന്യൂയോർക്ക്: മെക്സിക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്. യുഎസിന്റെ 47-ാമത് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം അമേരിക്കയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. അനധികൃത കുടിയേറ്റത്തിനെതിരെ കർശന ...

ഇത്തിരിയല്ല, ഇത്തരിയേറെ ചെലവാകും! ഈ പാസ്‌പോർട്ടിന് പൊന്നുംവില; അമേരിക്കയും യുകെയുമല്ല, ലോകത്തിലെ ഏറ്റവും ചെലവേറിയ പാസ്‌പോർട്ട് ദാ ഈ രാജ്യത്താണ്…

ലോകത്ത് എവിടെ സഞ്ചരിക്കണമെങ്കിലും ആദ്യം വേണ്ടത് പാസ്‌പോർട്ടാണ്. നിശ്ചിത തുക ഫീസായി അടച്ച് ഓരോ രാജ്യത്ത് നിന്നും പാസ്‌പോർട്ട്‌ സ്വന്തമാക്കാം. പല രാജ്യത്തും പല തുകയാണ് ഫീസായി ...

പിരമിഡുകൾ തകർന്നു; “സംഭവിക്കാൻ പോകുന്നത് വൻ വിനാശം, ദുരന്തത്തിന്റെ സൂചനയാണിതെന്ന് ഗോത്രവർഗക്കാർ

മെക്സിക്കോ സിറ്റി: പ്രസിദ്ധമായ യാകട്ടാ പിരമിഡുകൾ (Yácata pyramid) തകർന്നു. മെക്സിക്കോയിൽ സ്ഥിതിചെയ്യുന്ന രണ്ട് പിരമിഡുകളാണ് ഒമ്പത് ദിവസത്തെ വ്യത്യാസത്തിനിടെ തകർന്നത്. പ്രദേശത്ത് വീശിയടിച്ച കൊടുങ്കാറ്റിന് പിന്നാലെയായിരുന്നു ...

പക്ഷിപ്പനി; ആദ്യ മനുഷ്യ മരണം മെക്സികോയിൽ; സ്ഥിരീകരിച്ച് ലോകാരോ​ഗ്യ സംഘടന; ജാ​ഗ്രത

ജനീവ: പക്ഷിപ്പനി ബാധിച്ചുള്ള ലോകത്തിലെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോ​ഗ്യ സംഘടന. മെക്സിക്കൻ പൗരനായ 59-കാരനാണ് H5N2 വകഭേദം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ആ​ഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ...

മെക്സിക്കോയ്‌ക്ക് ആദ്യ വനിതാ പ്രസിഡന്റ്; ചരിത്ര വിജയം സ്വന്തമാക്കി ക്ലൗഡിയ ഷെയിൻബാം അധികാരത്തിലേക്ക്

മെക്സിക്കോ സിറ്റി: മെക്സിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്യക്തമായ ലീഡ് നേടി ക്ലൗഡിയ ഷെയിൻബാം അധികാരത്തിലേക്ക്. ഭരണ കക്ഷിയായ മൊറേന പാർട്ടിയുടെ പ്രതിനിധിയാണ് ക്ലൗഡിയ. തെരഞ്ഞെടുപ്പിൽ വിജയിച്ച ക്ലൗഡിയ ...

മെക്സിക്കോയിൽ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ വേദി തകർന്നു; 9 പേർക്ക് ദാരുണാന്ത്യം

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ ശക്തമായ കാറ്റിൽ വേദി തകർന്ന് വീണ് ഒരു കുട്ടിയുൾപ്പെടെ ഒൻപത് പേർ മരിച്ചു. വടക്കൻ മെക്സിക്കൻ ...

ലോകത്തിലെ ഏറ്റവും ആഴമേറിയ നീല ഗർത്തം കണ്ടെത്തി ഗവേഷകർ, ‘താം ജാ ബ്ലൂ ഹോൾ’ കണ്ടെത്തിയത് സ്‌കൂബാ ഡൈവിംഗ് പര്യവേഷണത്തിനിടെ

ലോകത്തിലെ ഏറ്റവും ആഴമേറിയ നീല ഗർത്തം കണ്ടെത്തി ഗവേഷകർ. മെക്സിക്കോയിലാണ് പുതിയ ഗർത്തം കണ്ടെത്തിയിരിക്കുന്നത്. താം ജാ ബ്ലൂ ഹോൾ (TJBH) എന്ന് പേരിട്ടിരിക്കുന്ന സൈറ്റ് ഇപ്പോൾ ...

മെക്‌സിക്കോയിൽ ക്രിസ്‌മസ് ആഘോഷത്തിനിടെ വെടിവെപ്പ്;12 പേർ കൊല്ലപ്പെട്ടു

മെക്സിക്കോ: ക്രിസ്‌മസിന് മുന്നോടിയായി ന‌ടന്ന ആഘോഷത്തിനിടെയുണ്ടായ വെ‌ടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ സാൽവറ്റിയേറ പട്ടണത്തിലാണ് ആക്രമണം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ ...

മെക്സിക്കോയിൽ ലഹരിമാഫിയയുടെ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു; 11 പേരും പോലീസുകാർ

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ രണ്ടിടത്തായി നടന്ന ആക്രമണത്തിൽ 11 പോലീസുകാർ ഉൾപ്പടെ 16 പേർ കൊല്ലപ്പെട്ടു. ലഹരിമാഫിയയുമായുള്ള ഏറ്റുമുട്ടലിലാണ് 11 പോലീസുകാർ കൊല്ലപ്പെട്ടത്. ദക്ഷിണ മെക്‌സിക്കോയിലെ കോയുകാ ...

അന്യഗ്രഹജീവികൾ തന്നെ; മെക്‌സിക്കോയിൽ പ്രദർശിപ്പിച്ച ഫോസിലുകൾ സ്ഥിരീകരിച്ച് ഗവേഷകർ

ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു മെക്‌സിക്കോയിൽ അന്യഗ്രഹജീവികളുടേതാണെന്ന അവകാശവാദമുയർത്തി ശവശരീരത്തിന്റെ ഫോസിലുകൾ പ്രദർശിപ്പിച്ചത്. ഇത്തരത്തിൽ രണ്ട് ഫോസിലുകളായിരുന്നു മെക്സിക്കൻ കോൺഗ്രസിൽ പ്രദർശിപ്പിച്ചത്. ഇതിന് പിന്നാലെ അന്യഗ്രഹജീവികളുടെ ഫോസിലുകൾ ലഭിച്ചുവെന്ന ...

മെക്സിക്കോയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഇന്ത്യക്കാരുൾപ്പെടെ 18 പേർ മരിച്ചു

മെക്സിക്കോ: പടിഞ്ഞാറൻ മെക്‌സിക്കോയിൽ പാസഞ്ചർ ബസ് ഹൈവേയിൽ നിന്ന് കൊക്കയിലേക്ക് മറിഞ്ഞ് ഇന്ത്യക്കാർ ഉൾപ്പെടെ 18 പേർ മരിച്ചു. യാത്രക്കാരിൽ കൂടുതലും വിദേശികളാണെന്നും ചിലർ യുഎസ് അതിർത്തിയിലേക്ക് ...

ബാറിൽ സ്ത്രീകളോട് മോശമായി പെരുമാറി; പുറത്താക്കപ്പെട്ട മദ്യപാനി ബാറിന് തീയിട്ടു; 11 പേർ പൊള്ളലേറ്റ് മരിച്ചു

മെക്സിക്കോ സിറ്റി: ബാറിൽ നിന്ന് പുറത്താക്കിയതിൽ പ്രകോപിതനായ മദ്യപാനി ബാറിന് തീയിട്ടു. സംഭവത്തിൽ 11 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. വടക്കൻ മെക്‌സിക്കോയിലെ അതിർത്തി നഗരമായ സാൻ ലൂയിസ് റിയോ ...

ആയിരം വർഷം പഴക്കമുള്ള സ്‌കോർബോർഡ് കണ്ടെടുത്തു; 40 കിലോ ഭാരം, 32 സെമി വ്യാസം; പുരാതന സംസ്‌കാരത്തിന്റെ ഭാഗം

മെക്‌സിക്കോ: ശിലയിൽ നിർമ്മിച്ച ആയിരം വർഷം പഴക്കമുള്ള സ്‌കോർ ബോർഡ് മെക്‌സിക്കോയിൽ കണ്ടെത്തി. പുരാതന മായൻ സംസ്‌കാരത്തിന്റെ ഭാഗമായ പന്ത് കളിയുടെ സ്‌കോർ ബോർഡാണ് കണ്ടെടുത്തത്. സോക്കർ ...

ദീപക് ബോക്‌സറെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്; പിടിയിലായത് മെക്‌സിക്കോയിൽ നിന്നും; ഉടൻ ഇന്ത്യയിലെത്തിക്കും

മെക്‌സികോ സിറ്റി: കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ദീപക് ബോക്‌സർ പോലീസ് പിടിയിൽ. മെക്‌സിക്കോയിൽവെച്ച് ഡൽഹി പോലീസാണ് ദീപകിനെ അറസ്റ്റ് ചയ്തത്. രണ്ട് ദിവസത്തിനുള്ളിൽ ഇയാളെ ഇന്ത്യയിലേക്ക് കൊണ്ട് ...

യാത്രയ്‌ക്കിടയിൽ ഹോട്ട് എയർബലൂണിന് തീപിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം;കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മെക്‌സികോ സിറ്റി: മെക്‌സിക്കോയിൽ ഹോട്ട് എയർബലൂണിന് തീപിടിച്ചു. യാത്രക്കാരായ രണ്ട് പേർ മരിച്ചു. മെക്‌സികോ സിറ്റിയ്ക്ക് സമീപമുള്ള പുരാവസ്തു കേന്ദ്രമായ തിയോതിഹുവാക്കലിനു സമീപത്താണ് അപകടമുണ്ടായത്. തീപിടിച്ചതോടെ യാത്രക്കാർ ...

വടക്കൻ മെക്‌സിക്കോയിൽ ഇമിഗ്രേഷൻ ഡിറ്റെൻഷൻ സെന്ററിൽ തീപിടിത്തം; 39 പേർ മരിച്ചു; 29 പേർക്ക് പരിക്ക്

മെക്‌സികോ സിറ്റി: വടക്കൻ മെക്‌സിക്കോയിൽ ഇമിഗ്രേഷൻ ഡിറ്റെൻഷൻ സെന്ററിൽ തീപിടിച്ചു. സംഭവത്തിൽ 39 പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു. യുഎസ് അതിർത്തിക്കടുത്തുള്ള ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിലെ ...

മെക്‌സിക്കൻ പ്രതിനിധി സംഘം ഇന്ത്യൻ പാർലമെന്റിൽ ; ഓം ബിർളയുമായി കൂടിക്കാഴ്‌ച്ച നടത്തി

ന്യൂഡൽഹി:  മെക്‌സിക്കൻ പ്രതിനിധി സംഘം ഇന്ത്യൻ പാർലമെന്റ് സന്ദർശിച്ചു. മെക്‌സിക്കൻ ചേംബർ ഓഫ് ഡെപ്യൂട്ടീസ് അംഗം സാൽവഡോർ കാരോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയത്. ...

അർജന്റീനയുടെ മത്സരം നടക്കാനിരിക്കെ ലുസെയ്ൽ സ്റ്റേഡിയത്തിന് സമീപം പുകപടലങ്ങൾ (വീഡിയോ)- Fire broke out near Lusail Stadium

ദോഹ: ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയും മെക്സിക്കോയും തമ്മിലുള്ള മത്സരം നടക്കാനിരിക്കെ ലുസെയ്ൽ സ്റ്റേഡിയത്തിന് സമീപം പുകപടലങ്ങൾ ഉയർന്നു. പണി നടക്കുന്ന കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിന്റെ ഫലമായാണ് പുകപടലങ്ങൾ ...

5,000 കി.മീ താണ്ടി ഓൺലൈൻ കാമുകനെ കാണാൻ പോയി; 51-കാരി എത്തിപ്പെട്ടത് അവയവ മാഫിയയുടെ വലയിൽ; ഒടുവിൽ മൃതശരീരം കടലിൽ തള്ളി

ലിമ: സ്വന്തം കാമുകനാൽ ദാരുണമായി കൊല്ലപ്പെട്ട യുവതിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അവയവ മാഫിയയുടെ കെണിയിൽ കുടുങ്ങിയ മെക്‌സിക്കൻ സ്വദേശിനിയുടെ നരഹത്യ വാർത്താലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 5,000 കിലോ ...

‘തൊണ്ട നനയ്‌ക്കാൻ ഒരിത്തിരി..‘: ബൈനോക്കുലറിൽ ഒളിപ്പിച്ച് സ്റ്റേഡിയത്തിലേക്ക് മദ്യം കടത്താൻ ശ്രമിച്ച മെക്സിക്കൻ ആരാധകൻ പിടിയിൽ (വീഡിയോ)- Mexican Fan with Alcohol in Binocular caught in Qatar

ദോഹ: ഖത്തറിൽ നിലനിൽക്കുന്ന കടുത്ത നിയന്ത്രണങ്ങൾക്കിടെ അധികൃതരുടെ കണ്ണുവെട്ടിച്ച് സ്റ്റേഡിയത്തിലേക്ക് മദ്യം കടത്താൻ ശ്രമിച്ച മെക്സിക്കൻ ആരാധകൻ പിടിയിൽ. ബൈനോക്കുലറിൽ ഒളിപ്പിച്ച് മദ്യം കടത്താൻ ശ്രമിച്ച ആരാധകനാണ് ...

ലെവൻഡോവ്സ്കിയുടെ വലിയ പിഴ; പോളണ്ട്- മെക്സിക്കോ മത്സരം സമനിലയിൽ- Poland- Mexico clash ends in Draw

ദോഹ: ഖത്തർ ലോകകപ്പ് ഗ്രൂപ്പ് സിയിലെ മത്സരത്തിൽ പോളണ്ടും മെക്സിക്കോയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി നായകൻ ലെവൻഡോവ്സ്കി പാഴാക്കിയതോടെ, ജയം ...

മെക്സിക്കോയിൽ വെടിവെപ്പ്; മേയർ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു- Shooting at Mexico kills 18

സാൻ മിഗ്വേൽ: മെക്സിക്കോയിൽ നടന്ന വെടിവെപ്പിൽ 18 പേർ കൊല്ലപ്പെട്ടു. സാൻ മിഗ്വേൽ നഗരത്തിൽ ബുധനാഴ്ച ഉച്ചക്ക് ശേഷം ആയുധധാരികളായ അക്രമികൾ നടത്തിയ വെടിവെപ്പിലാണ് മേയർ ഉൾപ്പെടെ ...

സുനാമി മുന്നറിയിപ്പ് ; മെക്‌സിക്കോയിൽ 7.6 തീവ്രതയിൽ ഭൂചലനം; ഒരാൾ കൊല്ലപ്പെട്ടു

മെക്‌സികോ സിറ്റി : മെക്‌സിക്കോയുടെ തെക്ക് പടിഞ്ഞാറൻ തീരത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രതയിലുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ...

Page 1 of 2 1 2