MI - Janam TV
Saturday, July 12 2025

MI

ഏത് ബുമ്ര… അവനൊക്കെ തീർന്നു!! കളി തിരിച്ച ജോഷ് ഇം​ഗ്ലിസ് പവർ

മുംബൈയുടെ വ​ജ്രായുധത്തെ തന്നെ ആദ്യ ഓവറിൽ തല്ലിയൊതുക്കിയ ജോഷ് ഇം​ഗ്ലിസ് ആണ് പഞ്ചാബിന് മേൽക്കൈ നൽകിയത്. ആദ്യ ഓവർ എറിയാനെത്തിയ ബുമ്രയെ രണ്ടുവീതം ഫോറും സിക്സും അടിച്ചാണ് ...

മുംബൈയെ ഭയക്കണം! ഫൈനലിൽ എത്തിയാൽ ബെം​ഗളൂരുവിന്റെ സാലാ കപ്പ് പോകും; മുന്നറിയിപ്പുമായി അശ്വിൻ

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിൻ്റെ കന്നി കിരീടത്തിന് ഒരു വിജയം മാത്രമാണ് അകലം. പഞ്ചാബിനെ തോൽപ്പിച്ചാണ് അവർ കശാല പോരിന് യോ​ഗ്യത നേടിയത്. അതേസമയം ചെന്നൈ സൂപ്പർ കിം​ഗ്സ് ...

തോൽ‌വിയിൽ പരുങ്ങി പഞ്ചാബും ആർസിബിയും; ഒന്നാമതെത്തുന്നത് ആര്? പോയിന്റ് നില ഇങ്ങനെ

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ സീസൺ ശുഭകരമായി അവസാനിപ്പിച്ചു. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള ...

ആ ഒരാളാര്..! നാലാമനാകാൻ മൂന്നുപേർ, ഐപിഎല്ലിൽ ഇനി പോരാട്ടം കനക്കും

ഐപിഎൽ 18-ാം സീസണിന്റെ പ്ലേ ഓഫ് ചിത്രം ഏതാണ്ട് വ്യക്തമായി കഴിഞ്ഞു. മൂന്നുപേർ യോ​ഗ്യത നേടി. രാജസ്ഥാൻ റോയൽസിനെതിരായ പഞ്ചാബിന്റെ ജയം അവരുടെയും ആർ.സി.ബിയുടെയും ​ഗുജറാത്തിന്റെയും യോ​ഗ്യത ...

വെടിക്കെട്ടും ചിയർ ​ഗേൾസുമില്ല, ആഘോഷങ്ങൾ ഒഴിവാക്കി ഐപിഎൽ

പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യൻ പ്രമീയർ ലീ​ഗും. ഇന്ന് രാജീവ് ​ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് പോരാട്ടത്തിൽ താരങ്ങളും അമ്പയർമാരും മാച്ച് ഓഫിഷ്യൽസും ...

മുംബൈക്കാരാ ജാവോ! വാങ്കഡെയിൽ ആർ.സി.ബിയുടെ ആറാട്ട്, കൂറ്റൻ വിജയലക്ഷ്യം, കളംവിട്ട് വിഘ്നേഷ്

മുംബൈ: വാങ്കഡെയിൽ വിരാട് കോലിയും ക്യാപ്റ്റൻ രജത് പാട്ടിദാറും നിറഞ്ഞാടിയ മത്സരത്തിൽ ആർ.സി.ബിക്ക് കൂറ്റൻ സ്കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി.  ...

പുറത്തായതോ? പുറത്താക്കിയതോ! മുംബൈ സ്ക്വാഡിൽ രോഹിത്ത് ഇല്ല, വിഘ്നേഷ് കളിക്കും

ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ മുംബൈ ബൗളിം​ഗ് തിരഞ്ഞെടുത്തു. അതേസമയം സ്ക്വാഡിൽ നിന്ന് മുൻ നായകൻ രോഹിത് ശർമ പുറത്തായി. നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ മുട്ടിൽ ...

പ്രാർത്ഥനയുമായി അയോധ്യ രാമക്ഷേത്രത്തിലെത്തി സൂര്യകുമാർ യാദവും ഭാര്യയും

ലക്നൗ സൂപ്പർ ജയൻ്റ്സിന് എതിരായ മത്സരത്തിന് മുൻപ് അയോധ്യ രാമക്ഷേത്രത്തിലെത്തി മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്. താരത്തിനൊപ്പം ഭാര്യ ദേവിഷ ഷെട്ടിയും സഹതാരങ്ങളായ ദീപക് ചഹർ, ...

വാങ്കഡെയിൽ ചോര വാർന്ന് കൊൽക്കത്ത! മുംബൈയുടെ കലക്കൻ തിരിച്ചുവരവ്, കുഞ്ഞൻ വിജയലക്ഷ്യം

വാങ്കഡെയിൽ സംഹാര രൂപം പൂണ്ട മുംബൈ ഇന്ത്യൻസിന് മുന്നിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എരിഞ്ഞടങ്ങി. ആദ്യ ഇന്നിം​ഗ്സിൽ 16.2 ഓവറിൽ അവർ 116 റൺസിന് പുറത്തായി. മുംബൈയുടെ ...

ഒന്നാമൻമാരായി കോലിപ്പട; ജയിച്ചുകയറി ഗുജറാത്ത്; അടിമുടി മാറി പോയിന്റ് പട്ടിക; പർപ്പിൾ,ഓറഞ്ച് ക്യാപ്പുകൾ ആർക്കൊക്കെ, അറിയാം

ആദ്യ മത്സരം തോറ്റെങ്കിലും കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 36 റൺസിന്റെ തകർപ്പൻ വിജയം നേടി ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് ടേബിളിലെ ആദ്യ ...

രാജസ്ഥാനെ നയിക്കാൻ സഞ്ജു തന്നെ, കോലിയെ വിടാതെ RCB, ഹിറ്റ്മാനും മുംബൈയിൽ തുടരും; ടീമുകൾ നിലനിർത്തിയ താരങ്ങൾ ഇവരൊക്കെ

2025 ഐപിൽ താരലേലത്തിന് മുന്നോടിയായി വമ്പൻ താരങ്ങളെ നിലനിർത്തി ടീമുകൾ. കഴിഞ്ഞ മൂന്ന് സീസണിലും രാജസ്ഥാനെ നയിച്ച സഞ്ജു സാംസൺ ഇത്തവണയും ക്യാപ്റ്റനായി തുടരും. 18 കോടി ...

അങ്ങാടിയിൽ തോറ്റതിന് കുഞ്ഞിനോട്..! ലക്നൗ കൊടി വീശിയ കുട്ടിയെ കൈയേറ്റം ചെയ്ത് മുംബൈ ആരാധകൻ

പത്താം തോൽവിയോടെ ഇന്നലെ മുംബൈ ഇന്ത്യൻസ് സീസൺ അവസാനിപ്പിച്ചിരുന്നു. ലക്നൗവാണ് ഒടുവിലെ മത്സരത്തിൽ മുംബൈയെ അവരുടെ തട്ടകത്തിൽ തന്നെ അടിയറവ് പറയിപ്പിച്ചത്. ഇപ്പോൾ തോൽവിയിൽ പിടിവിട്ട് സ്റ്റേഡിയത്തിൽ ...

കിട്ടിയോ ഇല്ല.. ചോ​ദിച്ച് വാങ്ങി! ഡ​ഗൗട്ടിലെ കൈക്രിയക്ക് പൊള്ളാ‍ർഡിനും ഡേവിഡിനും പിഴ

ബാറ്റർ സൂര്യകുമാർ യാദവിനെ ഡിആർഎസ് എടുക്കാൻ ഡ​ഗൗട്ടിലിരുന്ന് സഹായിച്ച ബാറ്റിം​ഗ് പരിശീലകൻ കീറോൺ പൊള്ളാർഡിനും ബാറ്റർ ടിം ഡേവിഡിനും പിഴ ചുമത്തി. ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ...

ആരാധകരെ ശാന്തരാകുവിൻ; മുംബൈ നായകനും കിട്ടി..!

പഞ്ചാബ് കിം​ഗിസിനെതിരെയുള്ള മത്സരത്തിൽ മുംബൈ ജയിച്ചെങ്കിലും നായകൻ ഹാർദിക് പാണ്ഡ്യക്ക് നല്ല കാലമല്ല. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ താരത്തിന് 12 ലക്ഷം രൂപ പിഴ ചുമത്തി. ...

ബിസിനസിൽ ഹാർദിക് പാണ്ഡ്യയെ വഞ്ചിച്ച് അർദ്ധ സഹോ​ദരൻ; നാലര കോടി തട്ടിയ പ്രതി അറസ്റ്റിലെന്ന് റിപ്പോർ‌ട്ടുകൾ

മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ തട്ടിപ്പിനിരയാക്കിയ അർദ്ധസഹോദരൻ അറസ്റ്റിൽ. ബിസിനസിന്റെ പേരിൽ 4.3 കോടി രൂപ തട്ടിയ വൈഭവ് പാണ്ഡ്യയാണ് പിടിയിലായത്. 2021ലാണ് ഹാർ​ദിക്കും ക്രുണാലും ...

ടീമുകൾ ചെണ്ടയും മദ്ദളവുമായ മത്സരത്തിൽ പിറന്നത് ഒരുപിടി റെക്കോർഡുകൾ; ഇനി മുംബൈയാണ് ചെണ്ടയെന്ന് ആർ.സി.ബി ആരാധകർ

ഉപ്പൽ സ്റ്റേഡിയം ഇന്നലെ സാക്ഷിയായത് ഒരു മിനി തൃശൂർ പൂരത്തിനായിരുന്നു. തലങ്ങും വിലങ്ങും കമ്പക്കെട്ടുപോലെ സിക്സറുകൾ ഉയർന്നു പൊങ്ങിയപ്പോൾ ബൗണ്ടറികൾ മാലപ്പടക്കം പോലെ പൊട്ടിച്ചിതറി. മുംബൈയും ഹൈദരാബാദും ...

ഇന്നലെ ഞാൻ പോയി.. ഇന്ന് നീ പോകും..! ഹാർദിക്കിനെ ബൗണ്ടറിയിൽ നിർത്തി രോഹിത്; വൈറലായി വീഡിയോ

സൺറൈസേഴ്സിനെതിരെയുള്ള മത്സരത്തിൽ രോഹിത് ശർമ്മ മുംബൈ നായകന്റെ ചുമതല അല്പം നേരം വഹിച്ചു. ഇതിനിടെ ഫീൾ‍ഡ് സെറ്റ് ചെയ്യുന്ന താരത്തിന്റെ വീഡിയോയും പെട്ടെന്ന് വൈറലായി. കാരണം ഹാർ​ദിക്കിനെ ...

പൂരന്റെ വെടിക്കെട്ടില്‍ തിടമ്പേറ്റി മുംബൈ ! പ്രഥമ മേജര്‍ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്മാരായി മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക്

ഡാളസ്: തോറ്റുകൊണ്ട് തുടങ്ങുന്ന മുംബൈയെ ഭയക്കണമെന്ന് ആരാധകരുടെ വാക്കിന് അടിവരയിടുന്ന പ്രകടനവുമായി അമേരിക്കയില്‍ അരങ്ങേറിയ മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ആദ്യ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസി ...

സ്റ്റേഡിയം കടന്ന് റോഡിൽ പതിക്കുന്ന ആ പടുകൂറ്റൻ സിക്സറുകൾ ഇനിയില്ല; ഐ പി എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കീറോൺ പൊള്ളാർഡ്- Keiron Pollard announces retirement from IPL

ആന്റിഗ്വ: വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ കീറോൺ പൊള്ളാർഡ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും വിരമിച്ചു. ഐ പി എല്ലിലെ എക്കാലത്തേയും മികച്ച ഫിനിഷർമാരിൽ ഒരാളാണ് പൊള്ളാർഡ്. ...

വിരാട് കോഹ്ലിയുടെ ഫോമിനെച്ചൊല്ലി തർക്കം; മദ്യലഹരിയിൽ മുംബൈ ഇന്ത്യൻസ് ആരാധകനെ ആർസിബി ആരാധകൻ കുത്തിക്കൊന്നു- Murder in the name of IPL

ചെന്നൈ: മദ്യലഹരിയിൽ ക്രിക്കറ്റിന്റെ പേരിൽ ഉണ്ടായ വാക്കുതർക്കം കൈയ്യേറ്റത്തിലും കൊലപാതകത്തിലും കലാശിച്ചു. വിരാട് കോഹ്ലിയെയും, കോഹ്ലിയുടെ ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും പരിഹസിച്ചു എന്നതിന്റെ പേരിലാണ് ...