MINISTER - Janam TV

MINISTER

വി. മുരളീധരൻ ഉഗാണ്ട, റുവാണ്ട സന്ദർശനത്തിനായി തിരിച്ചു; സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തും

വി. മുരളീധരൻ ഉഗാണ്ട, റുവാണ്ട സന്ദർശനത്തിനായി തിരിച്ചു; സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തും

ന്യൂഡൽഹി:ഉഗാണ്ട, റുവാണ്ട രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ, പാർലമെൻററി കാര്യ സഹമന്ത്രി വി. മുരളീധരൻ യാത്ര തിരിച്ചു. നവംബർ 15 വരെയാണ് സന്ദർശനം. ഉഗാണ്ട വിദേശകാര്യ ...

നികുതി കുറയുമോ? ഒറ്റചോദ്യവുമായി ജനങ്ങൾ; ന്യായീകരിച്ചും വിശദീകരിച്ചും സംസ്ഥാന ധനമന്ത്രി; കുറയ്‌ക്കില്ലെന്ന നിലപാടിൽ ഉറച്ച് കേരളം

നികുതി കുറയുമോ? ഒറ്റചോദ്യവുമായി ജനങ്ങൾ; ന്യായീകരിച്ചും വിശദീകരിച്ചും സംസ്ഥാന ധനമന്ത്രി; കുറയ്‌ക്കില്ലെന്ന നിലപാടിൽ ഉറച്ച് കേരളം

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സംസ്ഥാനം ഈടാക്കുന്ന നികുതി കുറയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് കേരളം. ഇതുമായി ബന്ധപ്പെട്ട നിലപാടുകൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാലാണ് സർക്കാർ ...

സിനിമാ രംഗത്തുള്ളവർ ഉൾപ്പെടെ നിരവധി പ്രമുഖർ മയക്കുമരുന്ന് ഉപയോഗിക്കുന്നു; സംസ്ഥാനത്ത് ലഹരി ഉപയോഗം വർദ്ധിക്കുന്നതായി എംവി ഗോവിന്ദൻ

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രമുഖരടക്കം പലരും ലഹരിമരുന്നിന്റെ ഉപഭോക്താക്കളാണെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. കേരള ജനതയ്ക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ ...

സമീർ വാങ്കഡെയ്‌ക്കെതിരായ നവാബ് മാലിക്കിന്റെ ഭീഷണി :മറുപടിയുമായി വാങ്കഡെ

ജോലി സ്വന്തമാക്കിയത് വ്യാജ ജാതി സർട്ടിഫിക്കേറ്റ് സമർപ്പിച്ച് ; സമീർ വാങ്കഡെയെ കടന്നാക്രമിച്ച് നവാബ് മാലിക്

മുംബൈ : എൻസിബി ഓഫീസർ സമീർ വാങ്കഡെയെ വീണ്ടും കടന്നാക്രമിച്ച് മന്ത്രി നവാബ് മാലിക്. ജാതി സർട്ടിഫിക്കേറ്റിൽ കൃത്രിമത്വം കാണിച്ചാണ് സമീർ വാങ്കഡെ ജോലി സ്വന്തമാക്കിയതെന്നാണ് നവാബ് ...

നവംബർ 1ന് സ്കൂൾതലത്തിൽ പ്രവേശനോത്സവം: സാനിറ്റൈസർ, തെർമൽ സ്കാനർ, ഓക്സിമീറ്റർ എന്നിവ ഉറപ്പുവരുത്തണം; മന്ത്രി വി ശിവൻകുട്ടി

നവംബർ 1ന് സ്കൂൾതലത്തിൽ പ്രവേശനോത്സവം: സാനിറ്റൈസർ, തെർമൽ സ്കാനർ, ഓക്സിമീറ്റർ എന്നിവ ഉറപ്പുവരുത്തണം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം:  സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 27ന് മാർഗരേഖ പ്രകാരമുള്ള നടപടികൾ പൂർത്തികരിക്കുമെന്ന് ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ഉറപ്പുവരുത്തണമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം ഉറപ്പു വരുത്തി ...

അതിഥി തൊഴിലാളിയായ യുവതിക്ക് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം; ജീവനക്കാരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

അതിഥി തൊഴിലാളിയായ യുവതിക്ക് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം; ജീവനക്കാരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

ആനപ്പാറ: ഉരുൾപൊട്ടലിന്റെയും പേമാരിയുടെയും വാർത്തകൾ ഒഴിഞ്ഞ ഇടുക്കിയിൽ നിന്ന് ഒരു ശുഭവാർത്ത. അതിഥി തൊഴിലാളിയായ യുവതിക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ സുഖ പ്രസവം. മധ്യപ്രദേശ് ...

ഇടുക്കി മെഡിക്കൽ കോളേജിൽ നവംബർ ഒന്നിന് ഐപി ആരംഭിക്കും

ഇടുക്കി മെഡിക്കൽ കോളേജിൽ നവംബർ ഒന്നിന് ഐപി ആരംഭിക്കും

കട്ടപ്പന: ഇടുക്കി മെഡിക്കൽ കോളേജിൽ നവംബർ ഒന്നിന് ഐപി വിഭാഗം പ്രവർത്തനം ആരംഭിക്കും. നിലവിൽ ഓഫ്തൽമോളജി, ഡെർമറ്റോളജി ഒ.പി വിഭാഗങ്ങൾ ഇവിടെ പവർത്തിക്കുന്നുണ്ട്. ഇതിന് പുറമേ ഇവയുടെ ...

സ്‌കൂളുകളിൽ അറ്റൻഡൻസ് നിർബന്ധമില്ല; മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് വി. ശിവൻകുട്ടി

സ്‌കൂളുകളിൽ അറ്റൻഡൻസ് നിർബന്ധമില്ല; മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം : കൊറോണ ആശങ്കയ്ക്കിടയിൽ സംസ്ഥാനത്ത് സ്‌കൂൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. ശുചീകരണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി തുടരുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങളിൽ ...

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; മഹാരാഷ്‌ട്ര ഗതാഗത മന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; മഹാരാഷ്‌ട്ര ഗതാഗത മന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി

മുംബൈ : മഹാരാഷ്ട്രാ  മന്ത്രിയും ശിവസേന നേതാവുമായ അനിൽ പരാബിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. മഹാരാഷ്ട്ര ഗതാഗത മന്ത്രിയാണ് അനിൽ ...

മന്ത്രി വി.എൻ വാസവൻ ആശുപത്രി വിട്ടു

മന്ത്രി വി.എൻ വാസവൻ ആശുപത്രി വിട്ടു

തിരുവനന്തപുരം : സഹകരണ മന്ത്രി വി.എൻ വാസവന്റെ ആരോഗ്യനില തൃപ്തികരം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു്. ഇന്നലെ ഉച്ചയോടെയായിരുന്നു മന്ത്രിയെ ശാരീരിക വിഷമതകളെ ...

മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായ വാർത്ത സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചു; പോലീസുകാരന് സസ്‌പെൻഷൻ

മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായ വാർത്ത സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചു; പോലീസുകാരന് സസ്‌പെൻഷൻ

കോഴിക്കോട് : സമൂഹമാദ്ധ്യമത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായ വാർത്ത പങ്കുവെച്ച പോലീസുകാരന് സസ്‌പെൻഷൻ. ബേപ്പൂർ സ്‌റ്റേഷനിലെ എസ്‌ഐ പി ഹരീഷ് ബാബുവിനെയാണ് ...

ആറാമതും വിവാഹം കഴിക്കാൻ ശ്രമം; മുൻ മന്ത്രി ചൗധരി ബഷീറിനെതിരെ കേസ്

ആറാമതും വിവാഹം കഴിക്കാൻ ശ്രമം; മുൻ മന്ത്രി ചൗധരി ബഷീറിനെതിരെ കേസ്

ലക്‌നൗ : ആറാമതും വിവാഹം കഴിക്കാൻ പദ്ധതിയിട്ട മുൻ മന്ത്രിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. സമാജ്‌വാദി പാർട്ടി നേതാവ് ചൗധരി ബഷീറിനെതിരെയാണ് കേസ് എടുത്തത്. മൂന്നാമത്തെ ഭാര്യയുടെ ...

കല്ലട ബസിലെ പീഡന ശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

എൻസിപി നേതാവിനെതിരായ പീഡന പരാതി ഒത്തു തീർക്കാൻ ഇടപെട്ട് എ.കെ ശശീന്ദ്രൻ; ശബ്ദരേഖ പുറത്ത് ; കേസ് ഏതെന്ന് അറിഞ്ഞിരുന്നില്ലെന്ന് മന്ത്രി

കൊല്ലം : എൻസിപി നേതാവിനെതിരായ പീഡന പരാതി ഒത്തു തീർക്കാൻ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെടൽ. എൻസിപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ ...

വ്യവസായ നിയമങ്ങൾ പരിഷ്‌കരിക്കാൻ മൂന്നംഗ സമിതിയുമായി സംസ്ഥാന സർക്കാർ

വ്യവസായ നിയമങ്ങൾ പരിഷ്‌കരിക്കാൻ മൂന്നംഗ സമിതിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വ്യവസായങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകളും ചട്ടങ്ങളും പരിശോധിക്കുന്നതിനും പുതുക്കുന്നതിനുമുള്ള നിർദേശങ്ങൾ നൽകുന്നതിന് മൂന്നംഗ സമിതിക്ക് രൂപം നൽകി സർക്കാർ. മൂന്നു മാസത്തിനകം ...

പ്രൊഫസർ എന്ന് പേരിൽ ചേർത്തു: മന്ത്രി ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കാൻ ഹൈക്കോടതിയിൽ ഹർജി

പ്രൊഫസർ എന്ന് പേരിൽ ചേർത്തു: മന്ത്രി ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കാൻ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് മന്ത്രി ആർ ബിന്ദുവിനെ തെരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് നേതാവ് ...

Page 4 of 4 1 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist