ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി; യുവതിയെ നാല് ദിവസമായി കാണാനില്ല
കോഴിക്കോട്: ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. താമരശ്ശേരി കൈതപ്പൊയില്‍ തെക്കെപറമ്പില്‍ റഷീദിന്റെ ഭാര്യ ജസീന (30)യെയാണ് കാണാതായത്. കഴിഞ്ഞ ...























