‘കുനാൽ ഘോഷ് ജനങ്ങളെ ഉപദ്രവിച്ചതിന് കയ്യും കണക്കുമില്ല; അയാൾ അത് അർഹിക്കുന്നുണ്ട്’; തൃണമൂൽ എംഎൽഎയ്ക്ക് നേരെ ജനങ്ങളുടെ ചീമുട്ടയേറ്
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും എംഎൽഎയുമായ കുനാൽ ഘോഷിന് നേരെ ചീമുട്ടയേറ്. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ വസതിയിൽ നിന്ന്പു ...
























