mohanlal - Janam TV
Sunday, July 13 2025

mohanlal

പുതിയ ചുവടുവയ്പ്പ് ; ‘ഹൃദയപൂർവം’ മോഹൻലാൽ, ചിത്രീകരണം ആരംഭിച്ചു

മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവം എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു. പൂജ ചടങ്ങുകളോടെയാണ് ചിത്രീകരണം തുടങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ട് മോ​ഹൻലാൽ തന്നെയാണ് ...

‘വേൽമുരുകൻ’ പോലൊരു അടിപൊളി പാട്ട് വരുന്നുണ്ട്; തുടരും സിനിമയിൽ മോഹൻലാലിന് വേണ്ടി തകർപ്പൻ ​ഗാനവുമായി എം ജി ശ്രീകുമാർ

മോഹൻലാലിന്‌ വേണ്ടി എം ജി ശ്രീകുമാർ പാടിയ പാട്ടുകളെല്ലാം എന്നും മലയാളികൾക്ക് പ്രിയങ്കരമാണ്. നിരവധി ഹിറ്റ് ​ഗാനങ്ങൾ മോഹൻലാലിനായി എം ജി ശ്രീകുമാർ പാടിയിട്ടുണ്ട്. അതിൽ എക്കാലവും ...

മലയാളത്തിന്റെ ലാൽ… മോ​​ഹ​ൻലാൽ ! താടി ട്രിം ചെയ്ത് പുത്തൻ ലുക്കിൽ താരം, ചിത്രങ്ങൾ

തിരുവനന്തപുരം: താടി ട്രിം ചെയ്ത ലുക്കിലെത്തിയ മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നു. തലസ്ഥാനത്ത് മന്ത്രി വി ശിവൻകുട്ടിയുടെ മകന്റെ വിവാഹ​ റിസപ്ഷനും മറ്റൊരു പൊതു പരിപാടിയിൽ ...

തിയേറ്ററിൽ പാക്കലാം…; മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഉടനെത്തും; വൃഷഭയുടെ ഷൂട്ടിം​ഗ് പൂർത്തിയായി; അണിയറ പ്രവർത്തകരോടൊപ്പം കേക്ക് മുറിച്ച് താരം

മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ഷൂട്ടിം​ഗ് പൂർത്തിയായി. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന വീഡിയോ മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. മുംബൈയിലായിരുന്നു ...

മേജർ രവിയും മോ​ഹൻലാലും വീണ്ടും ഒന്നിക്കുന്നു; മറ്റൊരു ഓപ്പറേഷൻ കഥ പറയാൻ സംവിധായകൻ

മറ്റൊരു സൈനിക പശ്ചാത്തലത്തിലുള്ള ചിത്രത്തിനായി മോ​ഹൻലാലും മേജർ രവിയും ഒന്നിക്കുന്നു. സംവിധായകൻ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഒരു യുട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം. എമ്പുരാന്റെ ടീസർ ലോഞ്ചിന് ...

ഖുറേഷിയുടെ തിരിച്ചുവരവ്! എമ്പുരാന്റെ അഡാറ് ടീസർ പുറത്തുവിട്ടു, ഇനി കാത്തിരിക്കാം

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോ​ഹൻലാൽ ചിത്രം എമ്പുരാന്റെ ടീസർ പുറത്തുവിട്ടു. ഹോളിവുഡ് ലെവലിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഭ്രമിപ്പിക്കുന്ന ടീസറാണ് അണിയറ പ്രവർത്തകർ പങ്കുവച്ചത്. മാസ് ആക്ഷൻ എൻ്റർടൈനർ ...

പൂച്ചെണ്ടുമായെത്തിയ പൊന്നമ്മ ചേച്ചിയെ മാറോടണച്ച് മോഹൻലാൽ; വൈറലായി വീഡിയോ

ആലപ്പുഴ: ചെങ്ങന്നൂരിൽ നടന്ന സരസ് മേളയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച് നടൻ മോഹൻലാൽ. പരിപാടിക്കെത്തിയ താരത്തെ പൂച്ചെണ്ട് നൽകി സ്വീകരിക്കാൻ മന്ത്രി സജിചെറിയാൻ ക്ഷണിച്ചത് ചെങ്ങന്നൂർ നഗരസഭയിലെ മുതിർന്ന ...

വിയറ്റ്നാം കോളനിയെ വിറപ്പിച്ച റാവുത്തർ; വിജയ രം​ഗരാജുവിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് മോഹൻലാൽ

വിയറ്റ്നാം കോളനി എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടൻ വിജയ രം​ഗരാജുവിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. റാവുത്തർ എന്ന കഥാപാത്രത്തെ മനോഹരമായി മലയാളി പ്രേക്ഷകർക്ക് ...

വീണ്ടും ചുള്ളനായി ലാലേട്ടൻ, കാണാനെത്തി ഉണ്ണിമുകുന്ദൻ; വൈറലായി ചിത്രങ്ങൾ

നടൻ മോഹൻലാലിനെ കാണാനെത്തി ഉണ്ണിമുകുന്ദൻ. ഇതിന്റെ ചിത്രങ്ങൾ ഉണ്ണി തന്നെ സോഷ്യൽ മീഡിയയിൽ L എന്ന കാപ്ഷനോടെ പങ്കുവച്ചിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങൾ പെട്ടെന്ന് വൈറലായി. മോ​ഹൻലാലിൽ വീണ്ടും ...

“ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ”; അനുസ്മരിച്ച് മോഹൻലാൽ

​പി. ജയചന്ദ്രന്റെ വേർപാടിൽ അനുശോചിച്ച് മോഹൻലാൽ. കാലാതീതമായ കാല്പനിക ഗാനങ്ങൾ രാജ്യത്തിന് സമ്മാനിച്ച പ്രതിഭയാണ് വിടപറഞ്ഞതെന്ന് മോഹൻലാൽ അനുസ്മരിച്ചു. തനിക്ക് ജ്യേഷ്ഠ സഹോദരനു തുല്യമായിരുന്നു ജയേട്ടനെന്നും അദ്ദേഹം ...

മറ്റൊരു സംഘടനയും ചെയ്യാത്ത കാര്യങ്ങൾ ‘അമ്മ’ ചെയ്യുന്നു, കാർമേഘങ്ങൾക്ക് ഇടയിലായിരുന്നു നമ്മൾ, വെളിച്ചത്തിലേക്ക് എത്താൻ കഴിയണം: മോഹൻലാൽ

എറണാകുളം: മറ്റൊരു സംഘടനയും ചെയ്യാത്ത പല കാര്യങ്ങളും താരസംഘടനയായ അമ്മ ചെയ്യുന്നുണ്ടെന്ന് മോഹൻലാൽ. അമ്മ ചെയ്യുന്ന പ്രവർത്തനങ്ങളൊന്നും പലരും അറിയാതെ പോകുന്നുവെന്നും എല്ലാവരും ഒറ്റക്കെട്ടായി തന്നെ മുന്നോട്ടുപോകണമെന്നും ...

“വിനയത്തിന്റെയും വിവേകത്തിന്റെയും ആൾരൂപം”; മൻമോഹൻ‌ സിം​ഗിന്റെ വിയോ​ഗത്തിൽ മോഹൻലാൽ‌

മുൻ പ്രധാനമന്ത്രി മൻമോഹൻ‌ സിം​ഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. ദീർഘവീക്ഷണമുള്ള നേതാവായിരുന്നു മൻമോഹൻ സിം​ഗെന്നും വിനയത്തിന്റെയും വിവേകത്തിന്റെയും ആൾരൂപമാണ് അദ്ദേ​ഹമെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ...

“എന്റെ എം.ടി സാർ പോയി.. എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക?”: മോഹൻലാൽ

എംടി വാസുദേവൻ നായരും നടൻ മോഹൻലാലും തമ്മിലുള്ള ബന്ധം മലയാളികൾക്ക് സുപരിചിതമാണ്. എംടിയുടെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മോഹൻലാൽ വളരെ ആഴത്തിലുള്ള അടുപ്പമായിരുന്നു അദ്ദേഹവുമായി പുലർത്തിയിരുന്നത്. ...

“ഞാനെന്തുപറയാനാണ്…………..” സിതാരയിലെത്തി മോഹൻലാൽ

എംടിയുടെ വിയോ​ഗത്തിൽ അനുസ്മരിച്ച് മോഹൻലാൽ. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ അവസാനമായി ഒരുനോക്ക് കാണാൻ കോഴിക്കോട് 'സിതാര'യിലെത്തിയതായിരുന്നു ലാൽ. എംടിയുമായുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് മോഹൻലാൽ വാചാലനായി. ഒട്ടേറെ നല്ല ...

“എല്ലാവരിലും ഒരു കുട്ടിയുണ്ട്, ആ കുട്ടിക്ക് ഈ സിനിമ ആസ്വദിക്കാം”; ബറോസ് കണ്ട് കണ്ണുനിറഞ്ഞ് സുചിത്ര മോഹൻലാൽ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസ് കണ്ട് കണ്ണുനിറഞ്ഞ് സുചിത്ര മോഹൻലാൽ. എല്ലാവരുടെയുള്ളിലും ഒരു കുട്ടിയുണ്ടെന്നും ആ കുട്ടിക്ക് ബറോസ് തീർച്ചയായും ഇഷ്ടമാകുമെന്നും സുചിത്ര പ്രതികരിച്ചു. ...

“അവൻ ജീവിതം ആസ്വദിക്കട്ടെ; സിനിമ വിട്ട്, ലോകം ചുറ്റണമെന്ന് ഞാൻ ചിന്തിച്ചിരുന്നു, എന്റെ സ്വപ്നമാണ് അവൻ നിറവേറ്റുന്നത്’; പ്രണവിനെ കുറിച്ച് മോഹൻലാൽ

താരപുത്രൻ എന്നതിലുപരി ലളിതമായ ജീവിതം കൊണ്ട് ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രണവ് മോഹൻലാൽ. യാത്രകളെ സ്നേ​ഹിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ഇടംനേടാറുണ്ട്. ഒരു അഭിമുഖത്തിൽ, ...

പത്താം ക്ലാസിൽ ലാലേട്ടന് എത്ര മാർക്ക് ഉണ്ടായിരുന്നു? ജയിക്കാൻ 310 മാർക്ക് വേണമായിരുന്നു; അന്ന് എനിക്ക് കിട്ടിയത്; വെളിപ്പെടുത്തി നടൻ

നടൻ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ക്രിസ്മസ് ദിനത്തിൽ തിയേറ്ററുകളിൽ എത്തി. കുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ത്രീഡി സിനിമയാണ് നടൻ ആദ്യമായി ഒരുക്കിയത്. അതിനാൽ തന്നെ ...

‘കഴിവുള്ള മനുഷ്യന്റെ കഴിവുറ്റ സിനിമ, മാജിക് വണ്ടർലാന്റിനേക്കാൾ ​ഉ​ഗ്രൻ; ക്രിസ്മസ് ബറോസ് തൂക്കിയോ….’; ​ഗംഭീര വരവേൽപ്പ് നൽകി ആരാധകർ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസിന് ഗംഭീര വരവേൽപ്പ് നൽകി ആരാധകർ. ലാലേട്ടന്റെ ഉ​​ഗ്രൻ ക്രിസ്മസ് സമ്മാനം എന്നാണ് പ്രേക്ഷകർ ബറോസിനെ വിശേഷിപ്പിക്കുന്നത്. ആദ്യ ഷോ ...

“ഒരുപാട് ആളുകളോട് ദൃശ്യം സിനിമയുടെ കഥ പറഞ്ഞിട്ടുണ്ട്; പക്ഷേ, ആർക്കും അത് ഇഷ്ടപ്പെട്ടില്ല”; മൂന്നാം ഭാ​ഗം വരുമെന്ന് മോഹൻലാൽ

മലയാളത്തിന് ഒരു പാൻ ഇന്ത്യൻ റീച്ച് കൊണ്ടുവന്ന സിനിമയാണ് ദൃശ്യമെന്ന് മോഹൻലാൽ. ദൃശ്യം- 2 കണ്ടതിന് ശേഷം പുറത്തുള്ള ആളുകൾ കൂടുതൽ മലയാളം സിനിമ കാണാൻ തുടങ്ങിയെന്നും ...

“അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസിപ്പിച്ച, അത്ഭുതപ്പെടുത്തിയ മോഹൻലാലിന്റെ ആദ്യ സിനിമ”; ബറോസിന് വിജയാശംസകളുമായി മമ്മൂട്ടി

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസിന് വിജയാശംസകളുമായി നടൻ മമ്മൂട്ടി. ഫെയ്സ്ബുക്കിലൂടെയാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചത്. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നിന്ന് മോഹൻലാൽ നേടിയ ...

ഒരുപാട് നടന്മാരോടൊപ്പം അഭിനയിച്ചു, പക്ഷേ ബറോസിൽ ‌ഞാൻ അഭിനയിച്ചത് അനിമേറ്റഡ് കഥാപാത്രത്തിനൊപ്പം; ഇന്ത്യൻ സിനിമയിൽ ഇതാദ്യം: മോഹൻലാൽ

ഇന്ത്യൻ സിനിമാ ലോകത്ത് 40 വർഷത്തിന് ശേഷമാണ് ഒരു ത്രീഡി സിനിമ ഉണ്ടാവുന്നതെന്ന് മോഹൻലാൽ. കുട്ടികൾക്ക് വേണ്ടിയുള്ള സിനിമയുമായാണ് താൻ വന്നിരിക്കുന്നതെന്നും കുടുംബത്തോടൊപ്പം ആസ്വദിക്കാൻ പറ്റിയ ചിത്രമാണ് ...

അമ്മയെ തിയറ്ററിൽ കൊണ്ടുപോയി ത്രീഡി കണ്ണട വെച്ച് ചിത്രം കാണിക്കാൻ പറ്റാത്തത് സങ്കടം; ബറോസിനെ കുറിച്ച് മോഹൻലാൽ

'ബറോസ്' അമ്മയെ കാണിക്കാൻ പറ്റാത്തതിൽ സങ്കടമുണ്ടെന്ന് നടൻ മോഹൻലാൽ. അമ്മയ്ക്ക് സുഖമില്ല, തിയറ്ററിൽ കൊണ്ടുപോയി ത്രീഡി കണ്ണട വെച്ച് ചിത്രം കാണിക്കാൻ പറ്റാത്തത് വലിയ ദുഃഖമാണ്. ബറോസിലെ പാട്ടുകൾ ...

“ഈ തിരകൾക്കും കടലിനും അപ്പുറമൊരു ലോകമുണ്ട്’; വിസ്മയ കാഴ്ചകളൊരുക്കി ബാറോസ് ടീം, അണ്ടർവാട്ടർ ഗാനത്തിന്റെ പ്രൊമോ വീഡിയോ എത്തി

മോഹൻലാൽ സംവിധാനം ചെയ്ത ചിത്രം ബറോസിന്റെ ഗാനത്തിൻ്റെ പ്രൊമോ വീഡിയോ എത്തി. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന, ചിത്രത്തിലെ മനോഹര ഗാനത്തിൻ്റെ പ്രാെമോ വീഡിയോയാണെത്തിയത്. ദുബായ് മാളിൽ നടന്ന ...

ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയം,പ്രേക്ഷകർ ഇപ്പോഴും തൂവാനത്തുമ്പികൾ ആസ്വദിക്കുന്നു; 500-ലധികം തവണ സിനിമ കണ്ടവരെ എനിക്കറിയാം :മോഹൻലാൽ

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് തൂവാനത്തുമ്പികൾ. പത്മരാജൻ സംവിധാനം ചെയ്ത് 1987-ൽ റിലീസ് ചെയ്ത ചിത്രത്തിന് അന്നും ഇന്നും ആസ്വാദകർ ഏറെയാണ്. മോഹൻലാൽ, സുമലത, പാർവതി ...

Page 3 of 36 1 2 3 4 36