Monson - Janam TV
Friday, November 7 2025

Monson

വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസ്; മോൻസൺ മാവുങ്കലിന് ജീവപര്യന്തം

എറണാകുളം: വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. ആരോപിക്കപ്പെട്ട 13 കുറ്റങ്ങളിൽ പത്തെണ്ണത്തിലും മോൻസൻ ...

മോൺസന്റെ തട്ടിപ്പിന് ഇടനിലക്കാരനായ ഐജി ലക്ഷ്മണിന്റെ സസ്‌പെൻഷൻ നീട്ടി

തിരുവനന്തപുരം: ഐ.ജി ഗുഗുലത്ത് ലക്ഷ്മണിന്റെ സസ്‌പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ നാലിന് ചേർന്ന റിവ്യൂ കമ്മിറ്റിയാണ് കാലാവധി ദീർഘിപ്പിക്കാൻ ശുപാർശ ചെയ്തത്. പിന്നാലെ ശുപാർശ ...

മോൻസൻ കേസ്: പോലീസ് കൂട്ട് നിന്നതുകൊണ്ടാണ്ട് തട്ടിപ്പ് വളർന്നതെന്ന് ഹൈക്കോടതി

കൊച്ചി: മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിൽ പോലീസുകരും ഉൾപ്പെട്ടിട്ടില്ലേയെന്ന് ഹൈക്കോടതി. മോൻസന്റെ അനധികൃത ഇടപാടുകൾക്ക് പോലീസുകാർ കൂട്ടു നിന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ തട്ടിപ്പുകൾ ഈ വിധം വളർന്നതെന്ന് ...

മോൻസൻ പീഡനത്തിന് ഇരയാക്കിയ പെൺകുട്ടിയുടെ ചിത്രവും പേരും പുറത്തുവിട്ടു: സുഹൃത്ത് അനിത പുല്ലയിലിനെതിരെ കേസ്

കൊച്ചി: മോൻസൻ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെതിരെ കേസെടുത്ത് പോലീസ്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിനാലാണ് കേസെടുത്തിരിക്കുന്നത്. മോൻസനെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ പേരും ചിത്രങ്ങളുമാണ് ...

മോൻസനെ സഹായിച്ച ഐജി ലക്ഷ്മണയ്‌ക്കെതിരെ നടപടിയെടുത്തേക്കും: ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച്

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെ സഹായിച്ച ഐജി ലക്ഷ്മണയ്‌ക്കെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച്. ലക്ഷ്മണയ്ക്കെതിരായ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച്, മുഖ്യമന്ത്രിയ്ക്ക് ...

ചെമ്പോല വിവാദം: മോൻസന്റെ ചെമ്പോലയുടെ ഉള്ളടക്കം മറന്നുപോയെന്ന് വായിച്ച ചരിത്രകാരന്റെ മൊഴി

കൊച്ചി: മോൻസൻ മാവുങ്കലിന്റെ ചെമ്പോല തിട്ടൂരം വായിച്ച ചരിത്രകാരൻ ഡോ. കെഎം രാഘവ് വാര്യരുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ചെമ്പോലയിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് ഓർക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ...

മോൻസനെതിരായ പോക്‌സോകേസ്: കളമശ്ശേരിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ കേസ്

കൊച്ചി: മോൻസനെതിരായ പോക്‌സോ പീഡനക്കേസിൽ രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. കളമശ്ശേരിയിലെ രണ്ട് ഡോക്ടർമാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ലേബർ റൂമിലെ ഡോക്ടർമാർ പൂട്ടിയിട്ട് ...

സർക്കാരിന് മോൻസൻ മാവുങ്കലിനെ ഭയമാണോ? ടിപ്പുവിന്റെ സിംഹാസനം കണ്ടിട്ട് മനസിലായില്ലേയെന്ന് ഹൈക്കോടതി

കൊച്ചി: മോൻസൻ വിഷയത്തിൽ സർക്കാരിനേയും പോലീസിനേയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സർക്കാരിന് മോൻസനെ ഭയമാണോയെന്ന് കോടതി ചോദിച്ചു. എല്ലാ സംവിധാനങ്ങളെയും മോൻസൻ ദുരുപയോഗം ചെയ്തു. മോൻസൻറെ വീട്ടിൽ ...

ലോക്‌നാഥ് ബെഹ്‌റ മോൻസന്റെ മ്യൂസിയത്തിൽ പോയത് പുരാവസ്തുക്കൾ കാണാൻ: ന്യായീകരിച്ച് സർക്കാർ

തിരുവനന്തപുരം:പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരായ അന്വേഷണം തൃപ്തികരമായി പോകുന്നതായി ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. മോൻസൻ തട്ടിപ്പുകാരനാണെന്ന് സംശയം നേരത്തെ ഉണ്ടായിരുന്നു. പത്തിലധികം കേസ് ഇതിനോടകം ...

മോൻസന്റെ പീഡനത്തിന് കൂടുതൽ പെൺകുട്ടികൾ ഇരയായിട്ടുണ്ടാകാമെന്ന് മാനേജർ ജിഷ്ണു

കൊച്ചി: മോൻസൻ മാവുങ്കലിന്റെ പീഡനത്തിന് കൂടുതൽ പെൺകുട്ടികൾ ഇരയായിട്ടുണ്ടെന്ന് സംശയം ഉളളതായി മാനേജർ ജിഷ്ണു. മോൻസന്റെ പെൻഡ്രൈവ് നശിപ്പിച്ചത് ജിഷ്ണുവാണ്. ഇത് മോൻസന്റെ നിർദ്ദേശം  പ്രകാരമായിരുന്നുവെന്നും ജിഷ്ണു ...

മോൻസന്റെ വീട്ടിൽ നിന്നും തിമിംഗലത്തിന്റെ അസ്ഥികൾ കണ്ടെത്തി വനംവകുപ്പ്

  കൊച്ചി: മോൻസന്റെ വീട്ടിൽ നിന്നും തിമിംഗലത്തിന്റെ അസ്ഥികൾ കണ്ടെത്തി. ഇന്ന് ഉച്ചയോടെ വനംവകുപ്പ് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടത്തിയത്.  കൊച്ചി വാഴക്കാലയിലെ മോൻസന്റെ വാടക വീട്ടിലായിരുന്നു ...

മോൻസന്റെ ജീവനക്കാരനും പോക്‌സോ കേസിൽ കുടുങ്ങും: മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി നൽകി പെൺകുട്ടി

കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ ജീവനക്കാരനെതിരെ മൊഴി നൽകി പീഡനത്തിനിരയായ പെൺകുട്ടി. ഇതോടെ പോക്‌സോ കേസിൽ ഇയാളും കുടുങ്ങുമെന്നാണ് വിവരം. ഇക്കാര്യം സംബന്ധിച്ച് ...

കുടുംബമേളയ്‌ക്കായി മോൻസണിൽ നിന്ന് സ്പോൺസർഷിപ്പ്; ജാഗ്രതക്കുറവുണ്ടായതായി എറണാകുളം പ്രസ് ക്ലബ്

കൊച്ചി: കുടുംബമേളയ്ക്കായി മോൻസൻ മാവുങ്കലിൽ നിന്ന് സ്പോൺസർഷിപ്പ് വാങ്ങിയതിൽ ജാഗ്രതക്കുറവുണ്ടായതായി എറണാകുളം പ്രസ് ക്ലബ്. മോൻസനുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തൽ. പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് ...

തട്ടിപ്പ് പണം കൊണ്ട് എന്ത് ചെയ്‌തെന്ന് അന്വേഷണസംഘം; കേരള പോലീസിന്റെ പരിപാടികൾക്ക് നൽകിയെന്ന് മോൻസൻ: തലവേദനയായി മൊഴി

കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പിലൂടെ ലഭിച്ച പണം കേരള പോലീസിന്റെ വിവിധ പരിപാടികൾക്ക് നൽകിയെന്ന് മോൻസന്റെ മൊഴി. തട്ടിപ്പിലൂടെ നേടിയതായി സംശയിക്കുന്ന പണം എന്തുചെയ്തുവെന്ന് ചോദ്യത്തിനാണ് ലക്ഷങ്ങൾ മുടക്കി ...

സാമ്പത്തിക തട്ടിപ്പ് കേസ്: മോൻസൺ മാവുങ്കലിന് ജാമ്യമില്ല

ന്യൂഡൽഹി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം എ സി ജെ എം കോടതിയുടേതാണ് നടപടി. 10 കോടിയുടെ സാമ്പത്തിക ...

മോൻസൻ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും: പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കില്ല

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ ഹാജരാക്കും. വയനാട്ടിലെ ബീനാച്ചി എസ്‌റ്റേറ്റിൻറെ പേരിൽ പണം തട്ടിയെന്ന ...

മോൻസൻ തട്ടിപ്പ് കേസ്: ചെമ്പോല, ഉറി, അംശവടി തുടങ്ങിയവ നൽകിയ സന്തോഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ തുടരുന്ന മോൻസൻ മാവുങ്കലിന് പുരാവസ്തുക്കൾ നൽകിയ സന്തോഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. മോൻസൻ തനിക്ക് 73 ലക്ഷം രൂപ ...

മോൻസന്റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത: ഒക്ടോബർ ഏഴ് വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ തുടരും

കൊച്ചി: സാമ്പത്തിക-പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ തുടരും. വയനാട് എസ്‌റ്റേറ്റ് തട്ടിപ്പ് കേസിലാണ് മോൻസനെ ഒക്ടോബർ ഏഴ് വരെ കസ്റ്റഡിയിൽവിട്ടത്. മോൻസന്റെ ...

നടന്നത് ഹിന്ദുക്കളെ തമ്മിൽ തല്ലിക്കാനുള്ള ശ്രമം; മോൻസണെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മോൻസന്റെ പുരാവസ്തു ശേഖരത്തിൽ ...

മോൻസൻ മാവുങ്കലിന്റെ മൂന്ന് ആഡംബര കാറുകൾ കൂടി കണ്ടെത്തി: മൂന്നും ഉത്തരേന്ത്യൻ രജിസ്‌ട്രേഷനിലുള്ളവ

ചേർത്തല: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൺസന്റെ മൂന്നു ആഡംബരക്കാറുകൾ കൂടി ചേർത്തലയിൽ കണ്ടെത്തി. അറസ്റ്റിനു മുമ്പ് മോൻസൻ കളവംകോടത്തെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി ഏൽപ്പിച്ച കാറുകളാണ് പിടികൂടിയത്. ...

മോൻസനെതിരെ വീണ്ടും പരാതി; 17 ലക്ഷം വാങ്ങി കബളിപ്പിച്ചുവെന്ന് തൃശൂർ സ്വദേശി

തൃശൂർ: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരെ വീണ്ടും പരാതി. തൃശ്ശൂരിലെ വ്യവസായി കന്നത്ത് ഹനേഷ് ജോർജ് ആണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കടംവാങ്ങിയ ...

വിസ്മയ കേസ്: സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിച്ചിട്ടില്ലെന്ന് പ്രതി കിരൺ കുമാർ, ജാമ്യഹർജിയിൽ വിധി വ്യാഴാഴ്‌ച്ച

കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യ ഹർജിയിൽ വിധി വ്യാഴാഴ്ച്ച. വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹന വകുപ്പ് മുൻ ജീവനക്കാരനുമായ കിരൺകുമാർ മാത്രമാണ് കേസിലെ ...

സിനിമയിൽ ഉപയോഗിക്കാൻ തൃശൂരിലെ വീട്ടിൽ നിന്ന് ചെമ്പോല വാങ്ങി; മോൻസൺ അത് ശബരിമല രേഖയാക്കി

കൊച്ചി: ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട പന്തളം കൊട്ടാര രേഖയെന്ന പേരിൽ മോൻസൻ മാവുങ്കൽ പ്രചരിപ്പിച്ച ചെമ്പോല നൽകിയത് താനാണെന്ന് ഇടനിലക്കാരനും പരാതിക്കാരനുമായ സന്തോഷ് എളമക്കര. തൃശൂർ ടൗണിനടുത്തുള്ള ...

മോൻസന്റെ വീട്ടിൽ റെയ്ഡ്: മഹാവിഷ്ണുവിന്റെ വിശ്വരൂപം അടക്കമുള്ള ശിൽപ്പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്തു, ക്രൈംബ്രാഞ്ച് സംഘം എത്തിയത് ലോറിയുമായി

കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ മ്യൂസിയത്തിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. കലൂരിലെ മ്യൂസിയത്തിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു പരിശോധന. റെയ്ഡിൽ മ്യൂസിയത്തിലെ ശിൽപ്പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്തു. ...

Page 1 of 2 12