mosque - Janam TV

mosque

സർക്കാർ ഭൂമി കയ്യേറി; ഡൽഹി തുർക്ക്മൻ ഗേറ്റിലെ ജുമാമസ്ജി​ദിന് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റി, നടപടി ഹൈക്കോടതി നിർദേശപ്രകാരം

ന്യൂഡൽഹി: സർക്കാർ ഭൂമി കയ്യേറി കെട്ടിടം നിർമിച്ചതിനെ തുടർന്ന് ഡൽഹി തുർക്ക്മൻ ഗേറ്റിലെ ജുമാമസ്ജി​ദിന് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. ഹൈക്കോടതിയുടെ നിർദേശപ്രകാരം ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റേതാണ് നടപടി. സർക്കാർ ...

ഉത്തരാഖണ്ഡിൽ കടുവ സംരക്ഷണ കേന്ദ്രത്തിലെ മുസ്ലീം പള്ളി അടച്ചുപൂട്ടി; സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് നടപടി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രാജാജി കടുവ സംരക്ഷണ കേന്ദ്രത്തിലെ മുസ്ലീം പള്ളി അടച്ചുപൂട്ടി. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. രാജാജി ടൈഗർ റിസർവിലെ രാംഗഡ് റേഞ്ചിലുള്ള പതിറ്റാണ്ടുകൾ ...

കോളേജ് കെട്ടിടത്തിനായുള്ള സ്ഥലം കൈവശപ്പെടുത്തി പള്ളി പണിതു; പരാതിയുമായി പ്രിൻസിപ്പൽ, വഖഫ് ഭൂമിയെന്ന് ഇമാം

ഭോപ്പാൽ: കോളേജിനോട്‌ ചേർന്ന് നിർമ്മിച്ച മുസ്ലിം പള്ളിയിലിനെ ഉച്ചഭാഷിണികൾ വിദ്യാർത്ഥികളുടെ പഠനത്തിന് തടസം സൃഷ്ടിക്കുന്നതായി പ്രിൻസിപ്പൽ. ഭോപ്പാലിലെ ഹമീദിയ കോളേജ് പ്രിൻസിപ്പലാണ് സർക്കാരിന് പരാതി നൽകിയത്. വിഷയത്തിൽ ...

ആരാധനാലയത്തിനുള്ളിൽ സ്വിമ്മിങ് പൂളും ബാത്ത് ടബ്ബും; കണ്ടെത്തിയത് ഗുജറാത്തിൽ അനധികൃത കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിനിടെ

ജാംനഗർ: ഗുജറാത്തിലെ ജാംനഗറിൽ അനധികൃതമായി നിർമ്മിച്ച 300 ഓളം കെട്ടിടങ്ങൾ പൊളിച്ചുനീക്കി ഭരണകൂടം. ഇക്കൂട്ടത്തിൽ നീന്തൽക്കുളം, ബാത്ത് ടബ്, വിശാലമായ മുറികൾ തുടങ്ങിയ ആഡംബര സൗകര്യങ്ങളുള്ള ഒരു ...

പാകിസ്താന്റെ ഷെൽ ആക്രമണത്തിൽ തകർന്ന മുസ്ലീം പള്ളികളുടെ അറ്റകുറ്റപ്പണികൾ നടത്തി സൈന്യം

ശ്രീന​ഗർ: ജമ്മുകശ്മീരിലെ അതിർത്തി പ്രദേശങ്ങളിലേക്ക് പാകിസ്താൻ നടത്തിയ ഷെൽ ആക്രമണത്തിൽ തകർന്ന മുസ്ലീം പള്ളിയുടെ അറ്റകുറ്റപ്പണികൾ നടത്തി സൈന്യം. ജമ്മുവിലെ ഛോട്ടാ ​ഗാവ് മൊഹല്ലയിലെയും കശ്മീരിലെ ഇബ്കോട്ട് ...

ഭർത്താവ് പരാതി നൽകി; പള്ളിയിലേക്ക് വിളിപ്പിച്ച മുസ്ലിം യുവതിക്ക് ക്രൂര മർദ്ദനം; പൈപ്പും വടിയും കൊണ്ട് പൊതിരെ തല്ലി; ആറ് പേർ അറസ്റ്റിൽ

ഭർത്താവിന്റെ പരാതിയിൽ പള്ളിയിലേക്ക് വിളിപ്പിച്ച സ്ത്രീക്ക് ക്രൂര മർദ്ദനം. ബെംഗളൂരുവിലാണ് സംഭവം. 38 കാരിയായ ഷബീന ബാനുവിനെയാണ് പള്ളിക്ക് പുറത്ത് ആൾക്കൂട്ട വിചാരണ നടപ്പാക്കി ഒരുകൂട്ടം പുരുഷന്മാർ ...

മസ്ജിനുള്ളിൽ സ്ഫോടനം; ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചു; രണ്ട് പേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ മസ്ജിദിനുള്ളിൽ സ്ഫോടനം. ബീഡ് ജില്ലയിലാണ് സംഭവം. മസ്ജിദിൽ സൂക്ഷിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ ആളപായമില്ല. ജിയോറായ് തഹ്‌സിലിലെ അർധ മസ്‌ല ...

മസ്ജിദിൽ സൗജന്യ ഭക്ഷണ വിതരണത്തിനിടെ ദുരന്തം; തിക്കിലും തിരക്കിലും നാല് പേർ മരിച്ചു; പരിക്കേറ്റവരിൽ കുട്ടികളും

ദമാസ്കസ്: സിറിയയിലെ ഉമയ്യാദ് മസ്‍ജിദിൽ തിക്കിലും തിരക്കിലുംപെട്ട് അപകടം. നാല് പേർ മരിച്ചതായും അഞ്ച് കുട്ടികൾ ഉൾപ്പടെ 16 പേർക്ക് പരിക്കേറ്റതായും ദമാസ്കസ് ഹെൽത്ത് ഡയറക്ടർ മുഹമ്മദ് ...

വഖ്ഫിന്റെ കടന്നുകയറ്റം; 115 വർഷം പഴക്കമുള്ള കോളേജിൽ അനധികൃതമായി മസ്ജിദ്; പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് അണിനിരന്ന് നൂറുകണക്കിന് വിദ്യാർ‌ത്ഥികൾ

ലക്നൗ: 115 വർഷം പഴക്കമുള്ള വാരാണസിയിലെ ഉദയ് പ്രതാപ് കോളേജ് വളപ്പിലെ മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട് അണിനിരന്ന് നൂറുക്കണക്കിന് വിദ്യാർത്ഥികൾ. മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 500-ഓളം വിദ്യാർത്ഥികൾ ജയ് ...

115 വർഷം പഴക്കമുള്ള കോളേജും തങ്ങളുടേതെന്ന് വഖ്ഫ്; 100 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന കോളേജ് വളപ്പിൽ രഹസ്യമായി മസ്ജിദ് നിർമിക്കാനും നീക്കം

ലക്നൗ: നൂറ്റാണ്ടുകൾ പഴക്കമുള്ള കോളേജിലും അവകാശവാദം ഉന്നയിച്ച് വഖ്ഫ് ബോർഡ്. ഉത്തർപ്രദേശിലെ വാരാണസിയിലെ 115 വർഷം പഴക്കമുള്ള കോളേജായ ഉദയ് പ്രതാപ് കോളേജിൻ്റെ ഉടമസ്ഥാവകാശമാണ് ലക്നൗ വഖ്ഫ് ...

മസ്ജിദിന്റെ സർവേ നടത്താൻ എത്തിയവരെ കല്ലെറിഞ്ഞ് ആക്രമിച്ച് ജനക്കൂട്ടം; പൊലീസ് ഇടപെട്ടതോടെ സംഘർഷം രൂക്ഷമായി; മൂന്ന് മരണം

സംഭാൽ: മു​ഗൾ കാലത്ത് പണികഴിപ്പിക്കപ്പെട്ട മസ്ജിദിന്റെ സർവേ നടപടികൾ കോടതി ഉത്തരവ് പ്രകാരം നടപ്പാക്കുന്നതിനെ എതിർത്ത് ഇസ്ലാമിസ്റ്റുകൾ. സർവേ നടപടികൾക്കായി എത്തിയവരെ കല്ലെറിഞ്ഞ് ഓടിക്കാൻ ജനക്കൂട്ടം ശ്രമിച്ചതോടെ ...

അനുമതിയില്ലാതെ മസ്ജിദ് നിർമാണം; സാൻജൗലി മസ്ജിദിന്റെ മൂന്ന് നിലകൾ പൊളിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചു

‌ഷിംല: അനധികൃത നിർമാണത്തിന്റെ പേരിൽ പ്രദേശവാസികളുടെ പ്രതിഷേധമുയർന്ന ഹിമാചലിലെ സാൻജൗലി മസ്ജി​ദിന്റെ മൂന്ന് നിലകൾ പൊളിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചു. രണ്ട് മാസത്തിനകം മസ്ജിദിന്റെ മൂന്ന് നിലകൾ പൊളിക്കണമെന്ന ...

യുവതിയുടെ അർദ്ധന​ഗ്ന മൃതദേഹം താജ്മഹലിന് സമീപമുള്ള മസ്ജിദിൽ; പീഡിപ്പിച്ചു കൊലപ്പെടുത്തി, മുഖം അടിച്ചുതകർത്തെന്ന് പൊലീസ്

ഞെട്ടിപ്പിക്കുന്നൊരു സംഭവത്തിന്റെ വിവരങ്ങളാണ് ആ​ഗ്രയിൽ നിന്ന് പുറത്തുവരുന്നത്. താജ് മഹലിന് സമീപമുള്ള മസ്ജിദിൽ നിന്ന് യുവതിയുടെ അ​ർദ്ധന​ഗ്ന മൃതദേഹം കണ്ടെത്തി. യുപി പൊലീസാണ് മസ്ജിദിൽ നിന്ന് മൃതദേഹം ...

മസ്ജിദിൽ താമസിച്ചുള്ള ഖുറാൻ പഠനത്തിനിടെ 13-കാരനെ പീഡിപ്പിച്ചു; വ്യാപക പ്രതിഷേധം; പ്രതി ഒളിവിൽ

റമദാൻ മാസത്തിലെ ഇഹ്തികാഫിൻ്റെ ഭാ​​ഗമായി മസ്ജിദിൽ താമസിച്ച് ഖുറാൻ പഠനം നടത്തിയിരുന്ന 13-കാരനെ പീ‍ഡിപ്പിച്ചു. പാകിസ്താനിലെ മുസാഫർഘട്ടിലെ സനാവൻ ബുഖി ചൗക്കിലെ മസ്ജിദിലാണ് സംഭവം. ഇഹ്തികാഫ്‌ ഭജനമിരിക്കാൻ ...

പള്ളിയിലെത്തി നമസ്‌കരിച്ചു, പിന്നാലെ പള്ളിയില്‍ തന്നെ തൂങ്ങി മരിച്ച് യുവാവ്

സഹാറന്‍പൂര്‍: പള്ളിയിലെത്തി നമസ്‌കരിച്ച ശേഷം അതേപള്ളിയില്‍ തന്നെ തൂങ്ങിമരിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ സഹരന്‍പൂരിലാണ് 26-കാരനായ യുവാവ് ജീവനൊടുക്കിയത്. ഷംലി സ്വദേശിയായ അമീറാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ജീവനൊടുക്കുന്ന ...

ജ്ഞാൻവ്യാപി കേസ്, അലഹബാദ് ഹൈക്കോടതി ഓഗസ്റ്റ് മൂന്നിന് വിധി പറയും

അലഹബാദ്; ജ്ഞാൻവ്യാപി പള്ളി കേസിൽ അലഹബാദ് ഹൈക്കോടതി ഓഗസ്റ്റ് മൂന്നിന് വിധിപറയും. പള്ളിയിൽ പുരോഗമിച്ചിരുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോദന വിധി വരുന്നതുവരെ നിർത്തിവയ്ക്കാനും ഹൈക്കോടതി ...

ജ്ഞാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയ സർവേയിൽ ഉത്തരവ് ഇന്ന്; പുരാവസ്തു ഗവേഷണവകുപ്പിന്റെ പരിശോധന ആവശ്യപ്പെട്ടത് ഹൈന്ദവ വിശ്വാസികൾ

വാരണസി; ജ്ഞാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയ സർവേയ്ക്ക് അനുമതി നൽകണമെന്ന ഹർജിയിൽ വാരണാസി കോടതി ഇന്ന് വിധി പറയും. ഹൈന്ദവ വിശ്വാസികളുടെ ഹർജിയിലെ വാദങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച ...

താഴ്ന്ന ജാതിക്കാരനാണ്, പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല; മുസ്ലീം പള്ളിയിൽ ജാതി വിവേചനം; പരാതിയുമായി യുവാവ്

കോട്ടയം: മുസ്ലീം പള്ളിയ്ക്കെതിരെ ജാതി വിവേചന പരാതിയുമായി യുവാവ്. ചങ്ങനാശേരി  പുതൂര്‍പ്പളളി മുസ്ലിം ജമാഅത്തിനെതിരെയാണ് യുവാവിന്റെ ആരോപണം. പളളിയുടെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ താഴ്ന്ന ജാതിക്കാരന് അവകാശമില്ലെന്ന് കാണിച്ചാണ് ...

സമീപത്ത് ആശുപത്രി സ്ഥിതി ചെയ്യുന്നു; ഉച്ചഭാഷിണിയിലൂടെയുള്ള ആസാൻ നിയന്ത്രിക്കണം; ഗൗസിയ മസ്ജിദ് ട്രസ്റ്റിനെതിരെ ഹർജി

മുംബൈ: സമീപത്ത് ആശുപത്രി സ്ഥിതി ചെയ്യുന്നതിനാൽ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കണമെന്ന ഹർജിയിൽ ഗൗസിയ മസ്ജിദ് ട്രസ്റ്റിനെ പ്രതി ചേർക്കാൻ മുംബൈ ഹൈക്കോടതി. മസ്ജിദിൽ ദിവസേന ഒന്നിലധികം തവണ ...

യുപിയിൽ കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചുനീക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. മൂന്ന് മാസത്തിനുള്ളിൽ മസ്ജിദ് പൊളിച്ചുനീക്കണമെന്നാണ് ഉത്തരവ്. ലീസ് റദ്ദാക്കിയ ഭൂമിയിലാണ് മസ്ജിദ് നിലവിൽ സ്ഥിതിചെയ്യുന്നത് ...

ഉച്ചത്തിൽ ഉച്ചഭാഷിണി; ഏഴ് മുസ്ലീം പള്ളികൾക്ക് പിഴ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ അനുവദനീയമായതിനേക്കാൾ ഉച്ചത്തിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ച മുസ്ലീം പള്ളികൾക്ക് പിഴ ചുമത്തി. ഏഴ് പള്ളികളിൽ നിന്നാണ് ജില്ലാ ഭരണകൂടം പിഴ ഇടാക്കിയത്. സബ് ഡിവിഷണൽ ...

ഇത് ഗുരുദ്വാരയല്ല, പള്ളിയാണെന്ന് വാദം; പാകിസ്താനിലെ ഗുരുദ്വാര അടച്ചുപൂട്ടി; പ്രതിഷേധവുമായി സിഖ് സമൂഹം

ഇസ്ലാമാബാദ്: പാകിസ്താനിലെ ഗുരുദ്വാര ഷഹീദ് ഭായ് തരു സിംഗ് അടച്ചുപൂട്ടി. ഇത് ഗുരുദ്വാരയല്ല, മറിച്ച് മുസ്ലീം പള്ളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷഹീദ് ഭായ് തരു സിംഗ് അടയ്ക്കാൻ തീരുമാനിച്ചത്. ...

മസ്ജിദിൽ പ്രാർത്ഥനയ്‌ക്കെത്തിയവരെ വെടിവെച്ച് കൊന്നു; ഇമാം ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു, 13 പേരെ തട്ടിക്കൊണ്ട് പോയി

നൈജീരിയ : നൈജീരിയയിൽ മസ്ജിദിന് നേരെ ആക്രമണം. ഇമാം ഉൾപ്പെടെ 12 പേരെ അക്രമിസംഘം വെടിവച്ച് കൊന്നു. നിരവധി പേരെ തട്ടിക്കൊണ്ട് പോയി. ഇതിന് പിന്നിൽ കൊള്ളക്കാരാണോ ...

പള്ളികൾ സംരക്ഷിക്കണം, അല്ലെങ്കിൽ അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരും; മുഴുവൻ ഹിന്ദുക്കളെയും ഒപ്പം കൂട്ടനാണ് ബിജെപി ഏകീകൃത സിവിൽ കോഡ് ഉയർത്തി കാണിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ്- Shafiqur Rahman Barq, Uniform Civil Code, mosque

ലക്നൗ: 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബിജെപി ഹിന്ദുക്കളെ സുഖിപ്പിക്കുകയാണെന്ന് ലോക്‌സഭാ അംഗവും സമാജ്‌വാദി പാർട്ടി നേതാവുമായ ഷഫീഖുർ റഹ്മാൻ ബാർഖ്. ഏകീകൃത സിവിൽ കോഡ് പോലുള്ള ഭിന്നിപ്പുണ്ടാക്കുന്ന ...

Page 1 of 2 12