കൈക്കൂലി വാങ്ങുന്നത് ലക്ഷങ്ങൾ, പ്രധാനസഹായി ഏജന്റുമാർ; വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങിയത് മോട്ടോർ വാഹനവകുപ്പിലെ 112 ഉദ്യോഗസ്ഥർ
തിരുവനന്തപുരം: പൊതുജനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെടുക്കുന്നത്. ഓപ്പറേഷൻ ഓൺ വീൽസ് എന്ന ...





















