മോഹൻലാലും കുടുംബവും മറ്റ് സഹപ്രവർത്തകരും മരക്കാർ കണ്ടു:പ്രിവ്യൂ ഷോ അതിഗംഭീരമെന്ന് റിപ്പോർട്ട്
കൊച്ചി: ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം അതിഗംഭീരമെന്ന് പ്രിവ്യൂ ഷോ റിപ്പോർട്ട്. ചെന്നൈയിലെ ലിസിയുടെ ഉടമസ്ഥതയിലുള്ള ഫോർ ഫ്രെയിംസ് ഡബ്ബിംഗ് സ്റ്റുഡിയോയിൽവെച്ചായിരുന്നു സ്‌ക്രീനിംഗ്. ...