ms dhoni - Janam TV
Wednesday, July 16 2025

ms dhoni

മാസായി പുതിയ ജഴ്‌സി അവതരണം; ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇനി പുതിയ ജഴ്‌സി, വീഡിയോ കാണാം

ചെന്നൈ: പുതിയ സീസണിലേക്കുള്ള ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ജഴ്‌സി അവതരിപ്പിച്ചു. യുഎഇ എയർലൈൻസ് എത്തിഹാദ് എയർവെയ്‌സ് ആണ് ചെന്നൈയുടെ ഔദ്യോഗിക ജഴ്‌സി സ്‌പോൺസർമാർ. ചെന്നൈയിൽ വച്ച് നടന്ന ...

ആത്മസുഹൃത്തിന് ആദരവ്..! ബാറ്റിൽ സ്റ്റിക്കർ പതിച്ച് ധോണി; ഐപിഎല്ലും മതിയാക്കുന്നോ.?

ഇന്ത്യൻ ക്രിക്കറ്റ് ടീം മഹേന്ദ്ര സിം​ഗ് ധോണിയുടെ പുത്തൻ ചിത്രങ്ങൾ വൈറലായി. പരിശീലനത്തിനിടെ പുറത്തുവന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായത്. അതിന് പിന്നിലൊരു കാരണവുമുണ്ട്. താരം ...

അനു​ഗ്രഹം തേടി…!ദിയോരി മാതാ ക്ഷേത്രം സന്ദർശിച്ച് പ്രത്യേക പൂജകൾ നടത്തി മഹേന്ദ്ര സിം​ഗ് ധോണി

റാഞ്ചിയിലെ ദിയോരി മാതാ ക്ഷേത്രം സന്ദർശിച്ച് പൂജകൾ നടത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിം​ഗ് ധോണി. ഇന്ത്യൻ പ്രീമിയർ ലീ​ഗിന് മുന്നോടിയായാണ് താരം ...

ഇതെനിക്ക് സ്‌പെഷ്യലാണ്; NIKE ഷൂവിൽ ധോണിയുടെ ഓട്ടോഗ്രാഫ്; ഭാഗ്യവാനെന്ന് സോഷ്യൽമീഡിയ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക താരങ്ങളിൽ ഒരാളാണ് മുൻ നായകൻ എം.എസ് ധോണി. ആരാധകരോടുള്ള ലളിതമായ പെരുമാറ്റം കളിക്കളത്തിന് പുറത്തും ധോണിയെ പ്രിയങ്കരനാക്കി മാറ്റി. സെൽഫിക്കും ...

ധോണി തന്നെയെന്ന് ആരാധകർ; ഹെലികോപ്റ്റർ ഷോട്ടിൽ ക്ലിക്കായി മുഷീർ ഖാൻ; വീഡിയോ കാണാം

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ താരം മുഷീർ ഖാൻ പുറത്തെടുക്കുന്നത്. സൂപ്പർ സിക്‌സിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ താരം സെഞ്ച്വറി(131) നേടിയിരുന്നു. ശിഖർ ...

അവധിക്ക് ഇടവേള; ആയുധം തേച്ചുമിനുക്കി ചെന്നൈയുടെ തല

ചെന്നൈ സൂപ്പർ സിം​ഗ് നായകൻ മഹേന്ദ്ര സിം​ഗ് ധോണി അവധിയാഘോഷത്തിന് ഇടവേളയിട്ട് നെറ്റ്സിൽ പരിശീലനത്തിനിറങ്ങി. 2024 സീസണ് മുന്നോടിയായുള്ള ഐപിഎല്ലിന് ഒരുങ്ങാനാണ് ധോണി ജന്മനാടായ റാഞ്ചിയിൽ പരിശീലനം ...

യാത്രകൾ ആദ്യം ഇന്ത്യയിൽ നിന്നു തുടങ്ങണം, എന്നിട്ടു മതി വിദേശങ്ങൾ; അത്രയും മനോഹരമായ സ്ഥലങ്ങൾ ഇവിടെയുണ്ടല്ലോ: മഹേന്ദ്ര സിംഗ് ധോണി

ലക്ഷദ്വീപിന്റെ ടൂറിസം സാധ്യതകൾ തുറന്നിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലദ്വീപ് മന്ത്രിമാർ അധിക്ഷേപിച്ച വിഷയത്തിൽ വിവാദം ചൂടുപിടിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മ​ഹേന്ദ്ര സിം​ഗ് ...

വിവാഹനിശ്ചയ വേദിയെ നർമ്മത്തിലാഴ്‌ത്തി ധോണിയുടെ ആശംസ; വീഡിയോ കാണാം

ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാനെത്തിയ എംഎസ് ധോണിയുടെ വാക്കുകളാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ലണ്ടനിൽ വച്ച് നടന്ന സാക്ഷി പന്തിന്റെയും അങ്കിത് ചൗധരിയുടെയും വിവാഹ ...

ക്രിക്കറ്റിൽ നിന്ന് പൂർണമായും വിരമിച്ചാൽ എന്തു ചെയ്യും; സൈന്യത്തിനൊപ്പം പ്രവർത്തിക്കുമെന്ന് എംഎസ് ധോണി

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച എംഎസ് ധോണി എന്നാകും ഐപിഎല്ലിൽ നിന്ന് വിരമിക്കുക എന്നത് ആരാധകർക്ക് മുന്നിലുള്ള ചോദ്യമാണ്. ചെന്നൈ സൂപ്പർ കിംഗ്‌സിന് അഞ്ച് കിരീടങ്ങൾ സമ്മാനിച്ച ...

16 വർഷമായി മഹിഭായ്.! ബെം​ഗളുരുവിലേക്ക് വരുമോ, ഞങ്ങൾക്കൊരു കിരീടം നേടി തരുമോ? ആർസിബി ആരാധകന്റെ അഭ്യർത്ഥനയ്‌ക്ക് തലയുടെ ക്ലാസ് മറുപടി

ചരിത്രത്തിലെ ഏറ്റവും വിശ്വസ്തരായ ആരാധകർ ഒരുപക്ഷേ ഐ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റേയാകും... കാരണം കഴിഞ്ഞ 16 വർഷമായി ഒരു കിരീടം പോലുമില്ലാതെ അവർ അവരുടെ ടീമിനൊപ്പം ...

പരസ്പരം പോരടിച്ച് ധോണിയും പന്തും..! ദുബായിലെ പിക്കിൾബോൾ വീഡിയോ വൈറലാവുന്നു

ചെന്നൈ നായകൻ മഹേന്ദ്ര സിം​ഗ് ധോണി മിനി ലേലത്തിൽ പങ്കെടുത്തില്ലെങ്കിലും താരം നടപടികൾ നിരീക്ഷിച്ച് ദുബായിൽ തന്നെയുണ്ടായിരുന്നു എന്നാണ് പുതിയ വീഡിയോകൾ വ്യക്തമാക്കുന്നത്. ഇതിന് കാരണം ഇന്ന് ...

വാതുവയ്പ്പിൽ പങ്കെന്ന് ആരോപണം; ധോണിയുടെ കോടതി അലക്ഷ്യ ഹർജിയിൽ ഐപിഎസുകാരന് തടവ്

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻനായകൻ ധോണി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഐസിഎസ് ഓഫീസർക്ക് തടവ് ശിക്ഷ. സമ്പത്ത് കുമാറിനെതിരെ ശിക്ഷ വിധിച്ചത് മദ്രാസ് ഹൈക്കടതിയാണ്. 15 ദിവസത്തേക്കാണ് ...

ജഴ്‌സി നമ്പർ 7ന്റെ പ്രത്യേകതയെന്ത്! ഐപിഎൽ താരലേലത്തിന് മുന്നോടിയായി ഗൂഗിൾ ഇന്ത്യയുടെ ട്രെൻഡിംഗ് ലിസ്റ്റിൽ 7 താരം!

ഡിസംബർ 19ന് നടക്കുന്ന ഐപിഎൽ താരലേലത്തിന് മുന്നോടിയായി ഗൂഗിളിൽ ട്രെൻഡിംഗായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ ജഴ്‌സി നമ്പർ 7. ഇതോടനുബന്ധിച്ച് ഏഴാം നമ്പറിന്റെ വ്യത്യസ്തമായ ...

അയാൾ വീണ്ടും വീണ്ടും ഹൃദയങ്ങൾ കീഴടക്കുന്നു; ആരാധകന്റെ പിറന്നാളിന് തലയുടെ കൂൾ എൻട്രി; വൈറലായി വീഡിയോ

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും ധോണിയോടുള്ള ആരാധകരുടെ സ്നേഹത്തിന് ഇപ്പോഴും ഒരു കുറവും ഉണ്ടായിട്ടില്ല. അയാളുടെ സാന്നിദ്ധ്യമുള്ള എല്ലാ പരിപാടികളിലും വലിയ ആരാധകവൃന്ദം എത്താറുണ്ട്. ...

ടി20യിലെ മികച്ച പ്രകടനത്തിന് പിന്നിൽ ധോണി; തനിക്കൊപ്പം എപ്പോഴും മഹി ഭായിയുടെ ഉപദേശങ്ങളുണ്ട്: ഋതുരാജ് ഗെയ്ക്‌വാദ്

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയോട് നന്ദി പറഞ്ഞ് യുവതാരം ഋതുരാജ് ഗെയ്ക്‌വാദ്. ഓപ്പണിംഗിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് ...

രോഹിത് മികച്ച നായകൻ മാത്രമല്ല എല്ലാവരെയും മനസിലാക്കുന്ന വ്യക്തിത്വം: സഹതാരങ്ങളെ പറ്റിയും അദ്ദേഹത്തിനറിയാം: ആർ അശ്വിൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച നായകന്മാരിലൊരാളായാണ് എംഎസ് ധോണിയെ ആരാധകർ എന്നും കാണുന്നത്. രോഹിത് ശർമ്മയ്ക്ക് കീഴിൽ 2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതോടെ ...

ആ ഭാഗ്യ നമ്പർ ഇനി തന്റെ പ്രിയപ്പെട്ടതിനും; പുത്തൻ വാഹനത്തിന് ഏഴാം നമ്പർ നൽകി ധോണി

ക്രിക്കറ്റ് മാത്രമല്ല വാഹനങ്ങളും ധോണിയുടെ ഇഷ്ടങ്ങളാണ്. വ്യത്യസ്തമായ ബൈക്കുകളുടെയും കാറുകളുടെയും ശേഖരമാണ് ധോണിക്കുള്ളത്. ലാൻഡ് റോവർ, ഔഡി, ഹമ്മർ എച്ച് 2 എന്നിങ്ങനെ 15ഓളം ആഡംബര വിന്റേജ് ...

ഇന്ത്യക്ക് വിശ്വസ്തനായ ഫിനിഷറെ ലഭിച്ചെന്ന് ആരാധകർ; ഫിനിഷിംഗിലെ ബാലപാഠങ്ങൾ നൽകിയത് എംഎസ്ഡിയോ? തുറന്ന് പറഞ്ഞ് റിങ്കു സിംഗ്

വിശാഖപട്ടണം: എം എസ് ധോണിക്ക് ശേഷം വിശ്വസ്തനായ ഒരു ഫിനിഷറെ ലഭിച്ചെന്ന് ആരാധകർ. എന്നാൽ മികച്ച രീതിയിൽ ഫിനിഷ് ചെയ്യാൻ കാരണം ധോണി നൽകിയ ഉപദേശമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ...

അണ്ണനും തമ്പിമാരും; ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്ത വൈറൽ ചിത്രങ്ങൾ

സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മുൻ ഇന്ത്യൻ താരങ്ങളുടെ ഒത്തുചേരൽ. മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിക്കും ഭാര്യ സാക്ഷി ധോണിക്കും ഒപ്പമുള്ള സുരേഷ് റെയ്നയുടെയും പ്രഗ്യാൻ ഓജയുടെയും ചിത്രങ്ങളാണ് ...

ഇന്ത്യയുടെ തകര്‍ച്ച അയാളെ ഏറെ വേദനിപ്പിച്ചു; നീലപ്പടയുടെ ബാറ്റിംഗ് പകുതിയായപ്പോഴെ മത്സരം കാണുന്നത് നിര്‍ത്തി; ധോണി പേടിച്ചത് തന്നെ സംഭവിച്ചു

ലോകകപ്പിലെ ഓസ്‌ട്രേലിയക്കെതിരെയുള്ള തോല്‍വി ഇന്ത്യയുടെ എക്കാലത്തെയും വലിയൊരു മുറിവായി ഇനി അവശേഷിക്കും. ലോകകപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കങ്കാരുക്കളോട് ഇന്ത്യ പരാജയം സമ്മതിക്കുന്നത്. പകരം വീട്ടാനിറങ്ങി ...

പന്തിന്റെ ദീപാവലി ആഘോഷം ധോണിക്കൊപ്പം..! ചിത്രങ്ങളുമായി സാക്ഷി

തല ധോണിക്കൊപ്പം ദീപാവലി ആഘോഷിച്ച് ഇന്ത്യന്‍ താരം റിഷഭ് പന്ത്. പരിക്കിനെ തുടര്‍ന്ന് ചികിത്സയും വിശ്രമവുമായി കളത്തിന് പുറത്തായിരുന്ന പന്ത് ക്രിക്കറ്റിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത സീസണിലെ ...

നിങ്ങളങ്ങനെ കരുതിയിരുന്നെങ്കിൽ തെറ്റി; എനിക്ക് ധോണിയുമായി സൗഹൃദമില്ല: തുറന്ന് പറഞ്ഞ് യുവരാജ് സിംഗ്

ന്യൂഡൽഹി: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുതിയ വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ഇന്ത്യൻ മുൻ ഇന്ത്യൻ നായകൻ ധോണിയുമായി തനിക്ക് സൗഹൃദമില്ലെന്നാണ് ഇന്ത്യ കണ്ട ...

വിരമിച്ചത് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് മാത്രം…! ചെന്നൈയെ നയിക്കാന്‍ ഞാനുണ്ടാകുമെന്ന് തല; ഐ.പി.എല്‍ ലേലം ദുബായില്‍

ചെന്നൈയെ നയിക്കാന്‍ വരുന്ന സീസണിലും മഹേന്ദ്ര സിംഗ് ധോണിയുണ്ടാകുമെന്ന കാര്യം ഉറപ്പായി. താരം തന്നെയാണ് ഇക്കാര്യ വ്യക്തമാക്കിയത്. ബെംഗളൂരുവില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെ ആണ് ധോണി ...

ഗൗതം ഗംഭീറിനെ തള്ളി ശ്രീശാന്ത്; ബാറ്റിംഗിലെ സ്ഥാനം ധോണി ത്യജിച്ചിട്ടില്ല

രാജ്യത്തിന്റെ നേട്ടങ്ങൾക്ക് വേണ്ടി സ്വന്തം നേട്ടങ്ങൾ ത്യജിച്ച താരമാണ് എംഎസ് ധോണിയെന്ന ഗൗതം ഗംഭീറിന്റെ വാദം തള്ളി എസ്. ശ്രീശാന്ത്. മത്സരങ്ങളിൽ ഇന്ത്യൻ ടീം വിജയിക്കാൻ ധോണി ...

Page 5 of 7 1 4 5 6 7