mukesh ambani - Janam TV
Wednesday, July 9 2025

mukesh ambani

ദശാബ്ദങ്ങള്‍ക്ക് ശേഷം ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയിലെ ആദ്യ 10 ല്‍ നിന്ന് ബില്‍ ഗേറ്റ്‌സ് പുറത്ത്; മസ്‌ക് ഒന്നാമത്, അംബാനിയുടെ റാങ്ക് 16

ബ്ലൂംബെര്‍ഗ് ആഗോള ശതകോടീശ്വര പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ നിന്ന് ബില്‍ ഗേറ്റ്‌സ് പുറത്ത്. വര്‍ഷങ്ങളായി ശതകോടീശ്വര പട്ടികയില്‍ രാജപ്രൗഢിയോടെ വാണിരുന്ന മൈക്രോസോഫ്റ്റ് സ്ഥാപകന്‍ 12 ാം ...

ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് മ്യൂച്ച്വല്‍ ഫണ്ടുകള്‍ക്ക് മികച്ച പ്രതികരണം; പ്രഥമ എഎന്‍എഫ്ഒയില്‍ 17,800 കോടി

മുകേഷ് അംബാനിയുടെ മ്യൂച്ച്വല്‍ ഫണ്ട് ബിസിനസിന് മികച്ച തുടക്കം. ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ പ്രഥമ എന്‍എഫ്ഒ(ന്യൂഫണ്ട് ഓഫര്‍)ക്ക് വിപണിയില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ആര്‍ഐഎലിന്റെ ഭാഗമായ ജിയോഫിനാന്‍ഷ്യല്‍ ...

യുകെ ബ്രാന്‍ഡ് ഫെയ്സ്ജിമ്മില്‍ നിക്ഷേപം നടത്തി അംബാനിയുടെ റിലയന്‍സ്

യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫെയ്സ്ജിമ്മില്‍ തന്ത്രപരമായ നിക്ഷേപം നടത്തി റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ്. ഫേഷ്യല്‍ ഫിറ്റ്നെസ് ആന്‍ഡ് സ്‌കിന്‍ കെയര്‍ രംഗത്തെ ആഗോള ബ്രാന്‍ഡാണ് ഫെയ്സ്ജിം. ...

ഇനി കളി മാറും; മുകേഷ് അംബാനി സ്‌റ്റോക്ക് ബ്രോക്കിംഗ് ബിസിനസിലേക്കും

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി ഇനി സ്റ്റോക്ക് ബ്രോക്കിംഗ് മേഖലയിലേക്കും. വിവിധ മേഖലകളില്‍ ഡിസ്‌റപ്ഷന്‍ നടത്തിയ ശേഷമാണ് ഓഹരി വിപണി ബ്രോക്കറേജ് രംഗത്തേക്കുള്ള അംബാനിയുടെ വരവ്. ...

അദാനിക്ക് 10.41 കോടി രൂപ; അംബാനിയുടേത് സൗജന്യ സേവനം; മുഞ്ജലിന് 109 കോടി രൂപ: ഇന്ത്യയിലെ ബിസിനസ് പ്രമുഖരുടെ ശമ്പളം ഇങ്ങനെ

മുംബൈ: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്ക് ലഭിച്ചത് 10.41 കോടി രൂപ ശമ്പളം. ഇന്ത്യയിലെ രണ്ടാമത്തെ ധനികനായ അദാനിയുടെ ശമ്പളത്തില്‍ മുന്‍ ...

‘ഇത് എന്റെ ഗുരുദക്ഷിണ’; പഠിച്ച കോളെജിന് 151 കോടി നല്‍കി മുകേഷ് അംബാനി

ഇന്ത്യയിലെ ഏറ്റവും ധനികനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവിയുമായ മുകേഷ് ഡി. അംബാനി, താന്‍ പഠിച്ച കോളെജിന് 152 കോടി രൂപ സംഭാവന നല്‍കി. മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ...

ടോപ് 30 ആഗോള ടെക് ഭീമന്മാര്‍; ഒരേയൊരു ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ്

ആഗോള ടോപ് 30 ടെക് കമ്പനികളുടെ സവിശേഷ പട്ടികയില്‍ ഇടം നേടി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 216 ബില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ...

19,407 കോടി രൂപ; അറ്റാദായത്തില്‍ കുതിപ്പുമായി അംബാനിയുടെ റിലയന്‍സ്

എണ്ണ മുതല്‍ ടെലികോം വരെയുള്ള വ്യവസായങ്ങളില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നാലാം പാദലാഭത്തില്‍ കുതിപ്പ്. ജനുവരി-മാര്‍ച്ച് പാദത്തില്‍ 19407 കോടി രൂപയുടെ ...

അംബാനിയുടെ എന്‍ബിഎഫ്‌സിക്ക് 2,079 കോടി വരുമാനം

റിലയന്‍സ് ഇന്‍ഡസ്ട്രീസിസിന്റെ ഭാഗമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ മൊത്തം വരുമാനത്തില്‍ 12% വര്‍ധന്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12% ശതമാനം വര്‍ധനയാണ് മൊത്തം വരുമാനത്തിലുണ്ടായിരിക്കുന്നത്. 2,079 കോടി ...

അടുത്ത 5 വർഷത്തിനുള്ളിൽ 50,000 കോടി നിക്ഷേപിക്കും; അസമിൽ സുപ്രധാന പ്രഖ്യാപനവുമായി മുകേഷ് അംബാനി

ഗുവാഹത്തി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അസമിൽ 50,000 കോടി രൂപ നിക്ഷേപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് റിലയൻസ് ​ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി. അസമിൽ നടന്ന ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ...

കുംഭമേളയിലെത്തി അംബാനിയുടെ 4 തലമുറ; ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തി മുകേഷ് അംബാനിയും കുടുംബവും

പ്രയാഗ്‌രാജ്‌: കുംഭമേളയിൽ പങ്കെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. അംബാനിയും കുടുംബവും പ്രയാഗ് രാജിലെ ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തി. മുകേഷ് അംബാനിയുടെ അമ്മ കോകിലാബെൻ ...

ഒരുപടി മുന്നേ കുതിക്കാൻ ഇന്ത്യ; ജാംനഗറിലൊരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ ‘എഐ ഡാറ്റാ സെന്റർ’

മുംബൈ: ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെൻ്റർ നിർമ്മിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. പദ്ധതി ഇന്ത്യയുടെ അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ...

ട്രംപിന്റെ സത്യപ്രതിജ്ഞ; അത്താഴവിരുന്നിൽ അതിഥികളായി മുകേഷ് അംബാനിയും നിത അംബാനിയും ; വാഷിം​ഗ്ടണിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ

വാഷിം​ഗ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരമേൽക്കുന്ന ഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വാഷിം​ഗ്ടണിൽ. ഭാര്യ നിത അംബാനിയോടൊപ്പമാണ് മുകേഷ് ...

ട്രംപിന്റെ സത്യപ്രതിജ്ഞ കാണാൻ മുകേഷ് അംബാനിയും നിതയും; നിയുക്ത പ്രസിഡന്റിന്റെ കാൻഡിൽ-ലൈറ്റ് ഡിന്നറിൽ പങ്കെടുത്തു

വാഷിം​ഗ്ടൺ: യുഎസ് പ്രസിഡന്റായി ഡോണൾ‍‍ഡ് ട്രംപ് സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അംബാനിക്കുടുംബം അമേരിക്കയിലെത്തി. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ജനുവരി ...

പാകിസ്താനികളുടെ സെർച്ച് ലിസ്റ്റിൽ മുൻപന്തിയിൽ മുകേഷ് അംബാനി; ആസ്തി മുതൽ അനന്ത് അംബാനിയുടെ വിവാഹം വരെ ചോദ്യങ്ങൾ..

ലോകത്തിലെ ശതകോടീശ്വരന്മാരിലൊരാളാണ് മുകേഷ് അംബാനി. അംബാനി കുടുംബത്തിന്റെ വിശേഷങ്ങൾ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അനന്ത് അംബാനിയുടെ വിവാഹവും ഇതിന് ശേഷമുള്ള സത്കാരവുമെല്ലാം അത്തരത്തിൽ ജനങ്ങളുടെ ശ്രദ്ധയാകർഷിച്ച കാര്യങ്ങളാണ്. ഇന്ത്യക്കാരുടെ ...

മസ്‌ക് വിയർക്കും; ഇന്ത്യയുടെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് എത്തുന്നു; പിന്നിൽ മുകേഷ് അംബാനി, ആത്മനിർഭര ഭാരതത്തിന് മറ്റൊരു പൊൻതൂവൽ കൂടി..

റോബോട്ടിക്‌സ് യുഗത്തിലൂടെ കടന്നുപോകുന്ന ലോകത്തെ കൂടുതൽ ശക്തിപ്പെടുത്താൻ മുകേഷ് അംബാനിയും. ഇന്ത്യയിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് അവതരിപ്പിക്കാനൊരുങ്ങി ആഡ്‌വെർബ് ടെക്‌നോളജീസ്. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ ...

ഒടുവിൽ അതും! മുകേഷ് അംബാനിയുടെ വീട് വഖ്ഫിന്റെ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്ന് അസദുദ്ദീൻ ഒവൈസി

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്വകാര്യ വസതികളിൽ മുൻനിരയിലാണ് ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ആൻ്റിലിയ എന്ന വീട്. അതും വഖ്ഫ് ബോർഡിൻ്റെ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്ന വാദവുമായി ...

AI-ലെ നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് മുകേഷ് അംബാനി; ഇന്ത്യയുടെ ഐടി വൈദഗ്ധ്യത്തെ പ്രകൃതിവിഭവമെന്ന് വിശേഷിപ്പിച്ച് എൻവിഡിയ CEO

മുംബൈ: നിർമിത ബുദ്ധിയിലെ നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിൽ ഇന്ത്യക്കേറെ ചെയ്യാനാ​കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ...

“ഇന്ത്യക്ക് അവളുടെ പ്രിയപുത്രനെ നഷ്ടമായി, രത്തൻ.. നിങ്ങൾ എന്നും എന്റെ ഹൃദയത്തിലുണ്ടാകും”: വികാരഭരിതനായി മുകേഷ് അംബാനി

മുംബൈ: ടാറ്റയുടെ മുൻ അമരക്കാരന് യാത്രാമൊഴി നൽകുകയാണ് ഭാരതം. രാജ്യത്തിന്റെ സർവകോണിൽ നിന്നും അനുശോചന സന്ദേശങ്ങൾ ഒഴുകുകയാണ്. രാഷ്ട്രീയ പ്രമുഖർ മുതൽ സെലിബ്രിറ്റികളും വ്യവസായികളും വരെ രത്തൻ ...

ബ്ലൂംബെർഗ് അതിസമ്പന്നരുടെ പട്ടികയിൽ ഇലോൺ മസ്‌ക് ഒന്നാമൻ; ജെഫ് ബേസോസിനെ പിന്തള്ളി സക്കർബർഗ് രണ്ടാമത്; ഇന്ത്യയിയിൽ ഒന്നാമത് മുകേഷ് അംബാനി

ദുബായ്: ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. സ്‌പേസ്എക്‌സ്, ടെസ്ല, എക്‌സ് മേധാവി ഇലോൺ മസ്‌കാണ് പട്ടികയിൽ ഒന്നാമത്. 263 ബില്യൺ ഡോളർ ...

“അംബാനിക്കല്യാണത്തിന് ചെലവിട്ടത് കോടികൾ, കാരണം ബിജെപി, ഇത് ഭരണഘടനയ്‌ക്ക് നേരെയുള്ള ആക്രമണം”: അതിവിചിത്ര വാദവുമായി രാഹുൽ

സോനിപത്: ആയിരക്കണക്കിന് കോടി രൂപ ചെലവിട്ടാണ് മുകേഷ് അംബാനി അയാളുടെ മകന്റെ വിവാഹം നടത്തിയതെന്നും ഇതിന് സഹായിച്ചത് ബിജെപിയാണെന്നുമുള്ള വിചിത്ര ആരോപണവുമായി കോൺ​ഗ്രസ് എംപി രാഹുൽ. ആഡംബര ...

ബിൽ ക്ലിന്റനെ ഇഷ്ടമാണെന്ന് നിത; കേട്ടപാടെ അവതാരകയെ പ്രൊപ്പോസ് ചെയ്ത് മുകേഷ് അംബാനി; വീണ്ടും വൈറലായി പഴയകാല അഭിമുഖം

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങളും ഇന്റർനെറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു. മുകേഷ് അംബാനിയുടെയും ...

ഇന്റീരിയറിന് മാത്രം 100 കോടി; കൊട്ടാരം പോലൊരു വിമാനം; മുകേഷ് അംബാനിയുടെ പത്താമത്തെ ജെറ്റ് ഇന്ത്യയിൽ ഹിറ്റ്

പുതിയ അത്യാഡംബര സ്വകാര്യ ജെറ്റ് സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മുകേഷ് അംബാനി. ബോയിംഗ് 737 MAX 9 വിമാനമാണ് ബിസിനസ് യാത്രയ്ക്കായി വാങ്ങിയത്. ഈ ജെറ്റിൻ്റെ ...

ഉ​ഗ്രൻ ഓഫർ; 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജുമായി ജിയോ; ദീപാവലി സമ്മാനമെന്ന് മുകേഷ് അംബാനി

ജിയോ ഉപഭോക്താക്കൾക്ക് 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകുന്ന ഓഫർ പ്രഖ്യാപിച്ച് മുകേഷ് അംബാനി. ജിയോ എഐ ക്ലൗഡ് വെൽക്കം ഓഫറാണ് റിലയൻസ് ചെയർമാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ...

Page 1 of 5 1 2 5