മുല്ലപ്പെരിയാർ ഡാമിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി; സന്ദേശം എത്തിയത് തൃശൂർ കോടതിയിൽ, വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് മർദ്ദനം
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി. തൃശൂർ കോടതിയിലാണ് സന്ദേശമെത്തിയത്. ഇമെയിൽ വഴിയായിരുന്നു ഭീഷണി. തുടർന്ന് ഇടുക്കിയിലെ ബോംബ് സ്വകാഡും പൊലീസും സ്ഥലത്തെത്തി അണക്കെട്ടിൽ പരിശോധന ...




















