മുല്ലപ്പെരിയാറിന് ബലക്ഷയമില്ല; ജലം 142 അടിയാക്കണം; കേരളത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുല്ലപ്പെരിയാറിന് ബലക്ഷയമില്ല; ജലം 142 അടിയാക്കണം; കേരളത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2021, 08:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ. നിലവിലെ അണക്കെട്ടിന് ബലക്ഷയം ഇല്ലെന്ന് അറിയിച്ചുകൊണ്ട് തമിഴ്‌നാട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ബേബി ഡാം ബലപ്പെടുത്താൻ കേരളം അനുവദിക്കുന്നില്ല. കേന്ദ്ര ജല കമ്മീഷൻ നിർദേശപ്രകാരമുള്ള റൂൾ കർവ് നടപ്പിലാക്കാൻ കോടതി ഉത്തരവ് വേണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.

കേരളം സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന് നിലവിൽ കൂടുതൽ ജലം സംഭരിക്കാൻ ശേഷിയുണ്ട്. അതിനാൽ അണക്കെട്ടിലെ ജലം 142 അടിയായി ഉയർത്തണം. മുല്ലപ്പെരിയാറിലെ വിവാദ മരംമുറിയും തമിഴ്‌നാട് സുപ്രീം കോടതിയിൽ ഉന്നയിച്ചു. ബേബി ഡാം ശക്തിപ്പെടുത്താനുള്ള നീക്കം കേരളം തടസ്സപ്പെടുത്തുന്നുണ്ട്. കേരളം നൽകിയ സത്യവാങ്മൂലത്തിന് മറുപടിയായി 43 പേജുള്ള സത്യവാങ്മൂലമാണ് തമിഴ്‌നാട് കോടതിയിൽ സമർപ്പിച്ചത്.

ബേബി അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള നടപടികൾ വേഗത്തിലാക്കുന്നതിൽ നിന്ന് കേരളം ഒഴിഞ്ഞുമാറുന്നു. മാദ്ധ്യമ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മരംമുറി വിവാദമായതോടെയാണ് കേരള സർക്കാർ ഉത്തരവ് റദ്ദാക്കിയത് എന്നും തമിഴ്‌നാട് സുപ്രീം കോടതിയിൽ പറഞ്ഞു. മുല്ലപ്പെരിയാർ വിഷയം ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാട് ഇക്കാര്യം അറിയിച്ചത്. അണക്കെട്ടിലെ വെള്ളം 142 അടിയായി ഉയർത്തണം എന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.

Tags: MULLAPERIYAR DAM
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies