MULLAPERIYAR DAM - Janam TV
Saturday, November 8 2025

MULLAPERIYAR DAM

മുല്ലപ്പെരിയാർ ഡാമിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി; സന്ദേശം എത്തിയത് തൃശൂർ കോടതിയിൽ, വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് മർദ്ദനം

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി. തൃശൂർ കോടതിയിലാണ് സന്ദേശമെത്തിയത്. ഇമെയിൽ വഴിയായിരുന്നു ഭീഷണി. തുടർന്ന് ഇടുക്കിയിലെ ബോംബ് സ്വകാ‍ഡും പൊലീസും സ്ഥലത്തെത്തി അണക്കെട്ടിൽ പരിശോധന ...

“ഇപ്പ പൊട്ടും ഇപ്പ പൊട്ടും!!”; എല്ലാം ആശങ്ക മാത്രമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ഹർജികൾ പരി​ഗണിച്ച് സുപ്രീംകോടതി. അണക്കെട്ടുമായി ബന്ധപ്പെട്ട് നിലവിൽ ഉയരുന്ന ചോദ്യങ്ങൾ ആശങ്ക മാത്രമാണെന്നാണ് കോടതിയുടെ നിരീക്ഷണം. 135ലധികം കാലവർഷങ്ങൾ അതിജീവിച്ച ...

ആശങ്കകൾ അകലും; മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധനയ്‌ക്ക് അനുമതി നൽകി കേന്ദ്ര ജലക്കമ്മീഷൻ; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനയ്ക്ക് അനുമതി നൽകി കേന്ദ്ര ജലക്കമ്മീഷന്‍. മുല്ലപ്പെരിയാറിൽ വിശദമായ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യമാണ് കേന്ദ്ര ജലക്കമ്മീഷന്‍ അംഗീകരിച്ചത്. 12 ...

മുല്ലപ്പെരിയാർ വിഷയം; തമിഴ്നാട് ജയിക്കാൻ കേരള സർക്കാർ ആ​ഗ്രഹിക്കുന്നു; ഇടത് വലത് മുന്നണികൾ രാഷ്‌ട്രീയം കളിക്കുന്നു; വിമർശിച്ച് അഡ്വ. റസൽ‌ ജോയ്

കൊച്ചി: മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് മുല്ലപ്പെരിയാർ ഏകോപന സമിതി ചെയർമാൻ അഡ്വ റസൽ ജോയ്. കോടതിയിൽ തമിഴ്നാടിൻറെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നതെന്നും വിഷയത്തിൽ ...

നീരൊഴുക്ക് കൂടുന്നു; മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; പെരിയാർ തീരത്ത് ജാ​ഗ്രത നിർദ്ദേശം

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ 10 മുതൽ സ്പിൽവേ ഘട്ടംഘട്ടമായി തുറന്ന് പരമാവധി സെക്കൻഡിൽ 10,000 ഘനയടി വെള്ളമാണ് ...

അവസാന മുന്നറിയിപ്പ്; മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയിൽ; കൺട്രോൾ റൂം തുറന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയർന്നു. മൂന്നാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇതിന്റെ ഭാ​ഗമായി പീരുമേട്, ഇടുക്കി, ഉടുമ്പുംചോല എന്നിവിടങ്ങളിൽ മുൻകരുതലിന്റെ ഭാഗമായി കൺട്രോൾ റൂം ...

മുല്ലപ്പെരിയാറിൽ കേരളത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ കത്ത്; ആശങ്ക വേണ്ട; അണക്കെട്ട് സുരക്ഷിതം- Mullaperiyar Dam

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആശങ്കവേണ്ടെന്ന് കേരളത്തിനോട് തമിഴ്‌നാട്. കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിലാണ് തമിഴ്‌നാട് ഇക്കാര്യം ...

ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാറിൽ മുഴുവൻ ഷട്ടറുകളും ഉയർത്തി-Mullaperiyar Dam, Idukki dam

ഇടുക്കി: ഇടുക്കി ഡാമിലും മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയരുന്നു. വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്യുന്നതിനെ തുടർന്ന് ഇരു ഡാമുകളിലേയ്ക്കും നീരൊഴുക്ക് ശക്തമാണ്. ഇടുക്കിയിൽ 2386.86 ആയി ജലനിരപ്പ് ...

മഴ, നീരൊഴുക്ക് ശക്തം; മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തിലാണ് ഷട്ടർ തുറക്കാൻ തീരുമാനിച്ചത്. പെരിയാറിന്റെ തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രി റോഷി ...

മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷ വീഴ്ച;ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും

ഇടുക്കി:മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷ വീഴ്ചയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും.ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരോട് വിശദീകരണം തേടി ഞായറാഴ്ച നാലു പേർ മുല്ലപെരിയാർ അണക്കെട്ടിലേക്ക് നിയമവിരുദ്ധമായി കയറിയിരുന്നു ഇവർ ...

തമിഴ്നാട് ബോട്ടിൽ നാലംഗ സംഘം മുല്ലപ്പെരിയാറിൽ ; പോലീസ് തടഞ്ഞില്ല; ഗുരുതര സുരക്ഷാ വീഴ്ച

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി അന്തിമ വാദം കേൾക്കാനിരിക്കേ ഗുരുതര സുരക്ഷാ വീഴ്ച. സംസ്ഥാനം അറിയാതെ തമിഴ്നാട്ടിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം മുല്ലപ്പെരിയാർ ...

മുല്ലപ്പെരിയാർ; ഉപസമിതി യോഗം ബഹിഷ്‌കരിച്ച് തമിഴ്നാട്; കുമളിയിൽ ചേർന്ന യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി

ഇടുക്കി: കുമളിയിൽ ചേർന്ന മുല്ലപ്പെരിയാർ ഉപസമിതിയുടെ യോഗത്തിൽ നിന്നും തമിഴ്‌നാട് അംഗങ്ങൾ ഇറങ്ങിപ്പോയി. അണക്കെട്ടിലെ അറ്റകുറ്റപ്പണികൾ നടത്താനുള്ള സാധനങ്ങൾ കൊണ്ടു പോകുന്നതിന് കേരളം തടസ്സം നിൽക്കുന്നു എന്ന് ...

മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച ബ്രിട്ടീഷ് എഞ്ചിനീയർ ജോൺ പെന്നിക്യുക്കിന്റെ പ്രതിമ ജന്മനാട്ടിൽ നിർമ്മിക്കാൻ തമിഴ്‌നാട് സർക്കാർ; ഇംഗ്ലണ്ടിലെ കാംബർലിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച ബ്രിട്ടീഷ് എഞ്ചിനീയറുടെ പ്രതിമ സ്ഥാപിക്കാൻ തമിഴ്നാട് സർക്കാർ. നൂറ്റാണ്ടുകൾ പഴക്കമുള്ള വരൾച്ച പരിഹരിക്കാനാണ് മുല്ലപ്പെരിയാർ അണക്കെട്ട് പണികഴിപ്പിച്ചത്. ബ്രിട്ടീഷ് എഞ്ചിനീയറുടെ പ്രതിമ ...

മുല്ലപ്പെരിയാർ; നാശനഷ്ടം തമിഴ്‌നാട് നികത്തണമെന്ന് കേരളം സുപ്രീം കോടതിയിൽ

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്നത് കാരണം അണക്കെട്ടിന് സമീപം താമസിക്കുന്ന ജനങ്ങൾക്കും അവരുടെ സ്വത്തുക്കൾക്കുമുണ്ടായ നഷ്ടം നികത്താൻ തമിഴ്‌നാട് സർക്കാരിന് നിർദ്ദേശം നൽകണമെന്ന് കേരളം ...

അർദ്ധരാത്രി ഉറക്കമില്ലാതെ കുഞ്ഞുങ്ങളെ കൈയിലെടുത്ത് ഭയപ്പെട്ടിരിക്കുന്ന അവസ്ഥയ്‌ക്ക് പരിഹാരം ഉണ്ടാകണം;മുല്ലപ്പെരിയാർ വിഷയത്തിൽ രൂക്ഷ വിമർശനമുയർത്തി വിനയൻ

തിരുവനന്തപുരം:മുല്ലപ്പെരിയാർ വിഷയത്തിൽ രൂക്ഷ വിമർശനം ഉയർത്തി സംവിധായകൻ വിനയൻ രംഗത്ത്. മുല്ലപ്പെരിയാർ ഡാമിലെ ഷട്ടറുകൾ അറിയിപ്പില്ലാതെ അർദ്ധരാത്രി തുറക്കുന്ന തമിഴ്‌നാട് സർക്കാറിനെയും പ്രശ്‌നത്തിന് യാതൊരു പരിഹാരവും കാണാതെ ...

ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; മുല്ലപ്പെരിയാർ അണക്കെട്ടിലെ 9 സ്പിൽവെ ഷട്ടറുകൾ ഉയർത്തി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ 9 സ്പിൽവെ ഷട്ടറുകൾ ഉയർത്തി. നിലവിൽ തുറന്ന് ഇരിക്കുന്ന ഷട്ടറുകൾക്ക് പുറമെ, നാല് ഷട്ടറുകൾ കൂടി ഉയർത്തിയിട്ടുണ്ട്. ...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.95 അടിയായി കുറഞ്ഞു;ഒരെണ്ണം ഒഴികെ എല്ലാ ഷട്ടറുകളും തമിഴ്‌നാട് അടച്ചു

ഇടുക്കു:മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയായി കുറഞ്ഞു.ഇതോടെ ഒരെണ്ണം ഒഴികെ എല്ലാ ഷട്ടറുകളും തമിഴ്‌നാട് അടച്ചു. നേരത്തെ തുറന്ന മുല്ലപ്പെരിയാറിലെ നാലു ഷട്ടറുകളാണ് അടച്ചത്. ഇതോടെ പുറത്തേക്ക് ...

ജലനിരപ്പ് 142 അടി;കേരളത്തിന്റെ അഭ്യർത്ഥന മാനിച്ചില്ല;രണ്ട് ഷട്ടറുകൾ കൂടി തമിഴ്‌നാട് ഉയർത്തി;പെരിയാറിന്റെ കരകളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം

ഇടുക്കി: സംസ്ഥാനത്ത് തുടരുന്ന കനത്തമഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ഈ സാഹചര്യത്തിൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ തുറന്നിരിക്കുന്ന v2,v3 ഷട്ടറുകളെ കൂടാതെ ...

മുല്ലപ്പെരിയാർ ജലബോംബ്;പൊട്ടിയാൽ മലയാളികൾ വെള്ളം കുടിച്ചും തമിഴർ വെള്ളം കുടിക്കാതെയും മരിക്കുമെന്ന് എംഎം മണി

തിരുവനന്തപുരം:മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎൽഎ. മുല്ലപ്പെരിയാർ വണ്ടിപ്പെരിയാറിന് മുൻപിൽ ജലബോംബായി നിൽക്കുകയാണ്.ഡാം പൊട്ടിയാൽ മലയാളികൾ വെള്ളം കുടിച്ചും തമിഴർ വെള്ളം കുടിക്കാതെയും മരിക്കുമെന്ന് എംഎം ...

മുല്ലപ്പെരിയാർ ; ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരങ്ങൾ മുറിക്കാൻ അനുവദിക്കണം; സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ന്യൂഡൽഹി : മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരം മുറിക്കുന്നതിനുള്ള അനുമതി തേടി തമിഴ്‌നാട് സുപ്രീംകോടതിയിൽ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയിൽ പുതിയ അപേക്ഷ സമർപ്പിച്ചു. മരം ...

ജലനിരപ്പ് 141 അടി പിന്നിട്ടു;മുല്ലപ്പെരിയാർ ഡാം വീണ്ടും തുറന്നു; ജാഗ്രതാ നിർദ്ദേശം;ഇടുക്കി അണക്കെട്ടും തുറക്കും

ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറന്നു.കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ഡാം തുറന്നത്. ഡാമിലെ ജലനിരപ്പ് രാവിലെ 5.30 യ്ക്ക് ...

മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയായി ഉയർന്നു ; ജാഗ്രതാ നിർദ്ദേശം നൽകി തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജല നിരപ്പ് 140 അടിയായി ഉയർന്നു. ശക്തമായ മഴ തുടർന്നതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. ഇതേ തുടർന്ന് തമിഴ്‌നാട് ജാഗ്രതാ നിർദ്ദേശം ...

ആശങ്കയായി മുല്ലപ്പെരിയാർ ; ജലനിരപ്പ് 140 അടിയിലേക്ക്

ഇടുക്കി : കേരളത്തിന് ആശങ്കയായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 139.85 ആണ് അണക്കെട്ടിലെ ജല നിരപ്പ്. ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ...

മുല്ലപ്പെരിയാറിന് ബലക്ഷയമില്ല; ജലം 142 അടിയാക്കണം; കേരളത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ

ന്യൂഡൽഹി : മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ. നിലവിലെ അണക്കെട്ടിന് ബലക്ഷയം ഇല്ലെന്ന് അറിയിച്ചുകൊണ്ട് തമിഴ്‌നാട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ബേബി ഡാം ...

Page 1 of 3 123