mullapperiyar DAM - Janam TV
Friday, November 7 2025

mullapperiyar DAM

മുല്ലപ്പെരിയാർ തുറക്കും: ജലനിരപ്പ് 136 അടി കടന്നു.;പരമാവധി 1000 ഘനയടി വെള്ളം തുറന്നുവിടും; പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഞായറാഴ്ച്ച തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു.പരമാവധി 1000 ഘനയടി വെള്ളം ആണ് തുറന്നു വിടുക. പെരിയാർ ...

മുല്ലപ്പെരിയാർ പരാമർശം: എമ്പുരാനെതിരെ തമിഴ്‌നാട് നേതാക്കൾ

ചെന്നൈ : എമ്പുരാൻ വിവാദം തമിഴ്‍നാട്ടിലേക്കും പടരുന്നു. ചിത്രത്തിൽ ഡാമിനെക്കുറിച്ചുള്ള ഭീതി ജനകമായ പരാമർശമുണ്ടെന്നും അതിനാൽ അതും എഡിറ്റ് ചെയ്യണമെന്നും സിനിമ തന്നെ നിരോധിക്കണമെന്നുമാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ ...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആദ്യ മുന്നറിയിപ്പുമായി തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നതിനെ തുടർന്ന് തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നൽകി. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. കഴിഞ്ഞ ദിവസങ്ങളിൽ മുല്ലപ്പെരിയാർ ...

അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാറില്‍ ആദ്യത്തെ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി. ജലനിരപ്പ് ഉയർന്നതിന് പിന്നാലെ തമിഴ്‌നാട് ആദ്യത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.142 അടിയാണ് ഡാമിൻറെ പരമാവധി ...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയിലേക്ക് ; ആദ്യ മുന്നറിയിപ്പുമായി തമിഴ്നാട്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 135.40 അടിയിലെത്തി. തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി.ജലനിരപ്പ് 136 അടിയിലേക്കെത്താൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് അപ്പർ റൂൾ ലെവലിനോട്‌ അടുത്താൽ ...

നയപ്രഖ്യാപനത്തിൽ കൈയ്യടിക്കായി മുല്ലപ്പെരിയാറും; സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട്; പുലിവാല് പിടിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുമെന്ന നയപ്രഖ്യാപനത്തിലെ പരാമർശത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി തമിഴ്‌നാട്. പുതിയ ഡാം നിർമ്മിക്കുമെന്നും ജല നിരപ്പ് 136 അടിയായി നിലനിർത്തുമെന്നുമുള്ള സർക്കാർ ...

മുല്ലപ്പെരിയാർ രാത്രി വീണ്ടും തുറന്നു; വീടുകളിൽ വെളളം കയറി; രോഷാകുലരായി പ്രദേശവാസികൾ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ രാത്രി 8.30 മുതൽ കൂടുതൽ വെള്ളം തുറന്നുവിട്ടു. നേരത്തെ തുറന്നിരിക്കുന്ന ഒമ്പത് ഷട്ടറുകൾ 120 സെന്റീമീറ്റർ വീതമാണ് ...

മുല്ലപ്പെരിയാറിലെ അർദ്ധരാത്രിയിലെ ഷട്ടർ തുറക്കൽ; തമിഴ്‌നാടിന് കത്തയച്ച് പിണറായി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ അധികജലം തുറന്ന് വിട്ടത് പെരിയാര്‍ തീരദേശവാസികള്‍ക്ക് സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനു കത്ത് അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് ...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കുന്നു; ഏഴ് സ്പിൽവേ ഷട്ടറുകൾ തുറന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതയമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏഴ് സ്പിൽവേ ഷട്ടറുകൾ തുറന്നു. 30 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. വൈകിട്ട് നാല് മണിമുതലാണ് ഷട്ടറുകൾ ...

മുല്ലപ്പെരിയാറിൽ 10 ഷട്ടറുകൾ തുറന്നു; അർദ്ധരാത്രി വീടുകളിൽ വെള്ളം കയറി; മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് നാട്ടുകാർ

ഇടുക്കി: മുല്ലപ്പെരിയാറിൽ മുന്നറിയിപ്പ് നൽകാതെ ഷട്ടർ ഉയർത്തിയതായി പരാതി. പത്ത് സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. ജലം വൻതോതിൽ തുറന്നുവിടുന്നുവെന്നാണ് വിവരം. ആദ്യത്തെ എട്ട് ഷട്ടറുകളും പുലർച്ചെ 2.30 ...

മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ നേരിയ കുറവ്; ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്. നിലവിൽ 141.90 അടിയാണ് ഡാമിലെ ജലനിരപ്പ്. തുറന്ന ആറു ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചതായി അധികൃതർ അറിയിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.45 അടിയായി; ഒരു ഷട്ടർ കൂടി തുറന്നു; പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.45 അടിയായി ഉയർന്ന സാഹചര്യത്തിൽ ഒരു ഷട്ടർ കൂടി തുറന്നു. നിലവിൽ രണ്ട് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഇതോടെ 661 ഘനയടി ജലമാണ് ...

മുല്ലപ്പെരിയാർ സന്ദർശിക്കാൻ അനുമതിയില്ല;കേരളവും തമിഴ്നാടും തമ്മിൽ ധാരണയെന്ന് എൻ കെ പ്രേമ ചന്ദ്രൻ

ഇടുക്കി : മുല്ലപ്പെരിയാർ സന്ദർശിക്കാൻ എം പി മാരായ എൻ കെ പ്രേമചന്ദ്രനും, ഡീൻ കുര്യാക്കോസിനും സർക്കാർ അനുമതി നിഷേധിച്ചു . സാങ്കേതിക കാര്യങ്ങൾ പറഞ്ഞാണ് അനുമതി ...

പുതിയ ഡാമിൽ തമിഴ്‌നാടിനും പ്രാതിനിധ്യം വേണം; വിവാദ നിർദ്ദേശവുമായി കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാമിന്റെ സാധ്യതാ പഠന സമിതിയിൽ തമിഴ്‌നാടിന്റെ അംഗങ്ങൾ കൂടി വേണമെന്ന ആവശ്യവുമായി കേരളം. ജലവിഭവ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് ഈ ആവശ്യമുന്നയിച്ച് കത്ത് ...

കേരളത്തിന്റെ താത്പര്യം കൂടി മാനിക്കണമെന്ന് സ്റ്റാലിന്‍; തത്കാലം നിയമനടപടിക്കില്ല

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറി അനുമതി റദ്ദാക്കിയ വിഷയത്തില്‍ തമിഴ്‌നാട് കേരളത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് നീങ്ങാന്‍ സാദ്ധ്യതയില്ല. ജലവിഭവമന്ത്രി ദുരൈമുരുകന്‍ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിനെതിരെ നിയമനടപടി ...

സർക്കാർ അറിയാതെ ഉത്തരവിറങ്ങിയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ മണ്ടന്മാരല്ല; മരംമുറിക്കെതിരെ പ്രതിപക്ഷം നിയമസഭയിൽ

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിച്ച് മാറ്റാൻ തമിഴ്‌നാടിന് അനുമതി നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് സംസ്ഥാനത്തിന്റെ താത്പര്യത്തിന് ...

തമിഴ്‌നാടിന് മരം മുറിക്കാൻ അനുമതി നൽകിയത് നാട് മുഴുവൻ പാട്ടായി; എന്നിട്ടും വിവരമറിയാതെ വനംവകുപ്പ് മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായുള്ള ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ കേരളം അനുമതി നൽകിയതറിയാതെ സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രൻ. അനുമതി നൽകിയ ...

മഴ കുറഞ്ഞു, ജലനിരപ്പ് താഴ്ന്നു; മുല്ലപ്പെരിയാറിൽ ഏഴ് ഷട്ടറുകൾ അടച്ചു; തുറന്നിട്ടുള്ളത് ഒരു ഷട്ടർ മാത്രം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ ഏഴു ഷട്ടറുകളും അടച്ചു. നീരൊഴുക്ക് കുറഞ്ഞ് ജലനിരപ്പ് 138.50 അടിയായതോടെയാണ് ഷട്ടറുകൾ അടച്ചത്. ഇനി അടയ്ക്കാനുള്ളത് ഒരു ഷട്ടർ മാത്രമാണ്. ...

തമിഴ്‌നാട് മന്ത്രിമാരുടെ സംഘം തേക്കടിയിൽ; മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

ഇടുക്കി: തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം തേക്കടിയിലെത്തി. മുല്ലപ്പെരിയാർ ഡാം സന്ദർശിക്കുന്നതിന് വേണ്ടിയാണ് മന്ത്രിമാരുടേയും എംഎൽഎമാരുടേയും ഉദ്യോഗസ്ഥരുടേയും സംഘം ഇവിടെ എത്തിയിരിക്കുന്നത്. തേക്കടിയിൽ നിന്ന് ബോട്ടിലാണ് മുല്ലപ്പെരിയാറിലേക്ക് ...

എട്ട് ഷട്ടറുകൾ തുറന്നു; തമിഴ്‌നാട്ടിലെ മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാറിൽ

ഇടുക്കി: തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. നാല് മന്ത്രിമാർ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി പളനിവേൽ ...

തമിഴ്‌നാടിനെതിരെ പരാതിയുമായി കേരളം; മുല്ലപ്പെരിയാറിൽ റൂൾകർവ് പാലിച്ചില്ല; സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: മുല്ലപ്പെരിയാറിൽ തമിഴ്‌നാട് റൂൾകർവ് പാലിച്ചില്ലെന്ന പരാതിയുമായി കേരളം. ഈ വിവരം സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ ...

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ അതിപ്രധാനമെന്ന് സുപ്രീം കോടതി: ഇപ്പോഴത്തെ ജലനിരപ്പിൽ ആശങ്കയുണ്ടെന്ന് കേരളം

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അതിപ്രധാനമെന്ന് സുപ്രീം കോടതി. നിലവിൽ ജലനിരപ്പ് 137.7 അടിയായതിനാൽ ആശങ്കപ്പെടാനില്ലെന്ന് കോടതി അറിയിച്ചു. സുരക്ഷയുടെ കാര്യത്തിൽ 2006 ൽ നിന്ന് ഒരുപാടുകാര്യങ്ങൾ ...

മുല്ലപ്പെരിയാർ; നിർണായക യോഗങ്ങൾ ഇന്ന്; തമിഴ്‌നാടും പങ്കെടുക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള രണ്ട് യോഗങ്ങൾ ഇന്ന് നടക്കും. ഇടുക്കി വണ്ടിപ്പെരിയാറിൽ കളക്ടറുടെ അധ്യക്ഷതയിലാണ് ആദ്യ യോഗം. രാവിലെ 11ന് ചേരുന്ന യോഗത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ...

മുല്ലപ്പെരിയാറില്‍ ഉടന്‍ തീരുമാനം വേണമെന്ന് സുപ്രീംകോടതി; കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും വിമര്‍ശനം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കണം. ഇരു ...

Page 1 of 2 12