മുല്ലപ്പെരിയാർ തുറക്കും: ജലനിരപ്പ് 136 അടി കടന്നു.;പരമാവധി 1000 ഘനയടി വെള്ളം തുറന്നുവിടും; പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഞായറാഴ്ച്ച തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു.പരമാവധി 1000 ഘനയടി വെള്ളം ആണ് തുറന്നു വിടുക. പെരിയാർ ...




















