mumbai police - Janam TV

mumbai police

റിസർവ് ബാങ്ക് തകർക്കും! ആർബിഐക്ക് വീണ്ടും ബോംബ് ഭീഷണി, ഇമെയിൽ സന്ദേശം റഷ്യൻ ഭാഷയിൽ

ന്യൂഡൽഹി: റിസർവ് ബാങ്കിന് വീണ്ടും ബോംബ് ഭീഷണി. ബാങ്കിന്റെ ഔദ്യോഗിക ഇ മെയിലേക്കാണ് സന്ദേശം എത്തിയത്. റഷ്യൻ ഭാഷയിലുള്ള സന്ദേശത്തിൽ ബാങ്ക് ബോംബ് വച്ച് തകർക്കുമെന്നാണ് ഭീഷണി. ...

‘ബോംബ് പൊട്ടിത്തെറിക്കും’; പ്രധാനമന്ത്രിയെ വധിക്കാൻ ഐഎസ്‌ഐ പദ്ധതിയിടുന്നുവെന്ന് സന്ദേശം; അന്വേഷണം ആരംഭിച്ച് പൊലീസ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിടുന്നതായി സന്ദേശം. രാജസ്ഥാനിലെ അജ്മീറിൽ നിന്നാണ് സന്ദേശം എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. രണ്ട് ...

”10 ദിവസത്തിനുള്ളിൽ രാജി വയ്‌ക്കണം, ഇല്ലെങ്കിൽ ബാബ സിദ്ദിഖിയുടെ അവസ്ഥ വരും”; മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശം. 10 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചില്ലെങ്കിൽ എൻസിപി നേതാവ് ബാബ സിദ്ദിഖിന്റേത് പോലെ യോഗി ആദിത്യനാഥും കൊല്ലപ്പെടുമെന്നാണ് ...

ജോലി മരപ്പണി; ദിവസവും സമ്പാദിക്കുന്നത് 400 രൂപ; വധഭീഷണി മുഴക്കിയത് തമാശയ്‌ക്കാണെന്ന് മുഹമ്മദ് തയ്യബ് അലി

മുംബൈ: മകന്റെ വിഡ്ഢിത്തം മൂലമാണ് ബാബ സിദ്ദിഖിയുടെ മകൻ സിഷാൻ സിദ്ദിഖിയ്ക്കും സൽമാൻ ഖാനും വധഭീഷണി മുഴക്കിയതെന്ന് കേസിൽ അറസ്റ്റിലായ മുഹമ്മദ് തയ്യബ് അലിയുടെ അമ്മ മുദിയ ...

ബിഷ്‌ണോയിയുമായി ശത്രുത അവസാനിപ്പിക്കാൻ സൽമാൻ ഖാൻ 5 കോടി നൽകണമെന്ന ഭീഷണി സന്ദേശം; പിന്നാലെ യുവാവ് ക്ഷമാപണവുമായി രംഗത്ത്; ഒടുവിൽ അറസ്റ്റ്

മുംബൈ: ലോറൻസ് ബിഷ്ണോയിയുടെ പേരിൽ നടൻ സൽമാൻ ഖാന് നേരെ വധഭീഷണി മുഴക്കുകയും അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്ത യുവാവ് ദിവസങ്ങൾക്ക് ശേഷം അറസ്റ്റിൽ. ഝാർ​ഖണ്ഡിലെ ...

വെടിയുതിർത്തത് 6 തവണ; 3 ബുള്ളറ്റുകൾ ശരീരം തുളച്ചു; ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘം

മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘം. ഇന്നലെ രാത്രി മുംബൈയിലെ ബാന്ദ്ര ഈസ്റ്റിലുള്ള മകൻ സീഷൻ ...

നവി മുംബൈയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; കാമുകൻ കൊലപ്പെടുത്തിയതെന്ന് സംശയം

നവിമുംബൈ: നവി മുംബൈക്കടുത്തുള്ള ഉറാനിൽ നിന്നും കാണാതായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉറാൻ സ്വദേശിനി യശശ്രീ ഷിന്ദേ(20)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ...

ഡീപ് ഫേക്കിൽ കുടുങ്ങി രൺവീർ സിംഗ്; ഐടി, ഐപിസി വകുപ്പുകൾ പ്രകാരം കേസെടുത്ത് മുംബൈ പൊലീസ്

മുംബൈ: ബോളിവുഡ് താരം രൺവീർ സിംഗിന്റെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച സംഭവത്തിൽ കേസെടുത്ത് മുംബൈ പൊലീസ്. താരത്തിന്റെ പരാതിയിന്മേൽ ഐപിസി, ഐടി വകുപ്പുകൾ ചേർത്താണ് എഫ്‌ഐആർ ...

ജാമ്യത്തിലിറങ്ങി മുങ്ങി കൊലക്കേസ് പ്രതി; 31 വർഷത്തിന് ശേഷം പിടികൂടി പോലീസ്

മുംബൈ: കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയതിന് ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി 31 വർഷത്തിന് ശേഷം പോലീസ് പിടിയിൽ. 62 കാരനായ ദീപക് ഭിസെ എന്ന പ്രതിയെയാണ് മുംബൈ പോലീസ് ...

ഷമിയുടെ ബൗളിംഗ് ആക്രമണം; പ്രതി ചേർത്തോയെന്ന് ഡൽഹി പോലീസ്; കുറിക്ക് കൊള്ളുന്ന മറുപടിയുമായി മുംബൈ പോലീസും; വൈറലായി പോസ്റ്റുകൾ

ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ 70 റൺസിന് ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയത് രാജ്യത്തെ ഓരോ ക്രിക്കറ്റ് പ്രേമികളും ആഘോഷമാക്കുകയാണ്. ഒരു മത്സരം പോലും പരാജയപ്പെടാതെ ഇന്ത്യൻ ടീമിന്റെ ...

മോശം വസ്ത്രം ധരിച്ചതിന് പോലീസ് അറസ്റ്റ് ചെയ്‌തെന്ന് വ്യാജ വീഡിയോ; മുംബൈ പോലീസ് കേസെടുത്തു; വ്യാജ പോലീസുകാർ പിടിയിൽ; ഉർഫി ജാവേദ് മുങ്ങി

മുംബൈ: ടെലിവിഷൻ താരവും മോഡലുമായ ഉർഫി ജാവേദിനെതിരെ പോലീസ് കേസെടുത്തു. താരത്തെ പോലീസ് അറസ്റ്റ് ചെയ്യുന്ന തരത്തിലുള്ള വ്യാജ വീഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാണ് ഉർഫിക്കെതിരെ ...

മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; നാല് ദിവസത്തിനുള്ളിൽ മൂന്നാമത്തെ സന്ദേശം; 400 കോടി നൽകണമെന്ന് ആവശ്യം

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് മുകേഷ് അംബാനിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ...

ഭീഷണിക്കത്ത്; ദി കേരളാ സ്റ്റോറി അണിയറ പ്രവർത്തകർക്ക് സുരക്ഷയൊരുക്കി മഹാരാഷ്‌ട്ര സർക്കാർ

 മുംബൈ: ദി കേരളാ സ്റ്റോറി അണിയറ പ്രവർത്തകർക്ക് സുരക്ഷ ഒരുക്കി മുംബൈ പോലീസ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെയാണ് നടപടി. സംവിധായകൻ സുദീപ്‌തോ സെൻ, ...

ലെവി ബ്രാൻഡിന്റെ വ്യാജ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന മുംബൈയിലെ ഫാക്ടറിയിൽ പോലീസ് റെയ്ഡ്; ഒരാൾ അറസ്റ്റിൽ

മുംബൈ : കാലിഫോർണിയയിലെ ലെവി സ്ട്രോസ്് ആൻഡ് കോർപ്പറേറ്റീവ് ഉടമസ്ഥയിലുള്ള ലോകോത്തര അമേരിക്കൻ ബ്രാൻഡായ ലെവിയുടെ വ്യാജ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ പോലീസ് റെയ്ഡ്. മുംബൈയിൽ ഒരാളെ ...

മുംബൈയിൽ ചൈനീസ് വിളക്കുകൾക്ക് വിലക്ക്; ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി- Chinese lanterns, bans, Mumbai Police

മുംബൈ: മുംബൈയിൽ ആകാശ വിളക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തി മുംബൈ പോലീസ്. ഔദ്യോഗിക ഉത്തരവ് പ്രകാരം ഒക്ടോബർ 16 മുതൽ 30 ദിവസത്തേയ്ക്കാണ് മുംബൈയിൽ പറക്കുന്ന വിളക്കുകളുടെ ഉപയോഗവും ...

വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടി പാകിസ്താനിലേക്ക് അയച്ചു; ഛോട്ടാ ഷക്കീലിന്റെ ബന്ധു സലിം ഫ്രൂട്ടിനെ കസ്റ്റഡിയിലെടുത്ത് മുംബൈ പോലീസ്- Mumbai Police arrests Salim Fruit in Extortion Case

മുംബൈ: വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടി പാകിസ്താനിലേക് അയച്ച കേസിൽ, കുപ്രസിദ്ധ കുറ്റവാളി ഛോട്ടാ ഷക്കീലിന്റെ ബന്ധു സലിം ഫ്രൂട്ടിനെ മുംബൈ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. ...

ഡേറ്റിങ് ആപ്പ് വഴി ബുക്ക് ചെയ്യാം; ഫോണിലൂടെ വീഡിയോ കോൾ വിളിക്കും; മുംബൈയിലെ രണ്ട് കോൾ സെന്ററുകളിൽ പോലീസ് റെയ്ഡ്; രക്ഷപെടുത്തിയത് 17 പെൺകുട്ടികളെ

മുംബൈ: ഡേറ്റിങ് ആപ്പിന്റെ സഹായത്തോടെ മൊബൈൽ ഫോണിൽ വീഡിയോ കോൾ വിളിച്ച് സെക്‌സ് ചാറ്റ് നടത്തി ആളുകളെ വലയിലാക്കുന്ന സംഘം പിടിയിൽ. മുംബൈ പോലീസ് നടത്തിയ റെയ്ഡിൽ ...

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു പ്രമുഖ വ്യവസായിയുടെ വീട്ടിൽ റെയ്ഡ് നടത്തി; തട്ടിപ്പ് സംഘത്തെ പിടികൂടി മുംബൈ പോലീസ്

മുംബൈ: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു വ്യവസായി മായങ്ക് ബജാജിന്റെ വീട്ടിൽ റെയ്ഡ് നടത്തി പണം തട്ടിയ സംഘത്തെ പിടികൂടി മുംബൈ പോലീസ്. വ്യവസായി ഇല്ലാതിരുന്ന ...

മയക്കുമരുന്ന് കടത്ത്; നൈജീരിയൻ പൗരന്മാർ മുംബൈയിൽ പിടിയിൽ

മുംബൈ: അനധികൃത മയക്കുമരുന്നുമായി രണ്ട് നൈജീരിയൻ പൗരന്മാർ മുംബൈ പോലീസിന്റെ പിടിയിൽ. മൻഖുർദിൽ നിന്ന് പോലീസിന്റെ ആന്റി നർക്കോട്ടിക് വിഭാഗമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.പ്രതികളിൽ നിന്നും 2 കോടി ...

26/11 മോഡൽ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി; അതീവ ഗൗരവമായി കാണുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്; അന്വേഷണസംഘത്തെ നിയമിച്ചു – Maha govt takes serious note of 26/11-like attack message

മുംബൈ: 26/11 ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടക്കുമെന്ന് മുംബൈ പോലീസിന് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഭീഷണി ...

അടുത്ത വർഷം ‘ഹർ ഹാത് തിരംഗ’ ആഘോഷിക്കണമെന്ന് നടൻ അക്ഷയ് കുമാർ; മുംബൈയിൽ ആവേശം തീർത്ത് മഹാരാഷ്‌ട്ര പോലീസിന്റെ വാഹന റാലി

മുംബൈ:ഹർഘർ തിരംഗ ക്യാമ്പയ്ന്റെ ഭാഗമായി വാഹനറാലിയും 10 കിലോമീറ്റർ ഓട്ടവും സംഘടിപ്പിച്ച് മുംബൈ പോലീസ്. 3,500 ഓളം പോലീസുകാരാണ് പരിപാടിയിൽ പങ്കെടുത്തത്. പത്ത് കിലോമീറ്റർ ഓട്ടത്തിൽ ത്രിവർണനിറത്തിലുള്ള ...

മൂന്നര കോടി വിലമതിക്കുന്ന വജ്രം മോഷണം പോയി ; പ്രതികളെ പിടികൂടി പോലീസ്

മുംബൈ: വജ്ര വ്യാപാരിയിൽ നിന്നും മൂന്നര കോടി രൂപ വിലമതിക്കുന്ന വജ്രം മോഷ്ടിച്ച കേസിൽ രണ്ടു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ വ്യാപാര സ്ഥാപനത്തിൽ ...

കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി; മുംബൈ പോലീസിൽ പരാതി നൽകി – Katrina, Vicky get death threat, case lodged

മുംബൈ: അഭിനേതാക്കളും ദമ്പതികളുമായ കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി. ഇരുവരുടേയും പരാതി പ്രകാരം മുംബൈ പോലീസ് കേസെടുത്തു. സമൂഹമാദ്ധ്യമത്തിലൂടെയാണ് അജ്ഞാതന്റെ വധഭീഷണിയുണ്ടായത്. സാന്താക്രൂസ് പോലീസിലാണ് ദമ്പതികൾ ...

Page 1 of 2 1 2