mumbai police - Janam TV
Monday, July 14 2025

mumbai police

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു പ്രമുഖ വ്യവസായിയുടെ വീട്ടിൽ റെയ്ഡ് നടത്തി; തട്ടിപ്പ് സംഘത്തെ പിടികൂടി മുംബൈ പോലീസ്

മുംബൈ: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു വ്യവസായി മായങ്ക് ബജാജിന്റെ വീട്ടിൽ റെയ്ഡ് നടത്തി പണം തട്ടിയ സംഘത്തെ പിടികൂടി മുംബൈ പോലീസ്. വ്യവസായി ഇല്ലാതിരുന്ന ...

മയക്കുമരുന്ന് കടത്ത്; നൈജീരിയൻ പൗരന്മാർ മുംബൈയിൽ പിടിയിൽ

മുംബൈ: അനധികൃത മയക്കുമരുന്നുമായി രണ്ട് നൈജീരിയൻ പൗരന്മാർ മുംബൈ പോലീസിന്റെ പിടിയിൽ. മൻഖുർദിൽ നിന്ന് പോലീസിന്റെ ആന്റി നർക്കോട്ടിക് വിഭാഗമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.പ്രതികളിൽ നിന്നും 2 കോടി ...

26/11 മോഡൽ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി; അതീവ ഗൗരവമായി കാണുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്; അന്വേഷണസംഘത്തെ നിയമിച്ചു – Maha govt takes serious note of 26/11-like attack message

മുംബൈ: 26/11 ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടക്കുമെന്ന് മുംബൈ പോലീസിന് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഭീഷണി ...

അടുത്ത വർഷം ‘ഹർ ഹാത് തിരംഗ’ ആഘോഷിക്കണമെന്ന് നടൻ അക്ഷയ് കുമാർ; മുംബൈയിൽ ആവേശം തീർത്ത് മഹാരാഷ്‌ട്ര പോലീസിന്റെ വാഹന റാലി

മുംബൈ:ഹർഘർ തിരംഗ ക്യാമ്പയ്ന്റെ ഭാഗമായി വാഹനറാലിയും 10 കിലോമീറ്റർ ഓട്ടവും സംഘടിപ്പിച്ച് മുംബൈ പോലീസ്. 3,500 ഓളം പോലീസുകാരാണ് പരിപാടിയിൽ പങ്കെടുത്തത്. പത്ത് കിലോമീറ്റർ ഓട്ടത്തിൽ ത്രിവർണനിറത്തിലുള്ള ...

മൂന്നര കോടി വിലമതിക്കുന്ന വജ്രം മോഷണം പോയി ; പ്രതികളെ പിടികൂടി പോലീസ്

മുംബൈ: വജ്ര വ്യാപാരിയിൽ നിന്നും മൂന്നര കോടി രൂപ വിലമതിക്കുന്ന വജ്രം മോഷ്ടിച്ച കേസിൽ രണ്ടു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ വ്യാപാര സ്ഥാപനത്തിൽ ...

കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി; മുംബൈ പോലീസിൽ പരാതി നൽകി – Katrina, Vicky get death threat, case lodged

മുംബൈ: അഭിനേതാക്കളും ദമ്പതികളുമായ കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി. ഇരുവരുടേയും പരാതി പ്രകാരം മുംബൈ പോലീസ് കേസെടുത്തു. സമൂഹമാദ്ധ്യമത്തിലൂടെയാണ് അജ്ഞാതന്റെ വധഭീഷണിയുണ്ടായത്. സാന്താക്രൂസ് പോലീസിലാണ് ദമ്പതികൾ ...

മഹാരാഷ്‌ട്ര പ്രതിസന്ധി; മുംബൈയിലെ നിരോധനാജ്ഞ ജൂലൈ 10 വരെ നീട്ടി; നേതാക്കളുടെ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും കര്‍ശന സുരക്ഷ

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനജ്ഞ പ്രഖ്യാപിച്ച് പോലീസ്. രാഷ്ട്രീയ നേതാക്കള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പാര്‍ട്ടി ഓഫീസുകളുടെ മുന്നിലും നേതാക്കളുടെ വസതികളിലും പോലീസ് ...

നൃത്തസംവിധായകൻ ഗണേഷ് ആചാര്യക്കെതിരായ ലൈംഗിക പീഡക്കേസ്; കുറ്റപ്പത്രം സമർപ്പിച്ചു

മുംബൈ: ബോളിവുഡ് കൊറിയോഗ്രാഫർ ഗണേഷ് ആചാര്യക്കെതിരായ ലൈംഗിക അതിക്രമക്കേസിൽ കുറ്റപ്പത്രം സമർപ്പിച്ച് പോലീസ്. മുംബൈ മജിസ്ട്രേറ്റ് കോടതിയിലാണ് ഗണേഷ് ആചാര്യയ്ക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. നൃത്തസംവിധായകന്റെ സഹപ്രവർത്തകരിൽ ...

ഡാൻസ് ബാറിൽ റെയ്ഡ്: 12 യുവതികളെ രക്ഷപ്പെടുത്തി; നിയമവിരുദ്ധ ഇടപാടുകൾ നടത്തിയ 27 പേരെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

മുംബൈ: ബാറിൽ നടത്തിയ പരിശോധനയിൽ 27 പേർ അറസ്റ്റിൽ. റെയ്ഡിനിടെ കണ്ടെത്തിയ 12 യുവതികളെ പോലീസ് രക്ഷപ്പെടുത്തി. മുംബൈ ക്രൈംബ്രാഞ്ചിലെ സോഷ്യൽ സർവീസ് ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് ...

ആര്യൻ ഖാനെ പൂട്ടിയ ‘സിങ്കം’ വീണ്ടും വേട്ട തുടങ്ങി; മുംബൈയിൽ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ വൻലഹരി വേട്ട; വിദേശ പൗരനടക്കം പിടിയിൽ

മുംബൈ: ആഡംബര കപ്പലിലെ പാർട്ടിക്കിടെ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാനെ പൊക്കിയ നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ വർദ്ധിത വീര്യത്തോടെ മയക്കുമരുന്ന് വേട്ടയുമായി വീണ്ടും ...

‘ഞാനെങ്ങോട്ടും കടന്നിട്ടില്ല, ചണ്ഡീഗഡിലുണ്ട്’: അന്വേഷണവുമായി ഉടൻ സഹകരിക്കുമെന്ന് പരംബീർ സിംഗ്

മുംബൈ: അന്വേഷണവുമായി ഉടൻ സഹകരിക്കുമെന്ന് മഹാരാഷ്ട്ര മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ്. താൻ ഒളിവിൽ പോയിട്ടില്ലെന്നും ചണ്ഡീഗഡിലുണ്ടെന്നും പരംബീർ സിംഗ് പറഞ്ഞു. റഷ്യയിലേക്ക് കടന്നെന്ന വാർത്തകൾ ...

നൂറ് കോടിയുടെ കോഴ ആരോപണം: മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ കസ്റ്റഡി കാലാവധി നീട്ടി

മുംബൈ: നൂറ് കോടിയുടെ കോഴ ആരോപണക്കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേയ്ക്കാണ് നീട്ടിയത്. സാമ്പത്തിക ക്രമക്കേടിൽ ഈ മാസം ...

കടുത്ത പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഉദ്ധവ് താക്കറെ;സമീർ വാങ്കഡെയുടെ സുരക്ഷയ്‌ക്കായി ബോഡി ഗാർഡും സായുധ പോലീസും

മുംബൈ: ലഹരി മരുന്ന് മാഫിയകളുടെ പേടിസ്വപ്‌നമായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയുടെ സുരക്ഷ വർദ്ധിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം ഉയർന്ന വൻ പ്രതിഷേധങ്ങളെ ...

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ പൂട്ടിയ റിയൽ സിങ്കം… സമീർ വാങ്കഡെ..വീഡിയോ

മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ പൂട്ടിയ ഉദ്യോഗസ്ഥൻ. രഹസ്യ നീക്കത്തിലൂടെ ആഡംബര കപ്പലിൽ മിന്നൽ റെയ്ഡ് നടത്തി ലഹരി പാർട്ടി ...

പോലീസ് വേഷത്തിൽ ഗണപതി ഭഗവാൻ: രാജ്യത്തിന്റെ സംരക്ഷകനെന്ന് മുംബൈ പോലീസ്, ചിത്രം വൈറൽ

മുംബൈ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിനായക ചതുർഥി ആഘോഷിക്കുന്നത് വലിയ ഉത്സവമായാണ്. 10 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുക. ഗണപതിയുടെ വിഗ്രഹത്തെ അണിയിച്ചൊരുക്കിയാണ് ഉത്സവം കൊണ്ടാടുന്നത്. ...

മുംബൈയിൽ ക്രൂര ബലാത്സംഗത്തിനിരയായ യുവതി മരിച്ചു:പ്രതി പിടിയിൽ

മുംബൈ:നഗരത്തെ നടുക്കിയ ക്രൂരബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു. നഗരത്തിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്. 34 കാരിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ...

പത്തുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടികൊണ്ടുപോയി വിറ്റു; നാലു പേർ അറസ്റ്റിൽ

മുംബൈ: പത്തുമാസം പ്രായംമുള്ള കുഞ്ഞിനെ തട്ടികൊണ്ട് പോയി 1.50 ലക്ഷം രൂപയ്ക്ക് വിറ്റു. ഒരു സ്ത്രീയടക്കം നാലു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. വഴിയോരത്ത് താമസിച്ചുകൊണ്ടിരുന്ന ...

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത് പൂർത്തിയാക്കാൻ പോലും സമ്മതിച്ചില്ല; കേന്ദ്ര മന്ത്രിയെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് പോലീസ്

മുംബൈ : മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ വിമർശിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി നാരായൺ റാണയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത് ഭക്ഷണം കഴിക്കുന്നതിനിടെ ബലപ്രയോഗം നടത്തിയെന്ന് ബി. ജെ. ...

പോലീസിനെ ഉപയോഗിച്ച് മഹാരാഷ്‌ട്ര സർക്കാർ പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു: ദേവേന്ദ്ര ഫട്‌നവിസ്

മുംബൈ: പോലീസ് സേനയെ ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാർ പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് മുൻമുഖ്യമന്ത്രിയും ബി. ജെ. പി നേതാവുമായ ദേവേന്ദ്ര ഫട്‌നവിസ് ആരോപിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ ...

സുശാന്തിന്റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി മാറ്റിവെച്ചു

മുംബൈ: നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹർജി  പരിഗണിക്കുന്നത് മുംബൈ കോടതി മാറ്റി. സമീത് താക്കര്‍ എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ...

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന് മുംബൈ പോലീസിന്റെ ആദരാഞ്ജലി

മുംബൈ: ബോളിവുഡിലും അന്താരാഷ്ട്രതലത്തിലും ശ്രദ്ധേയനായ നടന്‍ ഇര്‍ഫാന്‍ ഖാന് മുംബൈ പോലീസ് ആദരാഞ്ജലികളര്‍പ്പിച്ചു. ഔദ്യോഗിക ട്വിറ്റർ സന്ദേശത്തിലൂടെയാണ് മുംബൈ പൊലീസ് ആദരാഞ്ജലി അർപ്പിച്ചത്. ജീവിതമെന്ന നാടകത്തിന്റെ അവസാന ...

Page 2 of 2 1 2