എന്താല്ലേ!!! അങ്കണവാടി പ്രവേശനോത്സവത്തിൽ കൊലക്കേസ് പ്രതി; ഒണിയൻ ബാബു പരിപാടിയിൽ പങ്കെടുത്തത് പരോളിൽ ഇറങ്ങിയ സമയത്ത്
കണ്ണൂർ: അങ്കണവാടി പ്രവേശനോത്സവത്തിൽ കൊലക്കേസ് പ്രതി. ചിറ്റാരിപ്പറമ്പ് ഇരട്ടക്കുളങ്ങര അങ്കണവാടിയിലാണ് പ്രവേശനോത്സവത്തിൽ കൊലക്കേസ് പ്രതി പങ്കെടുത്തത്. ചിറ്റാരിപ്പറമ്പ് മഹേഷ് വധക്കേസിലെ പ്രതി ഒണിയൻ ബാബു കുഞ്ഞുങ്ങൾക്കൊപ്പം നിൽക്കുന്ന ...
























