murder case - Janam TV
Friday, November 7 2025

murder case

പ്രവർത്തകരുടെ എതിർപ്പിന് പുല്ലുവില; കൊലപാതക കേസിലെ പ്രതിക്ക് പാർട്ടി അംഗത്വം നൽകി സിപിഎം

ആലപ്പുഴ: നാടൻബോംബ് പൊട്ടി ഗുണ്ട കൊല്ലപ്പെട്ട കേസിലെ പ്രതി സജിമോന് സിപിഎം അംഗത്വം. ചാത്തനാട് കണ്ണൻ കൊലപാതക കേസിലെ മൂന്നാം പ്രതിയാണ് സജിമോൻ. കഴിഞ്ഞ ദിവസം ലോക്കൽ ...

‘കൈവശം തെളിവുകളൊന്നുമില്ല’; നിജ്ജാർ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാദ്ധ്യമ റിപ്പോർട്ട് തള്ളി കാനഡ

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന മാദ്ധ്യമ റിപ്പോർട്ട് തള്ളി കനേഡിയൻ സർക്കാർ. പ്രധാനമന്ത്രിക്കെതിരായ അവകാശവാദങ്ങളെ പിന്തുണയ്ക്കാൻ കനേഡിയൻ സർക്കാരിന്റെ ...

കാറിടിപ്പിച്ച് 15 കാരനെ കൊലപ്പെടുത്തിയ കേസ്; അന്വേഷണം പൂർത്തിയാക്കതെ പൊലീസ്; നടപടിയുമായി മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയ 15 കാരനെ കാറിടിപ്പിച്ച് കൊന്ന കേസിൽ അന്വേഷണം ഇതുവരെ പൂർത്തിയായില്ലെങ്കിൽ റൂറൽ ഡി.വൈ.എസ്.പിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷണം ...

ഹസീനയ്‌ക്കെതിരെ കൊലക്കേസ്; അന്വേഷണത്തിന് ഉത്തരവിട്ട് ധാക്ക മെട്രോപൊളിറ്റൻ കോടതി

ധാക്ക: ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലപാതകക്കേസ്. ഷെയ്ഖ് ഹസീനയ്ക്കും അവരുടെ മന്ത്രിസഭയിലുണ്ടായിരുന്ന മറ്റ് ആറ് ഉദ്യോ​ഗസ്ഥർക്കുമെതിരെയാണ് കൊലക്കേസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ...

കാപ്പാ കേസ് പ്രതികളെ ന്യായീകരിക്കാൻ കൂട്ടുപിടിച്ചത് കൊലക്കേസ് പ്രതിയെ; മാദ്ധ്യമങ്ങളെ കാണാൻ എം വി ഗോവിന്ദനെത്തിയത് കൊലക്കേസ് പ്രതിയുമായി

പത്തനംതിട്ട: സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതികളെ ന്യായീകരിക്കാനായി എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളെ കണ്ടത് കൊലക്കേസ് പ്രതിക്കൊപ്പം. പെൺകുട്ടിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ രാജേഷ് ...

പെരുമ്പാവൂരിൽ ഇതര സംസ്ഥാനത്തൊഴിലാളികൾ തമ്മിൽ വാക്കുതർക്കം; കലാശിച്ചത് കത്തിക്കുത്തിൽ; ഒരാൾക്ക് ദാരുണാന്ത്യം

എറണാകുളം: പെരുമ്പാവൂരിൽ ഇതര സംസ്ഥാനത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി പ്രതി രക്ഷപ്പെട്ടു. ഒഡിഷ സ്വദേശി ആകാശ് ഡിഗൽ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്. ആകാശ് ...

13 വർഷത്തിനിപ്പുറം അന്നു കിടന്ന അതേ ജയിലിലേക്ക് ദർശൻ; കന്നഡ സൂപ്പർതാരം അഴി എണ്ണുന്നത് രണ്ടാം തവണ; അന്നത്തെ ആ കേസ്…

രേണുകസ്വാമി എന്ന യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപയെ ജൂലൈ 4 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദർശനയും മറ്റ് മൂന്ന് ...

വളരെ വിനയമുള്ള നല്ല മനുഷ്യൻ; ഞാൻ ദർശന്റെ ആരാധിക; ക്രൂരമായ കൊലപാതകത്തിന് പിന്നാലെ കന്നട താരത്തെപ്പറ്റി നടി അനുഷാ റായി

കന്നഡ സിനിമാ നടൻ ദർശനും കൂട്ടാളികളും ചേർന്ന് ചിത്രദുർഗ സ്വദേശിയായ യുവാവിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. രേണുകാ സ്വാമിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെയാണ് കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ...

ഇസ്ലാമിക രാജ്യം സ്ഥാപിക്കാനുള്ള ചുവടുവയ്പ്പ്; വർഗീയ വിദ്വേഷത്തിനായുള്ള നീക്കം; പ്രവീൺ നെട്ടാരു കൊലക്കേസിൽ PFI പ്രവർത്തകനെ പിടികൂടി NIA

ബെം​ഗളൂരു: ബിജെപി യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസിൽ മുഖ്യപ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പിടികൂടി ദേശീയ അന്വേഷണ ഏജൻസി. മുസ്തഫ പൈച്ചറിനെയാണ് എൻഐഎ സംഘം അറസ്റ്റ് ...

തലയിടിച്ച് വീണത് മരണകാരണം; കാലുകൾ അറ്റുപോയി; ടിടിഇ വിനോദിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം പുറത്ത്

തൃശൂർ: ട്രെയിനിൽ നിന്ന് ടിടിഇയെ ഇതര സംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ട്രാക്കിലേക്ക് തലയിടിച്ച് വീണതും, കാലുകൾ അറ്റുപോയതുമാണ് മരണകാരണമെന്നാണ് ...

കാസർകോട് പിതാവിനെ മകൻ അടിച്ച് കൊലപ്പെടുത്തി

കാസർകോട്: ബേക്കൽ പള്ളിക്കരയിൽ മകന്റെ മർദ്ദനമേറ്റ് പിതാവിന് ദാരുണാന്ത്യം. പള്ളിക്കര സ്വദേശി അപ്പകുഞ്ഞിയാണ് കൊല്ലപ്പെട്ടത്. പിതാവുമായുള്ള തർക്കത്തിനിടെ പ്രമോദ് അച്ഛനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ...

ഷാരോൺ വധം; കുറ്റം നിഷേധിച്ച് പ്രതികൾ

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ കുറ്റം നിഷേധിച്ച് പ്രതികൾ. കുറ്റപത്രം വായിച്ച് കേൾപ്പിച്ചതിന് പിന്നാലെയാണ് പ്രതികൾ കുറ്റം നിഷേധിച്ചത്. കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. ഗ്രീഷ്മ, ...

മതം പിടിച്ച പക; രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സൈബർ ആക്രമണം

തിരുവനന്തപുരം: രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സൈബർ ആക്രമണം. വധക്കേസിൽ ശിക്ഷ വിധിച്ച മാവേലിക്കര അഡിഷണൽ സെഷൻസ് ജഡ്ജി ...

മൂക്കന്നൂർ കൂട്ടക്കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി; വിധി ഈ മാസം 29-ന്

കൊച്ചി: കേരളത്തെ നടുക്കിയ മൂക്കന്നൂർ കൂട്ടക്കൊലയിൽ പ്രതി ബാബു കുറ്റക്കാരൻ. ബാബുവിനെതിരെ ആരോപിക്കപ്പെട്ട എല്ലാ കുറ്റകൃത്യങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി. കൃത്യമായ രേഖകളും സാക്ഷിമൊഴികളും ഹാജരാക്കാൻ പ്രോസിക്യൂഷന് ...

അഡ്വ: രൺജിത്ത് ശ്രീനിവാസൻ കൊലപാതക കേസ്: പ്രതികളുടെ മനോനില പരിശോധിക്കാൻ പോലീസ്

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ മനോനില പരിശോധിക്കാൻ പോലീസ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ...

കൊലപാതക കേസ് പ്രതിയുടെ വീടിന് മേൽ ബുൾഡോസർ നടപടിയുമായി രാജസ്ഥാൻ സർക്കാർ; ഷൂട്ടർ രോഹിത് റാത്തോഡിന്റെ വീട് ഇടിച്ചു നിരത്തി

ജയ്പൂർ: ഗുണ്ടയും കൊലപാതക കേസ് പ്രതിയുമായ രോഹിത് റാത്തോഡിന്റെ വീടിന് നേരെ ബുൾഡോസർ നടപടിയുമായി രാജസ്ഥാൻ സർക്കാർ. രാഷ്ട്രീയ രജ്പുത് കർണി സേന അദ്ധ്യക്ഷൻ സുഖ്ദേവ് സിംഗ് ...

അന്യസംസ്ഥാനതൊഴിലാളിയെ ഒപ്പം താമസിക്കുന്നവർ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊല്ലം: കണ്ണനല്ലൂരിൽ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ ഒപ്പം താമസിക്കുന്നവർ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചതുപ്പിൽ കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ...

മാലിന്യക്കൂമ്പാരത്തിലേക്ക് തല പൂഴ്‌ത്തി; മദ്യം നൽകിയതിനാൽ കുഞ്ഞിന് കരയാൻ പോലുമായില്ല; പ്രതിയുടെ പ്രായം പരിഗണിക്കരുത്; വധശിക്ഷ വേണം: പ്രോസിക്യൂഷൻ

കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തിൽ തള്ളിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷ സംബന്ധിച്ച് പോക്സോ കോടതിയിൽ വാദം പുരോഗമിക്കുന്നു. ശിക്ഷയെക്കുറിച്ച് ...

ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകം; പ്രോസിക്യൂഷൻ വിചാരണ പൂർത്തിയായി; കോടതിയിൽ സമർപ്പിച്ചത് 10 തൊണ്ടി മുതലുകൾ ഉൾപ്പെടെ 95 രേഖകൾ

എറണാകുളം: ആലുവയിൽ 5 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലത്തിനെതിരെയുള്ള പ്രോസിക്യൂഷൻ വിചാരണ പൂർത്തിയായി. എറണാകുളം പോക്‌സോ കോടതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. ...

അമ്മയും മകളും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലയാളിയ്‌ക്കായി തിരച്ചിൽ തുടരുന്നു

ഇസ്ലമബാദ്: പാകിസ്താനിലെ ലാഹോറിൽ യുവതിയും മകളും മരിച്ച നിലയിൽ. ലാഹോർ സ്വദേശിനികളായ ഷക്കീല (50) അലീഷ( 20) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും ...

സിദ്ദു ജയിൽ മോചിതനായേക്കും; സ്ഥിരീകരണവുമായി അഭിഭാഷകനും

ഛണ്ഡിഗഡ്: കോൺഗ്രസ് നേതാവ് നവോജ്യോത്‌സിംഗ് സിദ്ദു ഇന്ന് ജയിൽ മോചിതനായേക്കും. അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിവരം പുറത്തുവിട്ടത്. സിദ്ദു ജയിൽ മോചിതനാകുന്നുവെന്ന വിവരം അദ്ദേഹത്തിന്റെ അഭിഭാഷകനും സ്ഥിരീകരിച്ചിട്ടുണ്ട്. ...

യുവതിയുടെ മൃതദേഹം റെയിൽവേ സ്റ്റേഷനിലെ ഡ്രമ്മിൽ ഉപേക്ഷിച്ച സംഭവം; കൊലപാതക പരമ്പര തള്ളി പോലീസ്

ബെംഗളൂരു: ബെംഗളൂരു കൊലപാതക പരമ്പര തള്ളി പോലീസ്. റെയിൽവേ സ്റ്റേഷനിൽ ഡ്രമ്മിൽ മൃതദേഹം കണ്ടെത്തിയ കേസിലെ അഭ്യൂഹങ്ങളാണ് പോലീസ് തള്ളിയത്. സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. ബിഹാറിൽ ...

പ്രവീൺ നെട്ടാരു വധകേസ്; ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി എൻഐഎയുടെ പിടിയിൽ

ബെംഗളൂരു: മംഗലാപുരത്തെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധകേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ തുഫൈൽ എൻഐഎയുടെ പിടിയിൽ. ബെംഗളൂരു ദസരഹള്ളിയിൽ നിന്നാണ് പ്രതിയെ എൻഐഎ പിടികൂടിയത്. ...

Page 1 of 2 12