Murder - Janam TV

Murder

തൃശൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ അച്ഛന്റെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; വിവരം മറച്ചുവെച്ച് മാതാപിതാക്കൾ; അച്ഛനുമായി പ്രതികൾക്ക് കഞ്ചാവ് ഇടപാടുള്ളതായി വിവരം

തൃശൂരിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൂടെയുണ്ടായിരുന്ന യുവാവിനായി തിരച്ചിൽ

തൃശൂർ: ലോഡ്ജിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശിനി മുനിക കിഷ്കു ആണ് മരിച്ചത്. ഇവരുടെ കൂടെ ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ പോലീസ് ...

14 വയസുകാരനെ കൊലപ്പെടുത്തിയ പ്രതി ജാമ്യം നേടി പുറത്തിറങ്ങി : വെടിവച്ച് കൊലപ്പെടുത്തി കുട്ടിയുടെ പിതാവ്

14 വയസുകാരനെ കൊലപ്പെടുത്തിയ പ്രതി ജാമ്യം നേടി പുറത്തിറങ്ങി : വെടിവച്ച് കൊലപ്പെടുത്തി കുട്ടിയുടെ പിതാവ്

ബറേലി : 14 വയസ്സുള്ള മകനെ കൊലപ്പെടുത്തിയ പ്രതി ജാമ്യം നേടി പുറത്തിറങ്ങിയതിനു പിന്നാലെ വെടിവച്ച് കൊലപ്പെടുത്തി പിതാവ് . ഖേരി ജില്ലയിലെ മിതൗലി പ്രദേശത്താണ് സംഭവം ...

മലദ്വാരത്തിൽ പമ്പുപയോഗിച്ച് കാറ്റടിച്ച് യുവാവിനെ കൊലപ്പെടുത്തി; സംഭവം പെരുമ്പാവൂരിൽ; സഹപ്രവർത്തകൻ അറസ്റ്റിൽ

മലദ്വാരത്തിൽ പമ്പുപയോഗിച്ച് കാറ്റടിച്ച് യുവാവിനെ കൊലപ്പെടുത്തി; സംഭവം പെരുമ്പാവൂരിൽ; സഹപ്രവർത്തകൻ അറസ്റ്റിൽ

കൊച്ചി: മലദ്വാരത്തിൽ കംപ്രസർ പമ്പുപയോഗിച്ച് കാറ്റടിച്ച് യുവാവിനെ കൊലപ്പെടുത്തി. വിവിധഭാഷാ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. പെരുമ്പാവൂരിൽ ജോലിക്കെത്തിയ അസം സ്വദേശി മിന്റുവാണ് ...

കടംകൊടുത്ത പണം തിരിച്ച് ചോദിച്ചു; വൈരാഗ്യത്തെ തുടർന്ന് യുവതിയെ കൊന്നുതള്ളി സുഹൃത്ത്

കടംകൊടുത്ത പണം തിരിച്ച് ചോദിച്ചു; വൈരാഗ്യത്തെ തുടർന്ന് യുവതിയെ കൊന്നുതള്ളി സുഹൃത്ത്

തൃശൂർ: അതിരപ്പിള്ളി തുമ്പൂർവനത്തിനുള്ളിൽ യുവതിയെ കൊന്നുതള്ളി സുഹൃത്ത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യയായ ആതിര ( 26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ...

കൂടത്തായി കൂട്ടക്കൊലക്കേസിൽ കൂറുമാറ്റം; സാക്ഷിയായ സിപിഎം നേതാവ് മൊഴിമാറ്റി

കൂടത്തായി കൂട്ടക്കൊലക്കേസിൽ കൂറുമാറ്റം; സാക്ഷിയായ സിപിഎം നേതാവ് മൊഴിമാറ്റി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ സാക്ഷിയായ സിപിഎം നേതാവ് മൊഴിമാറ്റി. കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി പ്രവീൺകുമാറാണ് കോടതിയിലെ വിസ്താരത്തിനിടെ മൊഴി മാറ്റിയത്. കേസിലെ മുഖ്യപ്രതികൾക്ക് അനുകൂലമായാണ് ...

ക്രൂരത! ട്രെയിനിൽ ബഹളം വച്ചെന്ന് ആരോപിച്ച് യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ക്രൂരത! ട്രെയിനിൽ ബഹളം വച്ചെന്ന് ആരോപിച്ച് യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ന്യൂയോർക്ക്:  ട്രെയിനിൽ ബഹളം വെച്ചയാളെ സഹയാത്രികൻ കഴുത്തിന് ചുറ്റിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ന്യൂയോർക്കിലാണ് സംഭവം. 30 വയസ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് ...

യുവാവിന്റെ കഴുത്തിൽ സാരി മുറുക്കി കൊലപ്പെടുത്തിയ സംഭവം; ഭാര്യയുടെ കാമുകനെ ബീഹാറിൽ നിന്ന് പിടികൂടി പോലീസ്

യുവാവിന്റെ കഴുത്തിൽ സാരി മുറുക്കി കൊലപ്പെടുത്തിയ സംഭവം; ഭാര്യയുടെ കാമുകനെ ബീഹാറിൽ നിന്ന് പിടികൂടി പോലീസ്

മലപ്പുറം: യുവാവിന്റെ കഴുത്തിൽ സാരി മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയുടെ കാമുകനും കൂട്ടു പ്രതിയും പോലീസ് പിടിയിൽ. ബീഹാർ സ്വംപൂർ സ്വദേശി ജയ് പ്രകാശ് (27) ആണ് ...

‘ അബോർഷന് പിന്നാലെ നിരന്തരം കുറ്റപ്പെടുത്തൽ’ ; അനുപ്രിയയുടെ മരണത്തിൽ ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ

‘ അബോർഷന് പിന്നാലെ നിരന്തരം കുറ്റപ്പെടുത്തൽ’ ; അനുപ്രിയയുടെ മരണത്തിൽ ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം : അരുവിക്കര കാച്ചാണിയിൽ അനുപ്രിയ എന്ന 29കാരി ജീവനൊടുക്കിയ കേസിൽ ഭർത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റിൽ. അഞ്ചൽ ഏരൂർ സ്വദേശികളായ മന്‍മഥന്‍ (78) ഭാര്യ വിജയ ...

ഭർത്താവിനെയും , മക്കളെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം താമസം ; കേണപേക്ഷിച്ചിട്ടും കൂടെ ചെല്ലാൻ തയ്യാറായില്ല , മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചു , ദാരുണാന്ത്യം

ഭർത്താവിനെയും , മക്കളെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം താമസം ; കേണപേക്ഷിച്ചിട്ടും കൂടെ ചെല്ലാൻ തയ്യാറായില്ല , മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചു , ദാരുണാന്ത്യം

കോയമ്പത്തൂർ ; മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് സൂചന . ഇക്കഴിഞ്ഞ മാർച്ച്‌ 23ന് കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ ...

തമിഴ്നാട് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ കൊലപാതകം; മണൽ മാഫിയയെന്ന് സംശയം

തമിഴ്നാട് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ കൊലപാതകം; മണൽ മാഫിയയെന്ന് സംശയം

ചെന്നൈ: തമിഴ്നാട് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഓഫീസിൽ വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ മണൽ മാഫിയയെന്ന് സംശയം. തൂത്തുക്കുടി മുറപ്പാട് സ്വദേശി വൈ ലൂർദു ഫ്രാൻസിസ് ( ...

പൂച്ചക്കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു; യുവാവിനെതിരെ കേസ്

പൂച്ചക്കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു; യുവാവിനെതിരെ കേസ്

മുംബൈ: പൂച്ചക്കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്. സെൻട്രൽ മുംബൈയിലെ മാട്ടുംഗയിലാണ് സംഭവം. സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. കൊലപാതകം നേരിൽ കണ്ട ദൃക്‌സാക്ഷിയാണ് പോലീസിൽ പരാതി ...

വീണ്ടും ശ്രദ്ധ മോഡൽ കൊലപാതകം? ; അടച്ചിട്ട വീടിനുള്ളിൽ വീപ്പയ്‌ക്കുള്ളിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ; മൃതദേഹത്തിന് ഒരു വർഷത്തിലേറെ പഴക്കം

മിഠായി നൽകാമെന്ന് പറഞ്ഞ് കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കവറിലാക്കി വലിച്ചെറിഞ്ഞു; പിന്നാലെ ഭാര്യ കൊലപ്പെടുത്താൻ പദ്ധതിയിട്ടു; കൊടുംക്രൂരത കാമുകിയെ സ്വന്തമാക്കുന്നതിനായി

മുബൈ: വിവാഹം കഴിക്കണമെങ്കിൽ ഭാര്യയെയും മകനെയും ഇല്ലാതാക്കണമെന്ന കാമുകിയുടെ ആവശ്യം നടപ്പാക്കുന്നതിനായി സ്വന്തം മകനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മുംബൈ സ്വദേശിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കെംകർചൗക്കിന് ...

മലപ്പുറം കുനിയിൽ ഇരട്ടക്കൊല; മുസ്ലീം ലീഗ് പ്രവർത്തകരായ 12 പേർക്കും ഇരട്ട ജീവപര്യന്തം തടവും 50,000 രൂപ പിഴയും

മലപ്പുറം കുനിയിൽ ഇരട്ടക്കൊല; മുസ്ലീം ലീഗ് പ്രവർത്തകരായ 12 പേർക്കും ഇരട്ട ജീവപര്യന്തം തടവും 50,000 രൂപ പിഴയും

മലപ്പുറം: മലപ്പുറം കുനിയിൽ ഇരട്ടക്കൊലക്കേസിൽ മുസ്ലീം ലീഗ് പ്രവർത്തകരായ 12 പേർക്കും ഇരട്ട ജീവപര്യന്തം തടവും 50,000 രൂപ പിഴയും. മഞ്ചേരി മൂന്നാം അതിവേഗ സെഷൻസ് കോടതിയാണ് ...

വിവേകാന്ദ റെഡ്ഡിയുടെ കൊലപാതകം; വൈഎസ്ആർസിപി എംപി അവിനാശ് റെഡ്ഡി സിബിഐയ്‌ക്ക് മുന്നിൽ ഹാജരായി

വിവേകാന്ദ റെഡ്ഡിയുടെ കൊലപാതകം; വൈഎസ്ആർസിപി എംപി അവിനാശ് റെഡ്ഡി സിബിഐയ്‌ക്ക് മുന്നിൽ ഹാജരായി

ഹൈദരാബാദ്: മുൻ എംപി വിവേകാന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വൈഎസ്ആർസിപി എംപി അവിനാശ് റെഡ്ഡി സിബിഐയ്ക്ക് മുൻപാകെ ഹാജരായി. അവിനാശ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തെലങ്കാന ...

മുൻ എംപി വിവേകാന്ദ റെഡ്ഡിയുടെ കൊലപാതകം; ആന്ധ്രാ മുഖ്യമന്ത്രി ജഗ്‌മോഹന്റെ പിതൃസഹോദരനെ അറസ്റ്റ് ചെയ്ത് സിബിഐ

മുൻ എംപി വിവേകാന്ദ റെഡ്ഡിയുടെ കൊലപാതകം; ആന്ധ്രാ മുഖ്യമന്ത്രി ജഗ്‌മോഹന്റെ പിതൃസഹോദരനെ അറസ്റ്റ് ചെയ്ത് സിബിഐ

അമരാവതി: മുൻ എംപി വിവേകാന്ദ റെഡ്ഡിയുടെകൊലപാതകവുമായി ബന്ധപ്പെട്ട് മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരൻ വൈഎസ് ഭാസ്‌കർ റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ ...

‘ നീതി നടപ്പാക്കിയ യോഗിജിയ്‌ക്ക് നന്ദി ‘ ; ആതിഖ് അഹമ്മദിന്റെ മകനെ വധിച്ചതിനു പിന്നാലെ നിറകണ്ണുകളോടെ ഉമേഷ് പാലിന്റെ അമ്മയും, ഭാര്യയും

‘ നീതി നടപ്പാക്കിയ യോഗിജിയ്‌ക്ക് നന്ദി ‘ ; ആതിഖ് അഹമ്മദിന്റെ മകനെ വധിച്ചതിനു പിന്നാലെ നിറകണ്ണുകളോടെ ഉമേഷ് പാലിന്റെ അമ്മയും, ഭാര്യയും

ലക്നൗ : ഗുണ്ടാ നേതാവും രാഷ്ട്രീയ നേതാവുമായ ആതിഖ് അഹമ്മദിന്റെ മകൻ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദി അറിയിച്ച് ഉമേഷ് പാലിന്റെ കുടുംബം ...

സ്വത്ത് തർക്കം; വൃദ്ധദമ്പതികളെ ആൺ സുഹൃത്തിന്റെ സഹായത്തോടെ കഴുത്തറത്ത് കൊലപ്പെടുത്തി; മരുമകൾ അറസ്റ്റിൽ

സ്വത്ത് തർക്കം; വൃദ്ധദമ്പതികളെ ആൺ സുഹൃത്തിന്റെ സഹായത്തോടെ കഴുത്തറത്ത് കൊലപ്പെടുത്തി; മരുമകൾ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ മരുമകൾ അറസ്റ്റിൽ. ഡൽഹി ഗോകുൽപുരി സ്വദേശികളായ രാധേശ്യം വർമ, ഭാര്യ വീണ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്റെ ഭാര്യ ...

ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാൻ വൈകി; അച്ഛനെ കൊലപ്പെടുത്തി മകൻ

ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാൻ വൈകി; അച്ഛനെ കൊലപ്പെടുത്തി മകൻ

തൃശൂർ: ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാൻ വൈകിയതിന്റെ പേരിൽ മകൻ പിതാവിനെ കൊലപ്പെടുത്തി. തൃശൂർ കോടന്നൂർ സ്വദേശി ജോയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 25-കാരനായ മകൻ റിജോയെ കസ്റ്റഡിയിലെടുത്തു. ...

ഉമേഷ്പാൽ വധകേസിൽ നിർണായക തെളിവുകൾ; കണ്ടെത്തിയത് പിടിയിലായ ആതിഖ് അഹമ്മദിന്റെ വീട്ടിൽ നിന്ന്

ഉമേഷ്പാൽ വധകേസിൽ നിർണായക തെളിവുകൾ; കണ്ടെത്തിയത് പിടിയിലായ ആതിഖ് അഹമ്മദിന്റെ വീട്ടിൽ നിന്ന്

ലക്‌നൗ: ഉമേഷ്പാൽ വധകേസ് പ്രതി ആതിഖ് അഹമ്മദിന്റെ വീട്ടിൽ നിന്ന് നിർണായക തെളിവുകൾ പോലീസ് കണ്ടെത്തി. ഐഫോണും ആധാർകാർഡുകളും സ്ഥലമിടപാടിന്റെ രേഖകളുമുൾപ്പെടുന്ന തെളിവുകളാണ് കണ്ടെത്തിയത്. ആതിഖ് അഹമ്മദിന്റെ ...

അട്ടപ്പാടി മധു വധക്കേസ് വിധി ഇന്ന്: നിയമ പോരാട്ടത്തിന്റെ അഞ്ചാണ്ട്; വിധി 11 മണിക്ക്;

മധു കേസ്; 14 പ്രതികളുടെ ശിക്ഷാവിധി നാളെ

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. രണ്ട് പേരെ വെറുതെ വിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ ബുധനാഴ്ച വിധിക്കും. ഒന്നാം പ്രതി താവളം ...

മധു വധക്കേസ്; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി ; നരഹത്യ കുറ്റം തെളിഞ്ഞു ;രണ്ട് പേരെ വെറുതെ വിട്ടു

മധു വധക്കേസ്; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി ; നരഹത്യ കുറ്റം തെളിഞ്ഞു ;രണ്ട് പേരെ വെറുതെ വിട്ടു

പാലക്കാട്:  മധു വധക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം ...

അവണൂരിലെ കുടുംബനാഥന്റെ മരണം കൊലപാതകം; കടലക്കറിയിൽ വിഷം കലർത്തി കൊലപ്പെടുത്തിയത് മകൻ; വിഷം ഉണ്ടാക്കാൻ രാസവസ്തുക്കള്‍ ഓണ്‍ലൈൻ വഴി വാങ്ങി

അവണൂരിലെ കുടുംബനാഥന്റെ മരണം കൊലപാതകം; കടലക്കറിയിൽ വിഷം കലർത്തി കൊലപ്പെടുത്തിയത് മകൻ; വിഷം ഉണ്ടാക്കാൻ രാസവസ്തുക്കള്‍ ഓണ്‍ലൈൻ വഴി വാങ്ങി

തൃശൂർ: അവണൂരില്‍ കുടുംബനാഥന്‍ രക്തം ഛർദ്ദിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ശശീന്ദ്രൻ മരണപ്പെട്ടത് ഭക്ഷ്യവിഷബാധയേറ്റ് അല്ലെന്ന് പോലീസ്. ആയുർവേദ ഡോക്ടറായ മകൻ കടലക്കറിയിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്ന് ...

വിവാഹാലോചന നിരസിച്ചതിലുള്ള വിരോധം; മാതാപിതാക്കളുടെ കൺമുന്നിൽ സൂര്യഗായത്രിയെ കൊലപ്പെടുത്തിയ കേസ്; പ്രതി അരുൺ കുറ്റക്കാരൻ; 20-കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത് 33 തവണ കുത്തി

വിവാഹാലോചന നിരസിച്ചതിലുള്ള വിരോധം; മാതാപിതാക്കളുടെ കൺമുന്നിൽ സൂര്യഗായത്രിയെ കൊലപ്പെടുത്തിയ കേസ്; പ്രതി അരുൺ കുറ്റക്കാരൻ; 20-കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത് 33 തവണ കുത്തി

തിരുവനന്തപുരം: വിവാഹാലോചന നിരസിച്ചതിനെ തുടർന്ന് നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി സൂര്യഗായത്രിയെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിൽ പ്രതി അരുൺ കുറ്റക്കാരനാണെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ...

അന്യഭാഷ തൊഴിലാളികൾ ഏറ്റുമുട്ടി; ആറുവയസുകാരൻ വെട്ടേറ്റ് മരിച്ചു; മാതാവിന് ഗുരുതര പരിക്ക്; അമ്മാവൻ ജമാലു കസ്റ്റഡിയിൽ

അന്യഭാഷ തൊഴിലാളികൾ ഏറ്റുമുട്ടി; ആറുവയസുകാരൻ വെട്ടേറ്റ് മരിച്ചു; മാതാവിന് ഗുരുതര പരിക്ക്; അമ്മാവൻ ജമാലു കസ്റ്റഡിയിൽ

തൃശൂർ: മുപ്ലിയത്ത് അന്യഭാഷ തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ആറ് വയസുകാരന് ദാരുണാന്ത്യം. അന്യഭാഷ തൊഴിലാളിയുടെ മകനായ നാജുർ ഇസ്ലാമാണ് വെട്ടേറ്റ് മരിച്ചത്. കുട്ടിയുടെ അമ്മ നജ്മയ്ക്ക് ഗുരുതരമായി ...

Page 11 of 34 1 10 11 12 34

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist