Murder - Janam TV

Murder

പതിനെട്ട് വയസ്സുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

പതിനെട്ട് വയസ്സുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ജാർഖണ്ഡ് : പതിനെട്ട് വയസ്സുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ഖണ്ഡോലി വനത്തിന് സമീപത്തുനിന്നാണ് പതിനെട്ട് വയസ്സുള്ള യുവാവിന്റെ പകുതി കത്തിക്കരിഞ്ഞ നിലയിലുളള ...

ശ്രദ്ധ വാൽക്കർ വധക്കേസിൽ പ്രതിക്കെതിരെ സമർപ്പിച്ച കുറ്റപത്രം ഡൽഹി കോടതി പരിഗണിച്ചു

ശ്രദ്ധ വാൽക്കർ വധക്കേസിൽ പ്രതിക്കെതിരെ സമർപ്പിച്ച കുറ്റപത്രം ഡൽഹി കോടതി പരിഗണിച്ചു

ന്യൂഡൽഹി : ശ്രദ്ധ വാൽക്കർ വധക്കേസിൽ അഫ്താബ് അമിൻ പൂനവാലെയ്ക്കെതിരെ സമർപ്പിച്ച കുറ്റപത്രം ഡൽഹി കോടതി പരിഗണിച്ചു. ജനുവരി 24-നാണ് ഡൽഹി പോലീസ് 6629 പേജുളള കുറ്റപത്രം ...

us shooting

യു എസ് വനിത കൗൺസിലർ വെടിയേറ്റ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പാർക്ക് ചെയ്ത കാറിനുളളിൽ

വാഷിംഗ്ടൺ: ന്യുജേഴ്സിയിലെ വനിത കൗൺസിലർ യൂനസ് ഡിംഫോറിനെ (30) കഴിഞ്ഞ ബുധനാഴ്ച രാത്രി വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സെയ്റവില്ലിലെ ലാ മേർ അപ്പാർട്ട്മെന്റെ സമുച്ചയത്തിന് സമീപമാണ് ...

പോളണ്ടിൽ തൃശ്ശൂർ സ്വദേശി കുത്തേറ്റു മരിച്ചു; നാല് മലയാളികൾക്ക് പരിക്ക്

പോളണ്ടിൽ തൃശ്ശൂർ സ്വദേശി കുത്തേറ്റു മരിച്ചു; നാല് മലയാളികൾക്ക് പരിക്ക്

വാഴ്‌സൊ: പോളണ്ടിൽ മലയാളി കുത്തേറ്റു മരിച്ചു. തൃശ്ശൂർ ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ സൂരജ് (23) ആണ് മരിച്ചത്. ജോർജിയൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടയാണ് സൂരജിന് കുത്തേറ്റത്. നാല് ...

സാമൂഹിക അപകീർത്തി ഭയന്ന് അവിവാഹിത ചോരകുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തി

മൂന്നര വയസുകാരിയെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തി; മാതാപിതാക്കൾ അറസ്റ്റിൽ

ജയ്പൂർ : മൂന്നരവയസ്സുകാരി മകളെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തി മാതാപിതാക്കൾ. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ് ദാരുണ സംഭവം. കൺവർലാൽ ഗീത ദേവി ദമ്പതികളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ ...

Stray dog

വളർത്തുനായയെ ‘പട്ടി’ എന്ന് വിളിച്ചു!; 62-കാരനെ ദാരുണമായി കൊലപ്പെടുത്തി അമ്മയും മക്കളും

ചെന്നൈ: വളർത്തുനായയെ പേരിന് പകരം പട്ടി എന്ന് വിളിച്ചതിൽ പ്രകോപിതരായ ഉടമകൾ 62-കാരനെ കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട് ദിണ്ടിഗൽ സ്വദേശി രായപ്പനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നായയുടെ ഉടമകളായ നിർമല ...

വീട്ടുകാരെ എതിർത്ത് വിവാഹം കഴിച്ചു ; വൈരാഗ്യത്തിൽ 25-കാരനെ കൊലപ്പെടുത്തി

വീട്ടുകാരെ എതിർത്ത് വിവാഹം കഴിച്ചു ; വൈരാഗ്യത്തിൽ 25-കാരനെ കൊലപ്പെടുത്തി

ഹൈദരാബാദ് : വീട്ടുകാരെ എതിർത്ത് വിവാഹം കഴിച്ചതിൻെ വൈരാഗ്യത്തിൽ സഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തി. ഹൈദരാബാദ് ലങ്കാർ ഹൗസിൽ കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ...

ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചു; 24-കാരിയെ സീലിംഗ് കമ്പിയിൽ കൊന്ന് കെട്ടി തൂക്കി; റെഹാൻ ഖാൻ അറസ്റ്റിൽ

ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചു; 24-കാരിയെ സീലിംഗ് കമ്പിയിൽ കൊന്ന് കെട്ടി തൂക്കി; റെഹാൻ ഖാൻ അറസ്റ്റിൽ

മുംബൈ : ഭാര്യയെ കൊലപ്പെടുത്തി സീലിംഗ് കമ്പിയിൽ കെട്ടി തൂക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മുംബൈ ധാരാവിയിലാണ് സംഭവം. ഭർത്താവ് നിരന്തരം ഭാര്യയെ ഇസ്ലാം മതം സ്വീകരിക്കാൻ ...

സാമൂഹിക അപകീർത്തി ഭയന്ന് അവിവാഹിത ചോരകുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തി

സാമൂഹിക അപകീർത്തി ഭയന്ന് അവിവാഹിത ചോരകുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തി

ന്യൂഡൽഹി : നവജാതശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തി യുവതി. കിഴക്കൻ ഡൽഹിയിൽ ന്യൂ അശോക് വിഹാറിലാണ് സംഭവം. സംഭവത്തെ തുടർന്ന് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. ജയ് ആംബെ ...

യുവ സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയേറുന്നു; ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ച; നിർണായക വിവരങ്ങൾ ശേഖരിക്കാതെ തെളിയപ്പെടാത്ത കേസായി റിപ്പോർട്ട് നൽകി; അന്വേഷണത്തിന് പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തണമെന്ന് പുതിയ സംഘത്തിന്റെ ശുപാർശ

തിരുവനന്തപുരം: ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കാൻ കഴിയുന്നതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ വിശദമായ അന്വേഷണം ...

സ്വർണം പണയം വയ്‌ക്കാൻ കൊടുത്തില്ല; സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊന്ന് സുഹൃത്ത്; വലപ്പാട് സ്വദേശി ഹബീബ് പിടിയിൽ

സ്വർണം പണയം വയ്‌ക്കാൻ കൊടുത്തില്ല; സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊന്ന് സുഹൃത്ത്; വലപ്പാട് സ്വദേശി ഹബീബ് പിടിയിൽ

തൃശൂർ: സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സുഹൃത്ത്. തൃശൂർ തളിക്കുളം സ്വദേശി ഷാജിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വലപ്പാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഹബീബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അവിവാഹിതയായ ...

ഇലന്തൂർ ആഭിചാരകൊല: തെളിവെടുപ്പ് ഇന്നും തുടരും ; ഇന്നത്തെ അന്വേഷണം ഇരകളെ കൊലപ്പെടുത്താൻ കത്തിയും കയറും വാങ്ങിയ കടകളെ കേന്ദ്രീകരിച്ച്

ഇലന്തൂർ ആഭിചാരക്കൊല; ലൈലയുടെ ജാമ്യഹർജി ഹൈക്കോടതിയും തള്ളി

കൊച്ചി: ഇലന്തൂർ ആഭിചാര കൊലക്കേസിൽ മൂന്നാം പ്രതി ലൈലയ്ക്ക് ജാമ്യമില്ല.ലൈലയുടെ ജാമ്യഹർജി ഹൈക്കോടതിയും തള്ളി.പ്രതിക്ക് ജാമ്യം നൽകരുതെന്നും ലൈലയ്ക്ക് കൊലപാതകത്തിൽ സജീവ പങ്കാളിത്തവും പ്രതിക്ക് എതിരെ നിരവധി ...

ഷഫീഖ്,രാജനെ പരിചയപ്പെട്ടത് ഗ്രിൻഡർ ആപ്പ് വഴി; 22 കാരന്റെ വലയിൽ കുരുങ്ങിയത് നിരവധി പേർ

ഷഫീഖ്,രാജനെ പരിചയപ്പെട്ടത് ഗ്രിൻഡർ ആപ്പ് വഴി; 22 കാരന്റെ വലയിൽ കുരുങ്ങിയത് നിരവധി പേർ

കോഴിക്കോട്: വടകരയിൽ പലചരക്ക് വ്യാപാരി ഇ എ ട്രേഡേഴ്‌സ് ഉടമ രാജനെ(62) പ്രതി തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ എഎസ് മുഹമ്മദ് ഷഫീഖ് (22) പരിചയപ്പെട്ടത് ...

പ്രണയം നിരസിച്ചു; 19-കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്; പിന്നാലെ ആത്മഹത്യാശ്രമവും; സംഭവം കോളേജ് ക്യാമ്പസിൽ വച്ച്

പ്രണയം നിരസിച്ചു; 19-കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്; പിന്നാലെ ആത്മഹത്യാശ്രമവും; സംഭവം കോളേജ് ക്യാമ്പസിൽ വച്ച്

ബെംഗളൂരു: പ്രണയം നിരസിച്ചതിന്റെ പേരിൽ 19-കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്. ബെംഗളൂരുവിലെ പ്രസിഡൻസി കോളേജിലാണ് സംഭവം. ആക്രമണത്തിനിടയ്ക്ക് സ്വയം പരിക്കേൽപ്പിച്ച യുവാവ് നിലവിൽ ചികിത്സയിലാണ്. പ്രസിഡൻസി കോളേജിലെ ...

36-കാരി മരിച്ച നിലയിൽ; ഒളിവിൽ പോയി ലിവിങ് ടുഗതർ പങ്കാളി; യുവതിക്ക് ഭർത്താവും 3 മക്കളുമുണ്ടെന്ന് പോലീസ്

36-കാരി മരിച്ച നിലയിൽ; ഒളിവിൽ പോയി ലിവിങ് ടുഗതർ പങ്കാളി; യുവതിക്ക് ഭർത്താവും 3 മക്കളുമുണ്ടെന്ന് പോലീസ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 36-കാരിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. യുവതിയുടെ ഒപ്പം താമസിച്ചിരുന്ന യുവാവ് ഒളിവിലാണ്. ലിവിങ് ടുഗതറായി കഴിഞ്ഞിരുന്ന ഇരുവരും ഉത്തർ ...

ആന്തരികാവയവങ്ങൾക്ക് ക്ഷതം, കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ;യുവ സംവിധായകയുടെ മരണം കൊലപാതകമെന്ന് സൂചന

ആന്തരികാവയവങ്ങൾക്ക് ക്ഷതം, കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ;യുവ സംവിധായകയുടെ മരണം കൊലപാതകമെന്ന് സൂചന

തിരുവനന്തപുരം: യുവസംവിധായികയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. നയനാസൂര്യ(28) എന്ന യുവതിയെ തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 2019 ഫെബ്രുവരി ...

ക്ലബ്ബിൽ സൈനികനു മർദ്ദനം; ജീവനക്കാരൻ അറസ്റ്റിൽ, മൂന്ന് പേർ ഒളിവിൽ ; ഒരാഴ്ചയ്‌ക്കിടയിൽ രണ്ടാമത്തെ സംഭവം

എങ്ങനെ കൊലപ്പെടുത്താമെന്ന് ഗൂഗിളിൽ സെർച്ച് ചെയ്തു; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഗൂഗിളിൽ എങ്ങനെ കൊലപ്പെടുത്താമെന്ന് സെർച്ച് ചെയ്താണ് യുവാവ് കൊലപാതകം നടത്തിയത്. സംഭവത്തിൽ ഗാസിയബാദ് സ്വദേശി വികാസ് അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ ...

മോഷണത്തിന് പിറകെ പീഡനവും: പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പോലീസുകാരൻ അറസ്റ്റിൽ

ഭാര്യ വീണ്ടും ഒളിച്ചോടി; കാമുകന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി പ്രതികാരം തീർത്ത് യുവാവ്

ഗാസിയാബാദ്: ഭാര്യ ഒളിച്ചോടിയതിനെ തുടർന്ന് ഭാര്യയുടെ കാമുകന്റെ പിതാവിനെ കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മംഗോറാം(60) എന്നയാളെയാണ് സമീപവാസിയായ സുനിൽ (27) വെട്ടിക്കൊലപ്പെടുത്തിയത്. മംഗേറാമിന്റെ മകനും ...

ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തർക്കം; കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തർക്കം; കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വയനാട്: വയനാട് മേപ്പാടിയിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. പ്രതി രൂപേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ...

സ്തനങ്ങൾ ഛേദിച്ചു; തൊലി മുഴുവൻ ഉരിഞ്ഞെടുത്തു; തല വെട്ടി മാറ്റി; പാകിസ്താനിൽ ഹിന്ദു സ്ത്രീ പൈശാചികമായി കൊല്ലപ്പെട്ടു

സ്തനങ്ങൾ ഛേദിച്ചു; തൊലി മുഴുവൻ ഉരിഞ്ഞെടുത്തു; തല വെട്ടി മാറ്റി; പാകിസ്താനിൽ ഹിന്ദു സ്ത്രീ പൈശാചികമായി കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുള്ള സിഞ്ചോരോ ടൗണിലാണ് സംഭവം. 40-കാരിയായ ദയ ഭേൽ ആണ് കൊല്ലപ്പെട്ടത്. ഹിന്ദു മതത്തിൽ ...

വഴിയിൽ കൂടി പോയ പെൺകുട്ടി ചിരിച്ചപ്പോൾ കളിയാക്കി; കൂട്ടുകാരനെ അടിച്ചു കൊന്നു

വഴിയിൽ കൂടി പോയ പെൺകുട്ടി ചിരിച്ചപ്പോൾ കളിയാക്കി; കൂട്ടുകാരനെ അടിച്ചു കൊന്നു

തൃശൂർ: തൃശൂർ പുറ്റേക്കരയിൽ യുവ എഞ്ചിനീയർ കൊല്ലപ്പെട്ട കേസിൽ സുഹൃത്ത് അറസ്റ്റിൽ. പുറ്റേക്കര സ്വദേശി അരുൺലാൽ കൊല്ലപ്പെട്ട കേസിലാണ് സുഹൃത്തും ബേക്കറി ജീവനക്കാരനുമായ ടിനു അറസ്റ്റിലായത്. വഴിയാത്രക്കാരിയായ ...

നടി റിയ വെടിയേറ്റ് കൊല്ലപ്പെട്ടു; സംഭവം മോഷ്ടാക്കളിൽ നിന്ന് ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

നടി റിയ വെടിയേറ്റ് മരിച്ച സംഭവം; ഭർത്താവിന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ; കവർച്ചാസംഘം കാത്തുനിന്നതിൽ ദുരൂഹതയെന്നും പോലീസ്

ഹൗറ: കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ നിന്ന് ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ് ചലച്ചിത്രതാരം റിയ കുമാരി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. ഭർത്താവും സിനിമാ നിർമ്മാതാവുമായ ...

തുനിഷയുടെ മരണം ‘കൊലപാതകം’; പ്രതികരണവുമായി കങ്കണ റണാവത്ത്

തുനിഷയുടെ മരണം ‘കൊലപാതകം’; പ്രതികരണവുമായി കങ്കണ റണാവത്ത്

മുബൈ: സീരിയൽ നടി തുനിഷ ശർമ്മയുടെ മരണത്തിൽ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. 20-കാരിയായ തുനിഷയെ ഷൂട്ടിങ് സെറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു ആത്മഹത്യ ചെയ്ത നിലയിൽ ...

വർക്കലയിൽ പെൺകുട്ടിയെ കഴുത്ത് അറുത്ത് കൊന്നു; ആൺ സുഹൃത്ത് പിടിയിൽ

വർക്കലയിൽ പെൺകുട്ടിയെ കഴുത്ത് അറുത്ത് കൊന്നു; ആൺ സുഹൃത്ത് പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ ആൺ സുഹൃത്ത് കഴുത്ത് അറുത്ത് കൊലപ്പെടുത്തി. വടശ്ശേരി സ്വദേശിനി സംഗീത (17) ആണ് മരിച്ചത്. സംഭവത്തിൽ ആൺസുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപുവിനെ പോലീസ് ...

Page 12 of 33 1 11 12 13 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist