Muslim League - Janam TV

Muslim League

യുഡിഎഫ് സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തിലെ കാലതാമസം ലീഗിന്റെ സമ്മര്‍ദ്ദം മൂലം; വി. മുരളീധരന്‍ എംഎല്‍എ

തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം ലീഗിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയതുകൊണ്ടാണെന്ന് ബിജെപി ...

മുസ്ലിം ലിഗ് ഉള്ളതുകൊണ്ടാണ് കേരളത്തിൽ മുസ്ലിം തീവ്രവാദം വളരാത്തത് പോലും; വി ഡി സതീശന്റെ ന്യായീകരണം മാരകമായ കള്ളം; അപ്പോൾ കേരളത്തിൽ വളർന്ന പന്തലിച്ച അഞ്ച് തീവ്ര മുസ്ലിം പാർട്ടികളോ?? അഡ്വ. ജയസൂര്യൻ

മുസ്ലിം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തിൽ മുസ്ലിം തീവ്രവാദം വളരാത്തതെന്ന മുഖ്യമന്ത്രി വി. ഡി സതീശൻറെ ന്യായീകരണം കണക്കുകൾ സഹിതം പൊളിച്ചടുക്കി ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജയസൂര്യൻ. കേരളത്തിൽ ...

സസ്പെൻഷൻ ആരെ പറ്റിക്കാൻ?? തൊടുപുഴയിൽ വിവാദ മുദ്രാവാക്യം വിളിച്ച മുസ്ലിം യൂത്ത് ലീഗ് നേതാവിനെ മന്ത്രിയുടെ പി. എ ആക്കാൻ നീക്കം

തിരുവനന്തപുരം: തൊടുപുഴയിലെ വിവാദ മുദ്രാവാക്യം വിളിച്ച മുസ്ലിം യൂത്ത് ലീഗ് നേതാവിനെ മന്ത്രിയുടെ പി. എ ആക്കാൻ നീക്കം. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നിസാമുദ്ദീനെ മുസ്ലിം ...

മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ചേര്‍ന്ന്; സഭയ്‌ക്കകത്തും പുറത്തും ശക്തമായ പ്രതിപക്ഷമായി ബിജെപി നിലയുറപ്പിക്കും: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തില്‍ അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗുമാണ് കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയെ ...

കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ലീഗിന്റെ പച്ചക്കൊടി എന്തിന്? ബിജെപി

തിരുവനന്തപുരം: വിഡി ആയാലും കെസി ആയാലും ചെന്നിത്തല ആയാലും ജമാഅത്തെ ഇസ്ലാമിയുടെ പച്ചക്കൊടി കിട്ടിയാലേ കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ സാധിക്കൂ എന്നതാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്ന് ബിജെപി സംസ്ഥാന ജനറല്‍ ...

വിദ്യാഭ്യാസം വർ​ഗീയ പാ‍ർട്ടിക്ക് നൽകരുത്; യുഡിഎഫ് സർക്കാരിൽ ഭരിക്കുന്നത് മുസ്ലീം ലീഗായിരിക്കും: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൽ ഭരിക്കുന്നത് മുസ്ലീം ലീഗായിരിക്കുമെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സർക്കാരിൻറെ അജണ്ട നിശ്ചയിക്കുന്നത് ലീഗും ജമാഅത്തെ ഇസ്ലാമിയുമാണ്. വിദ്യാഭ്യാസം പോലെ ...

“ഇത് കേരളമോ അതോ പാകിസ്ഥാനോ?” തവനൂരിൽ ആടിന്റെ തലയറുത്ത് ലീഗ് പ്രവർത്തകരുടെ ‘താലിബാൻ മോഡൽ’ ആഹ്ളാദപ്രകടനം : കേരളം ഞെട്ടലിൽ!

​മലപ്പുറം: തവനൂർ മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി വി.എസ്. ജോയിയുടെ വിജയത്തിന് പിന്നാലെ മുസ്ലിം ലീഗ് - എസ്.ഡി.പി.ഐ പ്രവർത്തകർ നടത്തിയ ആഹ്ളാദപ്രകടനം അതിരുവിടുന്നു. എതിർ സ്ഥാനാർത്ഥിയായ ...

‘നമ്മൾക്ക് ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നീ ആഘോഷങ്ങളേയുള്ളൂ, വിഷുവിന് ആശംസ നേരാൻ പാടില്ല’; യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി നജ്മ തബ്ഷീറയ്‌ക്കെതിരെ സൈബർ അധിക്ഷേപം

കോഴിക്കോട്: വിഷു ആശംസകൾ നേർന്നതിന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി നജ്മ തബ്ഷീറയ്ക്കെതിരെ ക്രൂരമായ സൈബർ ആക്രമണവുമായി ഇസ്ലാമിസ്റ്റുകൾ. മുസ്ലിം ലീഗിന്റെ സൈബർ പോരാളികൾ തന്നെയാണ് ...

ലീഗിൽ അംഗത്വം എടുത്താൽ നേരെ സ്വർഗ്ഗത്തിൽ എത്തും; മതവും വിശ്വാസവും നിർവചിക്കപ്പെടുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി; ഇതാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ‘മതേതറ കേരളം’ എന്ന് സോഷ്യൽ മീഡിയ

കോഴിക്കോട്: മുസ്ലിം ലീഗിൽ അംഗത്വം എടുക്കുന്നതോടെ നേരെ സ്വർഗ്ഗത്തിൽ എത്തുമെന്ന അഡ്വ. ഫൈസൽ ബാബുവിന്റെ പ്രസംഗം  ചർച്ചയാകുന്നു. കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയാണ് ഫൈസൽ ...

“ലീ​ഗിനെ പോലെ മതേതരത്വം തകർക്കുന്ന പാർട്ടി വെറെയില്ല; കോൺ​ഗ്രസും യുഡിഎഫും മുസ്ലീം ലീ​ഗിന്റെ അടിമകളാണ്”: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: കോൺ​ഗ്രസും യുഡിഎഫും മുസ്ലീം ലീ​ഗിന്റെ അടിമകളാണെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീ​ഗ് പറയുന്നതനനുസരിച്ച് അവർ ചാടികളിക്കുകയാണെന്നും ആര് നേതാവകമണമെന്ന് ലീ​ഗാണ് തീരുമാനിക്കുന്നതെന്നും ...

മുസ്ലിംലീഗ് വെറും മലപ്പുറം പാർട്ടി; ഭരണമുളളപ്പോൾ എല്ലാം മലപ്പുറത്തേയ്‌ക്ക് ഊറ്റിയെടുത്തു; ഇവരുടെ കാലത്താണ് മാറാട് കലാപമുണ്ടായത് ; ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: മുസ്ലീംലീഗിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ ഏറ്റവും വലിയ വർ​ഗീയവാദിയാണ് താൻ എന്നാണ് ലീ​ഗിലെ ചില നേതാക്കൾ പ്രചരിപ്പിക്കുന്നത്. തന്നെ ...

ചരിത്രത്തിലാദ്യം; പുനഃസംഘടിപ്പിച്ച മുസ്‍ലിം ലീഗ് ദേശീയ കമ്മിറ്റിയിൽ രണ്ടു വനിതകൾ

ചെന്നൈ: ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് ദേശീയ കമ്മറ്റി പുനഃസംഘടിപ്പിച്ചു. ചരിത്രത്തിൽ ആദ്യമായി ദേശീയ കമ്മിറ്റിയിൽ വനിതകളെ ഉൾപ്പെടുത്തി. കേരളത്തിൽ നിന്ന് ജയന്തി രാജൻ, തമിഴ്നാട്ടിൽ നിന്ന് ...

വിവാ​ഹസംഘത്തിന് നേരെ മുസ്ലീം ലീ​ഗ് പ്രവർത്തകരുടെ ആക്രമണം; ഒരു വയസുള്ള കുഞ്ഞുൾപ്പടെ 4 പേർക്ക് പരിക്ക്

കോഴിക്കോട്: നാദാപുരത്ത് വിവാഹ പരിപാടിക്ക് പോയ സംഘം സഞ്ചരിച്ച വാഹനത്തിനു നേരെ മുസ്ലീംലീഗ് പ്രവർത്തകരുടെ ആക്രമണം. കൈക്കുഞ്ഞിന് ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഒരു വയസ് മാത്രം ...

കാസ സുപ്രീംകോടതിയിൽ; മുസ്ലീം ലീ​ഗിന്റെ ഹർജിയിൽ കക്ഷി ചേർന്നു

ന്യൂഡൽഹി: വഖ്ഫ് ഭേദ​ഗതി നിയമത്തെ പിന്തുണച്ച് കാസ സുപ്രീംകോടതിയിൽ. പുതിയ നിയമഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ കാസയും കക്ഷിചേർന്നു. കാസയുടെ ...

“മുസ്ലിം വനിതയെ മാറ്റി ‘ആദിവാസിപ്പെണ്ണിനെ’ പഞ്ചായത്ത് പ്രസിഡന്റാക്കി”: സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ പരാമർശം വിവാദത്തിൽ

കൽപ്പറ്റ: വയനാട് സിപിഎം ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരന്റെ വിവാദ പരാമർശത്തിൽ വിമർശനം ശക്തം. പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി 'ആദിവാസി പെണ്ണിനെ' ...

മരങ്ങളുമായി രതിയിലേർപ്പെടുന്നവർ വരെ LGBT+ലുണ്ട്; തോന്നലിന് അനുസരിച്ച് ശരീരം മാറ്റണോ? ഞങ്ങളുടെ മതവിശ്വാസം സ്വവർഗരതിക്ക് എതിര്: പികെ ഫിറോസ്

കൊച്ചി: ട്രാൻസ്ജെൻഡർ സമൂഹത്തെ അം​ഗീകരിക്കാൻ കഴിയില്ലെന്ന് മുസ്ലീം യൂത്ത് ലീ​ഗ് നേതാവ് പികെ ഫിറോസ്. തങ്ങളുടെ മതവിശ്വാസപ്രകാരം സ്വവർ​ഗരതി തെറ്റാണെന്നും പികെ ഫിറോസ് പറഞ്ഞു. ജെൻഡർ പൊളിറ്റിക്സിന്റെ ...

ആരോഗ്യം ശരിയല്ല ; മുസ്ലിം ലീഗ് സെമിനാറിൽ നിന്നു ജി. സുധാകരൻ പിൻവാങ്ങി

ആലപ്പുഴ: മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന സെമിനാറിൽ നിന്നു മുൻമന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ പിൻവാങ്ങി. മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ "ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും" ...

അഡ്വക്കേറ്റായ ഹാരിസ് ബീരാന് ചട്ടം അറിയില്ലേ? സൗദി എംബസിയിൽ ചെന്ന് അംബാസഡർക്ക് നിവേദനം നൽകി; മുസ്ലിം ലീഗ് എംപിയുടെ സന്ദർശനം വിവാദത്തിൽ

ന്യൂഡൽഹി: ​മുസ്ലിം ലീഗ് രാജ്യസഭാംഗം ഹാരിസ് ബീരാൻറെ സൗദി എംബസി സന്ദർശനം വിവാദമാകുന്നു. വിദേശകാര്യ ചട്ടങ്ങൾ ലം​ഘിച്ച് ഹാരിസ് ബീരാൻ സൗദി അംബാസഡർ റിയാദ് അൽ കാബിയെ ...

പാണക്കാട് തങ്ങളെ കണ്ടാൽ പിന്നെ…. യുഡിഎഫിലേക്ക് ചരട് വലിതുടർന്ന് പി.വി അൻവർ എംഎൽഎ; പിന്നാലെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക്

മലപ്പുറം: യുഡിഎഫിലേക്ക് ചരട് വലിതുടർന്ന് പി.വി അൻവർ എംഎൽഎ. ആദ്യപടിയായി പാണക്കാടെത്തി മുസ്ലിം ലീ​ഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. അൻവറിന്റെ യുഡിഎഫിലെടുക്കാൻ ലീഗ് ...

സമസ്ത പിളരുമോ? ലീഗ് വിമർശകർ നടപടി നേരിടുമോ? അതോ ചായ കുടിച്ച് പിരിയുമോ? കേന്ദ്ര മുശാവറ യോഗം ഇന്ന്

കോഴിക്കോട്: സമസ്തയിൽ ഭിന്നത നിലനിൽക്കെ കേന്ദ്ര മുശാവറ യോഗം ഇന്ന് കോഴിക്കോട് ചേരും. രാവിലെ 10 മണിക്ക് ചേരുന്ന കേന്ദ്ര മുശാവറ യോഗത്തിൽ സമസ്തയിൽ സമീപകാലത്ത് നടന്ന ...

രാമജന്മ ഭൂമിയിലും അവകാശവാദം ഉന്നയിച്ച് മുസ്ലീം ലീഗ്; രാമക്ഷേത്രം വഖ്ഫ് ഭൂമിയിലാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

തിരുവനന്തപുരം: അയോദ്ധ്യയിലെ രാമജന്മഭൂമിയിലും അവകാശ വാദവുമായി മുസ്ലീം ലീഗ്. ബാബറി മസ്ജിദ് നില നിന്നിരുന്നത് വഖ്ഫ് ഭൂമിയിലാണെന്ന വിചിത്ര പ്രസ്താവനയാണ് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ...

ഡ്രൈവിംഗിന് മാത്രമല്ല നാക്കിനും ലൈസൻസില്ല; എംവിഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മുസ്ലിം ലീഗ് നേതാവ്

കണ്ണൂർ: ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് പിഴയിടാക്കിയ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മുസ്ലീം ലീഗ് നേതാവിന്റെ ഭീഷണി. തളിപ്പറമ്പ് കുറുമാത്തൂർ മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി മണ്ണൻ സുബൈറാണ് ഉദ്യോ​ഗസ്ഥരെ ...

മുസ്ലിംലീഗിൽ ചേർന്ന കൗൺസിലറെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമം; ഫറോക്ക് നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; ഏറ്റുമുട്ടി LDF-UDF കൗൺസിലർമാർ

കോഴിക്കോട്: ഫറോക്ക് നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ആർജെഡി വിട്ട് മുസ്ലിംലീഗിൽ ചേർന്ന കൗൺസിലറെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇന്നലെ നടന്ന യോഗത്തിലാണ് ...

ലീ​ഗിന്റെ തനിനിറം പുറത്ത്! ഒരുസെന്റ് പോലും നഷ്ടപ്പെടാൻ പാടില്ല; മുനമ്പത്തേത് വഖ്ഫ് തന്നെ; തിരിച്ച് പിടിക്കണം; നിയമസഭാ പ്രസം​ഗം

മുനമ്പത്തെ വഖ്ഫ് വിഷയത്തിൽ മുസ്ലീം ലീ​ഗിന്റെ തനിനിറം പുറത്ത്. വിഷയം രമ്യമായി പരിഹരിക്കണമെന്നും കോടതിക്കു പുറത്ത് തീര്‍പ്പ് വേണമെന്നുമാണ് ഇപ്പോൾ ലീ​ഗ് പറയുന്നത്. അതേ സമയത്താണ് ലീഗിന്റെ ...

Page 1 of 7 127