MUTHALAPPOZHI - Janam TV

MUTHALAPPOZHI

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അഴിമുഖത്ത് മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ തൊഴിലാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുമാറാണ് (53) മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി ...

മുതലപ്പൊഴിയിലെ അപകടങ്ങൾ ഒഴിവാക്കാൻ എന്തെങ്കിലും ചെയ്തോ? സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ചും നിലവിലെ സാഹചര്യം വ്യക്തമാക്കിയും തുറമുഖ വകുപ്പ് സെക്രട്ടറി ...

അപകട മരണങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴി; പ്രശ്‌നങ്ങൾ നേരിട്ടറിയാൻ കേന്ദ്രമന്ത്രി ജോർജ് കുര്യനെത്തി; ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും

തിരുവനന്തപുരം: നിരന്തരം അപകട മരണങ്ങൾ നടക്കുന്ന മുതലപ്പൊഴി മേഖല സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മുൻ കേന്ദ്രമന്ത്രി വി. മുരളീധരനടക്കമുള്ള നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പമാണ് ജോർജ് കുര്യൻ അപകടമേഖലയിൽ ...

മരണം പതിയിരിക്കുന്ന മുതലപ്പൊഴി; ശക്തമായ തിരയിൽപ്പെട്ട് വെള്ളം തലകീഴായി മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് വീണ്ടും മരണം. അഞ്ചുതെങ്ങ് സ്വദേശി വിക്ടർ ആണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പേർ നീന്തി രക്ഷപ്പെട്ടു. അർദ്ധരാത്രി ഒന്നരയോടെയാണ് അപകടം ...

ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം; മുതലപ്പൊഴിയിൽ വള്ളങ്ങൾ കസ്റ്റഡിയിലെടുത്ത് മറൈൻ എൻഫോഴ്സ്മെന്റ്

തിരുവനന്തപുരം: ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപണത്തിൽ മുതലപ്പൊഴിയിൽ വള്ളങ്ങൾ കസ്റ്റഡിയിൽ എടുത്ത് മറൈൻ എൻഫോഴ്‌സ്‌മെന്റ്. ഇന്ന് രാവിലെയാണ് സംഭവം. മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ ബോട്ടും അഴിമുഖത്ത് നിന്നും ...

മുതലപ്പൊഴിയിൽ അലംഭാവം തുടർന്ന് സംസ്ഥാന സർക്കാർ; യന്ത്രങ്ങൾ എത്തിച്ചിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നു; ദുരിതത്തിലായി ജനങ്ങൾ

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അലംഭാവം തുടർന്ന് സംസ്ഥാന സർക്കാർ. പാറ മാറ്റുന്നതിനായിട്ടുള്ള യന്ത്രങ്ങൾ എത്തിച്ചുവെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാതെ അലംഭാവം തുടരുന്നു. രണ്ട് മാസത്തിനുള്ളിൽ ...

മുതലപ്പൊഴിയിൽ വീണ്ടും ദുരന്തം; വള്ളത്തിലിടിച്ച് പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. വള്ളത്തിലിടിച്ച് പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അഴിമുഖം കടക്കവേയാണ് ഇയാൾക്ക് വള്ളത്തിലിടിച്ച് പരിക്കേറ്റത്. ...

മുതലപ്പൊഴി വികസനം; സംസ്ഥാനം സമർപ്പിച്ച റിപ്പോർട്ടിന്മേലുളള പഠനത്തിനായി കേന്ദ്ര സംഘം മുതലപ്പൊഴിയിൽ

തിരുവനന്തപുരം: മുതലപ്പൊഴിലെ പ്രശ്‌നങ്ങൾ പഠിക്കാനായി കേന്ദ്രസംഘം നേരിട്ടെത്തി. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് നാഷ്ണൽ ഫിഷറീസ് ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പെത്തൂരി നെഹ്‌റുവും സംഘവും മുതലപ്പൊഴിയിൽ എത്തിയത്. ...

മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം കടലിൽ കുടുങ്ങി; വള്ളത്തിലുള്ളത് 28 മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളത്തിന്റെ എൻജിൻ തകരാറായി കടലിൽ കുടുങ്ങി. പൂന്തുറ സ്വദേശി സലിം റോബിൻസന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് കടലിൽ കുടുങ്ങിയിരിക്കുന്നത്. വള്ളത്തിൽ 28 ...

മുതലപ്പൊഴിയിൽ വീണ്ടും അപകടം: 20 പേരടങ്ങുന്ന വള്ളം മറിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് വീണ്ടും അപകടം. 20 പേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇന്ന് രാവിലെയാണ് അപകടം. 16 പേരെ രക്ഷപ്പെടുത്തി. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ...

മുതലപ്പൊഴിയിൽ അപകടം ആവർത്തിക്കുന്നു; മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് വീണ്ടും അപകടം. ഇന്ന് രാവിലെ 7.30-നാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരപരിക്ക്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ...

അപകടങ്ങൾ തുടർക്കഥയാകുന്നു, മുതലപ്പൊഴിയിൽ വീണ്ടും വളളംമറിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് വീണ്ടും അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ശക്തമായ തിരയിൽപ്പെട്ടാണ് വളളം മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി ഷിബുവിനെ രക്ഷപ്പെടുത്തി. അപകടത്തിൽ ഷിബുവിന്റെ ...

മുതലപ്പൊഴിയിൽ നിയന്ത്രണം; കാലാവസ്ഥാ മുന്നറിയിപ്പുകൾ അനുസരിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. കാലാവസ്ഥ മുന്നറിയിപ്പുകൾ അനുസരിച്ചായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുന്നത്. കാലാവസ്ഥ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിൽ നിയന്ത്രണം ശക്തിപ്പെടുത്തും. ഇത് സംബന്ധിച്ച് ഫിഷറീസ് ഡയറക്ടറാണ് ...

മുതലപ്പൊഴിയിൽ പതിയിരിക്കുന്നത് മരണം; മത്സ്യബന്ധനത്തിന് പോകില്ലെന്ന് അഞ്ചുതെങ്ങ് മത്സ്യതൊഴിലാളികൾ, ചർച്ച നടത്താൻ സർക്കാർ

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം പതിവായതോടെ അഞ്ചുതെങ്ങ് മേഖലയിൽ നിന്നും മത്സ്യബന്ധനത്തിന് പോകില്ലെന്ന് മത്സ്യത്തൊഴിലാളികൾ. വരും ദിവസങ്ങളിൽ മുതലപ്പൊഴി മുനമ്പ് വഴി മത്സ്യബന്ധനത്തിന് പോകരുത് എന്ന് ...

മുതലപ്പൊഴിയിലെ  അപകടങ്ങൾ: സംസ്ഥാന സർക്കാരിന്റെ അസൗകര്യം; അദാനി ഗ്രൂപ്പുമായി ഫിഷറീസ് വകുപ്പിന്റെ ചർച്ച മാറ്റി

തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകടങ്ങളുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പുമായി ഫിഷറീസ് വകുപ്പിന്റെ ചർച്ച മാറ്റിവെച്ചു. സംസ്ഥാന സർക്കാരിന്റെ അസൗകര്യം മൂലമാണ് ചർച്ച മാറ്റിവച്ചത്. മണൽ  നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കടലിൽ നിന്നും തിരികെ വരികയായിരുന്ന പെരുമാതുറ സ്വദേശിയുടെ ഫക്കീറാൻ അലി എന്ന വള്ളമാണ് ...

മുതലപ്പൊഴിയിൽ സന്ദർശനം നടത്തി കേന്ദ്രസംഘം, ശാശ്വത പരിഹാരം കാണുമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ മുതലപ്പൊഴി സന്ദർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുളള കേന്ദ്രസംഘം. മുതലപ്പൊഴി വിഷയത്തിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് ശാശ്വത പരിഹാരം കാണുമെന്ന് വി ...

മുതലപ്പൊഴി അപകടം: സംസ്ഥാന സർക്കാരിന്റെ അലംഭാവത്തിനെതിരെ ലത്തീൻ സഭ; പള്ളികൾ കേന്ദ്രീകരിച്ച് പ്രതിഷേധ ദിനമായി ആചരിക്കും

തിരുവനന്തപുരം: മുതലപ്പൊഴിയെ കണ്ണീർപ്പൊഴി ആക്കിയ സംസ്ഥാന സർക്കാരിന്റെ അലംഭാവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് സർക്കാരിനെതിരെ തിരുവനന്തപുരം അതിരൂപതയ്ക്കു കീഴിലുള്ള ലത്തീൻ സഭ പള്ളികൾ കേന്ദ്രീകരിച്ച് പ്രതിഷേധ ദിനമായി ...

അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴി വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ; സ്വാഗതം ചെയ്ത് ലത്തീൻ സഭ

തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ സ്വാഗതം ചെയ്ത് ലത്തീൻ സഭ. കേന്ദ്ര സർക്കാർ ഇടപെടൽ സ്വാഗതം ചെയ്യുന്നതായി ലത്തീൻ അതിരൂപത വികാരി ജനറൽ ...

അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴി; വിഷയത്തിൽ ഇടപെടാൻ കേന്ദ്ര സർക്കാർ

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാൻ കേന്ദ്ര സർക്കാർ. കേന്ദ്ര ഫിഷറീസ് വകുപ്പിൻ്റെ ഇടപെടലാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ തേടിയത്. സംഭവത്തിൽ കേന്ദ്ര ...

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ സംഭവം; കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവന്തപുരം: മുതലപ്പൊഴിയിൽ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി സുരേഷ് ഫെർണാണ്ടസിന്റെ മൃതദേഹം പുലിമുട്ടിനിടയിലാണ് കണ്ടെത്തിയത്. കാണാതായ മറ്റ് രണ്ടുപേർക്കുളള ...