വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ നടപടി ശക്തമാക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. നിയമവിരുദ്ധമായി വരുത്തുന്ന ഓരോ മോഡിഫിക്കേഷനും 5,000 രൂപ വീതം പിഴ ഈടാക്കും. പിഴ ചുമത്തിയ വാഹനങ്ങള്‍ ...






















