mvd - Janam TV

mvd

പോലീസ് ബൊലേറോയ്‌ക്ക് പിഴയിട്ട സംഭവം; വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തൃശൂർ: വടക്കാഞ്ചേരി പോലീസിന്റെ ബൊലേറോ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി. ബിജുവിനെതിരെ വടക്കാഞ്ചേരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൃത്യനിർവഹണത്തിന് ...

കൊട്ടാരക്കര ടിപ്പർ അപകടം: അമിതവേഗവും മൊബൈൽ ഫോൺ ഉപയോഗവും ദുരന്തകാരണമെന്ന് എംവിഡി റിപ്പോർട്ട്

കൊല്ലം: കൊട്ടാരക്കര മുക്കോണിമുക്കിൽ പത്താം ക്ലാസ് വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടത്തിന് കാരണം അമിതവേഗവും ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചതുമാണെന്ന് മോട്ടോർ ...

വിദ്യാർത്ഥികളെ തടഞ്ഞ കണ്ടക്ടറെ പാഠം പഠിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്: ലൈസൻസ് സസ്പെൻഡ് ചെയ്തു

തൃശ്ശൂരിൽ സ്കൂൾ വിദ്യാർത്ഥികളെ സ്വകാര്യ ബസ്സിൽ കയറ്റാതിരിക്കുകയും അപമാനകരമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചു. ബസിലെ കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് ...

ഡ്രൈവിങ് ടെസ്റ്റിൽ വൻ മാറ്റം; ‘H’ എടുക്കാൻ ഇനി പിൻക്യാമറ ഉപയോഗിക്കാം, മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ ഡ്രൈവിങ് ലൈസൻസ്  നടപടികളിൽ നിർണായക മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിങ് ടെസ്റ്റിന്റെ ഭാഗമായി നടത്തുന്ന ‘എച്ച്’ ...

കാറിനു മുകളില്‍ കയറിയും ഡോര്‍ തുറന്നു പിടിച്ചും തല പുറത്തിട്ടും മേപ്പയൂരിലെ വിവാഹ റോഡ് ഷോ; വാഹനങ്ങള്‍ പിടിച്ചെടുത്ത് എംവിഡി; ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: ഗതാഗതതടസ്സമുണ്ടാക്കി മേപ്പയൂരിലെ വിവാഹസംഘത്തിൻ്റെ യാത്രയിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടകരമായ രീതിയില്‍ ഗതാഗത തടസ്സമുണ്ടാക്കി ആഢംബര കാറുകളില്‍ 'റോഡ് ഷോ' നടത്തിയ സംഭവത്തിലാണ് എംവിഡി ...

റീല്‍സിനായി ‘സര്‍ക്കസ്’; മേപ്പയൂരിലെ വിവാഹ റോഡ് ഷോയില്‍ കുരുക്ക് മുറുക്കി മോട്ടോര്‍ വാഹന വകുപ്പ്, വാഹനങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം

മേപ്പയ്യൂര്‍: പൊതുനിരത്തില്‍ ഗതാഗത തടസ്സമുണ്ടാക്കി ആഡംബര കാറുകളില്‍ അപകടകരമായ രീതിയില്‍ 'റോഡ് ഷോ' നടത്തിയ വിവാഹസംഘത്തിന് എതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കോഴിക്കോട് മേപ്പയ്യൂര്‍ മഞ്ഞക്കുളത്ത് ...

വാഹന ഉടമകളുടെ ശ്രദ്ധേക്ക്: പിഴ പകുതിയായി കുറച്ച് അടയ്‌ക്കാൻ ഇനി രണ്ട് ദിവസം മാത്രം! ചലാനുകൾ പെൻഡിങ് ഉണ്ടോ എന്നറയാൻ QR കോഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കിയ ട്രാഫിക് ചലാനുകളുടെ തീർപ്പാക്കൽ പദ്ധതി (Amnesty scheme) ഏപ്രിൽ 30-ന് അവസാനിക്കുന്നു. 2024 ഡിസംബർ 31 വരെ രേഖപ്പെടുത്തിയ ...

വാഹന ഉടമകൾക്ക് ആശ്വാസം : ട്രാഫിക് പിഴകളിൽ 50% ഇളവ് ; അദാലത്ത് ഏപ്രിൽ 30 വരെ

തിരുവനന്തപുരം: ഗതാഗത നിയമലംഘനം നടത്തുന്നവർക്ക് കേരളത്തിൽ ചുമത്തുന്ന ചെലാനുകളുടെ ഫൈൻ 50 ശതമാനമായി കുറയ്ക്കുന്ന 'ആംനസ്റ്റി സ്‌കീം' ഏപ്രിൽ 30-ന് അവസാനിക്കും. 2024 ഡിസംബർ 31-നു മുൻപായി ...

അഗ്‌നിരക്ഷാസേനയ്‌ക്ക് വഴിമുടക്കി; കാര്‍ ഡ്രൈവര്‍റുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

ആലപ്പുഴ: അത്യാഹിത വിഭാഗത്തിലേക്ക് കുതിച്ച അഗ്‌നിരക്ഷാ സേനയുടെ വാഹനത്തിന് സൈറണ്‍ മുഴക്കിയിട്ടും വഴി നല്‍കാതിരുന്ന കാര്‍ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ (MVD) കടുത്ത നടപടി. കുത്തിയത്തോട് ...

തീ തുപ്പുന്ന വാഹനം കണ്ടെത്തി; വാഹനയുടമ പള്ളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാൻ; രജിസ്ട്രേഷൻ റദ്ദാക്കും

കൊല്ലം: തീ തുപ്പുന്ന വാഹനം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്. പളളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാൻ്റെതാണ് വാഹനം. വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു ...

രണ്ട് കുട്ടികൾ കാറിന്റെ ബോണറ്റിൽ; റോഡിലൂടെ യുവാവിന്റെ അപകടയാത്ര; പൊലീസ് വാഹനം പിടിച്ചെടുത്തു; ഒപ്പം കേസ്

കോട്ടയം: കുട്ടികളെ കാറിന്റെ ബോണറ്റിൽ വച്ച് സാഹസിക യാത്ര. കോട്ടയം പാമ്പാടി വട്ടുകളം _ ആലപ്പാട്ട് പടി റോഡിൽ ഈ മാസം 26 നാണ് സംഭവം നടന്നത്. ...

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് നിർത്തൂ; അപകടങ്ങൾ വിളിച്ചുവരുത്തരുതെന്ന് എംവിഡി, വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: പരിചയമില്ലാത്ത ആളുകളോട് ലിഫ്റ്റ് ചോദിക്കുന്നതും വാഹനത്തിൽ യാത്ര ചെയ്യുന്നതും അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകി മോട്ടോർ വാഹനവകുപ്പ്. സ്കൂളിൽ പോകുന്ന സമയത്തും തിരികെ വരുന്ന ...

ഇനിയെല്ലാം ഡിജിറ്റൽ; ഇന്നുമുതൽ MVD രേഖകൾ പ്രിന്റ് ചെയ്ത് നൽകില്ല; എല്ലാ സേവനങ്ങൾക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വകുപ്പ് സേവനങ്ങൾ ഇന്നുമുതൽ ഡിജിറ്റലാകുന്നു. അതിനാൽ പ്രധാന രേഖകളെല്ലാം ഇനിമുതൽ ഡിജിറ്റലായി സൂക്ഷിച്ചാൽ മതിയാകും. രജിസ്ട്രേഷൻ, ഇൻഷുറൻസ്, ഫിറ്റ്നസ്, ലൈസൻസ്, പൊലൂഷൻ പെർമിറ്റ് എന്നിവയ്ക്കെല്ലാം ...

ആവേശം ലേശം കൂടി; പോയികിട്ടിയത് 9 പേരുടെ ലൈസൻസ്; മലപ്പുറത്തെ വിവാഹത്തിനിടെയുള്ള അഭ്യസപ്രകടനത്തിൽ നടപടി

മലപ്പുറം: വാഹനത്തിലുള്ള യുവാക്കളുടെ അതിരുവിട്ട അഭ്യാസ പ്രകടനത്തിൽ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. ഒമ്പത് വാഹനങ്ങൾക്കും ഡ്രൈവർമാർക്കുമെതിരെയാണ് നടപടിയെടുത്തത്. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സുരക്ഷിതമായ ഡ്രൈവിങ്ങിന് ...

മര്യാദയ്‌ക്ക് വാഹനമോടിച്ചാൽ പോലും രക്ഷയില്ലാത്ത ഇക്കാലത്ത്!! പിതാവിനെതിരെ കേസ്; ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് MVD

കോഴിക്കോട്: മകളെ പിറകിലിരുത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ പിതാവിനെതിരെ കേസ്. സ്കൂട്ടർ ഓടിച്ച മാവൂർ സ്വദേശി ഷെഫീഖ് എന്നയാൾക്കെതിരെ മാവൂർ പൊലീസ് കേസെടുത്തു. ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിനും ...

‘കാശ് കൊടുത്ത് മേടിച്ചത് റോഡിൽ വച്ച് പബ്ലിക്കായി ഊരിക്കളയുകയാണ്; വിൽക്കുന്നത് കൊണ്ടാണ് ഞങ്ങളെ പോലെയുള്ളവർ വാങ്ങുന്നത്’

കൂളിംഗ് ഫിലിം, അലോയ് വീൽ തുടങ്ങിയ വസ്തുക്കളുടെ വിൽപ്പന നിരോധിക്കാൻ എംവിഡി ഉദ്യോ​ഗസ്ഥർ മുൻകൈയെടുക്കണമെന്ന് നടൻ ആസിഫ് അലി. വിൽക്കുന്നത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവർ വാങ്ങിപ്പോകുന്നതെന്നും വിൽപ്പന ...

‘മീറ്റർ ഇട്ടില്ലെങ്കിൽ  പണം നൽകേണ്ട’; ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിപ്പിക്കും; പുത്തൻ തന്ത്രവുമായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: മീറ്റർ ഇടാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് 'പണി' കൊടുക്കാൻ പുത്തൻ തന്ത്രവുമായി മോട്ടോർ വാഹനവകുപ്പ്. 'മീറ്റർ ഇടാതെയാണ് ഓട്ടോറിക്ഷ ഓടുന്നതെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ട' എന്ന് ...

അമിതവേ​ഗവും അശ്രദ്ധയും; ടൂറിസ്റ്റ് ബസ്സപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി; നടപടിയുമായി MVD

തിരുവനന്തപുരം: നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി എംവിഡി. ഡ്രൈവർ അരുൺ ദാസിന്റെ ലൈസൻസാണ് റദ്ദാക്കിയത്. ഒരാൾക്ക് മരണം സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ...

കണ്ണൂർ സ്കൂൾ ബസ് അപകടം: ബ്രേക്കിനും എഞ്ചിനും തകരാറില്ല, ഡ്രൈവറുടെ അശ്രദ്ധയാകാം കാരണമെന്ന് എംവിഡി

കണ്ണൂർ: വളക്കൈയിലെ സ്കൂൾ ബസ് അപകടത്തിൽ ഡ്രൈവറുടെ വാദം തള്ളി മോട്ടോർ വാഹന വകുപ്പ്. ബസിന് യന്ത്രത്തകരാറില്ലെന്നാണ് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ല. അപകടകാരണം ...

കുടുംബാം​ഗങ്ങൾക്ക് സ്ഥിരമായി വാഹനം നൽകിയാൽ പ്രശ്നമാകുമോ? സ്വകാര്യ വാഹനങ്ങൾക്ക് വാടക വാങ്ങിയാൽ കുടുങ്ങുമോ? വ്യക്തത വരുത്തി മോട്ടോർ വാഹന വകുപ്പ്

സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് വാങ്ങി ഉപയോഗിക്കുന്നവർക്കും നൽകുന്നവർക്കും മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. കളർക്കോട് അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ...

രൂപമാറ്റം വരുത്തിയ വാഹനങ്ങളുമായി ശബരിമലയിലെത്തേണ്ട; പിടിവീഴും, പരിശോധന ശക്തമാക്കാൻ എംവിഡി

സന്നിധാനം: രൂപമാറ്റം വരുത്തിയ വാഹനങ്ങളുമായി ശബരിമലയിലേക്ക് വരുന്നവരെ പിടികൂടാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും അനാവശ്യ അലങ്കാരങ്ങളും അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് പരിശോധനകൾ ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ...

നയാപൈസയില്ല; ഇന്ധനമടിക്കാതെ സർക്കാർ വാഹനങ്ങൾ കട്ടപ്പുറത്ത്; അറ്റകുറ്റപ്പണികൾ നിലച്ചു; അടിയന്തരമായി 30 ലക്ഷം വേണം; വെള്ളം കുടിച്ച് MVD

തിരുവനന്തപുരം: പണമില്ലാതെ സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പ്. ഇന്ധനമടിക്കാനും ഇൻഷുറൻസിനും ഫണ്ടില്ലാത്തതിനാൽ എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങൾ നിലച്ചെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. അടിയന്തരമായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് റോഡ് ...

ആൽവിനെ ഇടിച്ചത് ഡിഫൻഡറോ ബെൻസോ എന്ന് സ്ഥിരീകരിക്കാനാകാതെ പൊലീസ്; അപകടമുണ്ടായ സ്ഥലത്ത് റീൽസ് ചിത്രീകരിക്കുന്നത് പതിവാണെന്ന് നാട്ടുകാർ

കോഴിക്കോട്: റീൽസ് എടുക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ അപകടത്തിനിടയാക്കിയ വാഹനം ഏതെന്ന് സ്ഥിരീകരിക്കാനാകാതെ പൊലീസ്. ഇന്നലെ രാവിലെ കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ...

നാല് കാരണങ്ങൾ; കളർകോട് വാഹനാപകടത്തിൽ മോട്ടോർ വാ​ഹന വകുപ്പ് റിപ്പോർട്ട് നൽകി

ആലപ്പുഴ: കളർകോട് അഞ്ച് പേരുടെ ജീവനെടുത്ത വാഹനാപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. നാല് പ്രധാന കാരണങ്ങളാണ് മോട്ടോർ വാഹനവകുപ്പ് ഇതിൽ വ്യക്തമാക്കുന്നത്. ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ് ആലപ്പുഴ ...

Page 1 of 9 129