national education policy - Janam TV
Sunday, July 13 2025

national education policy

‘അനാവശ്യ വാദങ്ങൾ വിലപ്പോകില്ല, ജനങ്ങൾ ഞങ്ങൾക്കൊപ്പമുണ്ട്’; എം കെ സ്റ്റാലിനെതിരെ ആഞ്ഞടിച്ച് കെ അണ്ണാമലൈ

ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്നാട് സർക്കാർ ഉന്നയിക്കുന്ന വിമർശനങ്ങളിൽ രൂക്ഷ വിമർശനവുനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ നോക്കുന്നുവെന്ന് ...

അറബിക് ന്യൂമറൽസ് ഭാരതത്തിന്റെ സമ്പ്രദായമായിരുന്നു; ഭാരതീയ രാസസംയുക്തങ്ങളുടെ ഘടകങ്ങൾ ഇന്നും കണ്ടുപിടിക്കാൻ കഴിയുന്നില്ല: ഡോ: അനിൽ സഹസ്രബുദ്ധേ

തിരുവനന്തപുരം: അറബിക് ന്യൂമറൽസ് ഭാരതത്തിന്റെ സംഖ്യാസമ്പ്രദായമായിരുന്നു എന്ന് നാഷണൽ അസസ്മെൻ്റ് & അക്രഡിറ്റേഷൻ കൌൺസിൽ ചെയർമാൻ ഡോ: അനിൽ സഹസ്രബുദ്ധേ പറഞ്ഞു. പിന്നീട് അത് ഇൻഡോ അറബിക് ...

ദേശീയ വിദ്യാഭ്യാസ നയം; സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ ഈ വർഷം മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള നാല് വർഷ ബിരുദ കോഴ്‌സുകൾ ഈ വർഷം മുതൽ നിലവിൽ വരുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. ...

മാറ്റത്തിന്റെ നാളുകളിലേക്ക്; ദേശീയ വിദ്യാഭ്യാസ നയം; ‘എംജി’ക്ക് പിന്നാലെ ‘കേരള’യും പാഠ്യപദ്ധതി പരിഷ്കരിക്കുന്നു; പുതിയ നിർദ്ദശങ്ങൾ ഇങ്ങനെ..

ദേശീയ വിദ്യാഭ്യാസ നയ പ്രകാരം അടുത്ത അധ്യയന വർഷം മുതൽ ബിരുദ പഠനം നാല് വർഷ സംവിധാനത്തിലേക്ക് മാറുകയാണ്. ഇതിന്റെ ഭാ​ഗമായി സർവകലാശാലകൾ പാഠ്യപദ്ധതികൾ പരിഷ്കരിക്കുകയാണ്. കേരള ...

എൻഐടി വിദ്യാർത്ഥികൾക്ക് ഇനി എൻഐടിയിൽ പഠിക്കാം; അടിമുടി മാറ്റങ്ങളുമായി കോഴിക്കോട് എൻഐടി

പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ വരുത്താൻ കോഴിക്കോട് എൻഐടി. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള മാറ്റങ്ങളിലൂടെ മൾട്ടി ഡിസിപ്ലിനറി എജ്യുക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്‌സിറ്റിയായി എൻഐടിയെ മാറ്റുകയാണ് ലക്ഷ്യം. ...

ദേശീയ വിദ്യാഭ്യാസ നയം; പാഠ്യപദ്ധതിയിൽ പരിഷ്‌കാരവുമായി കേരള കേന്ദ്ര സർവകലാശാല; വിദ്യാർത്ഥികൾക്ക് നേട്ടങ്ങളേറെ

കാസർകോട്: പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി പാഠ്യപദ്ധതി പരിഷ്‌കരിച്ച് കേരള കേന്ദ്ര സർവകലാശാല.ഇതിന്റെ ഭാഗമായി, കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്. മൾട്ടിപ്പിൾ ...

ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണം: എബിവിപി

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ കേരള സർക്കാർ തയ്യാറാവണമെന്ന് എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാൻ. എബിവിപി 38-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ...

പരീക്ഷയിൽ കോപ്പിയടിക്കുന്നവരെ പൂട്ടാനൊരുങ്ങി ഉത്തർപ്രദേശ്; ലക്‌നൗവിൽ വാർ റൂം ഒരുങ്ങുന്നു

ലക്‌നൗ: പരീക്ഷ നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ലക്‌നൗവിൽ വാർ റൂം സജ്ജമാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. എല്ലാ പരീക്ഷ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് കൊണ്ട് ലക്‌നൗ ആസ്ഥാനമാക്കിയാകും വാർ റൂം ...

ത്രിദിന അഖില ഭാരതീയ ശിക്ഷ സംഗമത്തിന് സമാപനം;ദേശീയ വിദ്യാഭ്യാസ നയം വഴി ഇന്ത്യയെ സമത്വവും ഊർജ്ജസ്വലവുമായ വിജ്ഞാനസമൂഹമാക്കി മാറ്റുമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം

ന്യൂഡൽഹി:ഇന്ത്യയെ ഊർജ്ജസ്വലവും സമത്വപൂർണവുമായ വിജ്ഞാനസമൂഹമാക്കി മാറ്റുമെന്ന് ഉറപ്പു നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ലോകോത്തരനിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് ആവശ്യമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ...

ഇനി ഭഗവദ് ഗീതയും പാഠ്യപദ്ധതിയുടെ ഭാഗം; പുതിയ നയം നടപ്പിലാക്കാൻ ഗുജറാത്ത് സർക്കാർ

അഹമ്മദാബാദ് : സ്‌കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീതയെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ച് ഗുജറാത്ത് സർക്കാർ. ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ സിലബസിലായിരിക്കും ഭഗവദ് ഗീതയിലെ ഭാഗങ്ങൾ ...

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി അമിത് ഖരെയെ നിയമിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേഷ്ടാവായി മുൻ വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖാരെയെ നിയമിച്ചു. രണ്ട് വർഷമാണ് കാലാവധി. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് കീഴിലുളള നിയമനകാര്യ വിഭാഗം ...

ഏകലവ്യയുമായി സിബിഎസ്ഇ; വിദ്യാർത്ഥികളിൽ വ്യത്യസ്ത ചിന്തകൾ ഉണർത്തുക ലക്ഷ്യം

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിലെ ലക്ഷ്യങ്ങൾ മുൻനിർത്തി ഏകലവ്യ സീരിസിന് തുടക്കമിട്ടു. സിബിഎസ്ഇയും ഐഐടി ഗാന്ധിനഗറും ചേർന്നാണ് സീരിസ് നടപ്പിലാക്കിയത്. വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് ഏകലവ്യ ആവിഷ്‌കരിച്ചിരിക്കുന്നത്. ...

പ്രതിസന്ധികൾ തരണം ചെയ്ത് അദ്ധ്യാപകർ; കൊറോണയിലും വഴിമുട്ടാതെ വിദ്യാഭ്യാസ രംഗം; ശിക്ഷക് പർവ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: കൊറോണ പ്രതിസന്ധിക്കിടയിലും ഒറ്റക്കെട്ടായി നിന്ന് വിദ്യാർത്ഥികൾക്കായി മികച്ച അധ്യാപനം കാഴ്ച വെച്ച അദ്ധ്യാപകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓൺലൈനായി ക്ലാസുകൾ സംഘടിപ്പിച്ചും, പരീക്ഷകൾ നടത്തിയും ...

മൂല്യവത്തായ സുസ്ഥിര വിദ്യാഭ്യാസം; ശിക്ഷക് പർവിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും

ന്യൂഡൽഹി: ശിക്ഷക് പർവിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. രാജ്യത്തെ അദ്ധ്യപകരെയും വിദ്യാർത്ഥികളെയും അധ്യക്ഷ പ്രസംഗത്തിൽ പ്രധാനമന്ത്രി ആദരിക്കും. കൊറോണയുടെ പഞ്ചാത്തലത്തിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ...

ദേശീയ വിദ്യാഭ്യാസ നയം: പുതിയ സംരംഭങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നാളെ തുടക്കമിടും

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020ന്റെ പ്രധാന സംരംഭങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നാളെ തുടക്കമിടും. ഇതിന്റെ ഭാഗമായി, എൻഇപി 2020ന്റെ ഒരു ...

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 25% ഇളവ്; ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം നിലവിലുള്ള ഫീസില്‍ ഇരുപത്തഞ്ച് ശതമാനം ഇളവ് അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ് ...

മാനവ വിഭവശേഷി വകുപ്പിനെ വിദ്യാഭ്യാസ വകുപ്പാക്കി പേരുമാറ്റം: രാഷ്‌ട്രപതി അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ പേര് വിദ്യാഭ്യാസ വകുപ്പെന്ന് മാറ്റിയതിന് രാഷ്ട്രപതി രംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാറിന്റെ കാബിനറ്റെടുത്ത തീരുമാനത്തിനാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക ...