navaratri - Janam TV
Friday, November 7 2025

navaratri

നവരാത്രി ആഘോഷം; ചിത്രങ്ങൾ പങ്കുവെച്ച് രവീണ ടണ്ടൻ

നവരാത്രി ആഘോഷങ്ങൾ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വിവിധ തരത്തിൽ നടക്കുകയാണ്. സിനിമാ താരങ്ങൾ അടക്കം നവരാത്രിയോടനുബന്ധിച്ചുള്ള പൂജകളിൽ പങ്കാളികളാകുന്നു. നടി രവീണ ടണ്ടൻ അഷ്ടമി ആഘോഷങ്ങളുടെ ചിത്രങ്ങൾ ...

ലോക സമാധാനത്തിനായി ഷട്ട് ചണ്ഡി മഹായാഗം; കത്രയിലെ ശ്രീമാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ സമാപിച്ചു

ശ്രീനഗർ: ലോക സമാധാനത്തിനായുള്ള ഷട്ട് ചണ്ഡീയാഗം ജമ്മു കശ്മീരിലെ കത്രയിലെ ശ്രീവൈഷ്‌ണോദേവി ക്ഷേത്രത്തിൽ സമാപിച്ചു. ലോകസമാധാനം, ഐക്യം, ഐശ്വര്യം, മനുഷ്യരാശിയുടെ ആരോഗ്യം എന്നിവയ്ക്ക് വേണ്ടി നവരാത്രി ദിനങ്ങളിൽ ...

കുണ്ടണിമങ്കയും കുമാരസ്വാമിയും തേവാരക്കെട്ട് സരസ്വതീ ദേവിയും പദ്മനാഭപുരത്തു നിന്നും അനന്തപുരിയിലേക്കു നടത്തുന്ന മഹായാത്ര; തിരുവനന്തപുരത്തെ നവരാത്രിയുത്സവത്തിന്റെ ചരിത്രം

"കുണ്ടണി മങ്കയും കോരസ്വാമിയും വരണത് ഇന്നാണ്" - കുട്ടിക്കാലം മുതൽ വീട്ടിലെ മുതിർന്നവർ പറഞ്ഞു കേൾക്കുന്നത്. കൂട്ടുകുടുംബമായിരുന്നു. എവിടുന്നാണ് വരവ് എങ്ങോട്ടാണ് പോക്ക് എന്നൊന്നും അറിയില്ല, പൂജവയ്‌പ്പ് ...

ഹിറ്റ് അല്ല സൂപ്പർ ഹിറ്റ്! റിലീസിന് മണിക്കൂറുകൾക്കകം ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംനേടി പ്രധാനമന്ത്രി രചിച്ച ഗർബ ഗാനം

റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംനേടി പ്രധാനമന്ത്രി രചിച്ച ഗർബാ ഗാനം. തനിഷ്‌ക് ബാഗ്ചി എന്ന ഹിറ്റ് മേക്കറാണ് നരേന്ദ്രമോദിയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത്. ...

 ശിവഗിരിയിൽ 15 മുതൽ നവരാത്രി ആഘോഷം; ഇന്ദ്രൻസ് നവരാത്രി ദീപം തെളിക്കും 

തിരുവനന്തപുരം: ശിവഗിരിയിൽ 15-ന് നവരാത്രി ദീപം തെളിയും. സിനിമാതാരം ഇന്ദ്രൻസാകും ദീപം തെളിയിക്കുക. രാവിലെ 9.30-ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി നവരാത്രി സമ്മേളനം ഉദ്ഘാടനം ...

പ്രചോദനാത്മകം! ധീരനായകന്മാർ കലയുടെ സൗന്ദര്യത്തിലും ആർദ്രതയിലും മുഴുകുന്ന കാഴ്ച ഹൃദയഹാരി; പ്രധാനമന്ത്രിയുടെ ഗർബ ഗാനത്തിന് ആശംസകളുമായി കങ്കണ റണാവത്ത്

ഉള്ളിലുള്ള കലകാരനെ പുറത്തെടുത്തിരിക്കുകയാണ് പ്രധാന സേവകൻ. ഗാർബോ എന്ന നവരാത്രി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിഷ്‌ക് ബാഗ്ചിയുടെ സംഗീതത്തിൽ ധ്വനി ഭാനുശാലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ...

നവഗ്രഹ വിഗ്രഹങ്ങളുടെ ഘോഷയാത്ര;പദ്മനാഭപുരം കൊട്ടാരത്തിൽ നിന്ന് ഇന്ന് രാവിലെ പുറപ്പെട്ടു; രാവിലെ എട്ടിന് ഉടവാൾ കൈമാറ്റം നടന്നു

അനന്തപുരി ഒരുക്കുന്ന അക്ഷര പൂജയ്ക്ക് വേണ്ടി പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും നവഗ്രഹ വിഗ്രഹങ്ങളുടെ ഘോഷയാത്ര ഇന്ന് രാവിലെ പുറപ്പെട്ടു. പത്മനാഭപുരം തേവരക്കെട്ട് സരസ്വതി ദേവീ, വേളിമല കുമാരസ്വാമി, ...

നവരാത്രി ഘോഷയാത്രയ്‌ക്ക് നാളെ പദ്മനാഭപുരത്ത് നിന്ന് തുടക്കം; ശുചീന്ദ്രം മുന്നൂറ്റിനങ്ക ഇന്ന് പുറപ്പെട്ടു

തിരുവനന്തപുരം: നവരാത്രി ഘോഷയാത്രയിൽ തേവാരകെട്ട് സരസ്വതിക്കൊപ്പം അകമ്പടി സേവിക്കുന്ന ശുചീന്ദ്രം മുന്നൂറ്റിനങ്ക ഇന്ന് രാവിലെ പുറപ്പെട്ടു. രാവിലെ പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു പുറപ്പെടൽ. പല്ലക്കിൽ എഴുന്നള്ളുന്ന മുന്നൂറ്റിനങ്ക ...

അനന്തപുരിയുടെ നവരാത്രി ആരാധന ; ഘോഷയാത്രയ്‌ക്ക് ഒരുങ്ങി പദ്മനാഭപുരം

നാ​ഗർകോവിൽ: അക്ഷരപൂജയ്ക്കായി അനന്തപുരിയിലേക്കുള്ള നവരാത്രി ഘോഷയാത്രയ്ക്ക് വ്യാഴാഴ്ച പദ്മനാഭപുരത്ത് ആരംഭം കുറിയ്ക്കും. കൊട്ടാരത്തിൽ നടക്കുന്ന ചരിത്ര പ്രസിദ്ധമായ ഉടവാൾ കൈമാറ്റ ചടങ്ങിനും വി​ഗ്രഹങ്ങളുടെ യാത്രയയപ്പ് ചടങ്ങിനുമുള്ള ഒരുക്കങ്ങൾ ...

കാലുകളിൽ മാന്ത്രികത ഒളിപ്പിച്ച ബ്രസീലിയൻ ഇതിഹാസം; കൊൽക്കത്ത സന്ദർശിക്കാനൊരുങ്ങി റൊണാൾഡീഞ്ഞോ

ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ ഈ മാസം ഇന്ത്യയിലെത്തും. താരം തന്നെയാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഈ മാസം അവസാനം ദുർഗാ പൂജ മഹോത്സവത്തിന് മുന്നോടിയായി കൊൽക്കത്തയിലെത്തുമെന്ന് അറിയിച്ചത്. ...

നവരാത്രി ഉത്സവത്തിനൊരുങ്ങി ഉത്തർപ്രദേശ്; രാമായണ, ദുർഗ സപ്തശതി പരായണം നടത്തും; എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പരിപാടികൾ

ലക്‌നൗ: നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് രാമായണ, ദുർഗ സപ്തശതി പാരായണം നടത്താനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ ഓരോ ജില്ലയിലും പാരായണം നടത്തുമെന്നും ഇതിനായി ജില്ലകൾക്ക് ഓരോ ലക്ഷം ...

പഠനത്തിൽ ഉന്നതവിജയം കരസ്ഥമാക്കണോ… ഈ രീതിയിലൊന്ന് പുസ്തകം പൂജയ്‌ക്ക് വെയ്‌ക്കൂ, ഐശ്വര്യം കടാക്ഷിക്കുന്ന പുസ്തക പൂജ

ദേവീ കടാക്ഷത്തിനും അനുഗ്രഹത്തിനും ഉത്തമമായ ദിവസങ്ങളാണ് നവരാത്രി ദിനങ്ങൾ. ഒമ്പത് ദിവസവും പ്രത്യേക ദേവീപൂജയും വഴിപാടും നടത്തിയാൽ ഐശ്വര്യവും സമൃദ്ധിയും നിറയും. നവരാത്രി ദിനങ്ങളിൽ കേരളീയർക്ക് ഏറെ ...

നവരാത്രി ആഘോഷങ്ങളിൽ പങ്കുചേർന്ന് ഒളിംപിക്‌സ് താരം നീരജ് ചോപ്ര; ഗർബ നൃത്തത്തിന് ചുവടു വെച്ച് താരം

ഗാന്ധിനഗർ: വഡോദരയിലെ നവരാത്രി ആഘോഷങ്ങളിൽ പങ്കുചേർന്ന് ടോക്കിയോ ഒളിംപിക്‌സ് ജേതാവും ഡയമണ്ട് ലീഗ് ചാമ്പ്യനുമായ നീരജ് ചോപ്ര. 36-ാമത് ദേശീയ ഗെയിംസിന് മുന്നോടിയായാണ് ചോപ്ര ഗുജറാത്തിലെത്തിയത്. വഡോദരയിലെത്തിയ ...

നവരാത്രിവ്രതം അനുഷ്ഠിക്കുന്നവർ എന്തുകൊണ്ടാണ് ചില ആഹാരങ്ങൾ ഒഴിവാക്കണമെന്ന് പറയുന്നത് ? ഇതാണ് അതിന് കാരണം

സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. ഈ സമയത്തെ നവരാത്രി ...

നവരാത്രി സ്‌പെഷ്യൽ വിഭവവുമായി ഇന്ത്യൻ റെയിൽവേ; യാത്രക്കാർക്ക് ഒക്ടോബർ 5 വരെ ലഭ്യമാകും

ന്യൂഡൽഹി: നവരാത്രി ആഘോഷമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽ വേ. നവരാത്രി കാലത്ത് ട്രെയിനുകളിൽ സഞ്ചരിക്കുന്ന ഭക്തർക്ക് പ്രത്യേക വിഭവം നൽകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ട്വിറ്റർ വഴിയാണ് റെയിൽവേ ...

ആയിരക്കണക്കിന് സ്മാരക നാണയങ്ങൾ കൊണ്ട് ദുർഗാപൂജാ പന്തൽ; നവരാത്രി നാളുകളിൽ വേറിട്ട കാഴ്ചയുമായി കൊൽക്കത്ത

കൊൽക്കത്തയിലെ ദുർഗാപൂജ ലോകപ്രശസ്തമാണ്. ഒരു നവരാത്രിക്കാലം കൂടി വന്നെത്തിയതോടെ ദുർഗാപൂജയുടെ തിരക്കിലാണ് നാടും നഗരവുമെല്ലാം. .നാടെങ്ങും പന്തലുകളും കൊടി തോരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. കൊൽക്കത്തയിലെ പന്തലുകളിൽ എല്ലാ ...

നവരാത്രി ബ്രഹ്മാസ്ത്രയ്‌ക്കൊപ്പം; ടിക്കറ്റ് നിരക്കിൽ വൻ ഓഫറുമായി അണിയറ പ്രവർത്തകർ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രേക്ഷർക്ക് വൻ ഓഫറുമായി ബ്രഹ്മാസ്ത്ര ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ബോക്‌സ് ഓഫീസിൽ ഒരാഴ്ച കൊണ്ട് 300 കോടി നേടിയ ചിത്രമാണ് ബ്രഹ്മാസ്ത്ര. നവരാത്രിയോടനുബന്ധിച്ച് ...

നവരാത്രി ദിനാഘോഷം: മാംസ വിൽപ്പന നിരോധനം കർശനമായി നടപ്പാക്കുമെന്ന് മേയർ

ന്യൂഡൽഹി: നവരാത്രി ആഘോഷ വേളയിൽ മത്സ്യ, മാംസ വിൽപ്പന ശാലകൾ എല്ലാം അടച്ചിടണമെന്ന് ദക്ഷിണ ഡൽഹി മുൻസിപ്പിൽ കോർപ്പറേഷൻ. ഏപ്രിൽ 11 വരെയുള്ള ദിവസങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ...

21 കലശകുടങ്ങൾ നെഞ്ചറ്റിലേറ്റുന്ന നവരാത്രി ദിനങ്ങൾ; സമാനതകളില്ലാത്ത നാഗേശ്വർ ബാബയുടെ കഠിനവ്രതത്തിന് രണ്ടര പതിറ്റാണ്ട്..

പാറ്റ്‌ന: നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമിട്ടതോടെ ദുർഗാദേവിക്ക് വേറിട്ട രീതിയിൽ ആത്മസമർപ്പണം നടത്തുകയാണ് ബിഹാറിലെ ക്ഷേത്ര പൂജാരിയായ നാഗേശ്വർ ബാബ. ദേവിയുടെ പ്രതിഷ്ഠയ്ക്ക് മുന്നിൽ കിടന്ന് നെഞ്ചിൽ കലശ ...