Navjot Singh Sidhu - Janam TV

Navjot Singh Sidhu

“കാൻസർ മാറ്റാൻ തുളസിയും പച്ചമഞ്ഞളും”; സിദ്ധുവിന്റെ ഭാര്യക്ക് വക്കീൽ നോട്ടീസ്; 850 കോടി നഷ്ടപരിഹാരം നൽകണം, അല്ലെങ്കിൽ..

ന്യൂഡൽഹി: കാൻസ‍റിനെ അതിജീവിക്കാൻ കഴിച്ച ഭക്ഷണങ്ങളെക്കുറിച്ച് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു നടത്തിയ വിവാദ പ്രസ്താവനയെ തുടർന്ന് ഭാര്യ നവജ്യോത് കൗറിന് വക്കീൽ നോട്ടീസ്. 850 കോടി ...

വിരാട് കോലിക്ക് അത് അതിമോ​ഹം, ഐപിഎൽ കിരീടം കിട്ടില്ല: വെളിപ്പെടുത്തി നവ്ജ്യോത് സിദ്ദു

വിരാട് കോലിക്ക് ഐപിഎൽ കിരീടം സ്വന്തമാക്കാനാകില്ലെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം നവ്ജ്യോത് സിം​ഗ് സിദ്ദു. ഉദ്ഘാടന മത്സരത്തിൽ ചെന്നൈയ്ക്കെതിരെ തോറ്റ ആർ.സി.ബി ഒരു ടീമെന്ന നിലയിൽ ...

ഗോതമ്പ് അലർജി; 24 മണിക്കൂറായി നവ്ജ്യോത് സിംഗ് സിദ്ധു ജയിലിൽ പട്ടിണിയാണെന്ന് അഭിഭാഷകൻ

ചണ്ഡീഗഡ് : പഞ്ചാബിലെ മുൻ കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ധു കൊലപാതകക്കേസിൽ ജയിലിലായതിന് ശേഷം ഇതുവരെ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അഭിഭാഷകൻ. 24 മണിക്കൂറായി സിദ്ധു ഭക്ഷണം ...

കോൺഗ്രസ് നേതാവ് സിദ്ധുവിന് തടവുശിക്ഷ വിധിച്ച് സുപ്രീംകോടതി; ഉത്തരവ് 32 വർഷം മുമ്പത്തെ നരഹത്യാ കേസിൽ

ന്യൂഡൽഹി: കോൺഗ്രസ്  നേതാവ് നവജ്യോത് സിംഗ് സിദ്ധുവിന് തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി. 1988 ൽ കാര്‍ പാര്‍ക്ക് ചെയ്തതതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ ഒരാള്‍ മരിച്ച ...

പഞ്ചാബ് കോണ്‍ഗ്രസിനുള്ളില്‍ ചേരിപ്പോര് തുടരുന്നു; പുതിയ സംസ്ഥാന അധ്യക്ഷന്‍ വിളിച്ച യോഗത്തില്‍ നിന്ന് വിട്ട് നിന്ന് സിദ്ധു

അമൃത്സര്‍: പഞ്ചാബില്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ വിളിച്ച യോഗത്തില്‍ നിന്ന് വിട്ട് നിന്ന് മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ധു. തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ ...

പഞ്ചാബിൽ മുട്ടുമടക്കി കോൺഗ്രസ്; കൂട്ടത്തോൽവി അംഗീകരിച്ച് പിസിസി അദ്ധ്യക്ഷൻ; എഎപിക്ക് ആശംസകളേകി സിദ്ദു

അമൃത്സർ: പഞ്ചാബിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നേരിട്ട കൂട്ടത്തോൽവിയിൽ പ്രതികരിച്ച് പഞ്ചാബ് പിസിസി അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. കോൺഗ്രസ് മുഖ്യമന്ത്രിയും മന്ത്രിമാരുടെയുമടക്കം മുട്ടുമടക്കിയ സാഹചര്യത്തിലാണ് പിസിസി ...

ഞാൻ സംസാരിക്കാനില്ല, അടുത്തയാളെ വിളിച്ചോളൂ; പ്രിയങ്ക പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാതെ സിദ്ദു

അമൃത്സർ; പഞ്ചാബിൽ കോൺഗ്രസ് പാർട്ടി നേതാവ് പ്രിയങ്ക വദ്ര നേതൃത്വം നൽകിയ പ്രചാരണ റാലിയെ അഭിസംബോധന ചെയ്യാൻ വിസമ്മതിച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദു. ...

”ജീവിതത്തിൽ പുതിയ അദ്ധ്യായം തുടങ്ങുകയാണ്; അടുത്ത പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നു; ജയ് ഹിന്ദ്, ജയ് ഭാരത്”; വിരമിക്കൽ വീഡിയോയിലെ പരാമർശങ്ങൾ ഹർഭജന്റെ രാഷ്‌ട്രീയ പ്രവേശനത്തിലേയ്‌ക്കുള്ള സൂചനയോ ?

ഡൽഹി: ഇന്ത്യൻ സ്പിൻ മാന്ത്രികൻ ഹർഭജൻ സിംഗ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ക്രിക്കറ്റ് കരിയറിൽ നിന്നുള്ള വിടവാങ്ങൽ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടെ നടത്തിയ ചില പരാമർശങ്ങളാണ് താരം രാഷ്ട്രീയത്തിലേക്കെന്ന ...

കെജ്‌രിവാളിനെ നുണയനെന്ന് സിദ്ധു; സൗജന്യ വൈദ്യുതിയെന്ന ‘ലോലിപോപ്പ്’ പഞ്ചാബിൽ ചിലവാകില്ലെന്ന് പരിഹാസം

അമൃത്‌സർ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പരസ്യമായി നുണയനെന്ന് അഭിസംബോധന ചെയ്ത് പിസിസി അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധു. കെജ്‌രിവാളിന്റെ ലോലിപോപ്പ് പ്രയോഗം പഞ്ചാബിൽ ചിലവാകില്ലെന്നും സിദ്ധു ...

പഞ്ചാബ് പിടിക്കുമെന്ന് കെജ് രിവാൾ; ഡൽഹി സർക്കാരിന്റെ ഭരണവീഴ്ചകൾക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

ന്യൂഡൽഹി: പഞ്ചാബ് സർക്കാരിനെതിരെ പ്രതിഷേധം നടത്തിയ അരവിന്ദ് കെജ് രിവാളിനും ആം ആദ്മി പാർട്ടിക്കും മറുപടിയായി അതേനാണയത്തിൽ ഡൽഹി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ഞായറാഴ്ച ഡൽഹിയിലെ കെജ് ...

സ്വന്തം കുട്ടിയെ അതിർത്തിയിലേക്ക് വിട്ടിട്ട് ഇമ്രാൻ ഖാനെ ബിഗ് ബ്രദർ എന്ന് വിളിക്കട്ടെ; സിദ്ധുവിന് മറുപടിയുമായി ഗൗതം ഗംഭീർ

ന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ബിഗ് ബ്രദർ എന്ന് അഭിസംബോധന ചെയ്ത പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ധുവിന് ...

രാജി പിൻവലിച്ച് സിദ്ദു; പുതിയ അഡ്വക്കേറ്റ് ജനറൽ നിയമിതനായാൽ ഉടൻ പാർട്ടി ഓഫീസിലെത്തുമെന്ന് പ്രഖ്യാപനം

ഛണ്ഡിഗഡ്; പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് നിന്നും രാജിവെച്ച നവജ്യോത് സിംഗ് സിദ്ദു തന്റെ രാജിക്കത്ത് പിൻവലിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ പുതിയ അഡ്വക്കേറ്റ് ജനറൽ നിയമിതനായാൽ മാത്രമേ താൻ ...

അതൃപ്തി വെളിപ്പെടുന്നു; വ്യക്തിത്വം പണയപ്പെടുത്തില്ലെന്ന് നവജ്യോത് സിംഗ് സിദ്ധു; പിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വെച്ചു

ഛണ്ഡിഗഡ്:പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നവജ്യോത് സിംഗ് സിദ്ധു രാജി വച്ചു. രാജി കത്ത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. പഞ്ചാബിന്റെ ഭാവിയുടെ കാര്യത്തിൽ ...

നവജോത് സിംഗ് സിദ്ധുവിന് പാക് ബന്ധം; അമരീന്ദറിന്റെ ആരോപണത്തിൽ സോണിയാ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി

ഛണ്ഡീഗഡ് : പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജോത് സിംഗ് സിദ്ധുവിനെതിരായ അമരീന്ദർ സിംഗിന്റെ പരാമർശത്തിൽ സോണിയാ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ...