NCPCR - Janam TV
Friday, November 7 2025

NCPCR

ബാലവേല: മദ്യ നിർമ്മാണശാലയിൽ നിന്നും രക്ഷപ്പെടുത്തിയ കുട്ടികളെ കാണാനില്ല

ഭോപ്പാൽ: നിർബന്ധിത ബാലവേല ചെയ്തിരുന്ന മദ്യനിർമ്മാണശാലയിൽ നിന്നും രക്ഷപ്പെടുത്തിയെ 39 കുട്ടികളെ കാണാനില്ല. മധ്യപ്രദേശിലെ റൈസണിൽനിന്നും ദേശീയ ബാലാവകാശ കമ്മീഷൻ (എൻസിപിസിആർ ) കഴിഞ്ഞ ദിവസം രക്ഷിച്ച ...

അമുസ്ലീങ്ങൾക്കെതിരെ ചാവേറാക്രമണം; പാക് പൗരന്റെ ചോദ്യത്തിന്  വിവാദ മറുപടി ;  ദാറുൽ-ഉലൂം-ദിയോബന്ദിനെതിരെ  ദേശീയ ബാലാവകാശ കമ്മീഷൻ

ലക്‌നൗ: ദാറുൽ-ഉലൂം-ദിയോബന്ദ് മദ്രസയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ യുപി പോലീസിന് ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം. ഔദ്യോഗിക വൈബ്‌സൈറ്റിൽ രാജ്യവിരുദ്ധവും ആക്ഷേപകരവുമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് നടപടിക്ക് ...

ബംഗാൾ സർക്കാറിനെതിരെ ദേശീയ ബാലവകാശ കമ്മീഷൻ; കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ല; രാഷ്‌ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചു

ന്യൂഡൽഹി: പശ്ചിമബം​ഗാളിൽ നടക്കുന്ന ബാലാവകാശ ലംഘനങ്ങൾ സംബന്ധിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂം​ഗോ നേരിട്ടെത്തിയാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ...

കുടുസ്സുമുറിയിൽ കണ്ടെത്തിയത് 20 പെൺകുട്ടികളെ; വിവാഹത്തിന്റെ മറവിൽ ഗൾഫ് രാജ്യങ്ങളിലേക്ക് കടത്താൻ ശ്രമം; അനാഥാലയം നടത്തിയത് സൽമയും ഷമീറും ചേർന്ന്

ബെംഗളൂരു: അനധികൃതമായ പ്രവർത്തിക്കുന്ന അനാഥാലയത്തിൽ പരിശോധനയ്ക്കെത്തിയ ദേശീയ ബാലവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗോയ്ക്കും സംഘത്തിനുമെതിരെ കയ്യേറ്റത്തിന് ശ്രമം. ബെം​ഗളൂരുവിൽ 20 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അനധികൃതമായി പാർപ്പിച്ചിരിക്കുന്നു ...

ജാമിയത്ത് -ഉലമാ-ഇ-ഹിന്ദിന്റെ ഓപ്പൺ സ്കൂളുകൾ; സമ​ഗ്ര നടപടി ആവശ്യപ്പെട്ട് ദേശീയ ബാലവകാശ കമ്മീഷൻ; മദ്രസയുടെ മറവിൽ ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കാൻ ശ്രമം

ന്യൂഡൽഹി: മദ്രസയുടെ മറവിൽ ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ ശക്തമായ നടപടിയുമായി ദേശീയ ബാലവകാശ കമ്മീഷൻ. ഇസ്ലാമിക സംഘടനയായ ജാമിയത്ത് -ഉലമാ-ഇ-ഹിന്ദിന്റെ 'ഓപ്പൺ സ്കൂളുകൾ'' രാജ്യത്തുടനീളം പ്രവർത്തിക്കുന്നതായി കമ്മീഷൻ ...

ഇസ്ലാമിക രാജ്യം സ്ഥാപിക്കണം; ഭാരതത്തിൽ വിശുദ്ധയുദ്ധത്തിന് ആഹ്വാനം ചെയ്ത ദേവ്ബന്ദ് ദാറുൽ ഉലൂം; നിയമനടപടിക്ക് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ

ലക്നൗ: സഹാറൻപൂർ ഇസ്ലാമിക പഠനകേന്ദ്രം ദാറുൽ ഉലൂം ദേവ്ബന്ദിനെതിരെ നിയമനടപടിക്ക് ആവശ്യപ്പെട്ട് കത്തയച്ച് ദേശീയ ബാലാവകാശ കമ്മീഷൻ (എൻസിപിസിആർ). ഭാരതത്തിൽ വിശുദ്ധ യുദ്ധം നടത്തണമെന്നുള്ള ഫത്വ പുറപ്പെടുവിച്ചതിന് ...

അമുസ്ലീം കുട്ടികൾക്ക് മദ്രസകളിൽ മതപഠനം; ഔപചാരിക വിദ്യാഭ്യാസം നൽകിയില്ല; കേരളമടക്കം 11 സംസ്ഥാനങ്ങൾക്കെതിരെ നടപടിയുമായി ദേശീയ ബാലവകാശ കമ്മീഷൻ

ന്യൂഡൽഹി: മദ്രസകളിൽ പഠിക്കുന്ന അമുസ്ലീം കുട്ടികളെ കണ്ടെത്തി ഔപചാരിക വിദ്യാഭ്യാസം നൽകാൻ തയ്യാറാകാത്ത സംസ്ഥാനങ്ങൾക്കെതിരെ കർശന നടപടിയുമായി ദേശീയ ബാലവകാശ കമ്മീഷൻ(എൻസിപിസിആർ). 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ...

താലിബാൻ മോഡൽ വിദ്യാഭ്യാസം നൽകുന്ന ‘ദാറുൽ ഉലൂം സായിദീയ യത്തീംഖാന’യ്‌ക്കെതിരെ നടപടിയെടുത്തു; എൻസിപിസിആർ ചെയർമാനെതിരെ ജാമ്യമില്ലാ വാറണ്ടുമായി കർണാടക

ബെം​ഗളൂരു: അനധികൃതമായി പ്രവർത്തിക്കുന്ന 'ദാറുൽ ഉലൂം സായിദീയ യത്തീംഖാന'യിലെ കുട്ടികളുടെ ദുരിതജീവിതം പുറം ലോകത്തെത്തിച്ച ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർ‍മാൻ പ്രിയങ്ക് കനൂംങ്കോയ്‌ക്കെതിരെ പ്രതികാര നടപടിയുമായ ...

മുഖ്യമന്ത്രിയെ വരവേൽക്കാൻ കുട്ടികളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച സംഭവം; വിശദീകരണം തേടി ദേശീയ ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: നവകേരള സദസിന് കുട്ടികളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ വിശദീകരണം തേടി ദേശീയ ബാലാവകാശ കമ്മീഷൻ. അഞ്ച് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഇത് ...

ജയ് ശ്രീറാം മുഴക്കിയതിന് വിദ്യാർത്ഥികളെ പരസ്യമായി മർദ്ദിച്ച സംഭവം; കർശന നടപടിയുമായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ

പാറ്റ്ന: ജയ് ശ്രീറാം മുഴക്കിയതിന് വിദ്യാർത്ഥികളെ ശിക്ഷിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ വിദിഷ ...

പൊട്ട് തൊട്ടത് ഇഷ്ടപ്പെട്ടില്ല; വിദ്ധ്യാർത്ഥിനിയെ ശിക്ഷിച്ച് അദ്ധ്യാപിക, മനംനൊന്ത് ജീവനൊടുക്കി 16-കാരി

റാഞ്ചി: സ്കൂളിൽ പൊട്ട് തൊട്ടെത്തിയ വിദ്ധ്യാർത്ഥിനിയെ ശിക്ഷിച്ച് അദ്ധ്യാപിക. സംഭവത്തിൽ മനംനൊന്ത് പത്താം ക്ലാസുകാരി ജീവനൊടുക്കി. ജാര്‍ഖണ്ഡിലെ ധന്‍ബാദിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.പൊട്ട് തൊട്ട് സ്കൂളിലെത്തിയ വിദ്യാർത്ഥിനിയെ ...

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കുട്ടികളെ ഉപയോഗിച്ച് ആക്രമണം ; ഹൗറ പോലീസ് കമ്മീഷണർക്ക് ദേശീയ ശിശുസംരക്ഷണ സമിതി നോട്ടീസ് നൽകി

കൊൽക്കത്ത : രാമനവമി ഘോഷയാത്രയ്ക്കിടെ നടന്ന ആക്രമണത്തെ തുടർന്ന് ദേശീയ ശിശുസംരക്ഷണ സമിതി (എൻസിപിസിആർ) ഹൗറ പോലീസ് കമ്മീഷണർക്ക് നോട്ടീസ് നൽകി. കുട്ടികളെ ഉപയോഗിച്ച് ഘോഷയാത്രയ്ക്ക നേരെ ...

അനാഥാലയങ്ങളുടെയും ചിൽഡ്രൻസ് ഹോമുകളുടെയും മറവിൽ മതപരിവർത്തനം; ക്രൈസ്തവ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധനയുമായി ബാലാവകാശ കമ്മീഷൻ; കർശന നടപടിക്ക് ശുപാർശ- NCPCR against Religious Conversion of Children

ഭോപ്പാൽ: അനാഥാലയങ്ങളുടെയും ചിൽഡ്രൻസ് ഹോമുകളുടെയും മറവിൽ വ്യാപകമായി മതപരിവർത്തനം നടക്കുന്നു എന്ന പരാതിയെ തുടർന്ന് മദ്ധ്യപ്രദേശിലെ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി ദേശീയ ബാലാവകാശ കമ്മീഷൻ. പരിശോധനയിൽ ...

കണ്ണൂരിൽ രാജസ്ഥാനി ബാലനെ ചവിട്ടി തെറിപ്പിച്ച സംഭവം; ദേശീയ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

ന്യൂഡൽഹി: കണ്ണൂരിൽ കാറിൽ ചാരിനിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ ഇടപെടലുമായി ദേശീയ ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്കും ...

‘ചില ക്രൈസ്തവ സംഘടനകൾ അത്ഭുത രോഗശാന്തി വാഗ്ദാനം ചെയ്ത് കുട്ടികളെ മതം മാറ്റുന്നു‘: പരാതികളിൽ കർശന നടപടി ഉണ്ടാകുമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ- NCPCR against converting children in the name of ‘Healing’

ന്യൂഡൽഹി: ചില ക്രൈസ്തവ സംഘടനകൾ അത്ഭുത രോഗശാന്തി വാഗ്ദാനം ചെയ്ത് അന്ധവിശ്വാസം പ്രചരിപ്പിച്ച് കുട്ടികളെ മതം മാറ്റുന്നുവെന്ന പരാതികൾ വ്യാപകമാണെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് ...

യൂണിഫോമും ഭക്ഷണവും താമസ സൗകര്യങ്ങളും നൽകി മതപരിവർത്തനം; ക്രൈസ്തവ വിദ്യാലയത്തിനെതിരെ നടപടിക്ക് ശുപാർശ നൽകി ദേശീയ ബാലാവകാശ കമ്മീഷൻ; കുട്ടികളെ 24 മണിക്കൂറിനുള്ളിൽ മോചിപ്പിക്കാൻ നിർദ്ദേശം- NCPCR against Christian school over forced conversions

ചെന്നൈ: യൂണിഫോമും ഭക്ഷണവും താമസ സൗകര്യങ്ങളും പുസ്തകങ്ങളും സൗജന്യ വിദ്യാഭ്യാസവും നൽകി പെൺകുട്ടികളെ മതപരിവർത്തനത്തിന് വിധേയരാക്കുന്ന സ്കൂളിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ദേശീയ ബാലാവകാശ കമ്മീഷൻ. ...

‘ജാഥയുടെ പേരിൽ കുട്ടികളെ രാഷ്‌ട്രീയ ഉപകരണങ്ങളാക്കുന്നു‘: രാഹുൽ ഗാന്ധിക്കെതിരെ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ- NCPCR against Rahul Gandhi for misusing children in Bharat Jodo Yatra

ന്യൂഡൽഹി: ഭാരത ജോഡോ യാത്രയ്ക്കിടെ കുട്ടികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടപടിക്കൊരുങ്ങി ദേശീയ ബാലാവകാശ കമ്മീഷൻ. രാഹുൽ ഗാന്ധിയും ...