NDA Government - Janam TV

NDA Government

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് മുംബൈയിൽ; വിപുലമായ സ്വീകരണ പരിപാടികൾ ഒരുക്കി മലയാളി സമൂഹം

മുംബൈ: മൂന്നാം എൻഡിഎ സർക്കാരിൽ കേന്ദ്രമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപിക്ക് ഇന്ന് മുംബൈയിൽ സ്വീകരണം നൽകും. ബിജെപി മഹാരാഷ്ട്ര കേരള സെൽ സംസ്ഥാന അദ്ധ്യക്ഷൻ കെ.ബി ഉത്തംകുമാറിന്റെ ...

കണ്ണേ കരളേ കൺമണിയെ! കേരളത്തിലെത്തിയ സുരേഷ് ഗോപിക്ക് ആവേശോജ്ജ്വല സ്വീകരണവുമായി ബിജെപി പ്രവർത്തകർ

കോഴിക്കോട്: കേന്ദ്രമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം സുരേഷ് ഗോപി കേരളത്തിൽ. കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ സുരേഷ് ഗോപിയെ എംടി രമേശ്, വികെ സജീവൻ ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്നാണ് സ്വീകരിച്ചത്. ...

മോദി സർക്കാരിന്റെ മൂന്നാം ഊഴം: അഭിനന്ദിച്ച് ഓർത്തഡോക്‌സ് സഭ; രണ്ട് കേന്ദ്രമന്ത്രിമാരെ നൽകിയത് കേരളത്തോടുള്ള കരുതൽ

കോട്ടയം: മൂന്നാം നരേന്ദ്രമോദി സർക്കാരിനെ അഭിനന്ദിച്ച് മലങ്കല ഓർത്തഡോക്‌സ് സുറിയാനി സഭ. എൻഡിഎ സർക്കാരിന് കേരളത്തോടുള്ള കരുതലിന്റെ ഭാഗമായിട്ടാണ് രണ്ട് കേന്ദ്രമന്ത്രിമാരെ നൽകിയതെന്ന് സഭ വ്യക്തമാക്കി.  രാഷ്ട്രപുരോഗതിയിലേക്കും ...

കടലിന്റെ മക്കളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും; ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ വിപുലീകരിക്കും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ന്യൂഡൽഹി: എൻഡിഎ സർക്കാർ കഴിഞ്ഞ 10 വർഷം നടപ്പിലാക്കിയ നയങ്ങളുടെ തുടർച്ചയാണ് ഈ കാലയളവിലും നടപ്പിലാക്കുകയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മത്സ്യ - മൃഗ സംരക്ഷണ - ...

കേരളത്തിന് പരിഗണന ലഭിച്ചതിന്റെ തെളിവ്; സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും മന്ത്രിസ്ഥാനത്തിലൂടെ കേരളം മാറും: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിന് അർഹമായ പരിഗണന ലഭിച്ചു എന്നതിന്റെ തെളിവാണ് സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും മന്ത്രി സ്ഥാനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞടുക്കപ്പെട്ട എംപിമാർ ...

ബെംഗളൂരുവിലെ ആദ്യ വനിതാ എംപി; ചരിത്രം കുറിച്ച ശോഭ കരന്ദലജെ മൂന്നാം മോദി മന്ത്രിസഭയിൽ

ബെംഗളൂരുവിലെ ആദ്യ വനിതാ എംപി എന്ന ചരിത്രവിജയം സ്വന്തമാക്കിയാണ് ശോഭ കരന്ദലജെ മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ഭാഗമാകുന്നത്. 2014 മുതൽ പാർലമെന്റ് എംപിയാണ് കരന്ദലജെ. 33 വർഷത്തെ ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ; സുരേഷ് ഗോപിയും ജോർജ് കുര്യനും കേരളത്തിലെ ജനങ്ങൾക്ക് അഭിമാനം: ഉണ്ണി മുകുന്ദൻ

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മൂന്നാം എൻഡിഎ സർക്കാരിലെ കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും അഭിനന്ദനങ്ങൾ അറിയിച്ച് ഉണ്ണി മുകുന്ദൻ. നേതൃമികവിനും രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയ്ക്കും ലഭിക്കുന്ന ...

“എതിർപ്പുകളെ അവഗണിച്ച് ബിജെപിയുടെ കൊടി നെഞ്ചോട് ചേർത്ത വ്യക്തിത്വം”; ജോർജ് കുര്യന് ലഭിച്ച അം​ഗീകാരത്തിൽ പ്രതികരിച്ച് എംടി രമേശ്

ന്യൂഡൽഹി:  കേരളത്തിനും കൂടി ലഭിക്കുന്ന അംഗീകാരമാണ് ജോർജ് കുര്യന്റെ കേന്ദ്രമന്ത്രി പദവിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ക്രൈസ്തവർക്കിടയിൽ ഒരു ശതമാനം പോലും സ്വീകാര്യതയില്ലാതിരുന്നപ്പോൾ ...

ചരിത്രനേട്ടം, ക്ഷണം ലഭിച്ചത് ഭാഗ്യമായി കരുതുന്നു; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അനുപം ഖേറും

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേൽക്കാനിരിക്കെ ചടങ്ങിൽ അതിഥിയായി അനുപം ഖേറും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ഡൽഹിയിലെത്തി. ...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പി.കെ ബഷീർ എംഎൽഎ; പരാമർശം പൊതുവേദിയിൽ; പ്രതിഷേധം ശക്തം

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് ഏറനാട് എംഎൽഎ പി.കെ ബഷീർ. പൊതുവേദിയിൽ മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ പേര് വലിച്ചിടുകയും അധിക്ഷേപിക്കുകയുമായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ...

എൻഡിഎ സർക്കാരിന്റെ മൂന്നാം ഊഴം; രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തിപ്പെടുത്തി, ഡ്രോണുകൾക്ക് നിരോധനം

ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തിപ്പെടുത്തി ഭരണകൂടം. രാഷ്ട്രപതി ഭവനും സമീപ പ്രദേശത്തുമാണ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുള്ളത്. നാളെ വൈകിട്ടാണ് സത്യപ്രതിജ്ഞാ ...

മോദി സർക്കാർ 3.0; സത്യപ്രതിജ്ഞാ ചടങ്ങിൽ ശുചീകരണ തൊഴിലാളികൾ മുതൽ ലോകനേതാക്കൾ വരെ; പങ്കെടുക്കുക 8,000-ത്തിലധികം അതിഥികൾ

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക സാധാരണക്കാരായ ജനങ്ങൾ മുതൽ ലോക നേതാക്കൾ വരെ. 8,000-ത്തിലധികം അതിഥികൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ശുചീകരണ ...

നരേന്ദ്രഭരണത്തിന് കരുത്തേകാൻ എൻഡിഎ എംപിമാരുടെ യോഗം ഇന്ന്; രാഷ്‌ട്രപതിയെ കാണും

ന്യൂഡൽഹി: നിയുക്ത എൻഡിഎ എംപിമാരുടെ യോഗം പാർലമെന്റ് മന്ദിരത്തിൽ ഇന്ന് ചേരും. രാവിലെ 11 മണിക്ക് സെൻട്രൽ ഹാളിൽ നടക്കുന്ന യോഗത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.എംപിമാർ ...

നരേന്ദ്രഭരണം 3.0; പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ 8ന് നടന്നേക്കും; ഒരുക്കങ്ങൾ ആരംഭിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന 3-ാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ജൂൺ 8ന് നടന്നേക്കുമെന്ന് റിപ്പോർട്ട്. 292 സീറ്റുകൾ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക് എൻഡിഎ ...

കേന്ദ്രത്തിൽ മൂന്നാം വട്ടം സർക്കാർ രൂപീകരിക്കാനൊരുങ്ങി എൻഡിഎ; പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്ന് യോഗം; നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പങ്കെടുക്കും

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം വട്ടം കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ വേഗത്തിലാക്കി എൻഡിഎ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ഇന്ന് വൈകിട്ട് നാല് മണിക്ക് എൻഡിഎ കക്ഷികൾ യോഗം ...

ഒരു ബിജെപിക്കാരിയായിരിക്കുക എന്നതാണ് ഏറ്റവും വലിയ അഭിമാനവും സന്തോഷവും; മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലേറും; പദ്മജ വേണുഗോപാൽ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ ഭരണതുടർച്ച നേടുമെന്ന് പദ്മജ വേണുഗോപാൽ. ജൂൺ നാലിന് ഫലം വരുമ്പോൾ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകും. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ...

കോൺഗ്രസ് ഭരണകാലത്ത് രാജ്യം അഴിമതിയുടെ മുഖമായി; എൻഡിഎ ഭരണകാലത്ത് ആർക്കും അഴിമതി ആരോപണങ്ങൾ ഉന്നയിക്കാനാകില്ല: രാജ്‌നാഥ് സിംഗ്

ജയ്പൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കോൺഗ്രസ് ഭരണകാലത്ത് രാജ്യം അഴിമതിയിൽ മുങ്ങിയിരുന്നു. 100 പൈസ വികസനത്തിന് വേണ്ടി മാറ്റിവച്ചാൽ ...

‘വികസനമുണ്ടാകാത്ത ഒരു കല്ലു പോലും അവശേഷിക്കില്ല’; ബിഹാറിലെ എൻഡിഎ സർക്കാരിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

പട്‌ന: ബിഹാറിൽ അധികാരത്തിലേറിയ എൻഡിഎ സർക്കാരിനും മുഖ്യമന്ത്രി നിതീഷ് കുമാറിനും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനമുണ്ടാകാത്ത ഒരു കല്ലു പോലും ബീഹാറിൽ അവശേഷിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് ...

ചരിത്രം; വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിക്കും

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബിൽ മറ്റന്നാൾ ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും. 2010 ൽ രാജ്യസഭയിൽ പാസായതിനാൽ ഇനി ലോക്‌സഭയിൽ മാത്രമായിരിക്കും ബിൽ അവതരിപ്പിക്കുക. ഇതോടെ ...

‘അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കള്ളപ്പണക്കേസിൽ കുടുക്കുന്നു’: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് നിവേദനവുമായി കോൺഗ്രസ്- Congress writes to President Droupadi Murmu on Central Government and ED

ന്യൂഡൽഹി: സോണിയക്കും രാഹുലിനും എതിരായ കള്ളപ്പണ കേസിൽ അന്വേഷണം ശക്തമായതോടെ പതിവ് ആവലാതികളുമായി പ്രതിപക്ഷം പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. രാഷ്ട്രീയ എതിരാളികൾക്ക് നേരെയുള്ള പ്രതികാര ...

‘മദ്രസകളിൽ നൽകുന്നത് ആധുനിക വിദ്യാഭ്യാസം‘: എന്തിനാണ് കേന്ദ്ര സർക്കാർ ഇവയെല്ലാം അടച്ച് പൂട്ടുന്നതെന്ന് മെഹബൂബ മുഫ്തി

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയ്ക്കെതിരായ വിമർശനം ആവർത്തിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഞങ്ങളുടെ ജോലികൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ഭൂമിക്ക് ...

‘രാജ്യത്ത് കൃത്യമായി നികുതി അടയ്‌ക്കുന്ന 90 ശതമാനം വ്യാപാരികളും ജിഎസ്ടിയെ അനുകൂലിക്കുന്നു, ആദ്യം എതിർത്തവർ പോലും ഇന്ന് ജിഎസ്ടിയുടെ വക്താക്കൾ‘: അന്താരാഷ്‌ട്ര സർവ്വേ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: സാങ്കേതിക തടസ്സങ്ങൾ നീക്കി വ്യാപാരം ലളിതമാക്കാൻ ജിഎസ്ടി സഹായിച്ചതായി ഇന്ത്യയിലെ 90 ശതമാനം വ്യാപാരികളും സമ്മതിക്കുന്നതായി അന്താരാഷ്ട്ര സർവ്വേ. ഉപഭോക്താക്കൾക്ക് അനുകൂലമായി ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി ...