“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി
പട്ന: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുളത്തിലിറങ്ങുകയും മീൻ പിടിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിൽ മത്സ്യബന്ധന മേഖല വികസിച്ചിട്ടുണ്ടെങ്കിലും ചിലർ ഇപ്പോൾ ...
























