5 അല്ല 6!! കേന്ദ്ര തീരുമാനം ഒടുവിൽ അംഗീകരിച്ച് കേരളം; PM ശ്രീ പദ്ധതിയും നടപ്പാക്കിയേക്കും
തിരുവനന്തപുരം: ഒന്നാം ക്ലാസിലെ സ്കൂൾ പ്രവേശനത്തിൽ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ ഒരുങ്ങി കേരളം. പ്രായപരിധി 6 വയസാക്കാൻ സർക്കാർ തീരുമാനിച്ചു. 2026-27 അധ്യയനവർഷത്തിലാണ് പ്രാബല്യത്തിൽ വരിക. ...