ഇത് നെടുംകണ്ടത്തിന്റെ ഉണ്ണികുട്ടൻ; പൊറോട്ടയടിയിൽ കേമൻ; റാംപുകളിലെ താരം; വൈറലായി നേപ്പാൾ സ്വദേശി
ചൂടു പൊറോട്ടയും ചിക്കൻകറിയും കൂട്ടി കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത് അല്ലേ? ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെങ്കിലും ബഹുഭൂരിപക്ഷം മലയാളികളുടെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പൊറോട്ട. കട്ടിയില്ലാത്ത രുചികരമായ പൊറോട്ടയുണ്ടാക്കുന്നവർ കുറവായിരിക്കും. ഇടുക്കിയിലും അത്തരത്തിൽ ...