ഇന്ത്യ-നേപ്പാൾ ബന്ധം ശക്തമാക്കാൻ നിർണായക നീക്കങ്ങൾ; പുതിയ നേപ്പാൾ സ്ഥാനപതിയായി നവീൻ ശ്രീവാസ്തവ
ന്യൂഡൽഹി: നയതന്ത്രജ്ഞൻ നവീൻ ശ്രീവാസ്തവ നേപ്പാളിലെ പുതിയ ഇന്ത്യൻ സ്ഥാനപതി. നവീൻ ശ്രീവാസ്തവയെ സ്ഥാനപതിയാക്കി കേന്ദ്ര വിദേശകാര്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. 1993 ബാച്ചിലെ ഐഎഫ്എസ് ഓഫീസറാണ് അദ്ദേഹം. ...